This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഞ്ഞിരമറ്റം പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:11, 5 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാഞ്ഞിരമറ്റം പള്ളി

എറാണകുളം ജില്ലയില്‍ കണയന്നൂര്‍താലൂക്കിലുള്ള കാഞ്ഞിരമറ്റത്ത്‌ സ്ഥിതിചെയ്യുന്ന അതിപ്രസിദ്ധമായ മുസ്‌ലിം പള്ളി. ഷെയ്‌ക്‌ പരീതിന്റെ ഭൗതികാവശിഷ്‌ടത്തിന്മേല്‍ പണികഴിപ്പിച്ചതാണ്‌ ഈ പള്ളി എന്നു പറയപ്പെടുന്നു. മുസ്‌ലിം സിദ്ധനായ ബാവേര്‍പ്രാര്‍ഥിക്കുകയും മോക്ഷം പ്രാപിക്കുകയും ചെയ്‌തതും ഇവിടെവച്ചാണെന്നാണ്‌ സങ്കല്‌പം. ഹിന്ദുക്കളും ഈ പള്ളിയുടെ മാഹാത്മ്യത്തില്‍ വിശ്വസിച്ചുപോരുന്നു. മകരം ഒന്നിന്‌ നടക്കുന്ന "കൊടികുത്ത്‌' ഉത്സവത്തില്‍ അനേകായിരം ഭക്തജനങ്ങള്‍ പങ്കെടുക്കുന്നു. ചക്കരക്കഞ്ഞിയാണിവിടത്തെ പ്രധാനപ്പെട്ട നേര്‍ച്ച.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍