This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ക്ലോറാല്‍)
(ക്ലോറാല്‍)
 
വരി 1: വരി 1:
==ക്ലോറാല്‍==
==ക്ലോറാല്‍==
-
ഒരു രാസപദാര്‍ഥം. ട്രൈക്ലോറോ അസറ്റാല്‍ഡിഹൈഡ്. ഫോര്‍മുല: CCl<sub>3</sub>CHO. നിറമില്ലാത്തതും സ്നേഹസ്വഭാവമുള്ളതുമായ ഒരു ദ്രാവകം. രൂക്ഷഗന്ധമുണ്ട്. ആപേക്ഷിക സാന്ദ്രത 1.505 (25/4&deg;C); ഉരുകല്‍നില 57.5&deg;C, തിളനില 97.7&deg;C. വെള്ളം, ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറോഫോം എന്നിവയില്‍ ലയിക്കും. വെള്ളവുമായിച്ചേര്‍ന്ന് ക്ലോറാല്‍ ഹൈഡ്രേറ്റ് തരുന്നു. ഈഥൈല്‍ ആല്‍ക്കഹോളിനെ ക്ലോറിനീകരിച്ച് സള്‍ഫ്യൂരിക് അംമ്ലവും ചേര്‍ത്തശേഷം സ്വേദനം ചെയ്ത് ക്ലോറാല്‍ ലഭ്യമാക്കാം. അസറ്റാല്‍ഡിഹൈഡിനെ ക്ലോറിനീകരിച്ചാലും ക്ലോറാല്‍ ലഭിക്കും;
+
ഒരു രാസപദാര്‍ഥം. ട്രൈക്ലോറോ അസറ്റാല്‍ഡിഹൈഡ്. ഫോര്‍മുല: CCl<sub>3</sub>CHO. നിറമില്ലാത്തതും സ്നേഹസ്വഭാവമുള്ളതുമായ ഒരു ദ്രാവകം. രൂക്ഷഗന്ധമുണ്ട്. ആപേക്ഷിക സാന്ദ്രത 1.505 (25/4&deg;C); ഉരുകല്‍നില 57.5&deg;C, തിളനില 97.7&deg;C. വെള്ളം, ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറോഫോം എന്നിവയില്‍ ലയിക്കും. വെള്ളവുമായിച്ചേര്‍ന്ന് ക്ലോറാല്‍ ഹൈഡ്രേറ്റ് തരുന്നു. ഈഥൈല്‍ ആല്‍ക്കഹോളിനെ ക്ലോറിനീകരിച്ച് സള്‍ഫ്യൂരിക് അമ്ലവും ചേര്‍ത്തശേഷം സ്വേദനം ചെയ്ത് ക്ലോറാല്‍ ലഭ്യമാക്കാം. അസറ്റാല്‍ഡിഹൈഡിനെ ക്ലോറിനീകരിച്ചാലും ക്ലോറാല്‍ ലഭിക്കും;
ക്ലോറാലിന് അത്യന്തം വിഷസ്വഭാവമുണ്ട്. ഇത് ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും മാരകമായേക്കാം. ഡി.ഡി.റ്റി. ഉണ്ടാക്കാനും കാര്‍ബണിക സംസ്ലേഷണത്തിനും ഉപയോഗിക്കുന്നു.
ക്ലോറാലിന് അത്യന്തം വിഷസ്വഭാവമുണ്ട്. ഇത് ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും മാരകമായേക്കാം. ഡി.ഡി.റ്റി. ഉണ്ടാക്കാനും കാര്‍ബണിക സംസ്ലേഷണത്തിനും ഉപയോഗിക്കുന്നു.

Current revision as of 15:03, 1 ഒക്ടോബര്‍ 2015

ക്ലോറാല്‍

ഒരു രാസപദാര്‍ഥം. ട്രൈക്ലോറോ അസറ്റാല്‍ഡിഹൈഡ്. ഫോര്‍മുല: CCl3CHO. നിറമില്ലാത്തതും സ്നേഹസ്വഭാവമുള്ളതുമായ ഒരു ദ്രാവകം. രൂക്ഷഗന്ധമുണ്ട്. ആപേക്ഷിക സാന്ദ്രത 1.505 (25/4°C); ഉരുകല്‍നില 57.5°C, തിളനില 97.7°C. വെള്ളം, ആല്‍ക്കഹോള്‍, ഈഥര്‍, ക്ലോറോഫോം എന്നിവയില്‍ ലയിക്കും. വെള്ളവുമായിച്ചേര്‍ന്ന് ക്ലോറാല്‍ ഹൈഡ്രേറ്റ് തരുന്നു. ഈഥൈല്‍ ആല്‍ക്കഹോളിനെ ക്ലോറിനീകരിച്ച് സള്‍ഫ്യൂരിക് അമ്ലവും ചേര്‍ത്തശേഷം സ്വേദനം ചെയ്ത് ക്ലോറാല്‍ ലഭ്യമാക്കാം. അസറ്റാല്‍ഡിഹൈഡിനെ ക്ലോറിനീകരിച്ചാലും ക്ലോറാല്‍ ലഭിക്കും;

ക്ലോറാലിന് അത്യന്തം വിഷസ്വഭാവമുണ്ട്. ഇത് ഉള്ളില്‍ കഴിച്ചാലും ശ്വസിച്ചാലും മാരകമായേക്കാം. ഡി.ഡി.റ്റി. ഉണ്ടാക്കാനും കാര്‍ബണിക സംസ്ലേഷണത്തിനും ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍