This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടല്‍ക്കുതിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കടല്‍ക്കുതിര == == Sea horse == മുരലുകളുടെ കുടുംബത്തില്‍ (Syngnathidae) പെടുന...)
(Sea horse)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
മുരലുകളുടെ കുടുംബത്തില്‍ (Syngnathidae) പെടുന്ന ചെറിയ ഒരുതരം കടല്‍മത്സ്യം. ഹിപ്പക്യാംപസ്‌ ജീനസില്‍പ്പെടുന്ന ഉദ്ദേശം 50 സ്‌പീഷിസുകള്‍ ഈ പേരിലറിയപ്പെടുന്നവയായുണ്ട്‌. കാഴ്‌ചയില്‍ ചതുരംഗക്കരുക്കളിലെ കുതിരയെപ്പോലിരിക്കുന്ന ഇവയ്‌ക്ക്‌ ഒരു മത്സ്യത്തോടും രൂപസാദൃശ്യമില്ല.

-
 
+
[[ചിത്രം:Vol6p17_Sea Horse.jpg|thumb|കടക്കുതിര]]
അത്‌ലാന്തിക്‌ തീരത്ത്‌ കേപ്‌കോഡ്‌ മുതല്‍ ഫ്‌ളോറിഡ വരെ ഇവ ധാരാളമായി കാണപ്പെടുന്നു. കടല്‍പ്പായലും പുല്ലുകളും മറ്റും സമൃദ്ധമായുള്ള ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളാണ്‌ ഇവയ്‌ക്കിഷ്ടം. കടല്‍ച്ചെടികളില്‍ പറ്റിപ്പിടിച്ച നിലയിലാണ്‌ ഇവ കാണപ്പെടുന്നത്‌.

കടല്‍ക്കുതിരയ്‌ക്ക്‌ 3 മുതല്‍ 18 വരെ സെ.മീ. നീളമുണ്ടായിരിക്കും. തല ശരീരത്തിഌ ലംബമായി കാണപ്പെടുന്നു. ഏതാണ്ട്‌ ചെവിയുടെ ആകൃതിയുള്ള ഭുജപത്രം, നീണ്ടുകൂര്‍ത്ത മോന്ത, കഴുത്ത്‌ എന്നിവ ചേര്‍ന്നാണ്‌ ഇതിഌ കുതിരയുടെ രൂപം നല്‌കിയിരിക്കുന്നത്‌. പ്ലേറ്റുകള്‍ പോലെ കാണുന്ന ശല്‌ക്കങ്ങള്‍ ശരീരത്തെ ആവരണം ചെയ്‌തിരിക്കുന്നു. വളയ്‌ക്കാവുന്നതും, ചുറ്റിപ്പിടിക്കാന്‍ പറ്റുന്നതുമായ വാല്‍ കടല്‍ച്ചെടികളില്‍ പറ്റിപ്പിടിച്ചു കഴിയാന്‍ ഇതിനെ സഹായിക്കുന്ന അവയവമാണ്‌. മറ്റു മത്സ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കടല്‍ക്കുതിരകള്‍ നെടുകേ നിവര്‍ന്നാണ്‌ വെള്ളത്തില്‍ നീന്തുന്നത്‌. പൃഷ്‌ഠപത്രം മുന്നോട്ടും പിന്നോട്ടും ആട്ടി നീന്തലിഌ സഹായകമായ ചലനങ്ങളുണ്ടാക്കുന്നു.
+
കടല്‍ക്കുതിരയ്‌ക്ക്‌ 3 മുതല്‍ 18 വരെ സെ.മീ. നീളമുണ്ടായിരിക്കും. തല ശരീരത്തിനു‌ ലംബമായി കാണപ്പെടുന്നു. ഏതാണ്ട്‌ ചെവിയുടെ ആകൃതിയുള്ള ഭുജപത്രം, നീണ്ടുകൂര്‍ത്ത മോന്ത, കഴുത്ത്‌ എന്നിവ ചേര്‍ന്നാണ്‌ ഇതിനു‌ കുതിരയുടെ രൂപം നല്‌കിയിരിക്കുന്നത്‌. പ്ലേറ്റുകള്‍ പോലെ കാണുന്ന ശല്‌ക്കങ്ങള്‍ ശരീരത്തെ ആവരണം ചെയ്‌തിരിക്കുന്നു. വളയ്‌ക്കാവുന്നതും, ചുറ്റിപ്പിടിക്കാന്‍ പറ്റുന്നതുമായ വാല്‍ കടല്‍ച്ചെടികളില്‍ പറ്റിപ്പിടിച്ചു കഴിയാന്‍ ഇതിനെ സഹായിക്കുന്ന അവയവമാണ്‌. മറ്റു മത്സ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കടല്‍ക്കുതിരകള്‍ നെടുകേ നിവര്‍ന്നാണ്‌ വെള്ളത്തില്‍ നീന്തുന്നത്‌. പൃഷ്‌ഠപത്രം മുന്നോട്ടും പിന്നോട്ടും ആട്ടി നീന്തലിനു‌ സഹായകമായ ചലനങ്ങളുണ്ടാക്കുന്നു.
-
ജീവഌള്ള ചെറുക്രസ്‌റ്റേഷ്യഌകളും മറ്റു കടല്‍ജീവികളുമാണ്‌ കടല്‍ക്കുതിരയുടെ ഭക്ഷണം. വേനല്‌ക്കാലമാകുന്നതോടെ ഇണചേരല്‍ ആരംഭിക്കുന്നു. ആണിഌ ചുറ്റും വലം വച്ചശേഷം പെണ്‍മത്സ്യം ആണിന്റെ വയറുഭാഗത്തുള്ള  സഞ്ചിയില്‍ (brood pouch) 150 മുതല്‍ 200 വരെ മുട്ടകളിടുന്നു. 45 ദിവസത്തിഌള്ളില്‍ മുട്ടകള്‍ വിരിഞ്ഞിറങ്ങും. കുഞ്ഞുങ്ങള്‍ക്ക്‌ ഓരോന്നിഌം ഒന്നേകാല്‍ സെന്റിമീറ്റര്‍ നീളമുണ്ടാകും. വിരിഞ്ഞിറങ്ങുന്നയുടന്‍ കുഞ്ഞുങ്ങളെ ആണ്‍മത്സ്യം സഞ്ചിക്കു വെളിയിലാക്കുന്നു. ആണ്‍ജീവികളുടെ ശിശുപരിപാലനത്തിന്‌ ഉത്തമദൃഷ്ടാന്തങ്ങളാണ്‌ കടല്‍ക്കുതിരകള്‍.
+
ജീവനു‌ള്ള ചെറുക്രസ്‌റ്റേഷ്യനു‌കളും മറ്റു കടല്‍ജീവികളുമാണ്‌ കടല്‍ക്കുതിരയുടെ ഭക്ഷണം. വേനല്‌ക്കാലമാകുന്നതോടെ ഇണചേരല്‍ ആരംഭിക്കുന്നു. ആണിനു‌ ചുറ്റും വലം വച്ചശേഷം പെണ്‍മത്സ്യം ആണിന്റെ വയറുഭാഗത്തുള്ള  സഞ്ചിയില്‍ (brood pouch) 150 മുതല്‍ 200 വരെ മുട്ടകളിടുന്നു. 45 ദിവസത്തിനു‌ള്ളില്‍ മുട്ടകള്‍ വിരിഞ്ഞിറങ്ങും. കുഞ്ഞുങ്ങള്‍ക്ക്‌ ഓരോന്നിനും ഒന്നേകാല്‍ സെന്റിമീറ്റര്‍ നീളമുണ്ടാകും. വിരിഞ്ഞിറങ്ങുന്നയുടന്‍ കുഞ്ഞുങ്ങളെ ആണ്‍മത്സ്യം സഞ്ചിക്കു വെളിയിലാക്കുന്നു. ആണ്‍ജീവികളുടെ ശിശുപരിപാലനത്തിന്‌ ഉത്തമദൃഷ്ടാന്തങ്ങളാണ്‌ കടല്‍ക്കുതിരകള്‍.

Current revision as of 09:41, 30 ജൂലൈ 2014

കടല്‍ക്കുതിര

Sea horse

മുരലുകളുടെ കുടുംബത്തില്‍ (Syngnathidae) പെടുന്ന ചെറിയ ഒരുതരം കടല്‍മത്സ്യം. ഹിപ്പക്യാംപസ്‌ ജീനസില്‍പ്പെടുന്ന ഉദ്ദേശം 50 സ്‌പീഷിസുകള്‍ ഈ പേരിലറിയപ്പെടുന്നവയായുണ്ട്‌. കാഴ്‌ചയില്‍ ചതുരംഗക്കരുക്കളിലെ കുതിരയെപ്പോലിരിക്കുന്ന ഇവയ്‌ക്ക്‌ ഒരു മത്സ്യത്തോടും രൂപസാദൃശ്യമില്ല.

കടക്കുതിര

അത്‌ലാന്തിക്‌ തീരത്ത്‌ കേപ്‌കോഡ്‌ മുതല്‍ ഫ്‌ളോറിഡ വരെ ഇവ ധാരാളമായി കാണപ്പെടുന്നു. കടല്‍പ്പായലും പുല്ലുകളും മറ്റും സമൃദ്ധമായുള്ള ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളാണ്‌ ഇവയ്‌ക്കിഷ്ടം. കടല്‍ച്ചെടികളില്‍ പറ്റിപ്പിടിച്ച നിലയിലാണ്‌ ഇവ കാണപ്പെടുന്നത്‌.

കടല്‍ക്കുതിരയ്‌ക്ക്‌ 3 മുതല്‍ 18 വരെ സെ.മീ. നീളമുണ്ടായിരിക്കും. തല ശരീരത്തിനു‌ ലംബമായി കാണപ്പെടുന്നു. ഏതാണ്ട്‌ ചെവിയുടെ ആകൃതിയുള്ള ഭുജപത്രം, നീണ്ടുകൂര്‍ത്ത മോന്ത, കഴുത്ത്‌ എന്നിവ ചേര്‍ന്നാണ്‌ ഇതിനു‌ കുതിരയുടെ രൂപം നല്‌കിയിരിക്കുന്നത്‌. പ്ലേറ്റുകള്‍ പോലെ കാണുന്ന ശല്‌ക്കങ്ങള്‍ ശരീരത്തെ ആവരണം ചെയ്‌തിരിക്കുന്നു. വളയ്‌ക്കാവുന്നതും, ചുറ്റിപ്പിടിക്കാന്‍ പറ്റുന്നതുമായ വാല്‍ കടല്‍ച്ചെടികളില്‍ പറ്റിപ്പിടിച്ചു കഴിയാന്‍ ഇതിനെ സഹായിക്കുന്ന അവയവമാണ്‌. മറ്റു മത്സ്യങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കടല്‍ക്കുതിരകള്‍ നെടുകേ നിവര്‍ന്നാണ്‌ വെള്ളത്തില്‍ നീന്തുന്നത്‌. പൃഷ്‌ഠപത്രം മുന്നോട്ടും പിന്നോട്ടും ആട്ടി നീന്തലിനു‌ സഹായകമായ ചലനങ്ങളുണ്ടാക്കുന്നു. ജീവനു‌ള്ള ചെറുക്രസ്‌റ്റേഷ്യനു‌കളും മറ്റു കടല്‍ജീവികളുമാണ്‌ കടല്‍ക്കുതിരയുടെ ഭക്ഷണം. വേനല്‌ക്കാലമാകുന്നതോടെ ഇണചേരല്‍ ആരംഭിക്കുന്നു. ആണിനു‌ ചുറ്റും വലം വച്ചശേഷം പെണ്‍മത്സ്യം ആണിന്റെ വയറുഭാഗത്തുള്ള സഞ്ചിയില്‍ (brood pouch) 150 മുതല്‍ 200 വരെ മുട്ടകളിടുന്നു. 45 ദിവസത്തിനു‌ള്ളില്‍ മുട്ടകള്‍ വിരിഞ്ഞിറങ്ങും. കുഞ്ഞുങ്ങള്‍ക്ക്‌ ഓരോന്നിനും ഒന്നേകാല്‍ സെന്റിമീറ്റര്‍ നീളമുണ്ടാകും. വിരിഞ്ഞിറങ്ങുന്നയുടന്‍ കുഞ്ഞുങ്ങളെ ആണ്‍മത്സ്യം സഞ്ചിക്കു വെളിയിലാക്കുന്നു. ആണ്‍ജീവികളുടെ ശിശുപരിപാലനത്തിന്‌ ഉത്തമദൃഷ്ടാന്തങ്ങളാണ്‌ കടല്‍ക്കുതിരകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍