This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളന്‍കൈമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കോളന്‍കൈമ)
(കോളന്‍കൈമ)
വരി 1: വരി 1:
==കോളന്‍കൈമ==
==കോളന്‍കൈമ==
-
+
‌ഒരു സജീവ സസ്യകല. ചെടികളുടെ കാണ്ഡം. ഇല, പൂവ്, കായ് എന്നിവയിലെല്ലാം തന്നെ കോളന്‍കൈമയുണ്ട്. സസ്യഭാഗങ്ങള്‍ക്കുബലം നല്കുന്ന കോശങ്ങളാണിവ. ഇവ നീളംകൂടി ചരിഞ്ഞ രൂപത്തിലോ വൃത്താകാരത്തിലോ അണ്ഡാകൃതിയിലോ കാണപ്പെടുന്നു. ചില പാരന്‍കൈമകോശങ്ങളുടെ പ്രാഥമികഭിത്തിയുടെ കോണുകളില്‍ കനംകൂടിയാണ് കോളന്‍കൈമയുണ്ടാകുന്നത്. സെല്ലുലോസും പെക്ടിനും കൊണ്ടുള്ള കോശഭിത്തിയാണിതിനുള്ളത്. കോശങ്ങള്‍ക്കു കട്ടികൂടുന്നത് സെല്ലുലോസ് നിക്ഷേപം മൂലമാണ്. കോളന്‍കൈമകോശങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് കോളന്‍കൈമ കലയാകുന്നു. തടിയുടെ പുറന്തൊലിക്ക് താഴെയായോ പത്രസിരകള്‍ക്കുമുകളിലും താഴെയുമായോ ആണ് കോളന്‍കൈമ സാധാരണ കാണാറുള്ളത്. ചെറിയ തടിയിലുള്ള ചെറിയ മുനമ്പു(projections)കളിലും കോളന്‍കൈമ കാണാറുണ്ട്. കാണ്ഡത്തിന്റെ മധ്യഭാഗത്തുള്ള കോളന്‍കൈമകോശങ്ങള്‍ നീളം കൂടിയതും ഉപരിവൃതിക്ക് (epidermis) അകത്തുള്ളവ നീളം കുറഞ്ഞതുമാണ്.
-
[[ചിത്രം:Coloncima.png‎ |250px|right]]
+
-
 
+
-
ഒരു സജീവ സസ്യകല. ചെടികളുടെ കാണ്ഡം. ഇല, പൂവ്, കായ് എന്നിവയിലെല്ലാം തന്നെ കോളന്‍കൈമയുണ്ട്. സസ്യഭാഗങ്ങള്‍ക്കുബലം നല്കുന്ന കോശങ്ങളാണിവ. ഇവ നീളംകൂടി ചരിഞ്ഞ രൂപത്തിലോ വൃത്താകാരത്തിലോ അണ്ഡാകൃതിയിലോ കാണപ്പെടുന്നു. ചില പാരന്‍കൈമകോശങ്ങളുടെ പ്രാഥമികഭിത്തിയുടെ കോണുകളില്‍ കനംകൂടിയാണ് കോളന്‍കൈമയുണ്ടാകുന്നത്. സെല്ലുലോസും പെക്ടിനും കൊണ്ടുള്ള കോശഭിത്തിയാണിതിനുള്ളത്. കോശങ്ങള്‍ക്കു കട്ടികൂടുന്നത് സെല്ലുലോസ് നിക്ഷേപം മൂലമാണ്. കോളന്‍കൈമകോശങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് കോളന്‍കൈമ കലയാകുന്നു. തടിയുടെ പുറന്തൊലിക്ക് താഴെയായോ പത്രസിരകള്‍ക്കുമുകളിലും താഴെയുമായോ ആണ് കോളന്‍കൈമ സാധാരണ കാണാറുള്ളത്. ചെറിയ തടിയിലുള്ള ചെറിയ മുനമ്പു(projections)കളിലും കോളന്‍കൈമ കാണാറുണ്ട്. കാണ്ഡത്തിന്റെ മധ്യഭാഗത്തുള്ള കോളന്‍കൈമകോശങ്ങള്‍ നീളം കൂടിയതും ഉപരിവൃതിക്ക് (epidermis) അകത്തുള്ളവ നീളം കുറഞ്ഞതുമാണ്.
+
 +
[[ചിത്രം:Coloncima.png‎ |300px]]
ഇരട്ടപ്പരിപ്പുള്ള ഓഷധികളില്‍ ഉപരിവൃതിക്ക് തൊട്ടകത്തായാണ് കോളന്‍കൈമ കാണാറുള്ളത്. ഒറ്റപ്പരിപ്പുള്ള ചെടികളില്‍ കാണ്ഡത്തിലും ഇലകളിലും കോളന്‍കൈമ കാണാറില്ല; പകരം സ്ക്ളീറന്‍കൈമയാണുണ്ടാവുക. പ്രധാനമായും മൂന്നിനം കോളന്‍കൈമ കോശങ്ങളുണ്ട്; (1) കോണീയം (angular). ഉദാ. മുന്തിരി; (2) സ്തരിതം (lamellar). ഉദാ. റാംനസ്; (3) രിക്തികം ((laeunar). ഉദാ. സാല്‍വിയ.

14:49, 7 സെപ്റ്റംബര്‍ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോളന്‍കൈമ

‌ഒരു സജീവ സസ്യകല. ചെടികളുടെ കാണ്ഡം. ഇല, പൂവ്, കായ് എന്നിവയിലെല്ലാം തന്നെ കോളന്‍കൈമയുണ്ട്. സസ്യഭാഗങ്ങള്‍ക്കുബലം നല്കുന്ന കോശങ്ങളാണിവ. ഇവ നീളംകൂടി ചരിഞ്ഞ രൂപത്തിലോ വൃത്താകാരത്തിലോ അണ്ഡാകൃതിയിലോ കാണപ്പെടുന്നു. ചില പാരന്‍കൈമകോശങ്ങളുടെ പ്രാഥമികഭിത്തിയുടെ കോണുകളില്‍ കനംകൂടിയാണ് കോളന്‍കൈമയുണ്ടാകുന്നത്. സെല്ലുലോസും പെക്ടിനും കൊണ്ടുള്ള കോശഭിത്തിയാണിതിനുള്ളത്. കോശങ്ങള്‍ക്കു കട്ടികൂടുന്നത് സെല്ലുലോസ് നിക്ഷേപം മൂലമാണ്. കോളന്‍കൈമകോശങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് കോളന്‍കൈമ കലയാകുന്നു. തടിയുടെ പുറന്തൊലിക്ക് താഴെയായോ പത്രസിരകള്‍ക്കുമുകളിലും താഴെയുമായോ ആണ് കോളന്‍കൈമ സാധാരണ കാണാറുള്ളത്. ചെറിയ തടിയിലുള്ള ചെറിയ മുനമ്പു(projections)കളിലും കോളന്‍കൈമ കാണാറുണ്ട്. കാണ്ഡത്തിന്റെ മധ്യഭാഗത്തുള്ള കോളന്‍കൈമകോശങ്ങള്‍ നീളം കൂടിയതും ഉപരിവൃതിക്ക് (epidermis) അകത്തുള്ളവ നീളം കുറഞ്ഞതുമാണ്.

ഇരട്ടപ്പരിപ്പുള്ള ഓഷധികളില്‍ ഉപരിവൃതിക്ക് തൊട്ടകത്തായാണ് കോളന്‍കൈമ കാണാറുള്ളത്. ഒറ്റപ്പരിപ്പുള്ള ചെടികളില്‍ കാണ്ഡത്തിലും ഇലകളിലും കോളന്‍കൈമ കാണാറില്ല; പകരം സ്ക്ളീറന്‍കൈമയാണുണ്ടാവുക. പ്രധാനമായും മൂന്നിനം കോളന്‍കൈമ കോശങ്ങളുണ്ട്; (1) കോണീയം (angular). ഉദാ. മുന്തിരി; (2) സ്തരിതം (lamellar). ഉദാ. റാംനസ്; (3) രിക്തികം ((laeunar). ഉദാ. സാല്‍വിയ.

കോളന്‍കൈമയ്ക്കു കടുപ്പം കുറവാണ്. ചെടിയുടെ വളരുന്ന ഭാഗങ്ങള്‍ യഥേഷ്ടം വലിയുന്നതിന് ഇതു സഹായിക്കുന്നു. പാരന്‍കൈമയിലെ പോലെതന്നെ കോളന്‍കൈമയിലും ഹരിതകണങ്ങളുണ്ട്. അതിനാല്‍ കോളന്‍കൈമയ്ക്ക് ആഹാരം (പഞ്ചസാര, സ്റ്റാര്‍ച്ച്) നിര്‍മിക്കാന്‍ കഴിയും. പലപ്പോഴും കോളന്‍കൈമയില്‍ ടാനിനും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ കോളന്‍കൈമയുടെ കോശഭിത്തികളില്‍ സെല്ലുലോസ് നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതുകാരണം ഇവ സ്ക്ളീറന്‍കൈമയായി മാറാറുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍