This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഴമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഴമ്പ്‌ == കൊഴുത്ത രൂപത്തിലോ കുഴഞ്ഞ പരുവത്തിലോ ഇരിക്കുന്ന ...)
(കുഴമ്പ്‌)
 
വരി 4: വരി 4:
കൊഴുത്ത രൂപത്തിലോ കുഴഞ്ഞ പരുവത്തിലോ ഇരിക്കുന്ന തൈലം, ലേഹ്യം, അഞ്‌ജനം മുതലായവ.
കൊഴുത്ത രൂപത്തിലോ കുഴഞ്ഞ പരുവത്തിലോ ഇരിക്കുന്ന തൈലം, ലേഹ്യം, അഞ്‌ജനം മുതലായവ.
-
തൈലവിഭാഗത്തിലുള്ള കുഴമ്പുകള്‍ ബാഹ്യോപയോഗത്തിലേക്കുള്ളവയാണ്‌. തൈലങ്ങളുടെ പാകത്തിൽ അല്‌പം ഭേദഗതി വരുത്തിയാൽ അവ കുഴമ്പാകും. ധാന്വന്തരം, പ്രഭഞ്‌ജനം, ബലാശ്വഗന്ധാദി, ലാക്ഷാദി, പിണ്ഡതൈലം തുടങ്ങിയ കുഴമ്പുകള്‍ ശ്രഷ്‌ഠമായിട്ടുള്ളവയാണ്‌. ഈ കുഴമ്പുകള്‍ക്ക്‌ മുക്കൂട്ട്‌ (മൂന്നുതരം സ്‌നേഹദ്രവ്യം) എന്നും പേരുണ്ട്‌.
+
തൈലവിഭാഗത്തിലുള്ള കുഴമ്പുകള്‍ ബാഹ്യോപയോഗത്തിലേക്കുള്ളവയാണ്‌. തൈലങ്ങളുടെ പാകത്തില്‍  അല്‌പം ഭേദഗതി വരുത്തിയാല്‍  അവ കുഴമ്പാകും. ധാന്വന്തരം, പ്രഭഞ്‌ജനം, ബലാശ്വഗന്ധാദി, ലാക്ഷാദി, പിണ്ഡതൈലം തുടങ്ങിയ കുഴമ്പുകള്‍ ശ്രഷ്‌ഠമായിട്ടുള്ളവയാണ്‌. ഈ കുഴമ്പുകള്‍ക്ക്‌ മുക്കൂട്ട്‌ (മൂന്നുതരം സ്‌നേഹദ്രവ്യം) എന്നും പേരുണ്ട്‌.
-
അകത്തു കഴിക്കുവാന്‍വേണ്ടിയുള്ള കുഴമ്പുകളിൽപ്പെട്ട പുളിങ്കുഴമ്പ്‌, കുറിഞ്ഞിക്കുഴമ്പ്‌ എന്നിവ ലേഹ്യം പോലെയിരിക്കും.
+
അകത്തു കഴിക്കുവാന്‍വേണ്ടിയുള്ള കുഴമ്പുകളില്‍ പ്പെട്ട പുളിങ്കുഴമ്പ്‌, കുറിഞ്ഞിക്കുഴമ്പ്‌ എന്നിവ ലേഹ്യം പോലെയിരിക്കും.
-
നേത്രാഞ്‌ജനങ്ങളിൽ പ്രധാനമാണ്‌ ഇളനീർക്കുഴമ്പ്‌. കർപ്പൂരാദിക്കുഴമ്പ്‌, കാചയാപനം കുഴമ്പ്‌, ദ്രവവർത്തിക്കുഴമ്പ്‌ എന്നിവയും കണ്ണിൽ പുരട്ടുന്നതിനുള്ളവയാണ്‌.
+
നേത്രാഞ്‌ജനങ്ങളില്‍  പ്രധാനമാണ്‌ ഇളനീര്‍ക്കുഴമ്പ്‌. കര്‍പ്പൂരാദിക്കുഴമ്പ്‌, കാചയാപനം കുഴമ്പ്‌, ദ്രവവര്‍ത്തിക്കുഴമ്പ്‌ എന്നിവയും കണ്ണില്‍  പുരട്ടുന്നതിനുള്ളവയാണ്‌.
(ഡോ. പി.എസ്‌. ശ്യാമളകുമാരി)
(ഡോ. പി.എസ്‌. ശ്യാമളകുമാരി)

Current revision as of 11:40, 1 ഓഗസ്റ്റ്‌ 2014

കുഴമ്പ്‌

കൊഴുത്ത രൂപത്തിലോ കുഴഞ്ഞ പരുവത്തിലോ ഇരിക്കുന്ന തൈലം, ലേഹ്യം, അഞ്‌ജനം മുതലായവ.

തൈലവിഭാഗത്തിലുള്ള കുഴമ്പുകള്‍ ബാഹ്യോപയോഗത്തിലേക്കുള്ളവയാണ്‌. തൈലങ്ങളുടെ പാകത്തില്‍ അല്‌പം ഭേദഗതി വരുത്തിയാല്‍ അവ കുഴമ്പാകും. ധാന്വന്തരം, പ്രഭഞ്‌ജനം, ബലാശ്വഗന്ധാദി, ലാക്ഷാദി, പിണ്ഡതൈലം തുടങ്ങിയ കുഴമ്പുകള്‍ ശ്രഷ്‌ഠമായിട്ടുള്ളവയാണ്‌. ഈ കുഴമ്പുകള്‍ക്ക്‌ മുക്കൂട്ട്‌ (മൂന്നുതരം സ്‌നേഹദ്രവ്യം) എന്നും പേരുണ്ട്‌.

അകത്തു കഴിക്കുവാന്‍വേണ്ടിയുള്ള കുഴമ്പുകളില്‍ പ്പെട്ട പുളിങ്കുഴമ്പ്‌, കുറിഞ്ഞിക്കുഴമ്പ്‌ എന്നിവ ലേഹ്യം പോലെയിരിക്കും. നേത്രാഞ്‌ജനങ്ങളില്‍ പ്രധാനമാണ്‌ ഇളനീര്‍ക്കുഴമ്പ്‌. കര്‍പ്പൂരാദിക്കുഴമ്പ്‌, കാചയാപനം കുഴമ്പ്‌, ദ്രവവര്‍ത്തിക്കുഴമ്പ്‌ എന്നിവയും കണ്ണില്‍ പുരട്ടുന്നതിനുള്ളവയാണ്‌.

(ഡോ. പി.എസ്‌. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍