This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിത്താബ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിത്താബ്‌ == "എഴുതപ്പെട്ടത്‌' എന്നർഥമുള്ള ഒരു അറബി പദം. പുസ്‌...)
(കിത്താബ്‌)
 
വരി 2: വരി 2:
== കിത്താബ്‌ ==
== കിത്താബ്‌ ==
-
"എഴുതപ്പെട്ടത്‌' എന്നർഥമുള്ള ഒരു അറബി പദം. പുസ്‌തകം, കത്ത്‌, രേഖ എന്നീ അർഥങ്ങളിൽ ഈ പദം ഉപയോഗിച്ചുവരുന്നു. പ്രവാചകർ മുഖേന മനുഷ്യർക്കു നല്‌കപ്പെട്ടിട്ടുള്ള ദിവ്യഗ്രന്ഥങ്ങള്‍ക്കും "കിത്താബ്‌' എന്ന പദമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. മുഹമ്മദു നബിക്കു മുമ്പുവന്ന പ്രവാചകന്മാരിലൂടെ ദിവ്യഗ്രന്ഥം നല്‌കപ്പെട്ടിട്ടുള്ള ജനവിഭാഗങ്ങളെ "അഹ്‌ലൂൽ കിത്താബ്‌' (ഗ്രന്ഥത്തിന്റെ ആള്‍ക്കാർ) എന്നാണ്‌ ഖുർആന്‍ വിളിച്ചിട്ടുള്ളത്‌. "ഖുർ ആനി'നെപ്പറ്റി അതിൽത്തന്നെ "അൽ കിതാബ്‌' എന്നാണ്‌ പരാമർശിച്ചിട്ടുള്ളത്‌. ദ്‌ ബുക്ക്‌ (The Book) എന്ന്‌ ഇംഗ്ലീഷിൽ, പറയുന്നതിനെ അറബിയിൽ "അൽ കിതാബ്‌' എന്നു പറയുന്നു,
+
"എഴുതപ്പെട്ടത്‌' എന്നര്‍ഥമുള്ള ഒരു അറബി പദം. പുസ്‌തകം, കത്ത്‌, രേഖ എന്നീ അര്‍ഥങ്ങളില്‍  ഈ പദം ഉപയോഗിച്ചുവരുന്നു. പ്രവാചകര്‍ മുഖേന മനുഷ്യര്‍ക്കു നല്‌കപ്പെട്ടിട്ടുള്ള ദിവ്യഗ്രന്ഥങ്ങള്‍ക്കും "കിത്താബ്‌' എന്ന പദമാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. മുഹമ്മദു നബിക്കു മുമ്പുവന്ന പ്രവാചകന്മാരിലൂടെ ദിവ്യഗ്രന്ഥം നല്‌കപ്പെട്ടിട്ടുള്ള ജനവിഭാഗങ്ങളെ "അഹ്‌ലൂല്‍  കിത്താബ്‌' (ഗ്രന്ഥത്തിന്റെ ആള്‍ക്കാര്‍) എന്നാണ്‌ ഖുര്‍ആന്‍ വിളിച്ചിട്ടുള്ളത്‌. "ഖുര്‍ ആനി'നെപ്പറ്റി അതില്‍ ത്തന്നെ "അല്‍  കിതാബ്‌' എന്നാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌. ദ്‌ ബുക്ക്‌ (The Book) എന്ന്‌ ഇംഗ്ലീഷില്‍ , പറയുന്നതിനെ അറബിയില്‍  "അല്‍  കിതാബ്‌' എന്നു പറയുന്നു,
(പ്രാഫ. വി. മുഹമ്മദ്‌)
(പ്രാഫ. വി. മുഹമ്മദ്‌)

Current revision as of 13:18, 1 ഓഗസ്റ്റ്‌ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍