This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വാഡ്രന്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Quadrant)
(Quadrant)
 
വരി 8: വരി 8:
[[ചിത്രം:00001.png‎|200px]]
[[ചിത്രം:00001.png‎|200px]]
      
      
-
O കേന്ദ്രവും OA വ്യാസാര്‍ധവുമുള്ള വൃത്തത്തിന്റെ വിസ്തീര്‍ണത്തിന്റെ നാലിലൊന്നാണ്  OA, OB എന്നീ വ്യാസാര്‍ധ ഖണ്ഡങ്ങളും AB എന്ന പരിധിഖണ്ഡവും ഉള്‍ക്കൊള്ളുന്ന വിസ്തീര്‍ണം. ഇതിന് ഒരു ക്വാഡ്രന്റ് എന്നു പറയുന്നു; അആ എന്ന വൃത്ത പരിധിയെയും XOX<sup>1</sup>, YOY<sup>1</sup> എന്നീ ലംബ അക്ഷങ്ങള്‍ സമതലത്തെ നാലു തുല്യഭാഗങ്ങളായി തിരിക്കുന്നു. ഓരോന്നിനും ക്വാഡ്രന്റ് എന്നു പറയാം. ഉദാ. XOY ഇനി XOY എന്ന മട്ടക്കോണത്തെയും ക്വാഡ്രന്റ് എന്നു പറയാറുണ്ട്. 0 &deg; മുതല്‍ 90&deg;വരെ അടയാളപ്പെടുത്തി ലംബനിലയില്‍ ആധാരം ക്ഷൈതിജമായി നിര്‍ത്തി ഏതെങ്കിലും വിദൂര ജ്യോതിര്‍ഗോളത്തെയോ മറ്റോ ലക്ഷ്യമാക്കി കോണീയദൂരം അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണവും ക്വാഡ്രന്റ് എന്ന പേരില്‍ അറിയപ്പെടുന്നു.
+
O കേന്ദ്രവും OA വ്യാസാര്‍ധവുമുള്ള വൃത്തത്തിന്റെ വിസ്തീര്‍ണത്തിന്റെ നാലിലൊന്നാണ്  OA, OB എന്നീ വ്യാസാര്‍ധ ഖണ്ഡങ്ങളും AB എന്ന പരിധിഖണ്ഡവും ഉള്‍ക്കൊള്ളുന്ന വിസ്തീര്‍ണം. ഇതിന് ഒരു ക്വാഡ്രന്റ് എന്നു പറയുന്നു; AB എന്ന വൃത്ത പരിധിയെയും XOX<sup>1</sup>, YOY<sup>1</sup> എന്നീ ലംബ അക്ഷങ്ങള്‍ സമതലത്തെ നാലു തുല്യഭാഗങ്ങളായി തിരിക്കുന്നു. ഓരോന്നിനും ക്വാഡ്രന്റ് എന്നു പറയാം. ഉദാ. XOY ഇനി XOY എന്ന മട്ടക്കോണത്തെയും ക്വാഡ്രന്റ് എന്നു പറയാറുണ്ട്. 0 &deg; മുതല്‍ 90&deg;വരെ അടയാളപ്പെടുത്തി ലംബനിലയില്‍ ആധാരം ക്ഷൈതിജമായി നിര്‍ത്തി ഏതെങ്കിലും വിദൂര ജ്യോതിര്‍ഗോളത്തെയോ മറ്റോ ലക്ഷ്യമാക്കി കോണീയദൂരം അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണവും ക്വാഡ്രന്റ് എന്ന പേരില്‍ അറിയപ്പെടുന്നു.

Current revision as of 16:25, 20 സെപ്റ്റംബര്‍ 2015

ക്വാഡ്രന്റ്

Quadrant

ഒരു വൃത്തത്തിന്റെ നാലിലൊന്ന് (പ്രത്യേകിച്ചും പരിധിയുടെ); സമതലത്തെ ക്വാര്‍ട്ടീഷ്യന്‍ ലംബ അക്ഷങ്ങള്‍ വിഭജിക്കുമ്പോഴുണ്ടാകുന്ന ഒരു ഖണ്ഡം; ഒരു മട്ടക്കോണം; ജ്യോതിശ്ശാസ്ത്രത്തിലും നാവിക പഠനങ്ങളിലും കോണീയ വിസ്താരം അളക്കുന്നതിനുള്ള ഉപകരണം.

O കേന്ദ്രവും OA വ്യാസാര്‍ധവുമുള്ള വൃത്തത്തിന്റെ വിസ്തീര്‍ണത്തിന്റെ നാലിലൊന്നാണ് OA, OB എന്നീ വ്യാസാര്‍ധ ഖണ്ഡങ്ങളും AB എന്ന പരിധിഖണ്ഡവും ഉള്‍ക്കൊള്ളുന്ന വിസ്തീര്‍ണം. ഇതിന് ഒരു ക്വാഡ്രന്റ് എന്നു പറയുന്നു; AB എന്ന വൃത്ത പരിധിയെയും XOX1, YOY1 എന്നീ ലംബ അക്ഷങ്ങള്‍ സമതലത്തെ നാലു തുല്യഭാഗങ്ങളായി തിരിക്കുന്നു. ഓരോന്നിനും ക്വാഡ്രന്റ് എന്നു പറയാം. ഉദാ. XOY ഇനി XOY എന്ന മട്ടക്കോണത്തെയും ക്വാഡ്രന്റ് എന്നു പറയാറുണ്ട്. 0 ° മുതല്‍ 90°വരെ അടയാളപ്പെടുത്തി ലംബനിലയില്‍ ആധാരം ക്ഷൈതിജമായി നിര്‍ത്തി ഏതെങ്കിലും വിദൂര ജ്യോതിര്‍ഗോളത്തെയോ മറ്റോ ലക്ഷ്യമാക്കി കോണീയദൂരം അളക്കാനുപയോഗിക്കുന്ന ഒരു ഉപകരണവും ക്വാഡ്രന്റ് എന്ന പേരില്‍ അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍