This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബൂകി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കബൂകി == == Kabuki == ജപ്പാനിലെ ഒരു പ്രധാന കലാപ്രസ്ഥാനം. നൃത്തം, സംഗ...)
(Kabuki)
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Kabuki ==
== Kabuki ==
 +
[[ചിത്രം:Vol6p329_Kabuki  1.jpg|thumb|കബൂക്കി നാടകവേദി]]
 +
ജപ്പാനിലെ ഒരു പ്രധാന കലാപ്രസ്ഥാനം. നൃത്തം, സംഗീതം, വിദൂഷകാനുകരണം, പ്രകൃത്യനുസാരിത്വം (naturalism) എന്നിവ ചേര്‍ത്തിണക്കിയിട്ടുള്ള കലാരൂപമാണ്‌ കബൂകി. പ്രവണത എന്നര്‍ഥമുള്ള കബുകു എന്ന ജാപ്പനീസ്‌ പദത്തില്‍ നിന്നാണ്‌ "കബൂകി' നിഷ്‌പന്നമായിട്ടുളളത്‌. ഇതിലെ അക്ഷരങ്ങള്‍ യഥാക്രമം പാട്ട്‌, നൃത്തം, നൈപുണ്യം (ka = song; bu = dance; ki = skill) എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
-
ജപ്പാനിലെ ഒരു പ്രധാന കലാപ്രസ്ഥാനം. നൃത്തം, സംഗീതം, വിദൂഷകാഌകരണം, പ്രകൃത്യഌസാരിത്വം (naturalism) എന്നിവ ചേര്‍ത്തിണക്കിയിട്ടുള്ള കലാരൂപമാണ്‌ കബൂകി. പ്രവണത എന്നര്‍ഥമുള്ള കബുകു എന്ന ജാപ്പനീസ്‌ പദത്തില്‍ നിന്നാണ്‌ "കബൂകി' നിഷ്‌പന്നമായിട്ടുളളത്‌. ഇതിലെ അക്ഷരങ്ങള്‍ യഥാക്രമം പാട്ട്‌, നൃത്തം, നൈപുണ്യം (ka = song; bu = dance; ki = skill) എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.
+
ആദിമനൃത്തം, നാടോടിനാടകങ്ങള്‍ എന്നിവയില്‍ നിന്നാകണം കബൂകി രൂപമെടുത്തത്‌ എന്നു വിശ്വസിക്കപ്പെടുന്നു. 17-ാം ശ.ത്തിന്‍െറ മധ്യകാലം മുതല്‍ ഇതിനു ജപ്പാനില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനമാണ്‌ ലഭിച്ചുവരുന്നത്‌. 15-ാം ശ.ത്തില്‍ ജപ്പാനില്‍ പ്രചരിച്ചിരുന്ന "നോ' (No) നാടകങ്ങള്‍ വരേണ്യവിഭാഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നവയാണ്‌. ജപ്പാനിലെ ക്ഷേത്രനര്‍ത്തകിയായിരുന്ന ഓകുനി (O-Kuni) ആവിഷ്‌കരിച്ച ഓകുനി കബൂകി (1586)യാണ്‌ സാധാരണക്കാരുടെ നാടകാഭിരുചികള്‍ക്ക്‌ ഇണങ്ങുന്ന വിധത്തില്‍ ആവിഷ്‌കരിക്കപ്പെട്ട ആദ്യത്തെ ജാപ്പനീസ്‌ നാടകരൂപം. സ്‌ത്രീകളുടെ കബൂകി എന്ന്‌ പില്‌ക്കാലത്ത്‌ അറിയപ്പെട്ട ഓകുനി കബൂകി അസന്‌മാര്‍ഗികമെന്ന്‌ ആരോപിച്ച്‌ സര്‍ക്കാര്‍ 1629ല്‍ നിരോധിച്ചു.
-
 
+
-
ആദിമനൃത്തം, നാടോടിനാടകങ്ങള്‍ എന്നിവയില്‍ നിന്നാകണം കബൂകി രൂപമെടുത്തത്‌ എന്നു വിശ്വസിക്കപ്പെടുന്നു. 17-ാം ശ.ത്തിന്‍െറ മധ്യകാലം മുതല്‍ ഇതിഌ ജപ്പാനില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനമാണ്‌ ലഭിച്ചുവരുന്നത്‌. 15-ാം ശ.ത്തില്‍ ജപ്പാനില്‍ പ്രചരിച്ചിരുന്ന "നോ' (No) നാടകങ്ങള്‍ വരേണ്യവിഭാഗത്തിഌവേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നവയാണ്‌. ജപ്പാനിലെ ക്ഷേത്രനര്‍ത്തകിയായിരുന്ന ഓകുനി (O-Kuni) ആവിഷ്‌കരിച്ച ഓകുനി കബൂകി (1586)യാണ്‌ സാധാരണക്കാരുടെ നാടകാഭിരുചികള്‍ക്ക്‌ ഇണങ്ങുന്ന വിധത്തില്‍ ആവിഷ്‌കരിക്കപ്പെട്ട ആദ്യത്തെ ജാപ്പനീസ്‌ നാടകരൂപം. സ്‌ത്രീകളുടെ കബൂകി എന്ന്‌ പില്‌ക്കാലത്ത്‌ അറിയപ്പെട്ട ഓകുനി കബൂകി അസന്‌മാര്‍ഗികമെന്ന്‌ ആരോപിച്ച്‌ സര്‍ക്കാര്‍ 1629ല്‍ നിരോധിച്ചു.
+
17-ാം ശ.ത്തിന്റെ അന്ത്യപാദത്തോടെ "വകാഷൂ' (Wakashu) എന്ന പേരില്‍ പ്രചരിച്ച യുവാക്കളുടെ കബൂകിയില്‍ സ്‌ത്രീകള്‍ അഭിനയിച്ചിരുന്നില്ല. പിന്നീട്‌ "യാരോ കബൂകി' പ്രചാരം നേടുകയും ആധുനിക കാലഘട്ടത്തിന്റെ സാംസ്‌കാരികാശയങ്ങള്‍ക്ക്‌ ഇതു പ്രാധാന്യം നല്‌കുകയും ചെയ്‌തു.

മുഖാലങ്കാരത്തിഌം ആഹാര്യാഭിനയത്തിഌം സംഗീതത്തിഌമാണ്‌ കബൂകിയില്‍ പ്രാധാന്യം നല്‌കിയിട്ടുള്ളത്‌. ഇതിലെ സംഗീതശൈലി ആഖ്യാനാത്മകവും പാരായണപ്രധാനവും ആണ്‌. ഗാനങ്ങളിലെ കഥാവസ്‌തു ഐതിഹ്യപരമോ, ചരിത്രപരമോ,  
+
മുഖാലങ്കാരത്തിനു ആഹാര്യാഭിനയത്തിനു സംഗീതത്തിനുമാണ്‌ കബൂകിയില്‍ പ്രാധാന്യം നല്‌കിയിട്ടുള്ളത്‌. ഇതിലെ സംഗീതശൈലി ആഖ്യാനാത്മകവും പാരായണപ്രധാനവും ആണ്‌. ഗാനങ്ങളിലെ കഥാവസ്‌തു ഐതിഹ്യപരമോ, ചരിത്രപരമോ,  
പൗരാണികമോ ആയിരിക്കും; ഗിഡായു (Gidayu), നഗൗതാ (Nagauta), തോക്കിവാറ്റ്‌സു (Tokiwatsu), കൌിയോമോതോ (Kiomoto) തുടങ്ങി അനേകം വാദ്യോപകരണങ്ങള്‍ പശ്ചാത്തലത്തില്‍ ഉപയോഗിക്കാറുണ്ട്‌.
പൗരാണികമോ ആയിരിക്കും; ഗിഡായു (Gidayu), നഗൗതാ (Nagauta), തോക്കിവാറ്റ്‌സു (Tokiwatsu), കൌിയോമോതോ (Kiomoto) തുടങ്ങി അനേകം വാദ്യോപകരണങ്ങള്‍ പശ്ചാത്തലത്തില്‍ ഉപയോഗിക്കാറുണ്ട്‌.
-
കബൂകി നാടകങ്ങളുടെ കാതലായ ഒരംശമാണ്‌ നൃത്തം. ഭാവാഭിനയത്തിഌം ആംഗികാഭിനയത്തിഌം ഇതില്‍ തുല്യപ്രാധാന്യം നല്‌കിയിരിക്കുന്നു.
+
കബൂകി നാടകങ്ങളുടെ കാതലായ ഒരംശമാണ്‌ നൃത്തം. ഭാവാഭിനയത്തിനു ആംഗികാഭിനയത്തിനു ഇതില്‍ തുല്യപ്രാധാന്യം നല്‌കിയിരിക്കുന്നു.
-
കബൂകി നാടകങ്ങളുടെ അവതരണത്തിഌവേണ്ടി ജപ്പാനില്‍ പ്രത്യേകനാടകശാലകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ നാടകത്തിനാവശ്യമായ സജ്ജീകരണങ്ങളോടു കൂടിയ ഒരു രംഗവേദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ പല ആധുനിക സജ്ജീകരണങ്ങളും കബൂകി നാടകവേദിയില്‍ ഉണ്ട്‌. നാടകവേദി അധികം ഉയരമില്ലാതെ വിസ്‌താരമേറിയതും ചതുര്‍ഭുജകോണാകൃതിയിലുള്ളതുമാണ്‌. അരങ്ങിന്റെ ഏതു വശത്തു നിന്നും കാണികള്‍ക്ക്‌ നാടകം കാണാഌള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. വേദിയുടെ മുന്‍ഭാഗം ചുവപ്പും പച്ചയും കലര്‍ന്ന നിറത്തിലുള്ള ഒരു തിരശ്ശീലകൊണ്ട്‌ മറച്ചിരിക്കും. അരങ്ങിഌ പിന്‍ഭാഗത്തായി മറ്റൊരു തിരശ്ശീലയും അതിഌ പിന്നിലായി ഒരു അണിയറയും കാണാം. ഇവ തമ്മില്‍ യോജിപ്പിച്ചുകൊണ്ട്‌ സദസ്യര്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒരു ഇടനാഴി  "ഹനാമിചി' എന്ന പേരിലറിയപ്പെടുന്നു. അതിന്റെ ഇടതു വശത്തായി "ഗക്കരി' എന്ന പേരിലുള്ള ഒരു വാതിലും ഉണ്ടായിരിക്കും. ഗക്കരിയില്‍ കൂടിയാണ്‌ നടന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്‌. ചില നാടകവേദികളില്‍ റിവോള്‍വിങ്‌ സ്റ്റേജുകളും കാണാം. വൈദ്യുതസജ്ജീകരണങ്ങള്‍ ആധുനിക കബൂകി നാടകവേദികളുടെ സവിശേഷതയാണ്‌.  
+
കബൂകി നാടകങ്ങളുടെ അവതരണത്തിനുവേണ്ടി ജപ്പാനില്‍ പ്രത്യേകനാടകശാലകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ നാടകത്തിനാവശ്യമായ സജ്ജീകരണങ്ങളോടു കൂടിയ ഒരു രംഗവേദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ പല ആധുനിക സജ്ജീകരണങ്ങളും കബൂകി നാടകവേദിയില്‍ ഉണ്ട്‌. നാടകവേദി അധികം ഉയരമില്ലാതെ വിസ്‌താരമേറിയതും ചതുര്‍ഭുജകോണാകൃതിയിലുള്ളതുമാണ്‌. അരങ്ങിന്റെ ഏതു വശത്തു നിന്നും കാണികള്‍ക്ക്‌ നാടകം കാണാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. വേദിയുടെ മുന്‍ഭാഗം ചുവപ്പും പച്ചയും കലര്‍ന്ന നിറത്തിലുള്ള ഒരു തിരശ്ശീലകൊണ്ട്‌ മറച്ചിരിക്കും. അരങ്ങിനു പിന്‍ഭാഗത്തായി മറ്റൊരു തിരശ്ശീലയും അതിനു പിന്നിലായി ഒരു അണിയറയും കാണാം. ഇവ തമ്മില്‍ യോജിപ്പിച്ചുകൊണ്ട്‌ സദസ്യര്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒരു ഇടനാഴി  "ഹനാമിചി' എന്ന പേരിലറിയപ്പെടുന്നു. അതിന്റെ ഇടതു വശത്തായി "ഗക്കരി' എന്ന പേരിലുള്ള ഒരു വാതിലും ഉണ്ടായിരിക്കും. ഗക്കരിയില്‍ കൂടിയാണ്‌ നടന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്‌. ചില നാടകവേദികളില്‍ റിവോള്‍വിങ്‌ സ്റ്റേജുകളും കാണാം. വൈദ്യുതസജ്ജീകരണങ്ങള്‍ ആധുനിക കബൂകി നാടകവേദികളുടെ സവിശേഷതയാണ്‌.  
കബൂകി സ്യൂഹാത്‌ബെന്‍ (Kabuki Zyuhatben) എന്ന പേരിലറിയപ്പെടുന്ന 18 നാടകങ്ങളാണ്‌ കബൂകി നാടകങ്ങളില്‍ സര്‍വശ്രഷ്‌ഠമായി കണക്കാക്കപ്പെട്ടിട്ടുള്ളത്‌. ഇവയെ സിഡൈമോണോ (Zidaimono ചരിത്രപ്രധാനം), സേവാമോണോ (Sewamono പ്രമകഥകള്‍), ഷോസാഗോട്ടോ (Shosa Goto നൃത്തനാടകങ്ങള്‍) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു.

യെദായിലെ ഇചിക്കാവാ ഡാന്‍ജുറോ  I (Ichikava Danjuro I of Yeda, 1660-1704), ക്യോട്ടോയിലെ ശകതതോജോറോ (Sakata Tojoro of Kyoto, 1645-1709), യോഴിസാമാ ആയാമേ (Yozhizama Ayame, 1673 1729) എന്നിവര്‍ കബൂകി നാടകരംഗത്തെ വിഖ്യാതകലാകാരന്മാരാണ്‌. നോ: നാടകവേദി

Current revision as of 08:41, 30 ജൂലൈ 2014

കബൂകി

Kabuki

കബൂക്കി നാടകവേദി

ജപ്പാനിലെ ഒരു പ്രധാന കലാപ്രസ്ഥാനം. നൃത്തം, സംഗീതം, വിദൂഷകാനുകരണം, പ്രകൃത്യനുസാരിത്വം (naturalism) എന്നിവ ചേര്‍ത്തിണക്കിയിട്ടുള്ള കലാരൂപമാണ്‌ കബൂകി. പ്രവണത എന്നര്‍ഥമുള്ള കബുകു എന്ന ജാപ്പനീസ്‌ പദത്തില്‍ നിന്നാണ്‌ "കബൂകി' നിഷ്‌പന്നമായിട്ടുളളത്‌. ഇതിലെ അക്ഷരങ്ങള്‍ യഥാക്രമം പാട്ട്‌, നൃത്തം, നൈപുണ്യം (ka = song; bu = dance; ki = skill) എന്നിവയെ പ്രതിനിധാനം ചെയ്യുന്നു.

ആദിമനൃത്തം, നാടോടിനാടകങ്ങള്‍ എന്നിവയില്‍ നിന്നാകണം കബൂകി രൂപമെടുത്തത്‌ എന്നു വിശ്വസിക്കപ്പെടുന്നു. 17-ാം ശ.ത്തിന്‍െറ മധ്യകാലം മുതല്‍ ഇതിനു ജപ്പാനില്‍ വളരെ പ്രമുഖമായ ഒരു സ്ഥാനമാണ്‌ ലഭിച്ചുവരുന്നത്‌. 15-ാം ശ.ത്തില്‍ ജപ്പാനില്‍ പ്രചരിച്ചിരുന്ന "നോ' (No) നാടകങ്ങള്‍ വരേണ്യവിഭാഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിരുന്നവയാണ്‌. ജപ്പാനിലെ ക്ഷേത്രനര്‍ത്തകിയായിരുന്ന ഓകുനി (O-Kuni) ആവിഷ്‌കരിച്ച ഓകുനി കബൂകി (1586)യാണ്‌ സാധാരണക്കാരുടെ നാടകാഭിരുചികള്‍ക്ക്‌ ഇണങ്ങുന്ന വിധത്തില്‍ ആവിഷ്‌കരിക്കപ്പെട്ട ആദ്യത്തെ ജാപ്പനീസ്‌ നാടകരൂപം. സ്‌ത്രീകളുടെ കബൂകി എന്ന്‌ പില്‌ക്കാലത്ത്‌ അറിയപ്പെട്ട ഓകുനി കബൂകി അസന്‌മാര്‍ഗികമെന്ന്‌ ആരോപിച്ച്‌ സര്‍ക്കാര്‍ 1629ല്‍ നിരോധിച്ചു. 17-ാം ശ.ത്തിന്റെ അന്ത്യപാദത്തോടെ "വകാഷൂ' (Wakashu) എന്ന പേരില്‍ പ്രചരിച്ച യുവാക്കളുടെ കബൂകിയില്‍ സ്‌ത്രീകള്‍ അഭിനയിച്ചിരുന്നില്ല. പിന്നീട്‌ "യാരോ കബൂകി' പ്രചാരം നേടുകയും ആധുനിക കാലഘട്ടത്തിന്റെ സാംസ്‌കാരികാശയങ്ങള്‍ക്ക്‌ ഇതു പ്രാധാന്യം നല്‌കുകയും ചെയ്‌തു.

മുഖാലങ്കാരത്തിനു ആഹാര്യാഭിനയത്തിനു സംഗീതത്തിനുമാണ്‌ കബൂകിയില്‍ പ്രാധാന്യം നല്‌കിയിട്ടുള്ളത്‌. ഇതിലെ സംഗീതശൈലി ആഖ്യാനാത്മകവും പാരായണപ്രധാനവും ആണ്‌. ഗാനങ്ങളിലെ കഥാവസ്‌തു ഐതിഹ്യപരമോ, ചരിത്രപരമോ,

പൗരാണികമോ ആയിരിക്കും; ഗിഡായു (Gidayu), നഗൗതാ (Nagauta), തോക്കിവാറ്റ്‌സു (Tokiwatsu), കൌിയോമോതോ (Kiomoto) തുടങ്ങി അനേകം വാദ്യോപകരണങ്ങള്‍ പശ്ചാത്തലത്തില്‍ ഉപയോഗിക്കാറുണ്ട്‌. കബൂകി നാടകങ്ങളുടെ കാതലായ ഒരംശമാണ്‌ നൃത്തം. ഭാവാഭിനയത്തിനു ആംഗികാഭിനയത്തിനു ഇതില്‍ തുല്യപ്രാധാന്യം നല്‌കിയിരിക്കുന്നു.

കബൂകി നാടകങ്ങളുടെ അവതരണത്തിനുവേണ്ടി ജപ്പാനില്‍ പ്രത്യേകനാടകശാലകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌. ആദ്യകാലങ്ങളില്‍ നാടകത്തിനാവശ്യമായ സജ്ജീകരണങ്ങളോടു കൂടിയ ഒരു രംഗവേദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ പല ആധുനിക സജ്ജീകരണങ്ങളും കബൂകി നാടകവേദിയില്‍ ഉണ്ട്‌. നാടകവേദി അധികം ഉയരമില്ലാതെ വിസ്‌താരമേറിയതും ചതുര്‍ഭുജകോണാകൃതിയിലുള്ളതുമാണ്‌. അരങ്ങിന്റെ ഏതു വശത്തു നിന്നും കാണികള്‍ക്ക്‌ നാടകം കാണാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. വേദിയുടെ മുന്‍ഭാഗം ചുവപ്പും പച്ചയും കലര്‍ന്ന നിറത്തിലുള്ള ഒരു തിരശ്ശീലകൊണ്ട്‌ മറച്ചിരിക്കും. അരങ്ങിനു പിന്‍ഭാഗത്തായി മറ്റൊരു തിരശ്ശീലയും അതിനു പിന്നിലായി ഒരു അണിയറയും കാണാം. ഇവ തമ്മില്‍ യോജിപ്പിച്ചുകൊണ്ട്‌ സദസ്യര്‍ക്കിടയിലൂടെ കടന്നുപോകുന്ന ഒരു ഇടനാഴി "ഹനാമിചി' എന്ന പേരിലറിയപ്പെടുന്നു. അതിന്റെ ഇടതു വശത്തായി "ഗക്കരി' എന്ന പേരിലുള്ള ഒരു വാതിലും ഉണ്ടായിരിക്കും. ഗക്കരിയില്‍ കൂടിയാണ്‌ നടന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്‌. ചില നാടകവേദികളില്‍ റിവോള്‍വിങ്‌ സ്റ്റേജുകളും കാണാം. വൈദ്യുതസജ്ജീകരണങ്ങള്‍ ആധുനിക കബൂകി നാടകവേദികളുടെ സവിശേഷതയാണ്‌.

കബൂകി സ്യൂഹാത്‌ബെന്‍ (Kabuki Zyuhatben) എന്ന പേരിലറിയപ്പെടുന്ന 18 നാടകങ്ങളാണ്‌ കബൂകി നാടകങ്ങളില്‍ സര്‍വശ്രഷ്‌ഠമായി കണക്കാക്കപ്പെട്ടിട്ടുള്ളത്‌. ഇവയെ സിഡൈമോണോ (Zidaimono ചരിത്രപ്രധാനം), സേവാമോണോ (Sewamono പ്രമകഥകള്‍), ഷോസാഗോട്ടോ (Shosa Goto നൃത്തനാടകങ്ങള്‍) എന്നിങ്ങനെ മൂന്നായി വിഭജിച്ചിരിക്കുന്നു.

യെദായിലെ ഇചിക്കാവാ ഡാന്‍ജുറോ I (Ichikava Danjuro I of Yeda, 1660-1704), ക്യോട്ടോയിലെ ശകതതോജോറോ (Sakata Tojoro of Kyoto, 1645-1709), യോഴിസാമാ ആയാമേ (Yozhizama Ayame, 1673 1729) എന്നിവര്‍ കബൂകി നാടകരംഗത്തെ വിഖ്യാതകലാകാരന്മാരാണ്‌. നോ: നാടകവേദി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B5%82%E0%B4%95%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍