This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കക്കോഡില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കക്കോഡില്‍ == == Cacodyl == ആര്‍സനിക്‌ അടങ്ങുന്ന ഒരു കാര്‍ബണിക സംയു...)
(Cacodyl)
 
വരി 5: വരി 5:
== Cacodyl ==
== Cacodyl ==
-
ആര്‍സനിക്‌ അടങ്ങുന്ന ഒരു കാര്‍ബണിക സംയുക്തം. രാസനാമം: ടെട്രാ മീതൈല്‍ ഡൈ ആര്‍സീന്‍. ഫോര്‍മുല അ2(CH3)4. നിറമില്ലാത്തതും 1700 ഇല്‍ തിളയ്‌ക്കുന്നതുമായ ഈ ദ്രവപദാര്‍ഥം വളരെ വിഷാലുവാണ്‌. കടുത്ത ദുര്‍ഗന്ധമുള്ള ഈ യൗഗികത്തിന്‌ അന്വര്‍ഥമായ കക്കോഡില്‍ എന്ന പേരിട്ടത്‌ ബര്‍സീലിയസ്‌ എന്ന ഫ്രഞ്ചുശാസ്‌ത്രജ്ഞനാണ്‌. വെളുത്ത ആര്‍സനിക്‌  (As2O3), പൊട്ടാസ്യം അസറ്റേറ്റ്‌ മിശ്രിതത്തിന്റെ സ്വേദനംവഴി കാഡറ്റ്‌ എന്ന ശാസ്‌ത്രജ്ഞഌ ലഭ്യമായ (1760) "കാഡറ്റ്‌സ്‌ ഫ്യൂമിങ്‌ ലിക്വിഡ്‌' എന്ന രാസവസ്‌തുവില്‍ നിന്നു കക്കോഡില്‍ വ്യുത്‌പാദിപ്പിക്കാം. മേല്‍പ്പറഞ്ഞ രാസവസ്‌തു ഹൈഡ്രാക്ലോറിക്‌ അമ്ലവും കൊറോസിവ്‌ സബ്‌ളിമേറ്റും (മെര്‍ക്കുറിക്‌ ക്ലോറൈഡ്‌) ചേര്‍ത്തു സ്വേദനം ചെയ്യുമ്പോള്‍ കക്കോഡില്‍ ക്ലോറൈഡ്‌ ലഭിക്കുന്നു. സിങ്ക്‌ ചേര്‍ത്തു ചൂടാക്കിയാണ്‌ കക്കോഡില്‍ വ്യുത്‌പാദിപ്പിക്കുന്നത്‌.
+
ആര്‍സനിക്‌ അടങ്ങുന്ന ഒരു കാര്‍ബണിക സംയുക്തം. രാസനാമം: ടെട്രാ മീതൈല്‍ ഡൈ ആര്‍സീന്‍. ഫോര്‍മുല അ2(CH3)4. നിറമില്ലാത്തതും 1700 ഇല്‍ തിളയ്‌ക്കുന്നതുമായ ഈ ദ്രവപദാര്‍ഥം വളരെ വിഷാലുവാണ്‌. കടുത്ത ദുര്‍ഗന്ധമുള്ള ഈ യൗഗികത്തിന്‌ അന്വര്‍ഥമായ കക്കോഡില്‍ എന്ന പേരിട്ടത്‌ ബര്‍സീലിയസ്‌ എന്ന ഫ്രഞ്ചുശാസ്‌ത്രജ്ഞനാണ്‌. വെളുത്ത ആര്‍സനിക്‌  (As2O3), പൊട്ടാസ്യം അസറ്റേറ്റ്‌ മിശ്രിതത്തിന്റെ സ്വേദനംവഴി കാഡറ്റ്‌ എന്ന ശാസ്‌ത്രജ്ഞനു‌ ലഭ്യമായ (1760) "കാഡറ്റ്‌സ്‌ ഫ്യൂമിങ്‌ ലിക്വിഡ്‌' എന്ന രാസവസ്‌തുവില്‍ നിന്നു കക്കോഡില്‍ വ്യുത്‌പാദിപ്പിക്കാം. മേല്‍പ്പറഞ്ഞ രാസവസ്‌തു ഹൈഡ്രാക്ലോറിക്‌ അമ്ലവും കൊറോസിവ്‌ സബ്‌ളിമേറ്റും (മെര്‍ക്കുറിക്‌ ക്ലോറൈഡ്‌) ചേര്‍ത്തു സ്വേദനം ചെയ്യുമ്പോള്‍ കക്കോഡില്‍ ക്ലോറൈഡ്‌ ലഭിക്കുന്നു. സിങ്ക്‌ ചേര്‍ത്തു ചൂടാക്കിയാണ്‌ കക്കോഡില്‍ വ്യുത്‌പാദിപ്പിക്കുന്നത്‌.
-
കക്കോഡിലിന്റെയും അതിന്റെ വ്യുത്‌പന്നങ്ങളുടെയും സ്വഭാവപഠനം ആദ്യമായി നടത്തിയതു ബുണ്‍സന്‍ (1840) എന്ന ശാസ്‌ത്രജ്ഞനാണ്‌. രാസപരമായി ഒരു വിദ്യുത്‌ധന മൂലകമായി പ്രവര്‍ത്തിക്കുന്ന കക്കോഡില്‍ തദഌഗുണങ്ങളായ ഓക്‌സൈഡ്‌, ക്ലോറൈഡ്‌, അയഡൈഡ്‌, സയനൈഡ്‌ എന്നീ യൗഗികങ്ങള്‍ ലഭ്യമാക്കുന്നതാണ്‌. മെര്‍ക്കുറിക്‌ ഓക്‌സൈഡ്‌ ചേര്‍ത്തു കക്കോഡിലിക്‌ ഓക്‌സൈഡ്‌ ചൂടാക്കിയാല്‍ ലഭിക്കുന്ന കക്കോഡിലിക്‌ അമ്ലത്തിന്റെ ലവണങ്ങള്‍ ത്വക്‌രോഗചികിത്സയ്‌ക്കുപയോഗിക്കാറുണ്ട്‌. കക്കോഡില്‍ ഓക്‌സൈഡും മെര്‍ക്കുറിക്‌ സയനൈഡും ചേര്‍ത്തു ചൂടാക്കുമ്പോള്‍ കിട്ടുന്ന കക്കോഡില്‍ സയനൈഡ്‌ ഏറ്റവും വിഷമുള്ള ഒരു പദാര്‍ഥമാണ്‌. A (CH3)2 എന്ന റാഡിക്കലും കക്കോഡില്‍ എന്ന പേരിലറിയപ്പെടുന്നു. ഈ റാഡിക്കലിന്റെ പോളിമറാണ്‌ കക്കോഡില്‍ എന്നൊരഭിപ്രായവുമുണ്ട്‌.
+
കക്കോഡിലിന്റെയും അതിന്റെ വ്യുത്‌പന്നങ്ങളുടെയും സ്വഭാവപഠനം ആദ്യമായി നടത്തിയതു ബുണ്‍സന്‍ (1840) എന്ന ശാസ്‌ത്രജ്ഞനാണ്‌. രാസപരമായി ഒരു വിദ്യുത്‌ധന മൂലകമായി പ്രവര്‍ത്തിക്കുന്ന കക്കോഡില്‍ തദനു‌ഗുണങ്ങളായ ഓക്‌സൈഡ്‌, ക്ലോറൈഡ്‌, അയഡൈഡ്‌, സയനൈഡ്‌ എന്നീ യൗഗികങ്ങള്‍ ലഭ്യമാക്കുന്നതാണ്‌. മെര്‍ക്കുറിക്‌ ഓക്‌സൈഡ്‌ ചേര്‍ത്തു കക്കോഡിലിക്‌ ഓക്‌സൈഡ്‌ ചൂടാക്കിയാല്‍ ലഭിക്കുന്ന കക്കോഡിലിക്‌ അമ്ലത്തിന്റെ ലവണങ്ങള്‍ ത്വക്‌രോഗചികിത്സയ്‌ക്കുപയോഗിക്കാറുണ്ട്‌. കക്കോഡില്‍ ഓക്‌സൈഡും മെര്‍ക്കുറിക്‌ സയനൈഡും ചേര്‍ത്തു ചൂടാക്കുമ്പോള്‍ കിട്ടുന്ന കക്കോഡില്‍ സയനൈഡ്‌ ഏറ്റവും വിഷമുള്ള ഒരു പദാര്‍ഥമാണ്‌. A (CH3)2 എന്ന റാഡിക്കലും കക്കോഡില്‍ എന്ന പേരിലറിയപ്പെടുന്നു. ഈ റാഡിക്കലിന്റെ പോളിമറാണ്‌ കക്കോഡില്‍ എന്നൊരഭിപ്രായവുമുണ്ട്‌.

Current revision as of 06:48, 30 ജൂലൈ 2014

കക്കോഡില്‍

Cacodyl

ആര്‍സനിക്‌ അടങ്ങുന്ന ഒരു കാര്‍ബണിക സംയുക്തം. രാസനാമം: ടെട്രാ മീതൈല്‍ ഡൈ ആര്‍സീന്‍. ഫോര്‍മുല അ2(CH3)4. നിറമില്ലാത്തതും 1700 ഇല്‍ തിളയ്‌ക്കുന്നതുമായ ഈ ദ്രവപദാര്‍ഥം വളരെ വിഷാലുവാണ്‌. കടുത്ത ദുര്‍ഗന്ധമുള്ള ഈ യൗഗികത്തിന്‌ അന്വര്‍ഥമായ കക്കോഡില്‍ എന്ന പേരിട്ടത്‌ ബര്‍സീലിയസ്‌ എന്ന ഫ്രഞ്ചുശാസ്‌ത്രജ്ഞനാണ്‌. വെളുത്ത ആര്‍സനിക്‌ (As2O3), പൊട്ടാസ്യം അസറ്റേറ്റ്‌ മിശ്രിതത്തിന്റെ സ്വേദനംവഴി കാഡറ്റ്‌ എന്ന ശാസ്‌ത്രജ്ഞനു‌ ലഭ്യമായ (1760) "കാഡറ്റ്‌സ്‌ ഫ്യൂമിങ്‌ ലിക്വിഡ്‌' എന്ന രാസവസ്‌തുവില്‍ നിന്നു കക്കോഡില്‍ വ്യുത്‌പാദിപ്പിക്കാം. മേല്‍പ്പറഞ്ഞ രാസവസ്‌തു ഹൈഡ്രാക്ലോറിക്‌ അമ്ലവും കൊറോസിവ്‌ സബ്‌ളിമേറ്റും (മെര്‍ക്കുറിക്‌ ക്ലോറൈഡ്‌) ചേര്‍ത്തു സ്വേദനം ചെയ്യുമ്പോള്‍ കക്കോഡില്‍ ക്ലോറൈഡ്‌ ലഭിക്കുന്നു. സിങ്ക്‌ ചേര്‍ത്തു ചൂടാക്കിയാണ്‌ കക്കോഡില്‍ വ്യുത്‌പാദിപ്പിക്കുന്നത്‌.

കക്കോഡിലിന്റെയും അതിന്റെ വ്യുത്‌പന്നങ്ങളുടെയും സ്വഭാവപഠനം ആദ്യമായി നടത്തിയതു ബുണ്‍സന്‍ (1840) എന്ന ശാസ്‌ത്രജ്ഞനാണ്‌. രാസപരമായി ഒരു വിദ്യുത്‌ധന മൂലകമായി പ്രവര്‍ത്തിക്കുന്ന കക്കോഡില്‍ തദനു‌ഗുണങ്ങളായ ഓക്‌സൈഡ്‌, ക്ലോറൈഡ്‌, അയഡൈഡ്‌, സയനൈഡ്‌ എന്നീ യൗഗികങ്ങള്‍ ലഭ്യമാക്കുന്നതാണ്‌. മെര്‍ക്കുറിക്‌ ഓക്‌സൈഡ്‌ ചേര്‍ത്തു കക്കോഡിലിക്‌ ഓക്‌സൈഡ്‌ ചൂടാക്കിയാല്‍ ലഭിക്കുന്ന കക്കോഡിലിക്‌ അമ്ലത്തിന്റെ ലവണങ്ങള്‍ ത്വക്‌രോഗചികിത്സയ്‌ക്കുപയോഗിക്കാറുണ്ട്‌. കക്കോഡില്‍ ഓക്‌സൈഡും മെര്‍ക്കുറിക്‌ സയനൈഡും ചേര്‍ത്തു ചൂടാക്കുമ്പോള്‍ കിട്ടുന്ന കക്കോഡില്‍ സയനൈഡ്‌ ഏറ്റവും വിഷമുള്ള ഒരു പദാര്‍ഥമാണ്‌. A (CH3)2 എന്ന റാഡിക്കലും കക്കോഡില്‍ എന്ന പേരിലറിയപ്പെടുന്നു. ഈ റാഡിക്കലിന്റെ പോളിമറാണ്‌ കക്കോഡില്‍ എന്നൊരഭിപ്രായവുമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍