This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണിക്കൊന്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Indian Labernum)
(Indian Labernum)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Indian Labernum ==
== Indian Labernum ==
-
[[ചിത്രം:Vol6p17_Kani-1.jpg|thumb]]
+
[[ചിത്രം:Vol6p17_kani new 1.jpg|thumb|കണിക്കൊന്ന]]
-
ലെഗുമിനോസേ സസ്യകുടുംബത്തിലെ സിസാല്‍പീനിയേസീ ഉപകുടുംബത്തില്‍പ്പെടുന്ന ഒരു ഇടത്തരം വൃക്ഷം. കര്‍ണികാരമെന്നും ഇതിഌ പേരുണ്ട്‌. ശാ.നാ.: കാഷ്യാ ഫിസ്റ്റുല (assia fistula). ഇന്ത്യയിലെയും മ്യാന്‍മറിലെയും കാടുകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഈ വൃക്ഷം ഹിമാലയത്തില്‍ 1,500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വളരുന്നുണ്ട്‌. ഭംഗിയേറിയ പൂക്കളോടുകൂടിയ ഈ വൃക്ഷത്തെ ഒരു തണല്‍മരമായും പൂന്തോട്ടങ്ങളില്‍ അലങ്കാരത്തിനായും നട്ടുവളര്‍ത്തുന്നു. വിഷുപ്പുലരിയില്‍ സ്വര്‍ണം, നവധാന്യങ്ങള്‍ എന്നിവയോടൊപ്പം കണികാണുവാന്‍ ഇതിന്റെ തങ്കനിറമുള്ള പൂക്കള്‍ ഉപയോഗിക്കുന്നതിനാലാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരു ലഭിച്ചിട്ടുള്ളത്‌. കണിക്കൊന്നപ്പൂക്കള്‍ കണികാണുന്നത്‌ ശുഭകരമാണെന്നു കരുതിപ്പോരുന്നു.
+
ലെഗുമിനോസേ സസ്യകുടുംബത്തിലെ സിസാല്‍പീനിയേസീ ഉപകുടുംബത്തില്‍പ്പെടുന്ന ഒരു ഇടത്തരം വൃക്ഷം. കര്‍ണികാരമെന്നും ഇതിനു പേരുണ്ട്‌. ശാ.നാ.: കാഷ്യാ ഫിസ്റ്റുല (assia fistula). ഇന്ത്യയിലെയും മ്യാന്‍മറിലെയും കാടുകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഈ വൃക്ഷം ഹിമാലയത്തില്‍ 1,500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വളരുന്നുണ്ട്‌. ഭംഗിയേറിയ പൂക്കളോടുകൂടിയ ഈ വൃക്ഷത്തെ ഒരു തണല്‍മരമായും പൂന്തോട്ടങ്ങളില്‍ അലങ്കാരത്തിനായും നട്ടുവളര്‍ത്തുന്നു. വിഷുപ്പുലരിയില്‍ സ്വര്‍ണം, നവധാന്യങ്ങള്‍ എന്നിവയോടൊപ്പം കണികാണുവാന്‍ ഇതിന്റെ തങ്കനിറമുള്ള പൂക്കള്‍ ഉപയോഗിക്കുന്നതിനാലാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരു ലഭിച്ചിട്ടുള്ളത്‌. കണിക്കൊന്നപ്പൂക്കള്‍ കണികാണുന്നത്‌ ശുഭകരമാണെന്നു കരുതിപ്പോരുന്നു.
-
ഇരുണ്ട പച്ച നിറമുള്ള വലിയ പര്‍ണകങ്ങള്‍ ചേര്‍ന്ന സംയുക്തപത്രമാണ്‌ കണിക്കൊന്നയുടേത്‌. ഇലകള്‍ക്കു നല്ല തിളക്കമുണ്ട്‌. കടുംമഞ്ഞനിറമുള്ള നിരവധി പൂക്കള്‍ ചേര്‍ന്ന പൂങ്കുലകള്‍ താഴേക്കു തൂങ്ങിക്കിടക്കുന്നു. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ വൃക്ഷം ഇലകള്‍ പൊഴിക്കുകയും ഏപ്രില്‍മേയ്‌ മാസങ്ങളില്‍ പൂവണിയുകയും ചെയ്യുന്നു. പൂത്തുലഞ്ഞു നില്‌ക്കുന്ന കണിക്കൊന്നമരം അത്യാകര്‍ഷകമാണ്‌. പൂവിന്‌ അഞ്ച്‌ വിദളങ്ങളും അത്രയും ദളങ്ങളുമുണ്ട്‌. കേസരങ്ങള്‍ ഏഴ്‌; ഇവയില്‍ മൂന്നെണ്ണം വര്‍ത്തികയോളം നീളമുള്ളവയും വളഞ്ഞ കേസരതന്തുക്കളോടു കൂടിയവുമാണ്‌. ശേഷിക്കുന്നവയാകട്ടെ നീളം കുറഞ്ഞവയാണ്‌. 5060 സെ.മീറ്ററോളം നീളമുള്ള കായ്‌കളില്‍ ധാരാളം വിത്തുണ്ടായിരിക്കും. കറുത്ത നിറവും മധുരവുമുള്ള "പള്‍പ്പി'ഌള്ളിലാണ്‌ വിത്തുകള്‍ കാണപ്പെടുന്നത്‌.
+
ഇരുണ്ട പച്ച നിറമുള്ള വലിയ പര്‍ണകങ്ങള്‍ ചേര്‍ന്ന സംയുക്തപത്രമാണ്‌ കണിക്കൊന്നയുടേത്‌. ഇലകള്‍ക്കു നല്ല തിളക്കമുണ്ട്‌. കടുംമഞ്ഞനിറമുള്ള നിരവധി പൂക്കള്‍ ചേര്‍ന്ന പൂങ്കുലകള്‍ താഴേക്കു തൂങ്ങിക്കിടക്കുന്നു. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ വൃക്ഷം ഇലകള്‍ പൊഴിക്കുകയും ഏപ്രില്‍മേയ്‌ മാസങ്ങളില്‍ പൂവണിയുകയും ചെയ്യുന്നു. പൂത്തുലഞ്ഞു നില്‌ക്കുന്ന കണിക്കൊന്നമരം അത്യാകര്‍ഷകമാണ്‌. പൂവിന്‌ അഞ്ച്‌ വിദളങ്ങളും അത്രയും ദളങ്ങളുമുണ്ട്‌. കേസരങ്ങള്‍ ഏഴ്‌; ഇവയില്‍ മൂന്നെണ്ണം വര്‍ത്തികയോളം നീളമുള്ളവയും വളഞ്ഞ കേസരതന്തുക്കളോടു കൂടിയവുമാണ്‌. ശേഷിക്കുന്നവയാകട്ടെ നീളം കുറഞ്ഞവയാണ്‌. 5060 സെ.മീറ്ററോളം നീളമുള്ള കായ്‌കളില്‍ ധാരാളം വിത്തുണ്ടായിരിക്കും. കറുത്ത നിറവും മധുരവുമുള്ള "പള്‍പ്പി'നുള്ളിലാണ്‌ വിത്തുകള്‍ കാണപ്പെടുന്നത്‌.
-
കണിക്കൊന്നയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഔഷധഗുണമുണ്ടെങ്കിലും ഫലങ്ങള്‍ക്കാണ്‌ ഏറ്റവും പ്രാധാന്യം. ഫലത്തിന്റെ "കാഷ്യാ പള്‍പ്പ്‌' എന്നു പേരുള്ള മാംസളഭാഗം കുടല്‍രോഗനിവാരണത്തിഌ പ്രസിദ്ധമാണ്‌. ഫലപ്രദമായ ഒരു വിരേചനൗഷധമായ ഇത്‌ വാതരോഗത്തിന്‌ പുറമേ പുരട്ടുവാഌം വളരെ നല്ലതാണ്‌. കണിക്കൊന്നയിലക്കഷായം കറിയുപ്പു ചേര്‍ത്തു കൊടുക്കുന്നത്‌ കന്നുകാലികള്‍ക്കുണ്ടാകുന്ന പനിക്കു ഫലപ്രദമായ ഔഷധമാണ്‌.
+
കണിക്കൊന്നയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഔഷധഗുണമുണ്ടെങ്കിലും ഫലങ്ങള്‍ക്കാണ്‌ ഏറ്റവും പ്രാധാന്യം. ഫലത്തിന്റെ "കാഷ്യാ പള്‍പ്പ്‌' എന്നു പേരുള്ള മാംസളഭാഗം കുടല്‍രോഗനിവാരണത്തിനു പ്രസിദ്ധമാണ്‌. ഫലപ്രദമായ ഒരു വിരേചനൗഷധമായ ഇത്‌ വാതരോഗത്തിന്‌ പുറമേ പുരട്ടുവാഌം വളരെ നല്ലതാണ്‌. കണിക്കൊന്നയിലക്കഷായം കറിയുപ്പു ചേര്‍ത്തു കൊടുക്കുന്നത്‌ കന്നുകാലികള്‍ക്കുണ്ടാകുന്ന പനിക്കു ഫലപ്രദമായ ഔഷധമാണ്‌.
  <nowiki>
  <nowiki>
"ലോഹിതാഹി വിഷത്തിന്നു
"ലോഹിതാഹി വിഷത്തിന്നു
വരി 25: വരി 25:
  </nowiki>
  </nowiki>
(മഹാമേരുവിന്‍െറ മനസ്‌താപം)  
(മഹാമേരുവിന്‍െറ മനസ്‌താപം)  
-
എന്ന്‌ മഹാകവി ഉള്ളൂരിന്റെ കിരണാവലിയില്‍ കണിക്കൊന്നയെക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌ ഇതിഌദാഹരണമാണ്‌.
+
എന്ന്‌ മഹാകവി ഉള്ളൂരിന്റെ കിരണാവലിയില്‍ കണിക്കൊന്നയെക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌ ഇതിനുദാഹരണമാണ്‌.
തുകല്‍ ഊറയ്‌ക്കിടുന്നതിഌം തുണിക്കു നിറം പിടിപ്പിക്കുവാഌം ഔഷധമായും കണിക്കൊന്നപ്പട്ട ഉപയോഗിക്കുന്നു. തൊലിയില്‍ ടാനിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വ്യാസം കുറഞ്ഞ ഇതിന്‍െറ തടി ഈടുള്ളതാണ്‌. തൂണുകള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവയുണ്ടാക്കാന്‍ ഇത്‌ ഉപയോഗിക്കുന്നു.

Current revision as of 06:02, 31 ജൂലൈ 2014

കണിക്കൊന്ന

Indian Labernum

കണിക്കൊന്ന

ലെഗുമിനോസേ സസ്യകുടുംബത്തിലെ സിസാല്‍പീനിയേസീ ഉപകുടുംബത്തില്‍പ്പെടുന്ന ഒരു ഇടത്തരം വൃക്ഷം. കര്‍ണികാരമെന്നും ഇതിനു പേരുണ്ട്‌. ശാ.നാ.: കാഷ്യാ ഫിസ്റ്റുല (assia fistula). ഇന്ത്യയിലെയും മ്യാന്‍മറിലെയും കാടുകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന ഈ വൃക്ഷം ഹിമാലയത്തില്‍ 1,500 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ വളരുന്നുണ്ട്‌. ഭംഗിയേറിയ പൂക്കളോടുകൂടിയ ഈ വൃക്ഷത്തെ ഒരു തണല്‍മരമായും പൂന്തോട്ടങ്ങളില്‍ അലങ്കാരത്തിനായും നട്ടുവളര്‍ത്തുന്നു. വിഷുപ്പുലരിയില്‍ സ്വര്‍ണം, നവധാന്യങ്ങള്‍ എന്നിവയോടൊപ്പം കണികാണുവാന്‍ ഇതിന്റെ തങ്കനിറമുള്ള പൂക്കള്‍ ഉപയോഗിക്കുന്നതിനാലാണ്‌ ഇതിന്‌ കണിക്കൊന്ന എന്ന പേരു ലഭിച്ചിട്ടുള്ളത്‌. കണിക്കൊന്നപ്പൂക്കള്‍ കണികാണുന്നത്‌ ശുഭകരമാണെന്നു കരുതിപ്പോരുന്നു.

ഇരുണ്ട പച്ച നിറമുള്ള വലിയ പര്‍ണകങ്ങള്‍ ചേര്‍ന്ന സംയുക്തപത്രമാണ്‌ കണിക്കൊന്നയുടേത്‌. ഇലകള്‍ക്കു നല്ല തിളക്കമുണ്ട്‌. കടുംമഞ്ഞനിറമുള്ള നിരവധി പൂക്കള്‍ ചേര്‍ന്ന പൂങ്കുലകള്‍ താഴേക്കു തൂങ്ങിക്കിടക്കുന്നു. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ വൃക്ഷം ഇലകള്‍ പൊഴിക്കുകയും ഏപ്രില്‍മേയ്‌ മാസങ്ങളില്‍ പൂവണിയുകയും ചെയ്യുന്നു. പൂത്തുലഞ്ഞു നില്‌ക്കുന്ന കണിക്കൊന്നമരം അത്യാകര്‍ഷകമാണ്‌. പൂവിന്‌ അഞ്ച്‌ വിദളങ്ങളും അത്രയും ദളങ്ങളുമുണ്ട്‌. കേസരങ്ങള്‍ ഏഴ്‌; ഇവയില്‍ മൂന്നെണ്ണം വര്‍ത്തികയോളം നീളമുള്ളവയും വളഞ്ഞ കേസരതന്തുക്കളോടു കൂടിയവുമാണ്‌. ശേഷിക്കുന്നവയാകട്ടെ നീളം കുറഞ്ഞവയാണ്‌. 5060 സെ.മീറ്ററോളം നീളമുള്ള കായ്‌കളില്‍ ധാരാളം വിത്തുണ്ടായിരിക്കും. കറുത്ത നിറവും മധുരവുമുള്ള "പള്‍പ്പി'നുള്ളിലാണ്‌ വിത്തുകള്‍ കാണപ്പെടുന്നത്‌.

കണിക്കൊന്നയുടെ മിക്കവാറും എല്ലാ ഭാഗങ്ങളും ഔഷധഗുണമുണ്ടെങ്കിലും ഫലങ്ങള്‍ക്കാണ്‌ ഏറ്റവും പ്രാധാന്യം. ഫലത്തിന്റെ "കാഷ്യാ പള്‍പ്പ്‌' എന്നു പേരുള്ള മാംസളഭാഗം കുടല്‍രോഗനിവാരണത്തിനു പ്രസിദ്ധമാണ്‌. ഫലപ്രദമായ ഒരു വിരേചനൗഷധമായ ഇത്‌ വാതരോഗത്തിന്‌ പുറമേ പുരട്ടുവാഌം വളരെ നല്ലതാണ്‌. കണിക്കൊന്നയിലക്കഷായം കറിയുപ്പു ചേര്‍ത്തു കൊടുക്കുന്നത്‌ കന്നുകാലികള്‍ക്കുണ്ടാകുന്ന പനിക്കു ഫലപ്രദമായ ഔഷധമാണ്‌.

"ലോഹിതാഹി വിഷത്തിന്നു
ദംശദേശത്തു വീങ്ങിടും;
കണിക്കൊന്നയുടെ വേര്‌
കൊടുവേലിയതും സമം
കാടിതന്നിലരച്ചിട്ടു
തേച്ചാലതു ശമിച്ചീടും'
 
എന്ന്‌ പ്രയോഗസമുച്ചയത്തില്‍ (വിഷവൈദ്യം) പറഞ്ഞിട്ടുണ്ട്‌. നിറയെ പൂത്തു നില്‌ക്കുന്ന നയനാഭിരാമമായ കൊന്നമരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സാഹിത്യകൃതികളിലും കാണാം.

"വേരിലും സ്‌കന്ധത്തിലും കൊമ്പിലും പുതുമഞ്ഞ
ത്താരിടതിങ്ങിനില്‌ക്കും കണിക്കൊന്നയില്‍'
 
(മഹാമേരുവിന്‍െറ മനസ്‌താപം) എന്ന്‌ മഹാകവി ഉള്ളൂരിന്റെ കിരണാവലിയില്‍ കണിക്കൊന്നയെക്കുറിച്ചു പറഞ്ഞിട്ടുള്ളത്‌ ഇതിനുദാഹരണമാണ്‌.

തുകല്‍ ഊറയ്‌ക്കിടുന്നതിഌം തുണിക്കു നിറം പിടിപ്പിക്കുവാഌം ഔഷധമായും കണിക്കൊന്നപ്പട്ട ഉപയോഗിക്കുന്നു. തൊലിയില്‍ ടാനിന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വ്യാസം കുറഞ്ഞ ഇതിന്‍െറ തടി ഈടുള്ളതാണ്‌. തൂണുകള്‍, കാര്‍ഷികോപകരണങ്ങള്‍ എന്നിവയുണ്ടാക്കാന്‍ ഇത്‌ ഉപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍