This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഘ== മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിലെ തൃത...)
()
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിലെ തൃതീയ നാദമായ 'ഗ'യുടെ മഹാപ്രാണീകരണം. ഘോഷം, കണ്ഠ്യം.
മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിലെ തൃതീയ നാദമായ 'ഗ'യുടെ മഹാപ്രാണീകരണം. ഘോഷം, കണ്ഠ്യം.
 +
 +
[[ചിത്രം:Vol 10-pg 585.png|300px]]
    
ദ്രാവിഡ ഭാഷകളില്‍ 'ഘ' കാരം ഉണ്ടായിരുന്നില്ല. സംസ്കൃതത്തില്‍ നിന്നും കടംകൊണ്ട പദങ്ങളിലാണ് 'ഘ' യുടെ പ്രയോഗം ഉള്ളത്. പഴയ മലയാളത്തില്‍ 'ഘ' യ്ക്കു പകരം 'ക' തന്നെ ഉപയോഗിച്ചിരുന്നു. ഉദാ. ഘനം-കനം; രാഘവന്‍-ഇരാകവന്‍.

-
 
-
ഘടകര്‍പ്പരന്‍
 
-
 
-
വിക്രമാദിത്യസദസ്സിലെ നവരത്നങ്ങളില്‍ ഒരാള്‍. ഇദ്ദേഹത്തിന്റെ ജീവിതകാലം അജ്ഞാതമാണ്. ഇദ്ദേഹം രചിച്ച ഘടകര്‍പ്പരകാവ്യം എന്ന കാവ്യത്തില്‍ ആകെയുള്ള 22 പദ്യങ്ങളും യമകങ്ങളാണ്. കാളിദാസനെയും ഘടകര്‍പ്പരനെയും ചേര്‍ത്ത് ഒരു ഐതിഹ്യമുണ്ട്; കാളിദാസന്‍ നളോദയം എന്ന പേരില്‍ ഒരു കാവ്യം രചിച്ച് യമകപ്രയോഗത്തില്‍ ഇദ്ദേഹത്തെ തോല്പിച്ചുവെന്നും, അതിന് ഘടകര്‍പ്പരന്‍
 
-
 
-
"ഏകോഹിദോഷോ ഗുണസന്നിപാതേ
 
-
 
-
നിമജ്ജതീന്ദോരിതിയോ ബഭാഷേ
 
-
 
-
നൂനം ന ദൃഷ്ടം കവിനാ പിതേന
 
-
 
-
ദാരിദ്യ്ര ദോഷോ ഗുണരാശി നാശീ''.
 
-
 
-
എന്ന പദ്യം കൊണ്ടു തിരിച്ചടിച്ചുവെന്നുമാണ്. (ഒരു ദോഷം ഗുണസന്നിപാതത്തില്‍ മുങ്ങിപ്പോകുന്നു എന്നു പറഞ്ഞവന്‍ ദാരിദ്യ്രദോഷത്തില്‍ സകലഗുണങ്ങളും മുങ്ങിപ്പോകുന്നു എന്നു മനസ്സിലാക്കാത്തവനാണ്.)
 
-
 
-
യമകാനുപ്രാസങ്ങളില്‍ തന്നോടൊപ്പം നില്‍ക്കുന്ന ഒരു കവിയുണ്ടായാല്‍ അദ്ദേഹത്തിന്റെ ഗൃഹത്തില്‍ പൊട്ടക്കുടംകൊണ്ട് വെള്ളം നിറയ്ക്കാമെന്ന് ഈ കവി വെല്ലുവിളി നടത്തിയെന്നും, അന്നുമുതല്‍ ഇദ്ദേഹം 'ഘടകര്‍പ്പരന്‍' എന്നു പ്രശസ്തി നേടിയെന്നും ഐതിഹ്യമുണ്ട്.
 
Current revision as of 17:30, 11 ജനുവരി 2016

മലയാള അക്ഷരമാലയിലെ നാലാമത്തെ വ്യഞ്ജനം. 'ക' വര്‍ഗത്തിലെ തൃതീയ നാദമായ 'ഗ'യുടെ മഹാപ്രാണീകരണം. ഘോഷം, കണ്ഠ്യം.

ദ്രാവിഡ ഭാഷകളില്‍ 'ഘ' കാരം ഉണ്ടായിരുന്നില്ല. സംസ്കൃതത്തില്‍ നിന്നും കടംകൊണ്ട പദങ്ങളിലാണ് 'ഘ' യുടെ പ്രയോഗം ഉള്ളത്. പഴയ മലയാളത്തില്‍ 'ഘ' യ്ക്കു പകരം 'ക' തന്നെ ഉപയോഗിച്ചിരുന്നു. ഉദാ. ഘനം-കനം; രാഘവന്‍-ഇരാകവന്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%98" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍