This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണടകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eye glasses)
(Eye glasses)
വരി 9: വരി 9:
[[ചിത്രം:Vol6p17_a man wearing spectacles.jpg|thumb]]

കണ്ണടകള്‍ക്ക്‌ ഫ്രയിം, കാചം എന്നീ രണ്ടു ഭാഗങ്ങളുണ്ട്‌. സാധാരണയായി പലതരം കണ്ണടകള്‍ കാണാറുണ്ടെങ്കിലും അവയുടെ ആകൃതിവ്യത്യാസത്തെ ആസ്‌പദമാക്കിയല്ല ശാസ്‌ത്രീയമായി അവയെ തരംതിരിച്ചിട്ടുള്ളത്‌. ആകൃതിയില്‍ വൈവിധ്യം വരുത്തുന്നത്‌ പ്രധ-ാനമായും രൂപഭംഗിക്കുവേണ്ടിയും രുചിഭേദമഌസരിച്ചുമാണ്‌. കണ്ണടയ്‌ക്ക്‌ ഉറപ്പുവരുത്തുവാഌം രൂപകല്‌പന സഹായകമാകാം. എന്നാല്‍ ശാസ്‌ത്രീയമായി കണ്ണടകളെ തരംതിരിക്കുന്നത്‌ അവയില്‍ ഉപയോഗിക്കുന്ന കാചങ്ങളുടെ സ്വഭാവത്തെ ആസ്‌പദമാക്കിയാണ്‌. മൂന്നു തരം കാചങ്ങള്‍ കാഴ്‌ചക്കുറവു പരിഹരിക്കുന്നതിന്‌ ഉപയോഗിച്ചുവരുന്നു: അവതലകാചം അഥവാ നതമധ്യകാചം(concave lens), ഉത്തലകാചം അഥവാ ഉന്മധ്യകാചം (convex lens), സിലിണ്ട്രിക്കല്‍ ലെന്‍സ്‌. കണ്ണിഌ പരിരക്ഷ നല്‌കുന്നതിഌള്ള കണ്ണടകളില്‍ (ഉദാ. കൂളിങ്‌ ഗ്ലാസ്‌) പച്ച, തവിട്ട്‌, നീല എന്നീ വര്‍ണങ്ങളിലുള്ള സാധാരണഗ്ലാസ്‌ ആണ്‌ ഉപയോഗിക്കുന്നത്‌.

-
 
-
ഒരു വസ്‌തുവില്‍ നിന്നുള്ള പ്രകാശരശ്‌മികള്‍ നേത്രാന്തരപടല(retina)ത്തില്‍ പതിക്കുമ്പോഴാണ്‌ കാഴ്‌ച അഌഭവപ്പെടുന്നത്‌. വസ്‌തുവിന്റെ ദൂരമഌസിച്ച്‌ കണ്ണിലെ സീലിയറി പേശികളുടെ സങ്കോചമോ വികാസമോ വഴി നേത്രകാചത്തിന്റെ അഭികേന്ദ്ര (focal) ദൂരം നിയന്ത്രിക്കുകയും നേത്രാന്തരപടലത്തില്‍ത്തന്നെ പ്രതിബിംബം രൂപപ്പെടുകയും ചെയ്യുന്നു. കണ്ണിന്‌ ഈ ക്രമീകരണം സാധിക്കുന്നതിഌള്ള സമഞ്‌ജനക്ഷമത (accommodative power) ഉണ്ട്‌. ഈ ക്ഷമതയുടെ ഏറ്റക്കുറച്ചിലോ അഭാവമോ ആണ്‌ പലതരം കാചങ്ങള്‍ കൊണ്ട്‌ പരിഹരിക്കപ്പെടുന്നത്‌. സാധാരണയായി കണ്ണില്‍ നിന്ന്‌ 25 സെ.മീറ്ററോ അതില്‍ക്കവിഞ്ഞോ ദൂരത്തിരിക്കുന്ന വസ്‌തുവിനെയാണു വ്യക്തമായി കാണുക. ഇതിനെക്കാള്‍ അടുത്തിരിക്കുന്ന വസ്‌തുവിന്റെ പ്രതിബിംബം നേത്രാന്തരപടലത്തില്‍ വീഴുകയില്ല.
 
[[ചിത്രം:Vol6p17_tortoise shell spectacles.jpg|thumb]]

ഹ്രസ്വദൃഷ്ടി (short sigh) എന്ന ന്യൂനത പരിഹരിക്കാന്‍ അവതലകാചം വച്ച കണ്ണട ഉപയോഗിക്കുന്നു. അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കുമെങ്കിലും അകലെയുള്ളവയെ കാണാന്‍ പ്രയാസം നേരിടുന്നു. പ്രതിബിംബം നേത്രകാചത്തിഌം നേത്രാന്തരപടലത്തിഌമിടയില്‍ വീഴുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. വിദൂര വസ്‌തുവില്‍ നിന്നുള്ള സമാന്തര രശ്‌മികളെ അപവര്‍ത്തന  (refraction)ത്തിഌശേഷം നേത്രാന്തരപടലത്തില്‍ത്തന്നെ കേന്ദ്രീകരിക്കുകയാണ്‌ അവതലകാചം കൊണ്ടു സാധിക്കുന്നത്‌.
+

[[ചിത്രം:Vol6p17_old spects.jpg|thumb]]

[[ചിത്രം:Vol6p17_spects.jpg|thumb]]
അകലെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണുകയും അടുത്തുള്ളവയെ അങ്ങനെ കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ന്യൂനതയാണ്‌ ദൂരദൃഷ്ടി അഥവാ വെള്ളെഴുത്ത്‌ (long sight). പ്രതിബിംബം നേത്രാന്തരപടലത്തില്‍ വീഴാതെ അതിഌം പിന്നിലായി പതിക്കുന്നതുകൊണ്ടുള്ള ഈ ന്യൂനത ഉത്തലകാചം ഉപയോഗിച്ച്‌ പരിഹരിക്കാവുന്നതാണ്‌. ഉത്തലകാചത്തിലൂടെ അപവര്‍ത്തിതമാകുന്ന പ്രകാശരശ്‌മികള്‍ നേരെ നേത്രാന്തരപടലത്തില്‍ പതിക്കുമ്പോള്‍ പ്രതിബിംബം വ്യക്തമാകുന്നു.

നേത്രകാചത്തിന്റെ വക്രത (curvature) ഏകതാന (uniform)മല്ലാതിരിക്കുമ്പോള്‍ പ്രതിബിംബത്തിന്റെ ചില ഭാഗങ്ങള്‍ നേത്രാന്തരപടലത്തില്‍ പതിക്കുകയും മറ്റു ചിലതു പതിക്കാതിരിക്കുകയും ചെയ്യുന്നു. അസ്‌റ്റിഗ്‌മാറ്റിസം എന്ന ഈ ന്യൂനത തീര്‍ക്കുവാനാണ്‌ സിലിണ്ട്രിക്കല്‍ ലെന്‍സ്‌ വച്ച കണ്ണട ഉപയോഗിക്കുന്നത്‌. 1827ല്‍ സര്‍ ജോര്‍ജ്‌ ഐറി എന്ന ബ്രിട്ടീഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനാണ്‌ സ്വന്തം ദൃഷ്ടിവൈകല്യം മാറ്റുവാനായി സിലിണ്ട്രിക്കല്‍ കാചങ്ങള്‍ ആദ്യമായി ഉപയോഗിച്ചത്‌.

ഒരേ കാചത്തിന്റെ സഹായത്തോടെ വിദൂരവസ്‌തുക്കളും സമീപവസ്‌തുക്കളും കാണാന്‍ കഴിയാതെ വരുമ്പോള്‍ വ്യത്യസ്‌തക്ഷമതയുള്ള കാചങ്ങള്‍ ആവശ്യമായിവരുന്നു. ഇത്തരം കാചങ്ങള്‍ ഘടിപ്പിച്ച രണ്ടു കണ്ണടകള്‍ ഉപയോഗിക്കുന്ന അസൗകര്യം ഒഴിവാക്കാന്‍ ദ്വിഭികേന്ദ്രകാചം (bifocal lens) പ്രയോജനപ്പെടുന്നു. അടിഭാഗത്ത്‌ വായിക്കുന്നതിഌം മുകള്‍ഭാഗത്ത്‌ വിദൂരവസ്‌തുക്കള്‍ കാണുന്നതിഌം സഹായമായ കാചങ്ങള്‍ സംയോജിപ്പിച്ച്‌ ഈയിനം കണ്ണട തയ്യാറാക്കുന്നു. 1784ല്‍ ബെഞ്ചമിന്‍ ഫ്‌റാങ്ക്‌ളിന്‍ ആണ്‌ ഇത്തരം കാചങ്ങളെ ആദ്യമായി നിര്‍മിച്ചത്‌.

കണ്ണിഌ പരിരക്ഷ നല്‌കുന്ന കണ്ണടകളെ "ഗോഗിള്‍സ്‌' എന്നു പറയുന്നു. പൊടിപടലങ്ങളില്‍ നിന്നും ഉഷ്‌ണമേഖലയിലെ കടുത്ത ചൂടില്‍ നിന്നും വെല്‍ഡിങ്‌ പണിശാലയിലും മറ്റും ഉണ്ടാകുന്ന ഇന്‍ഫ്രാറെഡ്‌, അള്‍ട്രാവയലറ്റ്‌ എന്നീ രശ്‌മികളില്‍ നിന്നും കണ്ണിഌ രക്ഷാകവചമായും ഇവ വര്‍ത്തിക്കുന്നു.
 
[[ചിത്രം:Vol6p17_contact lens.jpg|thumb]]

അടുത്ത കാലത്തായി കണ്ണടകള്‍ക്കു പകരം ഗ്ലാസ്‌ കൊണ്ടോ പ്ലാസ്റ്റിക്‌ കൊണ്ടോ നിര്‍മിച്ചതും നേരിയ ഷെല്‍ രൂപത്തിലുള്ളതുമായ സ്‌പര്‍ശകാചം (contact lens) കണ്ണില്‍ യഥാസ്ഥാനത്തു പിടിപ്പിച്ച്‌ കാഴ്‌ച വര്‍ധിപ്പിക്കാറുണ്ട്‌. സൈദ്ധാന്തികമായി സാധാരണ കണ്ണടകളെക്കാള്‍ ഈ സംവിധാനത്തിഌ സൗകര്യമുണ്ടെങ്കിലും പ്രായോഗികമായി ഇതിന്റെ ഉപയോഗം പരിമിതമാണ്‌. നോ: കാചം; കാഴ്‌ച; നേത്രരോഗങ്ങള്‍

17:26, 22 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണടകള്‍

Eye glasses

കാഴ്‌ചക്കുറവു പരിഹരിക്കുന്നതിനോ കണ്ണിഌ പരിരക്ഷ നല്‌കുകപോലുള്ള പ്രത്യേകാവശ്യങ്ങള്‍ക്കുവേണ്ടിയോ ഉപയോഗിക്കുന്ന പ്രാകാശികോപകരണം. റോജര്‍ ബേക്കണ്‍ 1268ല്‍ പ്രസിദ്ധീകരിച്ച ഓപ്പുസ്‌ മാജുസ്‌ (Opus Majus) എന്ന പുസ്‌തകത്തില്‍ വൃദ്ധര്‍ക്കും കാഴ്‌ചക്കുറവുള്ളവര്‍ക്കും ക്രിസ്റ്റല്‍, ഗ്ലാസ്‌ എന്നിവപോലുള്ള സുതാര്യപദാര്‍ഥങ്ങള്‍ കാഴ്‌ച ലഭിക്കുന്നതിഌ സഹായകമാകുമെന്ന വസ്‌തുത പരാമര്‍ശിച്ചിട്ടുണ്ട്‌. ഫ്‌ളോറന്റീനില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയ (1299) ഒരു കൈയെഴുത്തു പ്രതിയിലാണ്‌ "സ്‌പെക്‌റ്റക്കിള്‍സ്‌' എന്ന പദം ആദ്യമായി കാണുന്നത്‌ (ഈ പ്രതി ആരാണ്‌ തയ്യാറാക്കിയതെന്ന്‌ അറിവില്ല). ചൈനയില്‍ കാഴ്‌ചശക്തി മെച്ചപ്പെടുത്തുന്നതിന്‌ കാചങ്ങള്‍ ഉപയോഗിച്ചിരുന്നതായി മാര്‍ക്കോപോളോ തന്റെ ചൈനാസന്ദര്‍ശന(1270) വിവരണങ്ങളില്‍ രേഖപ്പെടുത്തിക്കാണുന്നു.

കണ്ണടകള്‍ക്ക്‌ ഫ്രയിം, കാചം എന്നീ രണ്ടു ഭാഗങ്ങളുണ്ട്‌. സാധാരണയായി പലതരം കണ്ണടകള്‍ കാണാറുണ്ടെങ്കിലും അവയുടെ ആകൃതിവ്യത്യാസത്തെ ആസ്‌പദമാക്കിയല്ല ശാസ്‌ത്രീയമായി അവയെ തരംതിരിച്ചിട്ടുള്ളത്‌. ആകൃതിയില്‍ വൈവിധ്യം വരുത്തുന്നത്‌ പ്രധ-ാനമായും രൂപഭംഗിക്കുവേണ്ടിയും രുചിഭേദമഌസരിച്ചുമാണ്‌. കണ്ണടയ്‌ക്ക്‌ ഉറപ്പുവരുത്തുവാഌം രൂപകല്‌പന സഹായകമാകാം. എന്നാല്‍ ശാസ്‌ത്രീയമായി കണ്ണടകളെ തരംതിരിക്കുന്നത്‌ അവയില്‍ ഉപയോഗിക്കുന്ന കാചങ്ങളുടെ സ്വഭാവത്തെ ആസ്‌പദമാക്കിയാണ്‌. മൂന്നു തരം കാചങ്ങള്‍ കാഴ്‌ചക്കുറവു പരിഹരിക്കുന്നതിന്‌ ഉപയോഗിച്ചുവരുന്നു: അവതലകാചം അഥവാ നതമധ്യകാചം(concave lens), ഉത്തലകാചം അഥവാ ഉന്മധ്യകാചം (convex lens), സിലിണ്ട്രിക്കല്‍ ലെന്‍സ്‌. കണ്ണിഌ പരിരക്ഷ നല്‌കുന്നതിഌള്ള കണ്ണടകളില്‍ (ഉദാ. കൂളിങ്‌ ഗ്ലാസ്‌) പച്ച, തവിട്ട്‌, നീല എന്നീ വര്‍ണങ്ങളിലുള്ള സാധാരണഗ്ലാസ്‌ ആണ്‌ ഉപയോഗിക്കുന്നത്‌.

ഒരു വസ്‌തുവില്‍ നിന്നുള്ള പ്രകാശരശ്‌മികള്‍ നേത്രാന്തരപടല(retina)ത്തില്‍ പതിക്കുമ്പോഴാണ്‌ കാഴ്‌ച അഌഭവപ്പെടുന്നത്‌. വസ്‌തുവിന്റെ ദൂരമഌസിച്ച്‌ കണ്ണിലെ സീലിയറി പേശികളുടെ സങ്കോചമോ വികാസമോ വഴി നേത്രകാചത്തിന്റെ അഭികേന്ദ്ര (focal) ദൂരം നിയന്ത്രിക്കുകയും നേത്രാന്തരപടലത്തില്‍ത്തന്നെ പ്രതിബിംബം രൂപപ്പെടുകയും ചെയ്യുന്നു. കണ്ണിന്‌ ഈ ക്രമീകരണം സാധിക്കുന്നതിഌള്ള സമഞ്‌ജനക്ഷമത (accommodative power) ഉണ്ട്‌. ഈ ക്ഷമതയുടെ ഏറ്റക്കുറച്ചിലോ അഭാവമോ ആണ്‌ പലതരം കാചങ്ങള്‍ കൊണ്ട്‌ പരിഹരിക്കപ്പെടുന്നത്‌. സാധാരണയായി കണ്ണില്‍ നിന്ന്‌ 25 സെ.മീറ്ററോ അതില്‍ക്കവിഞ്ഞോ ദൂരത്തിരിക്കുന്ന വസ്‌തുവിനെയാണു വ്യക്തമായി കാണുക. ഇതിനെക്കാള്‍ അടുത്തിരിക്കുന്ന വസ്‌തുവിന്റെ പ്രതിബിംബം നേത്രാന്തരപടലത്തില്‍ വീഴുകയില്ല.

ഹ്രസ്വദൃഷ്ടി (short sigh) എന്ന ന്യൂനത പരിഹരിക്കാന്‍ അവതലകാചം വച്ച കണ്ണട ഉപയോഗിക്കുന്നു. അടുത്തുള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ സാധിക്കുമെങ്കിലും അകലെയുള്ളവയെ കാണാന്‍ പ്രയാസം നേരിടുന്നു. പ്രതിബിംബം നേത്രകാചത്തിഌം നേത്രാന്തരപടലത്തിഌമിടയില്‍ വീഴുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. വിദൂര വസ്‌തുവില്‍ നിന്നുള്ള സമാന്തര രശ്‌മികളെ അപവര്‍ത്തന (refraction)ത്തിഌശേഷം നേത്രാന്തരപടലത്തില്‍ത്തന്നെ കേന്ദ്രീകരിക്കുകയാണ്‌ അവതലകാചം കൊണ്ടു സാധിക്കുന്നത്‌.

അകലെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണുകയും അടുത്തുള്ളവയെ അങ്ങനെ കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ന്യൂനതയാണ്‌ ദൂരദൃഷ്ടി അഥവാ വെള്ളെഴുത്ത്‌ (long sight). പ്രതിബിംബം നേത്രാന്തരപടലത്തില്‍ വീഴാതെ അതിഌം പിന്നിലായി പതിക്കുന്നതുകൊണ്ടുള്ള ഈ ന്യൂനത ഉത്തലകാചം ഉപയോഗിച്ച്‌ പരിഹരിക്കാവുന്നതാണ്‌. ഉത്തലകാചത്തിലൂടെ അപവര്‍ത്തിതമാകുന്ന പ്രകാശരശ്‌മികള്‍ നേരെ നേത്രാന്തരപടലത്തില്‍ പതിക്കുമ്പോള്‍ പ്രതിബിംബം വ്യക്തമാകുന്നു. നേത്രകാചത്തിന്റെ വക്രത (curvature) ഏകതാന (uniform)മല്ലാതിരിക്കുമ്പോള്‍ പ്രതിബിംബത്തിന്റെ ചില ഭാഗങ്ങള്‍ നേത്രാന്തരപടലത്തില്‍ പതിക്കുകയും മറ്റു ചിലതു പതിക്കാതിരിക്കുകയും ചെയ്യുന്നു. അസ്‌റ്റിഗ്‌മാറ്റിസം എന്ന ഈ ന്യൂനത തീര്‍ക്കുവാനാണ്‌ സിലിണ്ട്രിക്കല്‍ ലെന്‍സ്‌ വച്ച കണ്ണട ഉപയോഗിക്കുന്നത്‌. 1827ല്‍ സര്‍ ജോര്‍ജ്‌ ഐറി എന്ന ബ്രിട്ടീഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനാണ്‌ സ്വന്തം ദൃഷ്ടിവൈകല്യം മാറ്റുവാനായി സിലിണ്ട്രിക്കല്‍ കാചങ്ങള്‍ ആദ്യമായി ഉപയോഗിച്ചത്‌. ഒരേ കാചത്തിന്റെ സഹായത്തോടെ വിദൂരവസ്‌തുക്കളും സമീപവസ്‌തുക്കളും കാണാന്‍ കഴിയാതെ വരുമ്പോള്‍ വ്യത്യസ്‌തക്ഷമതയുള്ള കാചങ്ങള്‍ ആവശ്യമായിവരുന്നു. ഇത്തരം കാചങ്ങള്‍ ഘടിപ്പിച്ച രണ്ടു കണ്ണടകള്‍ ഉപയോഗിക്കുന്ന അസൗകര്യം ഒഴിവാക്കാന്‍ ദ്വിഭികേന്ദ്രകാചം (bifocal lens) പ്രയോജനപ്പെടുന്നു. അടിഭാഗത്ത്‌ വായിക്കുന്നതിഌം മുകള്‍ഭാഗത്ത്‌ വിദൂരവസ്‌തുക്കള്‍ കാണുന്നതിഌം സഹായമായ കാചങ്ങള്‍ സംയോജിപ്പിച്ച്‌ ഈയിനം കണ്ണട തയ്യാറാക്കുന്നു. 1784ല്‍ ബെഞ്ചമിന്‍ ഫ്‌റാങ്ക്‌ളിന്‍ ആണ്‌ ഇത്തരം കാചങ്ങളെ ആദ്യമായി നിര്‍മിച്ചത്‌.

കണ്ണിഌ പരിരക്ഷ നല്‌കുന്ന കണ്ണടകളെ "ഗോഗിള്‍സ്‌' എന്നു പറയുന്നു. പൊടിപടലങ്ങളില്‍ നിന്നും ഉഷ്‌ണമേഖലയിലെ കടുത്ത ചൂടില്‍ നിന്നും വെല്‍ഡിങ്‌ പണിശാലയിലും മറ്റും ഉണ്ടാകുന്ന ഇന്‍ഫ്രാറെഡ്‌, അള്‍ട്രാവയലറ്റ്‌ എന്നീ രശ്‌മികളില്‍ നിന്നും കണ്ണിഌ രക്ഷാകവചമായും ഇവ വര്‍ത്തിക്കുന്നു.

അടുത്ത കാലത്തായി കണ്ണടകള്‍ക്കു പകരം ഗ്ലാസ്‌ കൊണ്ടോ പ്ലാസ്റ്റിക്‌ കൊണ്ടോ നിര്‍മിച്ചതും നേരിയ ഷെല്‍ രൂപത്തിലുള്ളതുമായ സ്‌പര്‍ശകാചം (contact lens) കണ്ണില്‍ യഥാസ്ഥാനത്തു പിടിപ്പിച്ച്‌ കാഴ്‌ച വര്‍ധിപ്പിക്കാറുണ്ട്‌. സൈദ്ധാന്തികമായി സാധാരണ കണ്ണടകളെക്കാള്‍ ഈ സംവിധാനത്തിഌ സൗകര്യമുണ്ടെങ്കിലും പ്രായോഗികമായി ഇതിന്റെ ഉപയോഗം പരിമിതമാണ്‌. നോ: കാചം; കാഴ്‌ച; നേത്രരോഗങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍