This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഖരെ, വാമന്‍ സഖാറാം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഖരെ, വാമന്‍ സഖാറാം)
(Khare,Vaman Sakharam(1866-1928))
 
വരി 2: വരി 2:
===Khare,Vaman Sakharam(1866-1928)===
===Khare,Vaman Sakharam(1866-1928)===
-
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും. 1866 ആഗ. 1-ന്  അഹമ്മദ് നഗര്‍ ജില്ലയില്‍ സംഗമ്നഗറില്‍ ജനിച്ചു. നാസിക്കിലും  മുംബൈയിലുമായി വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം 1890-ല്‍ നിയമബിരുദം നേടുകയും തുടര്‍ന്ന് നാസിക്കില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടുവരികെ ജില്ലാബോര്‍ഡിലേക്ക് ഗവണ്‍മെന്റ് നോമിനേഷന്‍ കിട്ടി. 1906-ല്‍ ബാലഗംഗാധരതിലകന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന വാമന്‍ സഖാറാം പിന്നീട് ബനാറസ് കോണ്‍ഗ്രസ്സില്‍ നിന്നു തിരിച്ചെത്തി തീവ്രവാദികളുടെ നേതാവായി. ദേശീയവിപ്ലവപ്രവര്‍ത്തനത്തിന് ജീവിതം സമര്‍പ്പിച്ച ഇദ്ദേഹം മികച്ച ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു. വന്ദേമാതരം കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഇദ്ദേഹത്തെ കോടതി വെറുതെവിടുകയുണ്ടായി. 1910-ല്‍ ജാക്സണ്‍ കൊലക്കേസില്‍ ഇദ്ദേഹത്തിന്റെ പേര്‍ കൂട്ടിച്ചേര്‍ത്ത് സന്നത് റദ്ദാക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും നാലുകൊല്ലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തില്‍  സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നാസിക വൈഭവ് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു. 1920-ല്‍ പ്രവര്‍ത്തനരംഗത്ത് നിന്നു പിന്‍വാങ്ങി ആത്മീയകാര്യങ്ങളില്‍ മുഴുകി.  
+
സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും. 1866 ആഗ. 1-ന്  അഹമ്മദ് നഗര്‍ ജില്ലയില്‍ സംഗമ്നഗറില്‍ ജനിച്ചു. നാസിക്കിലും  മുംബൈയിലുമായി വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം 1890-ല്‍ നിയമബിരുദം നേടുകയും തുടര്‍ന്ന് നാസിക്കില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടുവരികെ ജില്ലാബോര്‍ഡിലേക്ക് ഗവണ്‍മെന്റ് നോമിനേഷന്‍ കിട്ടി. 1906-ല്‍ ബാലഗംഗാധരതിലകന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന വാമന്‍ സഖാറാം പിന്നീട് ബനാറസ് കോണ്‍ഗ്രസ്സില്‍ നിന്നു തിരിച്ചെത്തി തീവ്രവാദികളുടെ നേതാവായി. ദേശീയവിപ്ലവപ്രവര്‍ത്തനത്തിന് ജീവിതം സമര്‍പ്പിച്ച ഇദ്ദേഹം മികച്ച ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു. വന്ദേമാതരം കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഇദ്ദേഹത്തെ കോടതി വെറുതെവിടുകയുണ്ടായി. 1910-ല്‍ ജാക്സണ്‍ കൊലക്കേസില്‍ ഇദ്ദേഹത്തിന്റെ പേര്‍ കൂട്ടിച്ചേര്‍ത്ത് സന്നത് റദ്ദാക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും നാലുകൊല്ലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തില്‍  സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ''നാസിക വൈഭവ്'' എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു. 1920-ല്‍ പ്രവര്‍ത്തനരംഗത്ത് നിന്നു പിന്‍വാങ്ങി ആത്മീയകാര്യങ്ങളില്‍ മുഴുകി.  
    
    
1928 ജനു. 12-ന് ഖരെ അന്തരിച്ചു.  
1928 ജനു. 12-ന് ഖരെ അന്തരിച്ചു.  
(ഡോ. പ്രഭാകര്‍ മാച്വേ)
(ഡോ. പ്രഭാകര്‍ മാച്വേ)

Current revision as of 14:14, 18 ഏപ്രില്‍ 2016

ഖരെ, വാമന്‍ സഖാറാം

Khare,Vaman Sakharam(1866-1928)

സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനും. 1866 ആഗ. 1-ന് അഹമ്മദ് നഗര്‍ ജില്ലയില്‍ സംഗമ്നഗറില്‍ ജനിച്ചു. നാസിക്കിലും മുംബൈയിലുമായി വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം 1890-ല്‍ നിയമബിരുദം നേടുകയും തുടര്‍ന്ന് നാസിക്കില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടുവരികെ ജില്ലാബോര്‍ഡിലേക്ക് ഗവണ്‍മെന്റ് നോമിനേഷന്‍ കിട്ടി. 1906-ല്‍ ബാലഗംഗാധരതിലകന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന വാമന്‍ സഖാറാം പിന്നീട് ബനാറസ് കോണ്‍ഗ്രസ്സില്‍ നിന്നു തിരിച്ചെത്തി തീവ്രവാദികളുടെ നേതാവായി. ദേശീയവിപ്ലവപ്രവര്‍ത്തനത്തിന് ജീവിതം സമര്‍പ്പിച്ച ഇദ്ദേഹം മികച്ച ഒരു പ്രഭാഷകന്‍ കൂടിയായിരുന്നു. വന്ദേമാതരം കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഇദ്ദേഹത്തെ കോടതി വെറുതെവിടുകയുണ്ടായി. 1910-ല്‍ ജാക്സണ്‍ കൊലക്കേസില്‍ ഇദ്ദേഹത്തിന്റെ പേര്‍ കൂട്ടിച്ചേര്‍ത്ത് സന്നത് റദ്ദാക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും നാലുകൊല്ലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നാസിക വൈഭവ് എന്ന ആനുകാലിക പ്രസിദ്ധീകരണത്തിന്റെ പത്രാധിപരുമായിരുന്നു. 1920-ല്‍ പ്രവര്‍ത്തനരംഗത്ത് നിന്നു പിന്‍വാങ്ങി ആത്മീയകാര്യങ്ങളില്‍ മുഴുകി.

1928 ജനു. 12-ന് ഖരെ അന്തരിച്ചു.

(ഡോ. പ്രഭാകര്‍ മാച്വേ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍