This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസ്റ്റര്‍, സാമുവേല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോസ്റ്റര്‍, സാമുവേല്‍== ==Coster, Samuel (1579 1665)== ഡച്ച് നാടകകൃത്ത്. 1579 സെപ്. ...)
(Coster, Samuel (1579 1665))
 
വരി 1: വരി 1:
==കോസ്റ്റര്‍, സാമുവേല്‍==
==കോസ്റ്റര്‍, സാമുവേല്‍==
-
==Coster, Samuel (1579 1665)==
+
===Coster, Samuel (1579 - 1665)===
ഡച്ച് നാടകകൃത്ത്. 1579 സെപ്. 16-ന് ആംസ്റ്റര്‍ഡാമില്‍ ജനിച്ചു.  ലൈഡന്‍ (Leiden) സര്‍വകലാശാലയില്‍ മാനവികശാസ്ത്ര വിദ്യാര്‍ഥിയായിച്ചേര്‍ന്ന (1607) കോസ്റ്റര്‍, 1610-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുക്കുകയുണ്ടായി. തുടര്‍ന്ന് 'ചേമ്പര്‍ എഗെലാന്റിയറി' (De Eglantier)ലെ സജീവാംഗമായിരുന്ന ഇദ്ദേഹം, പുരാതന നാടോടി ഗാനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മികച്ച ആക്ഷേപഹാസ്യകൃതികളും സെനെക്കയുടെ സ്വാധീനം പ്രദര്‍ശിപ്പിക്കുന്ന നാടകങ്ങളും രചിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹാസ്യകൃതികളായ ''റ്റീയുവിസ് ഡെ ബോയെര്‍ എന്‍ മെന്‍റ്റുഫെര്‍ വാന്‍ ഗ്രെവെലിന്‍സ്ക് ഹൂയിസെന്‍ (1627), റ്റീസ്കെന്‍ വാന്‍ ഡെര്‍ ഷില്‍ഡെന്‍ (1617), സ്പെല്‍ വാന്‍ ഡെ റിജ്സ്കെമാന്‍ (1615), ക്ലാസ്സിക്കല്‍ നാടകമായ ഇഫിജീനിയ (1617), ഹുഫ്റ്റുമായിച്ചേര്‍ന്ന് രചിച്ച വാറെനര്‍ (1617), ഇസബെല്ല (1619), പോളിക്സേന (1619), ക്ലാസ്സിക്കല്‍ ദുരന്തകഥയായ ഇതിസ് (1615)'' എന്നിവയാണ് മുഖ്യകൃതികള്‍.

ഡുയിസ്റ്റ്ഷെ (Duytsche) അക്കാദമിയുടെ (1619) സ്ഥാപകരിലൊരാളായ കോസ്റ്റര്‍, 1665-ല്‍ ആംസ്റ്റര്‍ഡാമില്‍ അന്തരിച്ചു.
ഡുയിസ്റ്റ്ഷെ (Duytsche) അക്കാദമിയുടെ (1619) സ്ഥാപകരിലൊരാളായ കോസ്റ്റര്‍, 1665-ല്‍ ആംസ്റ്റര്‍ഡാമില്‍ അന്തരിച്ചു.

Current revision as of 08:24, 31 മാര്‍ച്ച് 2016

കോസ്റ്റര്‍, സാമുവേല്‍

Coster, Samuel (1579 - 1665)

ഡച്ച് നാടകകൃത്ത്. 1579 സെപ്. 16-ന് ആംസ്റ്റര്‍ഡാമില്‍ ജനിച്ചു. ലൈഡന്‍ (Leiden) സര്‍വകലാശാലയില്‍ മാനവികശാസ്ത്ര വിദ്യാര്‍ഥിയായിച്ചേര്‍ന്ന (1607) കോസ്റ്റര്‍, 1610-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുക്കുകയുണ്ടായി. തുടര്‍ന്ന് 'ചേമ്പര്‍ എഗെലാന്റിയറി' (De Eglantier)ലെ സജീവാംഗമായിരുന്ന ഇദ്ദേഹം, പുരാതന നാടോടി ഗാനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മികച്ച ആക്ഷേപഹാസ്യകൃതികളും സെനെക്കയുടെ സ്വാധീനം പ്രദര്‍ശിപ്പിക്കുന്ന നാടകങ്ങളും രചിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹാസ്യകൃതികളായ റ്റീയുവിസ് ഡെ ബോയെര്‍ എന്‍ മെന്‍റ്റുഫെര്‍ വാന്‍ ഗ്രെവെലിന്‍സ്ക് ഹൂയിസെന്‍ (1627), റ്റീസ്കെന്‍ വാന്‍ ഡെര്‍ ഷില്‍ഡെന്‍ (1617), സ്പെല്‍ വാന്‍ ഡെ റിജ്സ്കെമാന്‍ (1615), ക്ലാസ്സിക്കല്‍ നാടകമായ ഇഫിജീനിയ (1617), ഹുഫ്റ്റുമായിച്ചേര്‍ന്ന് രചിച്ച വാറെനര്‍ (1617), ഇസബെല്ല (1619), പോളിക്സേന (1619), ക്ലാസ്സിക്കല്‍ ദുരന്തകഥയായ ഇതിസ് (1615) എന്നിവയാണ് മുഖ്യകൃതികള്‍.

ഡുയിസ്റ്റ്ഷെ (Duytsche) അക്കാദമിയുടെ (1619) സ്ഥാപകരിലൊരാളായ കോസ്റ്റര്‍, 1665-ല്‍ ആംസ്റ്റര്‍ഡാമില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍