This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാങ്‌ഗഡി ഗുരുകുല വിശ്വവിദ്യാലയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:40, 25 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കാങ്‌ഗഡി ഗുരുകുല വിശ്വവിദ്യാലയം

ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല. ഭാരതീയ സംസ്‌കാരത്തെക്കുറിച്ച്‌ അറിവ്‌ പകരുക എന്ന ഉദ്ദേശ്യത്തോടെ പഞ്ചാബ്‌ ആര്യപ്രതിനിധിസഭയിലെ സ്വാമി ശ്രദ്ധാനന്ദജി 1900ല്‍ ആരംഭിച്ച ഈ വിദ്യാലയത്തിന്‌ 1958ല്‍ സര്‍വകലാശാലാ പദവി ലഭിച്ചു. വേദപഠനം, ആയുര്‍വേദം, കൃഷി, സാമാന്യകലകള്‍ എന്നിവയില്‍ ബിരുദബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും ഉള്ള സൗകര്യങ്ങള്‍ ഈ സര്‍വകലാശാലയിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍