This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിന്‍സ്, ആന്റണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോളിന്‍സ്, ആന്റണി== ==Collins, Antony (1676  1729)== ബ്രിട്ടീഷ് ദാര്‍ശനികനും അധ്...)
(Collins, Antony (1676  1729))
 
വരി 1: വരി 1:
==കോളിന്‍സ്, ആന്റണി==
==കോളിന്‍സ്, ആന്റണി==
-
==Collins, Antony (1676  1729)==
+
===Collins, Antony (1676 - 1729)===
ബ്രിട്ടീഷ് ദാര്‍ശനികനും അധ്യാത്മവാദിയും. 1676 ജൂണില്‍ ഇംഗ്ലണ്ടില്‍ മിഡില്‍സെക്സിലെ ഹെസ്റ്റണില്‍ ജനിച്ചു. ഈറ്റണിലും കിങ്സ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ജോണ്‍ ലോക്കിന്റെ സഹചാരിയായിരുന്നു. ആസ്തികനായിരുന്ന കോളിന്‍സ് ദൈവശാസ്ത്രത്തെ ന്യായീകരിച്ചിരുന്നു. ദൈവികമായ മുന്‍നിശ്ചയമുണ്ടെന്ന തത്ത്വമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. പരാശക്തിയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന കോളിന്‍സ് തന്റെ നിയതിവാദത്തെ ഫിലോസഫിക്കല്‍ എന്‍ക്വയറി കണ്‍സേണിങ് ഹ്യൂമന്‍ ലിബര്‍ട്ടി ആന്‍ഡ് നെസസ്സിറ്റി (1715), ഡെസ്സര്‍ട്ടേഷന്‍ ഓണ്‍ ലിബര്‍ട്ടി ആന്‍ഡ് നെസസ്സിറ്റി (1729) എന്നീ കൃതികളില്‍ പ്രതിപാദിച്ചിരിക്കുന്നു. ''ഡിസ്കോഴ്സ് ഓണ്‍ ഫ്രീ തിങ്കിങ്'' (1713) എന്ന ഗ്രന്ഥമാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും ശ്രദ്ധേയം. 1729 ഡി. 13-ന് ലണ്ടനില്‍ കോളിന്‍സ് അന്തരിച്ചു.

Current revision as of 08:34, 31 മാര്‍ച്ച് 2016

കോളിന്‍സ്, ആന്റണി

Collins, Antony (1676 - 1729)

ബ്രിട്ടീഷ് ദാര്‍ശനികനും അധ്യാത്മവാദിയും. 1676 ജൂണില്‍ ഇംഗ്ലണ്ടില്‍ മിഡില്‍സെക്സിലെ ഹെസ്റ്റണില്‍ ജനിച്ചു. ഈറ്റണിലും കിങ്സ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ജോണ്‍ ലോക്കിന്റെ സഹചാരിയായിരുന്നു. ആസ്തികനായിരുന്ന കോളിന്‍സ് ദൈവശാസ്ത്രത്തെ ന്യായീകരിച്ചിരുന്നു. ദൈവികമായ മുന്‍നിശ്ചയമുണ്ടെന്ന തത്ത്വമായിരുന്നു ഇദ്ദേഹത്തിനുണ്ടായിരുന്നത്. പരാശക്തിയില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന കോളിന്‍സ് തന്റെ നിയതിവാദത്തെ ഫിലോസഫിക്കല്‍ എന്‍ക്വയറി കണ്‍സേണിങ് ഹ്യൂമന്‍ ലിബര്‍ട്ടി ആന്‍ഡ് നെസസ്സിറ്റി (1715), ഡെസ്സര്‍ട്ടേഷന്‍ ഓണ്‍ ലിബര്‍ട്ടി ആന്‍ഡ് നെസസ്സിറ്റി (1729) എന്നീ കൃതികളില്‍ പ്രതിപാദിച്ചിരിക്കുന്നു. ഡിസ്കോഴ്സ് ഓണ്‍ ഫ്രീ തിങ്കിങ് (1713) എന്ന ഗ്രന്ഥമാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും ശ്രദ്ധേയം. 1729 ഡി. 13-ന് ലണ്ടനില്‍ കോളിന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍