This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണന്‍ നായര്‍, ഉതിയന്നൂര്‍ (1897 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കണ്ണന്‍ നായര്‍, ഉതിയന്നൂര്‍ (1897 ))
(കണ്ണന്‍ നായര്‍, ഉതിയന്നൂര്‍ (1897 ))
വരി 1: വരി 1:
== കണ്ണന്‍ നായര്‍, ഉതിയന്നൂര്‍ (1897  ) ==

-
[[ചിത്രം:Vol6p17_udiyanoor kannan nair.jpg|thumb]]
+
[[ചിത്രം:Vol6p17_udiyanoor kannan nair.jpg|thumb|ഉതിയന്നൂർ കണ്ണന്‍ നായർ]]
സുപ്രസിദ്ധ തുള്ളല്‍ നടന്‍. കണ്ണൂര്‍ ജില്ലയിലെ ഹോസ്‌ദുര്‍ഗ്‌ താലൂക്കില്‍ കുട്ടമത്ത്‌ 1897 ജൂല.ല്‍ ജനിച്ചു. വടക്കന്‍ വീട്ടില്‍ പാട്ടിയമ്മയും ഉതിയന്നൂര്‍ കണ്ണോത്ത്‌ കണ്ണഌമാണ്‌ ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍.

പ്രാഥമിക വിദ്യാഭ്യാസത്തിഌ ശേഷം 14-ാമത്തെ വയസ്സില്‍ തുള്ളല്‍ അധ്യയനത്തിനായി കച്ചകെട്ടി. സുപ്രസിദ്ധ തുള്ളല്‍ വിദഗ്‌ധനായ തേമനം ശങ്കരമാരാര്‍ ആയിരുന്നു ഗുരുനാഥന്‍. തിമിരിയില്‍ കാരയ്‌ക്കാട്ട്‌ മഠത്തില്‍ വച്ച്‌ അരങ്ങേറി. ഈ കലയില്‍ ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. വിപുലമായ ഒരു ശിഷ്യസമ്പത്താണ്‌ ഇദ്ദേഹത്തിഌള്ളത്‌. ഏകദേശം 30ഓളം ശിഷ്യന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒരു തുള്ളല്‍ വിദ്യാലയവും ഇദ്ദേഹം നടത്തിവന്നിരുന്നു.

കേരളത്തിലുടനീളവും കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, മൈസൂര്‍, ബനാറസ്‌, അമര്‍നാഥ്‌, ചെന്നൈ, ശ്രീലങ്ക എന്നിവിടങ്ങളിലും തുള്ളല്‍ പരിപാടികള്‍ അവതരിപ്പിക്കുകയും പ്രശസ്‌തിയാര്‍ജിക്കുകയും ചെയ്‌ത കണ്ണന്‍ നായര്‍ ബറോഡയിലെ ശ്രീഭൂതസിംഗ രാജാവില്‍ നിന്നു കീര്‍ത്തിമുദ്ര നേടിയിട്ടുണ്ട്‌. ഉത്തരേന്ത്യയിലെ സുപ്രസിദ്ധ നര്‍ത്തകനായ ശ്രീ രാംഗോപാലിന്റെ നാട്യസംഘത്തോടൊപ്പം ഇദ്ദേഹം കലാപരിപാടികള്‍ അവതരിപ്പിച്ചു പ്രശംസ നേടിയിട്ടുണ്ട്‌. 1959ല്‍ കേരള കലാമണ്ഡലത്തില്‍ തുള്ളല്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. ആറു കൊല്ലം അവിടെ സേവനം അഌഷ്‌ഠിച്ചു.

12:13, 24 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണന്‍ നായര്‍, ഉതിയന്നൂര്‍ (1897 )

ഉതിയന്നൂർ കണ്ണന്‍ നായർ

സുപ്രസിദ്ധ തുള്ളല്‍ നടന്‍. കണ്ണൂര്‍ ജില്ലയിലെ ഹോസ്‌ദുര്‍ഗ്‌ താലൂക്കില്‍ കുട്ടമത്ത്‌ 1897 ജൂല.ല്‍ ജനിച്ചു. വടക്കന്‍ വീട്ടില്‍ പാട്ടിയമ്മയും ഉതിയന്നൂര്‍ കണ്ണോത്ത്‌ കണ്ണഌമാണ്‌ ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍.

പ്രാഥമിക വിദ്യാഭ്യാസത്തിഌ ശേഷം 14-ാമത്തെ വയസ്സില്‍ തുള്ളല്‍ അധ്യയനത്തിനായി കച്ചകെട്ടി. സുപ്രസിദ്ധ തുള്ളല്‍ വിദഗ്‌ധനായ തേമനം ശങ്കരമാരാര്‍ ആയിരുന്നു ഗുരുനാഥന്‍. തിമിരിയില്‍ കാരയ്‌ക്കാട്ട്‌ മഠത്തില്‍ വച്ച്‌ അരങ്ങേറി. ഈ കലയില്‍ ഇദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്‌. വിപുലമായ ഒരു ശിഷ്യസമ്പത്താണ്‌ ഇദ്ദേഹത്തിഌള്ളത്‌. ഏകദേശം 30ഓളം ശിഷ്യന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒരു തുള്ളല്‍ വിദ്യാലയവും ഇദ്ദേഹം നടത്തിവന്നിരുന്നു. കേരളത്തിലുടനീളവും കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, മൈസൂര്‍, ബനാറസ്‌, അമര്‍നാഥ്‌, ചെന്നൈ, ശ്രീലങ്ക എന്നിവിടങ്ങളിലും തുള്ളല്‍ പരിപാടികള്‍ അവതരിപ്പിക്കുകയും പ്രശസ്‌തിയാര്‍ജിക്കുകയും ചെയ്‌ത കണ്ണന്‍ നായര്‍ ബറോഡയിലെ ശ്രീഭൂതസിംഗ രാജാവില്‍ നിന്നു കീര്‍ത്തിമുദ്ര നേടിയിട്ടുണ്ട്‌. ഉത്തരേന്ത്യയിലെ സുപ്രസിദ്ധ നര്‍ത്തകനായ ശ്രീ രാംഗോപാലിന്റെ നാട്യസംഘത്തോടൊപ്പം ഇദ്ദേഹം കലാപരിപാടികള്‍ അവതരിപ്പിച്ചു പ്രശംസ നേടിയിട്ടുണ്ട്‌. 1959ല്‍ കേരള കലാമണ്ഡലത്തില്‍ തുള്ളല്‍ അധ്യാപകനായി നിയമിക്കപ്പെട്ടു. ആറു കൊല്ലം അവിടെ സേവനം അഌഷ്‌ഠിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍