This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂക്കയിൽ കണിയാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കൂക്കയിൽ കണിയാർ == പതിനേഴാം ശതകത്തിൽ കേരളത്തിൽ ജീവിച്ചിരുന...)
(കൂക്കയിൽ കണിയാർ)
 
വരി 1: വരി 1:
-
== കൂക്കയിൽ കണിയാർ ==
+
== കൂക്കയില്‍  കണിയാര്‍ ==
-
പതിനേഴാം ശതകത്തിൽ കേരളത്തിൽ ജീവിച്ചിരുന്ന ജ്യോത്സ്യന്‍. കൂക്കണിയാള്‍ എന്നും അറിയപ്പെടുന്നു. ഇടയ്‌ക്കാട്ട്‌ ഒരു ഗണകനായി ജനിച്ചു. ഇദ്ദേഹത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ല. പ്രശ്‌നരീതി എന്ന പ്രശസ്‌ത ജ്യോതിഷ ഗ്രന്ഥമാണ്‌ ഇദ്ദേഹത്തിന്റെതായി ലഭിച്ചിട്ടുള്ള ഒരേയൊരു കൃതി. ഇതിലെ ആദ്യത്തെ അധ്യായങ്ങള്‍ പനയ്‌ക്കാട്ടു നമ്പൂതിരിയുടേതെന്നു വിശ്വസിക്കപ്പെടുന്ന പ്രശ്‌നമാർഗത്തിന്റെ ഒരു ലഘു പരാവർത്തനമാണ്‌. കവിത അത്ര മെച്ചപ്പെട്ടതല്ലെങ്കിലും കാര്യഭാഗങ്ങള്‍ ഒട്ടും വിട്ടുകളയാതെ ഉള്‍ക്കൊണ്ടിട്ടുണ്ട്‌. വീരഭദ്രന്‍, ഭൂതത്താന്‍, വേട്ടയ്‌ക്കൊരു മകന്‍, രുധിരമോഹിനി, രക്തേശ്വരി, പുലച്ചാമുണ്ഡി, ജയലക്ഷ്‌മി, കരിങ്കലക്കി, കല്ലുരുട്ടിനാഗം, മലദൈവം തുടങ്ങിയ ബാധകളെപ്പറ്റിയും കണിയാർ വിശദമായി പ്രസ്‌താവിക്കുന്നുണ്ട്‌. കടത്തനാട്ട്‌ ഉദയവർമത്തമ്പുരാനാണ്‌ പ്രസ്‌തുത ഗ്രന്ഥം കവനകൗമുദിയിലടെ അച്ചടിച്ചു പ്രകാശിപ്പിച്ചത്‌. കൂനേഴത്തു പരമേശ്വരമേനോന്‍ 1935-പ്രശ്‌നരീതി സംശോധനം ചെയ്‌തു പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
+
പതിനേഴാം ശതകത്തില്‍  കേരളത്തില്‍  ജീവിച്ചിരുന്ന ജ്യോത്സ്യന്‍. കൂക്കണിയാള്‍ എന്നും അറിയപ്പെടുന്നു. ഇടയ്‌ക്കാട്ട്‌ ഒരു ഗണകനായി ജനിച്ചു. ഇദ്ദേഹത്തെക്കുറിച്ച്‌ കൂടുതല്‍  വിവരങ്ങള്‍ ലഭ്യമല്ല. പ്രശ്‌നരീതി എന്ന പ്രശസ്‌ത ജ്യോതിഷ ഗ്രന്ഥമാണ്‌ ഇദ്ദേഹത്തിന്റെതായി ലഭിച്ചിട്ടുള്ള ഒരേയൊരു കൃതി. ഇതിലെ ആദ്യത്തെ അധ്യായങ്ങള്‍ പനയ്‌ക്കാട്ടു നമ്പൂതിരിയുടേതെന്നു വിശ്വസിക്കപ്പെടുന്ന പ്രശ്‌നമാര്‍ഗത്തിന്റെ ഒരു ലഘു പരാവര്‍ത്തനമാണ്‌. കവിത അത്ര മെച്ചപ്പെട്ടതല്ലെങ്കിലും കാര്യഭാഗങ്ങള്‍ ഒട്ടും വിട്ടുകളയാതെ ഉള്‍ക്കൊണ്ടിട്ടുണ്ട്‌. വീരഭദ്രന്‍, ഭൂതത്താന്‍, വേട്ടയ്‌ക്കൊരു മകന്‍, രുധിരമോഹിനി, രക്തേശ്വരി, പുലച്ചാമുണ്ഡി, ജയലക്ഷ്‌മി, കരിങ്കലക്കി, കല്ലുരുട്ടിനാഗം, മലദൈവം തുടങ്ങിയ ബാധകളെപ്പറ്റിയും കണിയാര്‍ വിശദമായി പ്രസ്‌താവിക്കുന്നുണ്ട്‌. കടത്തനാട്ട്‌ ഉദയവര്‍മത്തമ്പുരാനാണ്‌ പ്രസ്‌തുത ഗ്രന്ഥം കവനകൗമുദിയിലടെ അച്ചടിച്ചു പ്രകാശിപ്പിച്ചത്‌. കൂനേഴത്തു പരമേശ്വരമേനോന്‍ 1935-ല്‍  പ്രശ്‌നരീതി സംശോധനം ചെയ്‌തു പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

Current revision as of 11:14, 1 ഓഗസ്റ്റ്‌ 2014

കൂക്കയില്‍ കണിയാര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍