This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടാലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോട്ടാലി == == Kotali == ഇന്തോ-ആര്യന്‍ ഭാഷാഗോത്രത്തിലെ മധ്യശാഖയില്...)
അടുത്ത വ്യത്യാസം →

Current revision as of 05:24, 25 ഡിസംബര്‍ 2014

കോട്ടാലി

Kotali

ഇന്തോ-ആര്യന്‍ ഭാഷാഗോത്രത്തിലെ മധ്യശാഖയില്‍പ്പെടുന്ന ഖണ്ഡേശിഭാഷയുടെ ഒരു പ്രധാന ഭാഷാഭേദം. ഉത്തരഖണ്ഡേശ്‌ പ്രദേശങ്ങളിലെ ഭീല്‍ ആദിവാസികളായ "കോട്ടാലി'കളുടെ ഭാഷയാണ്‌ കോട്ടാലി. ഖണ്ഡേശി ഭാഷയുമായി വളരെയേറെ സാദൃശ്യമുള്ള ഭാഷയാണ്‌ ഇതെങ്കിലും നാമം, ലിംഗം, വചനം എന്നിവയില്‍ ഖണ്ഡേശി ഭാഷ വ്യത്യസ്‌തത പുലര്‍ത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍