This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചവാന്‍, എസ്.ബി. (1920 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചവാന്‍, എസ്.ബി. (1920 - 2004)== ഇന്ത്യയിലെ മുന്‍ ആഭ്യന്തരമന്ത്രിയും ക...)
(ചവാന്‍, എസ്.ബി. (1920 - 2004))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ചവാന്‍, എസ്.ബി. (1920 - 2004)==
==ചവാന്‍, എസ്.ബി. (1920 - 2004)==
 +
 +
[[ചിത്രം:SB Chavan.png|100px|right|thumb|എസ്.ബി. ചവാന്‍]]
ഇന്ത്യയിലെ മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവും. 1920 ജൂല. 14-നു മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ ജനിച്ചു. ബി.എ. ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. 1945-ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കുറച്ചുകാലം നന്ദേദ് മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു. 1956-ല്‍ മുംബൈ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ 1960 മുതല്‍ പല തവണ മന്ത്രിയായി. 1975-77 കാലത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ആയിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ 1980 ഒ. മുതല്‍ 81 ആഗ. വരെ സാമൂഹികക്ഷേമവകുപ്പുമന്ത്രിയും 1984-ല്‍ പ്രതിരോധമന്ത്രിയും 1984 ഡി. മുതല്‍ 86 വരെ ആഭ്യന്തരമന്ത്രിയും ആയി. 1986 മാ. മുതല്‍ 88 ജൂണ്‍ വരെ വീണ്ടും മഹാരാഷ്ട്രാ മുഖ്യമന്ത്രി ആയി.

1988-89-ല്‍ കേന്ദ്ര ധനകാര്യമന്ത്രിയും 1991-ല്‍ ആഭ്യന്തര മന്ത്രിയുമായി. ഇദ്ദേഹം 2004 ഫെ. 26-ന് അന്തരിച്ചു.

Current revision as of 16:02, 18 ജനുവരി 2016

ചവാന്‍, എസ്.ബി. (1920 - 2004)

എസ്.ബി. ചവാന്‍

ഇന്ത്യയിലെ മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവും. 1920 ജൂല. 14-നു മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ ജനിച്ചു. ബി.എ. ബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്. 1945-ല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കുറച്ചുകാലം നന്ദേദ് മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു. 1956-ല്‍ മുംബൈ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. മഹാരാഷ്ട്ര ഗവണ്‍മെന്റില്‍ 1960 മുതല്‍ പല തവണ മന്ത്രിയായി. 1975-77 കാലത്ത് മഹാരാഷ്ട്രാ മുഖ്യമന്ത്രി ആയിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ 1980 ഒ. മുതല്‍ 81 ആഗ. വരെ സാമൂഹികക്ഷേമവകുപ്പുമന്ത്രിയും 1984-ല്‍ പ്രതിരോധമന്ത്രിയും 1984 ഡി. മുതല്‍ 86 വരെ ആഭ്യന്തരമന്ത്രിയും ആയി. 1986 മാ. മുതല്‍ 88 ജൂണ്‍ വരെ വീണ്ടും മഹാരാഷ്ട്രാ മുഖ്യമന്ത്രി ആയി.

1988-89-ല്‍ കേന്ദ്ര ധനകാര്യമന്ത്രിയും 1991-ല്‍ ആഭ്യന്തര മന്ത്രിയുമായി. ഇദ്ദേഹം 2004 ഫെ. 26-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍