This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിഫ് ലി , ജോസഫ് ബെനഡിക്റ്റ് (1885 - 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചിഫ് ലി, ജോസഫ് ബെനഡിക്റ്റ് (1885 - 1951))

വരി 1: വരി 1:
==ചിഫ് ലി, ജോസഫ് ബെനഡിക്റ്റ് (1885 - 1951)==

-
‌ആസ്റ്റ്രേലിയന്‍ രാഷ്ട്രീയ നേതാവ്. 1945-49 കാലയളവില്‍ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായിരുന്നു. ന്യൂസൗത് വെയില്‍സിലെ ബാതേഴ്സ്റ്റില്‍ 1885 സെപ്. 22-ന് ചിഫ്ലി ജനിച്ചു.
+
‌ആസ്റ്റ്രേലിയന്‍ രാഷ്ട്രീയ നേതാവ്. 1945-49 കാലയളവില്‍ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായിരുന്നു. ന്യൂസൗത് വെയില്‍സിലെ ബാതേഴ്സ്റ്റില്‍ 1885 സെപ്. 22-ന് ചിഫ് ലി ജനിച്ചു.
[[ചിത്രം:Joseph benedict chifl.png|100px|right|thumb|ജോസഫ് ബെനഡിക്റ്റ് ചിഫ് ലി]]

ട്രേഡ്യൂണിയന്‍ നേതാവായി സജീവരാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത ജോസഫ് ചിഫ്ലി 1928-ല്‍ പാര്‍ലമെന്റംഗവും 1929-ല്‍ രാജ്യരക്ഷാമന്ത്രിയും ആയി. 1931-ല്‍ ന്യൂസൗത് വെയ്ല്‍സിലെ പ്രധാനമന്ത്രിയായ ലാങിന്റെ വിമതശല്യംമൂലം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, 1941-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വന്ന സമയം ട്രഷററായിരുന്ന ചിഫ്ലി 1945-ല്‍ പ്രധാനമന്ത്രിയായി. യു.എസ്സിന് രണ്ടാംലോകയുദ്ധത്തില്‍ സഹായ സഹകരണങ്ങള്‍ നല്കിക്കൊണ്ടുള്ള യുദ്ധകാലനയത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക-സാമൂഹിക പരിഷ്കരണങ്ങള്‍ രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് വഴിയൊരുക്കി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് സാമൂഹ്യസേവനരംഗത്തെ വികാസത്തിന് കാരണമായി. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാര്‍ ചെലുത്തിയ അതിരുകടന്ന നിയന്ത്രണങ്ങളും, സോഷ്യലിസ്റ്റ് ചായ് വും ബാങ്കുകള്‍ ദേശസാത്കരിക്കാനുള്ള നീക്കവും മറ്റും ദൂരവ്യാപകമായ എതിര്‍പ്പുളവാക്കി. ഈ എതിര്‍പ്പ് 1949-ലെ തിരഞ്ഞെടുപ്പില്‍ ആസ്റ്റ്രേലിയന്‍ ജനത പ്രതിഷേധ വോട്ടാക്കി മാറ്റിയതോടെ ഇദ്ദേഹം പരാജയപ്പെട്ടു; തുടര്‍ന്ന് പ്രതിപക്ഷകക്ഷി നേതാവായി.
+
ട്രേഡ്യൂണിയന്‍ നേതാവായി സജീവരാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത ജോസഫ് ചിഫ്ലി 1928-ല്‍ പാര്‍ലമെന്റംഗവും 1929-ല്‍ രാജ്യരക്ഷാമന്ത്രിയും ആയി. 1931-ല്‍ ന്യൂസൗത് വെയ്ല്‍സിലെ പ്രധാനമന്ത്രിയായ ലാങിന്റെ വിമതശല്യംമൂലം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, 1941-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വന്ന സമയം ട്രഷററായിരുന്ന ചിഫ് ലി 1945-ല്‍ പ്രധാനമന്ത്രിയായി. യു.എസ്സിന് രണ്ടാംലോകയുദ്ധത്തില്‍ സഹായ സഹകരണങ്ങള്‍ നല്കിക്കൊണ്ടുള്ള യുദ്ധകാലനയത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക-സാമൂഹിക പരിഷ്കരണങ്ങള്‍ രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് വഴിയൊരുക്കി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് സാമൂഹ്യസേവനരംഗത്തെ വികാസത്തിന് കാരണമായി. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാര്‍ ചെലുത്തിയ അതിരുകടന്ന നിയന്ത്രണങ്ങളും, സോഷ്യലിസ്റ്റ് ചായ് വും ബാങ്കുകള്‍ ദേശസാത്കരിക്കാനുള്ള നീക്കവും മറ്റും ദൂരവ്യാപകമായ എതിര്‍പ്പുളവാക്കി. ഈ എതിര്‍പ്പ് 1949-ലെ തിരഞ്ഞെടുപ്പില്‍ ആസ്റ്റ്രേലിയന്‍ ജനത പ്രതിഷേധ വോട്ടാക്കി മാറ്റിയതോടെ ഇദ്ദേഹം പരാജയപ്പെട്ടു; തുടര്‍ന്ന് പ്രതിപക്ഷകക്ഷി നേതാവായി.
1951 ജൂണ്‍ 13-ന് കാന്‍ബറയില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 08:05, 30 മാര്‍ച്ച് 2016

ചിഫ് ലി, ജോസഫ് ബെനഡിക്റ്റ് (1885 - 1951)

‌ആസ്റ്റ്രേലിയന്‍ രാഷ്ട്രീയ നേതാവ്. 1945-49 കാലയളവില്‍ ആസ്റ്റ്രേലിയയുടെ പ്രധാനമന്ത്രിയായിരുന്നു. ന്യൂസൗത് വെയില്‍സിലെ ബാതേഴ്സ്റ്റില്‍ 1885 സെപ്. 22-ന് ചിഫ് ലി ജനിച്ചു.

ജോസഫ് ബെനഡിക്റ്റ് ചിഫ് ലി

ട്രേഡ്യൂണിയന്‍ നേതാവായി സജീവരാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്ത ജോസഫ് ചിഫ്ലി 1928-ല്‍ പാര്‍ലമെന്റംഗവും 1929-ല്‍ രാജ്യരക്ഷാമന്ത്രിയും ആയി. 1931-ല്‍ ന്യൂസൗത് വെയ്ല്‍സിലെ പ്രധാനമന്ത്രിയായ ലാങിന്റെ വിമതശല്യംമൂലം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും, 1941-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍വന്ന സമയം ട്രഷററായിരുന്ന ചിഫ് ലി 1945-ല്‍ പ്രധാനമന്ത്രിയായി. യു.എസ്സിന് രണ്ടാംലോകയുദ്ധത്തില്‍ സഹായ സഹകരണങ്ങള്‍ നല്കിക്കൊണ്ടുള്ള യുദ്ധകാലനയത്തിന് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക-സാമൂഹിക പരിഷ്കരണങ്ങള്‍ രാജ്യത്തിന്റെ സമഗ്രമായ വികസനത്തിന് വഴിയൊരുക്കി. വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടൊപ്പം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് സാമൂഹ്യസേവനരംഗത്തെ വികാസത്തിന് കാരണമായി. എന്നാല്‍ സമ്പദ് വ്യവസ്ഥയില്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാര്‍ ചെലുത്തിയ അതിരുകടന്ന നിയന്ത്രണങ്ങളും, സോഷ്യലിസ്റ്റ് ചായ് വും ബാങ്കുകള്‍ ദേശസാത്കരിക്കാനുള്ള നീക്കവും മറ്റും ദൂരവ്യാപകമായ എതിര്‍പ്പുളവാക്കി. ഈ എതിര്‍പ്പ് 1949-ലെ തിരഞ്ഞെടുപ്പില്‍ ആസ്റ്റ്രേലിയന്‍ ജനത പ്രതിഷേധ വോട്ടാക്കി മാറ്റിയതോടെ ഇദ്ദേഹം പരാജയപ്പെട്ടു; തുടര്‍ന്ന് പ്രതിപക്ഷകക്ഷി നേതാവായി.

1951 ജൂണ്‍ 13-ന് കാന്‍ബറയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍