This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോദ്റേജ്, ബര്‍ജോര്‍ പിറോജ്ഷാ (1915 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ഗോദ്റേജ്, ബര്‍ജോര്‍ പിറോജ്ഷാ (1915 - 94)== ഇന്ത്യന്‍ വ്യവസായ പ്രമു...)
(ഗോദ്റേജ്, ബര്‍ജോര്‍ പിറോജ്ഷാ (1915 - 94))
വരി 1: വരി 1:
==ഗോദ്റേജ്, ബര്‍ജോര്‍ പിറോജ്ഷാ (1915 - 94)==

 +
[[ചിത്രം:Burjor Pirojsha Godrej.png|150px|right|thumb|പിറോജ്ഷാ ഗോദ്റേജ്]]
ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍. പിറോജ്ഷായുടെയും സുനാബായിയുടെയും പുത്രനായി 1915 ജൂണ്‍. 23-നു മുംബൈയില്‍ ജനിച്ചു. ബര്‍ലിന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഒഫ്  എന്‍ജിനീയറിങ് ബിരുദം നേടി. ഗൊദ്റേജ് സോപ്സ് ലിമിറ്റഡ് (മുംബൈ) മാനേജിങ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ഗോദ്റേജ് ആന്‍ഡ് ബോയ്സ് മാനുഫാക്ച്ചറിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും പ്രൊഫ. ജെ.ജി. കാനെ മെമ്മോറിയല്‍ ട്രസ്റ്റിന്റെ അധ്യക്ഷനും ഇന്‍ഡസ്റ്റ്രിയല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അസോസിയേഷന്‍ (മുംബൈ) രക്ഷാധികാരിയുമായിരുന്ന ഇദ്ദേഹം സി.എസ്.ഐ. ആറിന്റെ വെജിറ്റബിള്‍ ഓയില്‍സ് റിസര്‍ച്ച് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷനുമാണ്.

ഇന്‍ഡസ്റ്റ്രിയല്‍ സ്റ്റാന്‍ഡേഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാരാഷ്ട്ര അക്കാദമി ഒഫ് സയന്‍സസ് എന്നിവയുടെ ഫെലോ ആയിരുന്നു ഗോദ്റേജ്. ഇദ്ദേഹത്തിന്റെ എ ബ്ളൂപ്രിന്റ് ഒഫ് എറാഡിക്കേഷന്‍ ഒഫ് പോവര്‍ട്ടി എന്ന കൃതി ശ്രദ്ധേയമാണ്. 1994 ആഗ. 10-ന് ഇദ്ദേഹം നിര്യാതനായി.

18:38, 16 ഡിസംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഗോദ്റേജ്, ബര്‍ജോര്‍ പിറോജ്ഷാ (1915 - 94)

പിറോജ്ഷാ ഗോദ്റേജ്

ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍. പിറോജ്ഷായുടെയും സുനാബായിയുടെയും പുത്രനായി 1915 ജൂണ്‍. 23-നു മുംബൈയില്‍ ജനിച്ചു. ബര്‍ലിന്‍ ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടര്‍ ഒഫ് എന്‍ജിനീയറിങ് ബിരുദം നേടി. ഗൊദ്റേജ് സോപ്സ് ലിമിറ്റഡ് (മുംബൈ) മാനേജിങ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ഗോദ്റേജ് ആന്‍ഡ് ബോയ്സ് മാനുഫാക്ച്ചറിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും പ്രൊഫ. ജെ.ജി. കാനെ മെമ്മോറിയല്‍ ട്രസ്റ്റിന്റെ അധ്യക്ഷനും ഇന്‍ഡസ്റ്റ്രിയല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് അസോസിയേഷന്‍ (മുംബൈ) രക്ഷാധികാരിയുമായിരുന്ന ഇദ്ദേഹം സി.എസ്.ഐ. ആറിന്റെ വെജിറ്റബിള്‍ ഓയില്‍സ് റിസര്‍ച്ച് കമ്മിറ്റിയുടെ മുന്‍ അധ്യക്ഷനുമാണ്.

ഇന്‍ഡസ്റ്റ്രിയല്‍ സ്റ്റാന്‍ഡേഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ട്, മഹാരാഷ്ട്ര അക്കാദമി ഒഫ് സയന്‍സസ് എന്നിവയുടെ ഫെലോ ആയിരുന്നു ഗോദ്റേജ്. ഇദ്ദേഹത്തിന്റെ എ ബ്ളൂപ്രിന്റ് ഒഫ് എറാഡിക്കേഷന്‍ ഒഫ് പോവര്‍ട്ടി എന്ന കൃതി ശ്രദ്ധേയമാണ്. 1994 ആഗ. 10-ന് ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍