This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ട്ട്‌, മാര്‍ഗരറ്റ്‌ സ്‌മിത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോര്‍ട്ട്‌, മാര്‍ഗരറ്റ്‌ സ്‌മിത്ത്‌ == == Court, Margaret Smith (1942 - ) == ആസ്റ്...)
(Court, Margaret Smith (1942 - ))
വരി 11: വരി 11:
1966-ലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിനുശേഷം ടെന്നീസില്‍നിന്നും താത്‌കാലികമായി വിട്ടുനിന്ന മാര്‍ഗരറ്റ്‌ സ്‌മിത്ത്‌ 1967-ല്‍ ബാരിമോര്‍ കോര്‍ട്ടിനെ വിവാഹം ചെയ്‌തതോടെ ഇവര്‍ മാര്‍ഗരറ്റ്‌ കോര്‍ട്ട്‌ എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി. 1968-ല്‍ കളിയിലേക്ക്‌ തിരിച്ചെത്തിയ മാര്‍ഗരറ്റ്‌ കോര്‍ട്ട്‌ 1970-ലെ നാല്‌ ഗ്രാന്‍ഡ്‌ സ്ലാം സിംഗിള്‍സ്‌ കിരീടങ്ങളും സ്വന്തമാക്കി. ഗ്രാന്‍സ്ലാമില്‍ അഞ്ച്‌ തവണ (1962, 65, 69, 70, 73) യു.എസ്‌. ഓപ്പണ്‍ ചാമ്പ്യന്‍ ഷിപ്പും, 3 തവണ വിംബിള്‍ഡണും (1963, 65, 70), അഞ്ചു തവണ ഫ്രഞ്ച്‌ ഓപ്പണും (1962, 64, 69, 70, 73) 11 തവണ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും ഉള്‍പ്പെടെ 24 സിംഗിള്‍സ്‌ കിരീടങ്ങളും 19 വിമന്‍സ്‌ ഡബിള്‍സ്‌, 19 മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടങ്ങളും അടക്കം 62 കിരീടങ്ങളാണ്‌ തന്റെ കായിക ചരിത്രത്തില്‍ ഇവര്‍ സ്വന്തമാക്കിയത്‌. മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ വിജയശരാശരിയായ  91.74, ടെന്നീസ്‌ ചരിത്രത്തിലെ സര്‍വകല റെക്കോഡാണ്‌. 1977-ല്‍ ഇവര്‍ കളിക്കളത്തില്‍നിന്നും വിരമിച്ചു.

-
കായിക രംഗത്ത്‌ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ക്കുനല്‍കിയ സേവനങ്ങളെ മാനിച്ച്‌ ബ്രിട്ടനും ആസ്റ്റ്രേലിയയും യഥാക്രമം 1967, 2007 വര്‍ഷങ്ങളില്‍ മാര്‍ഗരറ്റിനെ മെമ്പര്‍ ഒഫ്‌ ദി ഓഡര്‍ ബഹുമതി നല്‍കി ആദരിച്ചു. കൂടാതെ, ആസ്റ്റ്രേലിയന്‍ ടെന്നീസ്‌ ഹാള്‍ ഒഫ്‌ ഫെയിം (1993), ആസ്റ്റ്രേലിയന്‍ സ്‌പോര്‍ട്ട്‌സ്‌ മെഡല്‍ (2000), ഡെന്റിനറി മെഡല്‍ (2001) തുടങ്ങിയ അനേകം ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.
+

11:36, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോര്‍ട്ട്‌, മാര്‍ഗരറ്റ്‌ സ്‌മിത്ത്‌

Court, Margaret Smith (1942 - )

ആസ്റ്റ്രേലിയന്‍ ടെന്നീസ്‌ താരം. ഒരു വര്‍ഷത്തിനിടെ നാല്‌ ഗ്രാന്‍ഡ്‌ സ്ലാം സിംഗിള്‍സ്‌ കിരീടം സ്വന്തമാക്കിയ ലോകത്തെ രണ്ടാമത്തെ ടെന്നീസ്‌ താരമാണ്‌ മാര്‍ഗരറ്റ്‌ സ്‌മിത്ത്‌. 1963-ല്‍ മിക്‌സഡ്‌ ഡബിള്‍സിലും 1970-ല്‍ സിംഗിള്‍സിലും "ഗ്രാന്‍ഡ്‌ സ്ലാം' നേടിയ കോര്‍ട്ട്‌ ആസ്റ്റ്രേലിയയുടെ ഏറ്റവും മികച്ച ടെന്നീസ്‌ കളിക്കാരില്‍ ഒരാളായി അറിയപ്പെടുന്നു.

1942 ജൂല. 16-ന്‌ ന്യൂസൗത്ത്‌ വേല്‍സിലെ ആല്‍ബറിയില്‍ ജനിച്ചു. എട്ടാം വയസ്സില്‍ കളിക്കളത്തില്‍ ഇറങ്ങിയ ഇവര്‍, 17-ാം വയസ്സില്‍ (1960) ആസ്റ്റ്രേലിയന്‍ ചാമ്പ്യന്‍ഷിപ്പ്‌ സ്വന്തമാക്കി.

1966-ലെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിനുശേഷം ടെന്നീസില്‍നിന്നും താത്‌കാലികമായി വിട്ടുനിന്ന മാര്‍ഗരറ്റ്‌ സ്‌മിത്ത്‌ 1967-ല്‍ ബാരിമോര്‍ കോര്‍ട്ടിനെ വിവാഹം ചെയ്‌തതോടെ ഇവര്‍ മാര്‍ഗരറ്റ്‌ കോര്‍ട്ട്‌ എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി. 1968-ല്‍ കളിയിലേക്ക്‌ തിരിച്ചെത്തിയ മാര്‍ഗരറ്റ്‌ കോര്‍ട്ട്‌ 1970-ലെ നാല്‌ ഗ്രാന്‍ഡ്‌ സ്ലാം സിംഗിള്‍സ്‌ കിരീടങ്ങളും സ്വന്തമാക്കി. ഗ്രാന്‍സ്ലാമില്‍ അഞ്ച്‌ തവണ (1962, 65, 69, 70, 73) യു.എസ്‌. ഓപ്പണ്‍ ചാമ്പ്യന്‍ ഷിപ്പും, 3 തവണ വിംബിള്‍ഡണും (1963, 65, 70), അഞ്ചു തവണ ഫ്രഞ്ച്‌ ഓപ്പണും (1962, 64, 69, 70, 73) 11 തവണ ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പും ഉള്‍പ്പെടെ 24 സിംഗിള്‍സ്‌ കിരീടങ്ങളും 19 വിമന്‍സ്‌ ഡബിള്‍സ്‌, 19 മിക്‌സഡ്‌ ഡബിള്‍സ്‌ കിരീടങ്ങളും അടക്കം 62 കിരീടങ്ങളാണ്‌ തന്റെ കായിക ചരിത്രത്തില്‍ ഇവര്‍ സ്വന്തമാക്കിയത്‌. മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ വിജയശരാശരിയായ 91.74, ടെന്നീസ്‌ ചരിത്രത്തിലെ സര്‍വകല റെക്കോഡാണ്‌. 1977-ല്‍ ഇവര്‍ കളിക്കളത്തില്‍നിന്നും വിരമിച്ചു.

കായിക രംഗത്ത്‌ അന്താരാഷ്‌ട്ര ബന്ധങ്ങള്‍ക്കുനല്‍കിയ സേവനങ്ങളെ മാനിച്ച്‌ ബ്രിട്ടനും ആസ്റ്റ്രേലിയയും യഥാക്രമം 1967, 2007 വര്‍ഷങ്ങളില്‍ മാര്‍ഗരറ്റിനെ മെമ്പര്‍ ഒഫ്‌ ദി ഓഡര്‍ ബഹുമതി നല്‍കി ആദരിച്ചു. കൂടാതെ, ആസ്റ്റ്രേലിയന്‍ ടെന്നീസ്‌ ഹാള്‍ ഒഫ്‌ ഫെയിം (1993), ആസ്റ്റ്രേലിയന്‍ സ്‌പോര്‍ട്ട്‌സ്‌ മെഡല്‍ (2000), ഡെന്റിനറി മെഡല്‍ (2001) തുടങ്ങിയ അനേകം ബഹുമതികളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍