This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചരിത്രാഖ്യായികകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ചരിത്രാഖ്യായികകള്‍== ചരിത്രത്തെ ഭാവനാപരമായി പുനഃസൃഷ്ടിക്ക...)
(ചരിത്രാഖ്യായികകള്‍)
വരി 4: വരി 4:
    
സര്‍ വാള്‍ട്ടര്‍ സ്കോട്ട് ആണ് ചരിത്രനോവലിസ്റ്റുകളില്‍ അഗ്രഗണ്യന്‍. അദ്ദേഹത്തിന്റെ രചനകളായ വേവര്‍ലി, ഐവാന്‍ഹോ, ഫോര്‍ച്യൂണ്‍സ് ഒഫ് നൈജല്‍, കെനില്‍വര്‍ത്ത് എന്നിവ യഥാക്രമം ചാര്‍ലി രാജകുമാരന്‍, റിച്ചാര്‍ഡ് ജോണ്‍, ജെയിംസ് ഒന്നാമന്‍, എലിസബത്ത് രാജ്ഞി എന്നീ ചരിത്രവ്യക്തിത്വങ്ങളെ അധികരിച്ചെഴുതിയ നോവലുകളാണ്. സ്കോട്ടിന്റെ അഭിപ്രായത്തില്‍, ചരിത്രനോവലുകളില്‍ ചരിത്രവസ്തുതകള്‍ വേണ്ടതിലധികമാകാനോ, പ്രധാന കഥാപാത്രങ്ങള്‍ ചരിത്രത്തിലുള്ളവരാകാനോ പാടില്ല. അദ്ദേഹത്തിന്റെ നോവലുകള്‍ ഈ വസ്തുതകള്‍  ഉദാഹരിക്കുന്നവയുമാണ്. താക്കറേയുടെ ഹെന്റി എഡ്മണ്ട്, അലക്സാണ്ടര്‍ ഡ്യൂമായുടെ മൂന്നുപോരാളികള്‍, വിക്ടര്‍ യൂഗോയുടെ നോത്രദാമിലെ കൂനന്‍, ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്നിവ മികച്ച ചരിത്രനോവലുകളാണ്. കോനന്‍ ഡോയ്ല്‍, ടി.എച്ച്. വൈറ്റ്, കരോള ഒമാന്‍, മേരിസ്റ്റുവര്‍ട്ട്, ആല്‍ഫ്രഡ് ഡുഗ്ഗന്‍ എന്നിവരും ഈ ശാഖയ്ക്കു മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആര്‍തര്‍കോസ്റ്റ്ലറുടെ ദ ഗ്ളാഡി യേറ്റേര്‍സ് (1939), റോബര്‍ട്ട് ഗ്രേവ്സിന്റെ ക്ളാഡിയസ് (1934), മേരി റെനാള്‍ട്ടിന്റെ ദ കിങ് മസ്റ്റ് ഡൈ (1958) എന്നിവ 20-ാം ശതകത്തിലെ ഉത്കൃഷ്ട ചരിത്രനോവലുകളില്‍ ഉള്‍പ്പെടുന്നു.

 +
 +
<gallery>
 +
ചിത്രം:Alexander dumas.png|അലക്സാമ്ടര്‍ ഡ്യൂമസ്
 +
ചിത്രം:Mary Stuart French Marriage.png|മേരി സ്റ്റുവര്‍ട്ട്
 +
ചിത്രം:Sir Walter Scott - Raeburn.png|വാള്‍ട്ടര്‍ സ്കോട്ട്
 +
</gallery>
 +
<gallery>
 +
ചിത്രം:Victor-Hugo.png|വിക്ടര്‍ ഹ്യൂഗോ
 +
ചിത്രം:Tolstoy.png|ടോള്‍സ്റ്റോയ്
    
-
ആംഗലേയ സാഹിത്യവുമായുള്ള ബന്ധമാണ് ഇന്ത്യയില്‍ ചരിത്രനോവലുകളുടെ ആവിര്‍ഭാവത്തിനു കാരണമായത്. സാമൂഹ്യനോവലുകള്‍ക്കുശേഷമാണ് മിക്ക ഭാരതീയ ഭാഷകളിലും ഈ നോവല്‍ശാഖ ആവിര്‍ഭവിച്ചത്. തുടക്കം ബംഗാളിയില്‍ ആയിരുന്നു. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗേശനന്ദിനി(1865)യാണ് ബംഗാളിയിലുണ്ടായ ആദ്യത്തെ ചരിത്രനോവല്‍. അദ്ദേഹം മൃണാളിനി, ചന്ദ്രശേഖര്‍, ദേവി ചൌധുറാണി തുടങ്ങി മറ്റ് ഏഴു നോവലുകള്‍ കൂടി രചിച്ചിട്ടുണ്ട്. രമേശ് ചന്ദ്രദത്തയുടെ ബാംഗവിജേതാമാധവി കങ്കണ്‍, രാജ്പുത്ജീവന്‍ സന്ധ്യ, മഹാരാഷ്ട്ര ജീവന്‍ പ്രഭാത് എന്നിവയാണ് അവിടെയുണ്ടായ മറ്റു മികച്ച രചനകള്‍. മറാത്തിയിലെ ഉഷാകാലം, വജ്രാഘാതം (ഹരിനാരായണ ആപ്തേ), ഗുജറാത്തിയിലെ ജയ്സോമനാഥ് (കെ.എം. മുന്‍ഷി), തമിഴിലെ പാര്‍ഥിപന്‍കനവ്, പൊന്നിയന്‍ സെല്‍വം (കല്‍ക്കി ആര്‍. കൃഷ്ണമൂര്‍ത്തി), ഉര്‍ദുവിലെ മലക്കുള്‍ അസീസ് (അബ്ദുല്‍ ഹലിം ഷരാറ്), കന്നടയിലെ ചെന്നബസവനായക (മാസ്തി വെങ്കടേശ അയ്യങ്കാര്‍) എന്നിവയാണ് മറ്റു പ്രശസ്ത ഇന്ത്യന്‍ ചരിത്ര നോവലുകള്‍.
+
ആംഗലേയ സാഹിത്യവുമായുള്ള ബന്ധമാണ് ഇന്ത്യയില്‍ ചരിത്രനോവലുകളുടെ ആവിര്‍ഭാവത്തിനു കാരണമായത്. സാമൂഹ്യനോവലുകള്‍ക്കുശേഷമാണ് മിക്ക ഭാരതീയ ഭാഷകളിലും ഈ നോവല്‍ശാഖ ആവിര്‍ഭവിച്ചത്. തുടക്കം ബംഗാളിയില്‍ ആയിരുന്നു. ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ദുര്‍ഗേശനന്ദിനി(1865)യാണ് ബംഗാളിയിലുണ്ടായ ആദ്യത്തെ ചരിത്രനോവല്‍. അദ്ദേഹം മൃണാളിനി, ചന്ദ്രശേഖര്‍, ദേവി ചൗധുറാണി തുടങ്ങി മറ്റ് ഏഴു നോവലുകള്‍ കൂടി രചിച്ചിട്ടുണ്ട്. രമേശ് ചന്ദ്രദത്തയുടെ ബാംഗവിജേതാമാധവി കങ്കണ്‍, രാജ്പുത്ജീവന്‍ സന്ധ്യ, മഹാരാഷ്ട്ര ജീവന്‍ പ്രഭാത് എന്നിവയാണ് അവിടെയുണ്ടായ മറ്റു മികച്ച രചനകള്‍. മറാത്തിയിലെ ഉഷാകാലം, വജ്രാഘാതം (ഹരിനാരായണ ആപ്തേ), ഗുജറാത്തിയിലെ ജയ്സോമനാഥ് (കെ.എം. മുന്‍ഷി), തമിഴിലെ പാര്‍ഥിപന്‍കനവ്, പൊന്നിയന്‍ സെല്‍വം (കല്‍ക്കി ആര്‍. കൃഷ്ണമൂര്‍ത്തി), ഉര്‍ദുവിലെ മലക്കുള്‍ അസീസ് (അബ്ദുല്‍ ഹലിം ഷരാറ്), കന്നടയിലെ ചെന്നബസവനായക (മാസ്തി വെങ്കടേശ അയ്യങ്കാര്‍) എന്നിവയാണ് മറ്റു പ്രശസ്ത ഇന്ത്യന്‍ ചരിത്ര നോവലുകള്‍.
    
മലയാളത്തില്‍ ചരിത്രനോവലുകള്‍ക്ക് തുടക്കം കുറിച്ചത് സി.വി. രാമന്‍പിള്ള (1858-1922) ആണ്. ഇദ്ദേഹത്തിന്റെ അവിസ്മരണീയമായ സംഭാവന ചരിത്ര നോവല്‍ത്രയമായ മാര്‍ത്താണ്ഡവര്‍മ (1891), ധര്‍മരാജാ (1913), രാമരാജാബഹദൂര്‍ (1919) എന്നിവയാണ്. മാര്‍ത്താണ്ഡവര്‍മയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ രാമവര്‍മയുടെയും കാലത്തെ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലുണ്ടായ സംഭവങ്ങളാണ് ഈ നോവല്‍ പരമ്പരയുടെ ഇതിവൃത്തമായി രൂപപ്പെട്ടത്. തിരുവിതാംകൂറിലെ പ്രബല പ്രഭുക്കന്മാരായ എട്ടുവീട്ടില്‍പിള്ളമാരുടെ സഹായത്തോടെ രാജാവിന്റെ അനന്തരവനായ പദ്മനാഭന്‍തമ്പി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതും, ആ ശ്രമങ്ങളെ മാര്‍ത്താണ്ഡവര്‍മ യുവരാജാവ് ശിഥിലമാക്കുന്നതും ആണ് ആദ്യനോവലിന്റെ ഇതിവൃത്തം. നോവലിനെ ആസ്വാദ്യമാക്കുന്നതില്‍, സമാന്തരമായി ഘടിപ്പിച്ചിട്ടുള്ള പ്രണയകഥ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നോവലിസ്റ്റിന്റെ സങ്കല്പസൃഷ്ടിയായി കരുതാവുന്ന അനന്തപദ്മനാഭന്‍ ഭ്രാന്തന്‍ചാന്നാനായി വേഷംമാറി പല സന്ദര്‍ഭങ്ങളിലും യുവരാജാവിനെ രക്ഷപ്പെടുത്തുന്നുണ്ട്. അനന്തപദ്മനാഭന്‍ തന്നെ ഷംസുദ്ദീനായി മണക്കാട് പഠാണികളുടെ ഇടയില്‍ ജീവിക്കുന്നു. അങ്ങനെ അനന്തപദ്മനാഭനാണ് നോവലിന്റെ മുഖ്യകഥാപാത്രമായി വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്. ആ കഥാപാത്രത്തിനു പ്രാധാന്യം ലഭിക്കുകവഴി നോവല്‍ ചരിത്രറൊമാന്‍സിന്റെ സവിശേഷതകള്‍ പ്രകടിപ്പിക്കുന്നു.

14:38, 14 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രാഖ്യായികകള്‍

ചരിത്രത്തെ ഭാവനാപരമായി പുനഃസൃഷ്ടിക്കുന്ന ആഖ്യായികാരൂപം. ഇത് ചരിത്രസംഭവങ്ങളുടെയോ ചരിത്രപുരുഷന്മാരുടെ ജീവിതത്തിന്റെയോ കേവലമായ പ്രതിപാദനമല്ല. ചരിത്രം ഇതിന്റെ ഇതിവൃത്തപശ്ചാത്തലമോ ഇതിവൃത്തം തന്നെയോ ആയിരിക്കും. ചരിത്രകഥാപാത്രങ്ങളും ഇതിലുണ്ടാകും. എങ്കിലും സാങ്കല്പിക കഥാപാത്രങ്ങളെ ഇവയുമായി കൂട്ടിയിണക്കിയാണ് കഥാശരീരം രൂപപ്പെടുത്തുക. ഭൂതകാലത്തിന്റെ വര്‍ണാഭമായ ഈ പുനഃസൃഷ്ടി 'റൊമാന്‍സ്' എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നോവലിന്റെ പൊതുസ്വഭാവത്തില്‍നിന്നും ഏറെ അകന്നു നില്‍ക്കുന്നതിനാല്‍ ഇതിനു 'റൊമാന്‍സ്' എന്ന പേരുതന്നെയാണ് ഉചിതമെന്ന് കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.

സര്‍ വാള്‍ട്ടര്‍ സ്കോട്ട് ആണ് ചരിത്രനോവലിസ്റ്റുകളില്‍ അഗ്രഗണ്യന്‍. അദ്ദേഹത്തിന്റെ രചനകളായ വേവര്‍ലി, ഐവാന്‍ഹോ, ഫോര്‍ച്യൂണ്‍സ് ഒഫ് നൈജല്‍, കെനില്‍വര്‍ത്ത് എന്നിവ യഥാക്രമം ചാര്‍ലി രാജകുമാരന്‍, റിച്ചാര്‍ഡ് ജോണ്‍, ജെയിംസ് ഒന്നാമന്‍, എലിസബത്ത് രാജ്ഞി എന്നീ ചരിത്രവ്യക്തിത്വങ്ങളെ അധികരിച്ചെഴുതിയ നോവലുകളാണ്. സ്കോട്ടിന്റെ അഭിപ്രായത്തില്‍, ചരിത്രനോവലുകളില്‍ ചരിത്രവസ്തുതകള്‍ വേണ്ടതിലധികമാകാനോ, പ്രധാന കഥാപാത്രങ്ങള്‍ ചരിത്രത്തിലുള്ളവരാകാനോ പാടില്ല. അദ്ദേഹത്തിന്റെ നോവലുകള്‍ ഈ വസ്തുതകള്‍ ഉദാഹരിക്കുന്നവയുമാണ്. താക്കറേയുടെ ഹെന്റി എഡ്മണ്ട്, അലക്സാണ്ടര്‍ ഡ്യൂമായുടെ മൂന്നുപോരാളികള്‍, വിക്ടര്‍ യൂഗോയുടെ നോത്രദാമിലെ കൂനന്‍, ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്നിവ മികച്ച ചരിത്രനോവലുകളാണ്. കോനന്‍ ഡോയ്ല്‍, ടി.എച്ച്. വൈറ്റ്, കരോള ഒമാന്‍, മേരിസ്റ്റുവര്‍ട്ട്, ആല്‍ഫ്രഡ് ഡുഗ്ഗന്‍ എന്നിവരും ഈ ശാഖയ്ക്കു മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. ആര്‍തര്‍കോസ്റ്റ്ലറുടെ ദ ഗ്ളാഡി യേറ്റേര്‍സ് (1939), റോബര്‍ട്ട് ഗ്രേവ്സിന്റെ ക്ളാഡിയസ് (1934), മേരി റെനാള്‍ട്ടിന്റെ ദ കിങ് മസ്റ്റ് ഡൈ (1958) എന്നിവ 20-ാം ശതകത്തിലെ ഉത്കൃഷ്ട ചരിത്രനോവലുകളില്‍ ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍