This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗീത് സേഥി (1961 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഗീത് സേഥി (1961 - ))
(ഗീത് സേഥി (1961 - ))
 
വരി 1: വരി 1:
==ഗീത് സേഥി (1961 - )==
==ഗീത് സേഥി (1961 - )==
-
[[ചിത്രം:Geet sethi exhibition.png|150px|right|thumb|ഗീത് സേഥി]]
+
[[ചിത്രം:Geet sethi exhibition.png|100px|right|thumb|ഗീത് സേഥി]]
ബില്യാര്‍ഡ്സ് കായികതാരം. 1961 ഏ. 17-നു ജനിച്ചു. 1985-ല്‍ ഡല്‍ഹിയില്‍ നടന്ന ബില്യാര്‍ഡ്സ് മത്സരത്തില്‍ ലോകചാമ്പ്യന്‍ പദവി കരസ്ഥമാക്കി.
ബില്യാര്‍ഡ്സ് കായികതാരം. 1961 ഏ. 17-നു ജനിച്ചു. 1985-ല്‍ ഡല്‍ഹിയില്‍ നടന്ന ബില്യാര്‍ഡ്സ് മത്സരത്തില്‍ ലോകചാമ്പ്യന്‍ പദവി കരസ്ഥമാക്കി.

Current revision as of 15:50, 28 നവംബര്‍ 2015

ഗീത് സേഥി (1961 - )

ഗീത് സേഥി

ബില്യാര്‍ഡ്സ് കായികതാരം. 1961 ഏ. 17-നു ജനിച്ചു. 1985-ല്‍ ഡല്‍ഹിയില്‍ നടന്ന ബില്യാര്‍ഡ്സ് മത്സരത്തില്‍ ലോകചാമ്പ്യന്‍ പദവി കരസ്ഥമാക്കി.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് ടേബിള്‍ ടെന്നീസിലും ബാസ്കറ്റ് ബോളിലുമായിരുന്നു താത്പര്യം. പിന്നീടാണ് ബില്യാര്‍ഡ്സിലേക്കു ശ്രദ്ധതിരിച്ചത്. 1976, 78, 79, 80, 81 എന്നീ വര്‍ഷങ്ങളില്‍ ദേശീയ ജൂനിയര്‍ ചാമ്പ്യന്‍ പദവി   ലഭിച്ചിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യന്‍ എന്ന ബഹുമതിയും (1981) സേഥി നേടുകയുണ്ടായി.

ബില്യാര്‍ഡ്സില്‍ മാത്രമല്ല സ്നൂക്കറിലും ഇദ്ദേഹം തന്റെ മികവു തെളിയിച്ചിട്ടുണ്ട്. 1992-ല്‍ നടന്ന 'ദ ഗോള്‍ഡ് ഫ്ളേക്ക്' വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു.

ബി.എ.; എം.ബി.എ. എന്നീ ബിരുദങ്ങളുടെ ഉടമയായ സേഥി ടാറ്റാ ഓയില്‍ മില്‍സില്‍ അസിസ്റ്റന്റ് മാനേജരായി ജോലി നോക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍