This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമണ്‍സ്‌, ജോണ്‍ റോജേഴ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കോമണ്‍സ്‌, ജോണ്‍ റോജേഴ്‌സ്‌ == == Commons, John Rogers (1862 - 1944) == യു.എസ്‌. ചരിത്...)
(Commons, John Rogers (1862 - 1944))
 
വരി 8: വരി 8:
1944 മേയ്‌ 11-ന്‌ റാലി (Raleigh)യില്‍ കോമണ്‍സ്‌ അന്തരിച്ചു.
1944 മേയ്‌ 11-ന്‌ റാലി (Raleigh)യില്‍ കോമണ്‍സ്‌ അന്തരിച്ചു.
 +
 +
(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

Current revision as of 08:59, 13 ജനുവരി 2015

കോമണ്‍സ്‌, ജോണ്‍ റോജേഴ്‌സ്‌

Commons, John Rogers (1862 - 1944)

യു.എസ്‌. ചരിത്രകാരനും സാമ്പത്തികശാസ്‌ത്രജ്ഞനും. 1862 ഒ. 13-ന്‌ ഒഹായോയിലെ ഹോളന്‍ഡ്‌സ്‌ബര്‍ഗില്‍ ജനിച്ചു. 1888-ല്‍ ഓബര്‍ലിന്‍ കോളജില്‍നിന്ന്‌ ബിരുദം നേടി; 1915-ല്‍ എല്‍.എല്‍.ഡി. പാസായി. ഓബര്‍ലിന്‍ കോളജ്‌ സെറാക്യൂസ്‌ വിസ്‌കോണ്‍സില്‍ എന്നീ സര്‍വകലാശാലകളില്‍ പ്രൊഫസറായും (1904-32), നാഷണല്‍ ബ്യൂറോ ഒഫ്‌ എക്കണോമിക്‌ റിസര്‍ച്ച്‌ ഡയറക്‌ടറായും (1920-28) സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. യു.എസ്‌. തൊഴിലാളി പ്രസ്ഥാനത്തെക്കുറിച്ച്‌ ഇദ്ദേഹം രചിച്ച രണ്ട്‌ ആധികാരിക ഗ്രന്ഥങ്ങളാണ്‌ ഡോക്കുമെന്ററി ഹിസ്റ്ററി ഒഫ്‌ ഇന്‍ഡസ്റ്റ്രിയല്‍ സൊസൈറ്റി (10 വാല്യം, 1910-11), ഹിസ്റ്ററി ഒഫ്‌ ലേബര്‍ ഇന്‍ ദ്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ (4 വാല്യം 1918-35) എന്നിവ.

1944 മേയ്‌ 11-ന്‌ റാലി (Raleigh)യില്‍ കോമണ്‍സ്‌ അന്തരിച്ചു.

(ഡോ. എ.പി. ഇബ്രാഹിംകുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍