This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപില്‍ദേവ്‌ (1959)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കപില്‍ദേവ്‌ (1959) == ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം. 1959 ജഌ. 6ഌ ചണ്ഡീഗ...)
(കപില്‍ദേവ്‌ (1959))
വരി 1: വരി 1:
== കപില്‍ദേവ്‌ (1959) ==
== കപില്‍ദേവ്‌ (1959) ==
-
 
+
[[ചിത്രം:Vol6p223_kapil.jpg|thumb|]]
ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം. 1959 ജഌ. 6ഌ ചണ്ഡീഗഢില്‍ ജനിച്ചു. 1947ല്‍ ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന്‌ പാകിസ്‌താനില്‍ നിന്നു ഹരിയാനയിലേക്ക്‌ താമസം മാറ്റിയവരാണ്‌ കപിലിന്റെ മാതാപിതാക്കള്‍. പിതാവ്‌ രാമലാല്‍ ചണ്ഡീഗഢിലെ ഒരു തടിക്കച്ചവടക്കാരനായിരുന്നു. പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ 1975ഌ ശേഷം സഹോദരന്മാരുടെ മേല്‍നോട്ടത്തിലാണ്‌ കപില്‍ പഠനം തുടര്‍ന്നത്‌.

വരി 9: വരി 9:
1979ല്‍ ബൗളിങ്ങില്‍ ഇദ്ദേഹം ഒരു പുതിയ റിക്കാര്‍ഡ്‌ സ്ഥാപിക്കുകയുണ്ടായി. 1965ഌ ശേഷം 79 വരെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 71 വിക്കറ്റ്‌ ആയിരുന്നു റിക്കാര്‍ഡ്‌. ഇദ്ദേഹം 1979ല്‍ 72 വിക്കറ്റ്‌ എടുത്ത്‌ പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു. മെക്കന്‍സി 17 ടെസ്റ്റില്‍ 1737 റണ്‍സിന്‌ 71 വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ കപില്‍ 17 ടെസ്റ്റില്‍ 1695 റണ്‍സിന്‌ 72 വിക്കറ്റ്‌ വീഴ്‌ത്തി ആവറേജ്‌ 23.24 എന്ന തോതില്‍ പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു.

[[ചിത്രം:Vol6p223_kapil bat.jpg|thumb|]]
1982 83 കാലയളവില്‍ പാകിസ്‌താനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിഌ നേരിട്ട കനത്ത പരാജയത്തെത്തുടര്‍ന്ന്‌ കപില്‍ദേവിനെ ക്യാപ്‌റ്റനായി തിരഞ്ഞെടുത്തു. തുടര്‍ന്ന്‌ 1983ല്‍ നടന്ന ലോകകപ്പ്‌ മത്സരത്തില്‍ ഇദ്ദേഹം ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്കു നയിച്ചു. അതേവര്‍ഷം അഹമ്മദാബാദില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെ നടന്ന മത്സരം കപിലിന്റെ ഏറ്റവും മികച്ച ബൗളിങ്ങിഌ സാക്ഷ്യം വഹിച്ചു. 1984ല്‍ ക്യാപ്‌റ്റന്‍ പദവി നഷ്ടപ്പെട്ടെങ്കിലും 1985ല്‍ അതു വീണ്ടെടുക്കുകയും 1986ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ വിജയം നേടുകയും ചെയ്‌തു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 400 വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ എന്ന ബഹുമതി 1991 92ല്‍ കപില്‍ദേവിഌ ലഭിച്ചു. 1994ല്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറെന്ന പദവിക്കും അര്‍ഹനായി. റിച്ചാഡ്‌ ഹാഡ്‌ലിയുടെ റെക്കാഡാണ്‌ കപില്‍ തകര്‍ത്തത്‌. പില്‌ക്കാലത്ത്‌ ഷെയ്‌ന്‍വോണ്‍ (ആസ്റ്റ്രലിയ) കപിലിന്റെ റെക്കാഡിനെ മറികടക്കുകയുണ്ടായി.

1990ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ്‌ മത്സരത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്ക്‌ 24 റണ്‍സ്‌ അനിവാര്യമായപ്പോള്‍ നാല്‌ സിക്‌സറുകള്‍ തുടര്‍ച്ചയായി നേടിയ കപിലിന്റെ പ്രകടനം അവിസ്‌മരണീയമാണ്‌. ക്രിക്കറ്റ്‌ മത്സരങ്ങളില്‍ നിന്നു പിന്‍വാങ്ങിയശേഷവും കപിലിന്റെ സജീവസാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റ്‌ വേദിക്ക്‌ പ്രചോദനം നല്‌കുന്നു.

17:26, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കപില്‍ദേവ്‌ (1959)

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം. 1959 ജഌ. 6ഌ ചണ്ഡീഗഢില്‍ ജനിച്ചു. 1947ല്‍ ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന്‌ പാകിസ്‌താനില്‍ നിന്നു ഹരിയാനയിലേക്ക്‌ താമസം മാറ്റിയവരാണ്‌ കപിലിന്റെ മാതാപിതാക്കള്‍. പിതാവ്‌ രാമലാല്‍ ചണ്ഡീഗഢിലെ ഒരു തടിക്കച്ചവടക്കാരനായിരുന്നു. പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ 1975ഌ ശേഷം സഹോദരന്മാരുടെ മേല്‍നോട്ടത്തിലാണ്‌ കപില്‍ പഠനം തുടര്‍ന്നത്‌.

വിദ്യാര്‍ഥിയായിരുന്ന കാലത്തു തന്നെ കപില്‍ ക്രിക്കറ്റ്‌ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. 1971ല്‍ ഹരിയാനാ സ്‌കൂള്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട കപില്‍ പഞ്ചാബ്‌ സ്‌കൂള്‍ ടീമിനെതിരെ കളിക്കുകയും പ്രശസ്‌ത വിജയം കരസ്ഥമാക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ പഞ്ചാബിലെ "ഉത്തരക്ഷേത്ര' സ്‌കൂളിലെ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്‌റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കപില്‍ ചണ്ഡീഗഢിലെ ഡി.എ.വി. കോളജില്‍ "കല' ഐച്ഛിക വിഷയമായെടുത്ത്‌ പഠനം തുടര്‍ന്നു. ഇരുപതു വയസ്സു തികയുന്നതിഌ മുമ്പ്‌ കപില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ മത്സരങ്ങളില്‍ ഭാരതത്തെ പ്രതിനിധീകരിക്കുകയുണ്ടായി. 1979 80ല്‍ വെസ്റ്റ്‌ ഇന്‍ഡീസ്‌, ഇംഗ്ലണ്ട്‌, ആസ്‌റ്റ്രലിയ, പാകിസ്‌താന്‍ എന്നീ രാജ്യങ്ങളുമായുള്ള ടെസ്റ്റ്‌ മത്സരങ്ങളില്‍ കപില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും വൈദഗ്‌ധ്യം പ്രകടമാക്കി.

1979ല്‍ ബൗളിങ്ങില്‍ ഇദ്ദേഹം ഒരു പുതിയ റിക്കാര്‍ഡ്‌ സ്ഥാപിക്കുകയുണ്ടായി. 1965ഌ ശേഷം 79 വരെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 71 വിക്കറ്റ്‌ ആയിരുന്നു റിക്കാര്‍ഡ്‌. ഇദ്ദേഹം 1979ല്‍ 72 വിക്കറ്റ്‌ എടുത്ത്‌ പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു. മെക്കന്‍സി 17 ടെസ്റ്റില്‍ 1737 റണ്‍സിന്‌ 71 വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ കപില്‍ 17 ടെസ്റ്റില്‍ 1695 റണ്‍സിന്‌ 72 വിക്കറ്റ്‌ വീഴ്‌ത്തി ആവറേജ്‌ 23.24 എന്ന തോതില്‍ പുതിയ റിക്കാര്‍ഡ്‌ സൃഷ്ടിച്ചു.

1982 83 കാലയളവില്‍ പാകിസ്‌താനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിഌ നേരിട്ട കനത്ത പരാജയത്തെത്തുടര്‍ന്ന്‌ കപില്‍ദേവിനെ ക്യാപ്‌റ്റനായി തിരഞ്ഞെടുത്തു. തുടര്‍ന്ന്‌ 1983ല്‍ നടന്ന ലോകകപ്പ്‌ മത്സരത്തില്‍ ഇദ്ദേഹം ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്കു നയിച്ചു. അതേവര്‍ഷം അഹമ്മദാബാദില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരെ നടന്ന മത്സരം കപിലിന്റെ ഏറ്റവും മികച്ച ബൗളിങ്ങിഌ സാക്ഷ്യം വഹിച്ചു. 1984ല്‍ ക്യാപ്‌റ്റന്‍ പദവി നഷ്ടപ്പെട്ടെങ്കിലും 1985ല്‍ അതു വീണ്ടെടുക്കുകയും 1986ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പരയില്‍ വിജയം നേടുകയും ചെയ്‌തു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 400 വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ എന്ന ബഹുമതി 1991 92ല്‍ കപില്‍ദേവിഌ ലഭിച്ചു. 1994ല്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറെന്ന പദവിക്കും അര്‍ഹനായി. റിച്ചാഡ്‌ ഹാഡ്‌ലിയുടെ റെക്കാഡാണ്‌ കപില്‍ തകര്‍ത്തത്‌. പില്‌ക്കാലത്ത്‌ ഷെയ്‌ന്‍വോണ്‍ (ആസ്റ്റ്രലിയ) കപിലിന്റെ റെക്കാഡിനെ മറികടക്കുകയുണ്ടായി. 1990ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ്‌ മത്സരത്തില്‍ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യയ്‌ക്ക്‌ 24 റണ്‍സ്‌ അനിവാര്യമായപ്പോള്‍ നാല്‌ സിക്‌സറുകള്‍ തുടര്‍ച്ചയായി നേടിയ കപിലിന്റെ പ്രകടനം അവിസ്‌മരണീയമാണ്‌. ക്രിക്കറ്റ്‌ മത്സരങ്ങളില്‍ നിന്നു പിന്‍വാങ്ങിയശേഷവും കപിലിന്റെ സജീവസാന്നിധ്യം ഇന്ത്യന്‍ ക്രിക്കറ്റ്‌ വേദിക്ക്‌ പ്രചോദനം നല്‌കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍