This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സീകാരികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Oxidizing agents)
(Oxidizing agents)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== Oxidizing agents ==
== Oxidizing agents ==
-
ഓക്‌സീകരണം സാധ്യമാക്കുന്ന പദാർഥങ്ങള്‍. ഇലക്‌ട്രാണിക വ്യാഖ്യാനമനുസരിച്ച്‌ ഇലക്‌ട്രാണ്‍ സ്വീകരിക്കാനുള്ള പ്രവണതയുള്ള അയോണുകളോ, തന്മാത്രകളോ, റാഡിക്കലുകളോ, അണുക്കളോ ആണ്‌ ഓക്‌സിഡൈസിങ്‌ ഏജന്റുകളായി പരിഗണിക്കപ്പെടുന്നത്‌. വളരെയധികം ഓക്‌സിജന്‍ അടങ്ങിയ അനേകം പദാർഥങ്ങളും ഹാലോജനുകളും ഓക്‌സിഡൈസിങ്‌ ഏജന്റുകളാണ്‌. പൊട്ടാസ്യം പെർമാങ്‌ഗനേറ്റ്‌, പൊട്ടാസ്യം ഡൈക്രാമേറ്റ്‌, സാന്ദ്രസള്‍ഫ്യൂരിക്‌ അമ്ലം, നൈട്രിക്‌ അമ്ലം, ഓസോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെർ അയഡിക്‌ അംമ്ലം, ഹൈപൊക്ലോറൈറ്റുകള്‍, പെർസള്‍ഫേറ്റുകള്‍ മുതലായവ സാധാരണമായി ഓക്‌സിഡൈസിങ്‌ ഏജന്റുകളായി ഉപയോഗിക്കപ്പെട്ടുവരുന്നു. പലപ്പോഴും ഓക്‌സീകാരിയുടെ സ്വഭാവം, സാന്ദ്രത എന്നിവയെയും പ്രതിപ്രവർത്തനമാധ്യമം, പരിതഃസ്ഥിതികള്‍ എന്നീ ഘടകങ്ങളെയും ആശ്രയിച്ചാണ്‌ ഓക്‌സീകൃത ഉത്‌പന്നം രൂപീകൃതമാകുന്നത്‌.  ഉദാഹരണത്തിന്‌ ക്രാമൈൽ ക്ലോറൈഡ്‌ ഉപയോഗിച്ച്‌ ടൊളൂവീന്‍ ഓക്‌സിഡൈസ്‌ ചെയ്യപ്പെടുമ്പോള്‍ ബെന്‍സാൽഡിഹൈഡ്‌ ലഭിക്കുന്നു; എന്നാൽ ആൽക്കലീയ-പെർമാങ്‌ഗനേറ്റുകൊണ്ട്‌ ഓക്‌സീകരിക്കുമ്പോള്‍ കിട്ടുന്നത്‌ ബെന്‍സോയിക്‌ അമ്ലത്തിന്റെ ലവണമാണ്‌. നിയന്ത്രിത-പരിതഃസ്ഥിതികളിൽ അനുയോജ്യമായ ഉത്‌പ്രരകങ്ങള്‍ ഉപയോഗിച്ച്‌ വിവിധ ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍കൊണ്ട്‌ ഒരേ പദാർഥത്തിൽ നിന്നുതന്നെ പല ഉത്‌പന്നങ്ങളും ലഭ്യമാക്കാം. ഇത്തരം ഓക്‌സിഡേഷന്‍ പ്രക്രിയകള്‍ക്ക്‌ കാർബണിക രസതന്ത്രത്തിൽ പ്രമുഖമായ സ്ഥാനമുണ്ട്‌.
+
ഓക്‌സീകരണം സാധ്യമാക്കുന്ന പദാര്‍ഥങ്ങള്‍. ഇലക്‌ട്രാണിക വ്യാഖ്യാനമനുസരിച്ച്‌ ഇലക്‌ട്രാണ്‍ സ്വീകരിക്കാനുള്ള പ്രവണതയുള്ള അയോണുകളോ, തന്മാത്രകളോ, റാഡിക്കലുകളോ, അണുക്കളോ ആണ്‌ ഓക്‌സിഡൈസിങ്‌ ഏജന്റുകളായി പരിഗണിക്കപ്പെടുന്നത്‌. വളരെയധികം ഓക്‌സിജന്‍ അടങ്ങിയ അനേകം പദാര്‍ഥങ്ങളും ഹാലോജനുകളും ഓക്‌സിഡൈസിങ്‌ ഏജന്റുകളാണ്‌. പൊട്ടാസ്യം പെര്‍മാങ്‌ഗനേറ്റ്‌, പൊട്ടാസ്യം ഡൈക്രാമേറ്റ്‌, സാന്ദ്രസള്‍ഫ്യൂരിക്‌ അമ്ലം, നൈട്രിക്‌ അമ്ലം, ഓസോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെര്‍ അയഡിക്‌ അംമ്ലം, ഹൈപൊക്ലോറൈറ്റുകള്‍, പെര്‍സള്‍ഫേറ്റുകള്‍ മുതലായവ സാധാരണമായി ഓക്‌സിഡൈസിങ്‌ ഏജന്റുകളായി ഉപയോഗിക്കപ്പെട്ടുവരുന്നു. പലപ്പോഴും ഓക്‌സീകാരിയുടെ സ്വഭാവം, സാന്ദ്രത എന്നിവയെയും പ്രതിപ്രവര്‍ത്തനമാധ്യമം, പരിതഃസ്ഥിതികള്‍ എന്നീ ഘടകങ്ങളെയും ആശ്രയിച്ചാണ്‌ ഓക്‌സീകൃത ഉത്‌പന്നം രൂപീകൃതമാകുന്നത്‌.  ഉദാഹരണത്തിന്‌ ക്രാമൈല്‍ ക്ലോറൈഡ്‌ ഉപയോഗിച്ച്‌ ടൊളൂവീന്‍ ഓക്‌സിഡൈസ്‌ ചെയ്യപ്പെടുമ്പോള്‍ ബെന്‍സാല്‍ഡിഹൈഡ്‌ ലഭിക്കുന്നു; എന്നാല്‍ ആല്‍ക്കലീയ-പെര്‍മാങ്‌ഗനേറ്റുകൊണ്ട്‌ ഓക്‌സീകരിക്കുമ്പോള്‍ കിട്ടുന്നത്‌ ബെന്‍സോയിക്‌ അമ്ലത്തിന്റെ ലവണമാണ്‌. നിയന്ത്രിത-പരിതഃസ്ഥിതികളില്‍ അനുയോജ്യമായ ഉത്‌പ്രരകങ്ങള്‍ ഉപയോഗിച്ച്‌ വിവിധ ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍കൊണ്ട്‌ ഒരേ പദാര്‍ഥത്തില്‍ നിന്നുതന്നെ പല ഉത്‌പന്നങ്ങളും ലഭ്യമാക്കാം. ഇത്തരം ഓക്‌സിഡേഷന്‍ പ്രക്രിയകള്‍ക്ക്‌ കാര്‍ബണിക രസതന്ത്രത്തില്‍ പ്രമുഖമായ സ്ഥാനമുണ്ട്‌.
-
ബാക്‌റ്റീരിയ, എന്‍സൈമുകള്‍ എന്നിവയുടെ പ്രഭാവത്താൽ ഓക്‌സിഡേഷന്‍ നടത്തപ്പെടുന്നു. "അസെറ്റോബാക്‌റ്റർ' എന്ന ബാക്‌റ്റീരിയ ഉപയോഗിച്ച്‌ ആൽക്കഹോള്‍ വായുവിലെ ഓക്‌സിജനാൽ ഓക്‌സിഡൈസ്‌ ചെയ്യപ്പെട്ട്‌ അസറ്റിക്‌ അമ്ലം ലഭ്യമാക്കുന്നു. അതുപോലെ ദ്വിബന്ധമുള്ള ഓർഗാനിക യൗഗികങ്ങള്‍ ഓസ്‌മിക്‌ അമ്ലംകൊണ്ട്‌ ഓക്‌സീകരിച്ചാൽ ഡൈ-ഓളുകള്‍ (diols) കിട്ടുന്നു. നൈട്രിക്‌ അമ്ലം, ബ്രാമിന്‍ജലം, അയഡിന്‍, സെലിനിയം, സള്‍ഫർ എന്നിവയും ഓർഗാനിക യൗഗികങ്ങളുടെ ഓക്‌സീകരണത്തിന്‌ ഉപയോഗിക്കാറുണ്ട്‌.
+
ബാക്‌റ്റീരിയ, എന്‍സൈമുകള്‍ എന്നിവയുടെ പ്രഭാവത്താല്‍ ഓക്‌സിഡേഷന്‍ നടത്തപ്പെടുന്നു. "അസെറ്റോബാക്‌റ്റര്‍' എന്ന ബാക്‌റ്റീരിയ ഉപയോഗിച്ച്‌ ആല്‍ക്കഹോള്‍ വായുവിലെ ഓക്‌സിജനാല്‍ ഓക്‌സിഡൈസ്‌ ചെയ്യപ്പെട്ട്‌ അസറ്റിക്‌ അമ്ലം ലഭ്യമാക്കുന്നു. അതുപോലെ ദ്വിബന്ധമുള്ള ഓര്‍ഗാനിക യൗഗികങ്ങള്‍ ഓസ്‌മിക്‌ അമ്ലംകൊണ്ട്‌ ഓക്‌സീകരിച്ചാല്‍ ഡൈ-ഓളുകള്‍ (diols) കിട്ടുന്നു. നൈട്രിക്‌ അമ്ലം, ബ്രാമിന്‍ജലം, അയഡിന്‍, സെലിനിയം, സള്‍ഫര്‍ എന്നിവയും ഓര്‍ഗാനിക യൗഗികങ്ങളുടെ ഓക്‌സീകരണത്തിന്‌ ഉപയോഗിക്കാറുണ്ട്‌.
-
ചില പദാർഥങ്ങള്‍ ഓക്‌സിഡൈസിങ്‌ ഏജന്റായും റെഡ്യൂസിങ്‌ ഏജന്റായും ഉപയോഗിക്കാവുന്നതാണ്‌. ഇവയുടെ പ്രവർത്തനം ആക്രമണവിധേയമാകുന്ന പദാർഥത്തിന്റെ ആസക്തിയെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാലാണിത്‌. സാധാരണയായി സള്‍ഫർ ഡൈഓക്‌സൈഡ്‌ റെഡ്യൂസിങ്‌ ഏജന്റായി പ്രവർത്തിക്കുന്നുവെങ്കിലും അത്‌ H<sub>2</sub>S നെ ഓക്‌സിഡൈസ്‌ ചെയ്യും. കാരണം, H<sub>2</sub>S, SO<sub>2</sub>എന്നിവയിൽ ഇലക്‌ട്രാണ്‍ സ്വീകരണശേഷി കൂടുതലുള്ളത്‌ SO<sub>2</sub>-ന്‌ ആകുന്നു. അതുപോലെ തന്നെ ബ്രാമിന്‍ സാധാരണ ഓക്‌സിഡൈസിങ്‌ ഏജന്റാണെങ്കിലും അതിലും കൂടുതൽ ഓക്‌സിഡേഷന്‍ പ്രവണതയുള്ള ക്ലോറിനുമായി നോക്കുമ്പോള്‍ ബ്രാമിന്‍-ബ്രാമൈഡ്‌ യുഗ്മത്തിൽ ഓക്‌സിഡേഷന്‍ സംഭവിക്കുന്നു.
+
ചില പദാര്‍ഥങ്ങള്‍ ഓക്‌സിഡൈസിങ്‌ ഏജന്റായും റെഡ്യൂസിങ്‌ ഏജന്റായും ഉപയോഗിക്കാവുന്നതാണ്‌. ഇവയുടെ പ്രവര്‍ത്തനം ആക്രമണവിധേയമാകുന്ന പദാര്‍ഥത്തിന്റെ ആസക്തിയെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാലാണിത്‌. സാധാരണയായി സള്‍ഫര്‍ ഡൈഓക്‌സൈഡ്‌ റെഡ്യൂസിങ്‌ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെങ്കിലും അത്‌ H<sub>2</sub>S നെ ഓക്‌സിഡൈസ്‌ ചെയ്യും. കാരണം, H<sub>2</sub>S, SO<sub>2</sub>എന്നിവയില്‍ ഇലക്‌ട്രാണ്‍ സ്വീകരണശേഷി കൂടുതലുള്ളത്‌ SO<sub>2</sub>-ന്‌ ആകുന്നു. അതുപോലെ തന്നെ ബ്രാമിന്‍ സാധാരണ ഓക്‌സിഡൈസിങ്‌ ഏജന്റാണെങ്കിലും അതിലും കൂടുതല്‍ ഓക്‌സിഡേഷന്‍ പ്രവണതയുള്ള ക്ലോറിനുമായി നോക്കുമ്പോള്‍ ബ്രാമിന്‍-ബ്രാമൈഡ്‌ യുഗ്മത്തില്‍ ഓക്‌സിഡേഷന്‍ സംഭവിക്കുന്നു.
[[ചിത്രം:Vol5_745_Formula1.jpg|400px]]
[[ചിത്രം:Vol5_745_Formula1.jpg|400px]]
-
ക്ലോറൈഡിനെ ഓക്‌സിഡൈസ്‌ ചെയ്യുന്നതിനുള്ള ശേഷി ബ്രാമിനില്ലാത്തതിനാലാണിത്‌. എന്നാൽ H<sub>2</sub>S-നെ സള്‍ഫറായി ഓക്‌സിഡൈസ്‌ ചെയ്യുവാന്‍ ബ്രാമിനു കഴിവുണ്ട്‌.
+
ക്ലോറൈഡിനെ ഓക്‌സിഡൈസ്‌ ചെയ്യുന്നതിനുള്ള ശേഷി ബ്രാമിനില്ലാത്തതിനാലാണിത്‌. എന്നാല്‍ H<sub>2</sub>S-നെ സള്‍ഫറായി ഓക്‌സിഡൈസ്‌ ചെയ്യുവാന്‍ ബ്രാമിനു കഴിവുണ്ട്‌.
-
ചില ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍ സ്വയം ഓക്‌സിഡേഷന്‍-റിഡക്ഷനു വിധേയമാകുന്നതായും കണ്ടിട്ടുണ്ട്‌. പൊട്ടാസ്യം ക്ലോറേറ്റ്‌ ചൂടാക്കി ഉരുകിയ നിലയിൽ വച്ചിരുന്നാൽ, അതിന്റെ ഒരുഭാഗം ഓക്‌സീകൃതമായി പെർക്ലോറേറ്റായും അതോടൊപ്പം ബാക്കിഭാഗം നിരോക്‌സീകൃതമായി ക്ലോറൈഡായും തീരുന്നു.
+
ചില ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍ സ്വയം ഓക്‌സിഡേഷന്‍-റിഡക്ഷനു വിധേയമാകുന്നതായും കണ്ടിട്ടുണ്ട്‌. പൊട്ടാസ്യം ക്ലോറേറ്റ്‌ ചൂടാക്കി ഉരുകിയ നിലയില്‍ വച്ചിരുന്നാല്‍, അതിന്റെ ഒരുഭാഗം ഓക്‌സീകൃതമായി പെര്‍ക്ലോറേറ്റായും അതോടൊപ്പം ബാക്കിഭാഗം നിരോക്‌സീകൃതമായി ക്ലോറൈഡായും തീരുന്നു.
[[ചിത്രം:Vol5_745_Formula2.jpg|400px]]
[[ചിത്രം:Vol5_745_Formula2.jpg|400px]]
-
ഇവിടെ നാലു ക്ലോറിന്‍ അണുക്കള്‍ ഉള്ളതിൽ മൂന്നെണ്ണത്തിന്‌ ഓക്‌സിഡേഷന്‍ അവസ്ഥ +5-നിന്ന്‌, +7 ആകുകയും ഒരെണ്ണത്തിന്‌ +5-ൽനിന്ന്‌, 1ആകുകയും ചെയ്യുന്നു. അങ്ങനെ ഒരേ പദാർഥം തന്നെ സ്വയം ഓക്‌സിഡേഷനും റിഡക്ഷനും വിധേയമാകുന്നു.
+
ഇവിടെ നാലു ക്ലോറിന്‍ അണുക്കള്‍ ഉള്ളതില്‍ മൂന്നെണ്ണത്തിന്‌ ഓക്‌സിഡേഷന്‍ അവസ്ഥ +5-ല്‍ നിന്ന്‌, +7 ആകുകയും ഒരെണ്ണത്തിന്‌ +5-ല്‍നിന്ന്‌, 1ആകുകയും ചെയ്യുന്നു. അങ്ങനെ ഒരേ പദാര്‍ഥം തന്നെ സ്വയം ഓക്‌സിഡേഷനും റിഡക്ഷനും വിധേയമാകുന്നു.
-
ചില ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍ അന്യോന്യം റെഡ്യൂസ്‌ ചെയ്യപ്പെടുന്നതായും കാണാറുണ്ട്‌. ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ പെർമാങ്‌ഗനേറ്റിനെയും ഓസോണിനെയും റെഡ്യൂസ്‌ ചെയ്യുന്നത്‌ ഉദാഹരണങ്ങളാകുന്നു. എന്നാൽ ഇവിടെ അസാധാരണമായ ഒന്നും സംഭവിക്കുന്നില്ലെന്ന്‌ ഓക്‌സികരണാവസ്ഥകള്‍ കണക്കിലെടുക്കുമ്പോള്‍ മനസ്സിലാക്കാം.
+
ചില ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍ അന്യോന്യം റെഡ്യൂസ്‌ ചെയ്യപ്പെടുന്നതായും കാണാറുണ്ട്‌. ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ പെര്‍മാങ്‌ഗനേറ്റിനെയും ഓസോണിനെയും റെഡ്യൂസ്‌ ചെയ്യുന്നത്‌ ഉദാഹരണങ്ങളാകുന്നു. എന്നാല്‍ ഇവിടെ അസാധാരണമായ ഒന്നും സംഭവിക്കുന്നില്ലെന്ന്‌ ഓക്‌സികരണാവസ്ഥകള്‍ കണക്കിലെടുക്കുമ്പോള്‍ മനസ്സിലാക്കാം.
-
അന്തരീക്ഷ വായുവിലുള്ള ഓക്‌സിജന്‍ അതിപ്രധാനമായ ഒരു ഓക്‌സീകാരിയാണ്‌. അയിരുകള്‍ വറക്കുമ്പോഴും ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും നാം ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സള്‍ഫർ കത്തിച്ച്‌ SO<sub>2</sub>നിർമിക്കുമ്പോഴും ചുട്ടുപഴുത്ത കൽക്കരിയിൽക്കൂടി വായു ഒഴുക്കി പ്രാഡ്യൂസർ വാതകം ഉണ്ടാക്കുമ്പോഴും കാസ്റ്റ്‌ അയണിൽനിന്ന്‌ അപദ്രവ്യങ്ങള്‍ മാറ്റി ഉരുക്കും പച്ചിരുമ്പും നിർമിക്കുമ്പോഴും വായുവിലെ ഓക്‌സിജനാണ്‌ ഓക്‌സിഡൈസിങ്‌ ഏജന്റായി പ്രവർത്തിക്കുന്നത്‌.
+
അന്തരീക്ഷ വായുവിലുള്ള ഓക്‌സിജന്‍ അതിപ്രധാനമായ ഒരു ഓക്‌സീകാരിയാണ്‌. അയിരുകള്‍ വറക്കുമ്പോഴും ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും നാം ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സള്‍ഫര്‍ കത്തിച്ച്‌ SO<sub>2</sub>നിര്‍മിക്കുമ്പോഴും ചുട്ടുപഴുത്ത കല്‍ക്കരിയില്‍ക്കൂടി വായു ഒഴുക്കി പ്രാഡ്യൂസര്‍ വാതകം ഉണ്ടാക്കുമ്പോഴും കാസ്റ്റ്‌ അയണില്‍നിന്ന്‌ അപദ്രവ്യങ്ങള്‍ മാറ്റി ഉരുക്കും പച്ചിരുമ്പും നിര്‍മിക്കുമ്പോഴും വായുവിലെ ഓക്‌സിജനാണ്‌ ഓക്‌സിഡൈസിങ്‌ ഏജന്റായി പ്രവര്‍ത്തിക്കുന്നത്‌.
-
നീരാവിയുടെ ഓക്‌സിഡൈസിങ്‌ സ്വഭാവവും നാം പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഉദാഹരണമായി ഉയർന്ന താപനിലയിൽ നീരാവി ഇരുമ്പിനെ ഓക്‌സീകരിച്ച്‌ Fe<sub>3</sub>O<sub>4</sub>  ആക്കുകയും സ്വയം H2 ആകുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഹൈഡ്രജന്‍ നിർമാണത്തിനുപയോഗിക്കുന്ന ലേന്‍ പ്രക്രിയയുടെ മർമം. നീരാവി ചുട്ടുപഴുത്ത കാർബണിനെ ഓക്‌സിഡൈസ്‌ ചെയ്‌താണ്‌ "ജലവാതകം' നിർമിക്കുന്നത്‌. ഈ ജലവാതകം(CO + H<sub>2</sub>)ഉപയോഗിച്ച്‌ പെട്രാളിയം പോലും സംശ്ലേഷണം ചെയ്യാവുന്നതാണ്‌.
+
നീരാവിയുടെ ഓക്‌സിഡൈസിങ്‌ സ്വഭാവവും നാം പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഉദാഹരണമായി ഉയര്‍ന്ന താപനിലയില്‍ നീരാവി ഇരുമ്പിനെ ഓക്‌സീകരിച്ച്‌ Fe<sub>3</sub>O<sub>4</sub>  ആക്കുകയും സ്വയം H2 ആകുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഹൈഡ്രജന്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ലേന്‍ പ്രക്രിയയുടെ മര്‍മം. നീരാവി ചുട്ടുപഴുത്ത കാര്‍ബണിനെ ഓക്‌സിഡൈസ്‌ ചെയ്‌താണ്‌ "ജലവാതകം' നിര്‍മിക്കുന്നത്‌. ഈ ജലവാതകം(CO + H<sub>2</sub>)ഉപയോഗിച്ച്‌ പെട്രോളിയം പോലും സംശ്ലേഷണം ചെയ്യാവുന്നതാണ്‌.
-
(ഡോ. കെ.പി. ധർമരാജയ്യർ)
+
(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

Current revision as of 08:41, 16 ഓഗസ്റ്റ്‌ 2014

ഓക്‌സീകാരികള്‍

Oxidizing agents

ഓക്‌സീകരണം സാധ്യമാക്കുന്ന പദാര്‍ഥങ്ങള്‍. ഇലക്‌ട്രാണിക വ്യാഖ്യാനമനുസരിച്ച്‌ ഇലക്‌ട്രാണ്‍ സ്വീകരിക്കാനുള്ള പ്രവണതയുള്ള അയോണുകളോ, തന്മാത്രകളോ, റാഡിക്കലുകളോ, അണുക്കളോ ആണ്‌ ഓക്‌സിഡൈസിങ്‌ ഏജന്റുകളായി പരിഗണിക്കപ്പെടുന്നത്‌. വളരെയധികം ഓക്‌സിജന്‍ അടങ്ങിയ അനേകം പദാര്‍ഥങ്ങളും ഹാലോജനുകളും ഓക്‌സിഡൈസിങ്‌ ഏജന്റുകളാണ്‌. പൊട്ടാസ്യം പെര്‍മാങ്‌ഗനേറ്റ്‌, പൊട്ടാസ്യം ഡൈക്രാമേറ്റ്‌, സാന്ദ്രസള്‍ഫ്യൂരിക്‌ അമ്ലം, നൈട്രിക്‌ അമ്ലം, ഓസോണ്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്‌, പെര്‍ അയഡിക്‌ അംമ്ലം, ഹൈപൊക്ലോറൈറ്റുകള്‍, പെര്‍സള്‍ഫേറ്റുകള്‍ മുതലായവ സാധാരണമായി ഓക്‌സിഡൈസിങ്‌ ഏജന്റുകളായി ഉപയോഗിക്കപ്പെട്ടുവരുന്നു. പലപ്പോഴും ഓക്‌സീകാരിയുടെ സ്വഭാവം, സാന്ദ്രത എന്നിവയെയും പ്രതിപ്രവര്‍ത്തനമാധ്യമം, പരിതഃസ്ഥിതികള്‍ എന്നീ ഘടകങ്ങളെയും ആശ്രയിച്ചാണ്‌ ഓക്‌സീകൃത ഉത്‌പന്നം രൂപീകൃതമാകുന്നത്‌. ഉദാഹരണത്തിന്‌ ക്രാമൈല്‍ ക്ലോറൈഡ്‌ ഉപയോഗിച്ച്‌ ടൊളൂവീന്‍ ഓക്‌സിഡൈസ്‌ ചെയ്യപ്പെടുമ്പോള്‍ ബെന്‍സാല്‍ഡിഹൈഡ്‌ ലഭിക്കുന്നു; എന്നാല്‍ ആല്‍ക്കലീയ-പെര്‍മാങ്‌ഗനേറ്റുകൊണ്ട്‌ ഓക്‌സീകരിക്കുമ്പോള്‍ കിട്ടുന്നത്‌ ബെന്‍സോയിക്‌ അമ്ലത്തിന്റെ ലവണമാണ്‌. നിയന്ത്രിത-പരിതഃസ്ഥിതികളില്‍ അനുയോജ്യമായ ഉത്‌പ്രരകങ്ങള്‍ ഉപയോഗിച്ച്‌ വിവിധ ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍കൊണ്ട്‌ ഒരേ പദാര്‍ഥത്തില്‍ നിന്നുതന്നെ പല ഉത്‌പന്നങ്ങളും ലഭ്യമാക്കാം. ഇത്തരം ഓക്‌സിഡേഷന്‍ പ്രക്രിയകള്‍ക്ക്‌ കാര്‍ബണിക രസതന്ത്രത്തില്‍ പ്രമുഖമായ സ്ഥാനമുണ്ട്‌.

ബാക്‌റ്റീരിയ, എന്‍സൈമുകള്‍ എന്നിവയുടെ പ്രഭാവത്താല്‍ ഓക്‌സിഡേഷന്‍ നടത്തപ്പെടുന്നു. "അസെറ്റോബാക്‌റ്റര്‍' എന്ന ബാക്‌റ്റീരിയ ഉപയോഗിച്ച്‌ ആല്‍ക്കഹോള്‍ വായുവിലെ ഓക്‌സിജനാല്‍ ഓക്‌സിഡൈസ്‌ ചെയ്യപ്പെട്ട്‌ അസറ്റിക്‌ അമ്ലം ലഭ്യമാക്കുന്നു. അതുപോലെ ദ്വിബന്ധമുള്ള ഓര്‍ഗാനിക യൗഗികങ്ങള്‍ ഓസ്‌മിക്‌ അമ്ലംകൊണ്ട്‌ ഓക്‌സീകരിച്ചാല്‍ ഡൈ-ഓളുകള്‍ (diols) കിട്ടുന്നു. നൈട്രിക്‌ അമ്ലം, ബ്രാമിന്‍ജലം, അയഡിന്‍, സെലിനിയം, സള്‍ഫര്‍ എന്നിവയും ഓര്‍ഗാനിക യൗഗികങ്ങളുടെ ഓക്‌സീകരണത്തിന്‌ ഉപയോഗിക്കാറുണ്ട്‌.

ചില പദാര്‍ഥങ്ങള്‍ ഓക്‌സിഡൈസിങ്‌ ഏജന്റായും റെഡ്യൂസിങ്‌ ഏജന്റായും ഉപയോഗിക്കാവുന്നതാണ്‌. ഇവയുടെ പ്രവര്‍ത്തനം ആക്രമണവിധേയമാകുന്ന പദാര്‍ഥത്തിന്റെ ആസക്തിയെക്കൂടി ആശ്രയിച്ചിരിക്കുന്നതിനാലാണിത്‌. സാധാരണയായി സള്‍ഫര്‍ ഡൈഓക്‌സൈഡ്‌ റെഡ്യൂസിങ്‌ ഏജന്റായി പ്രവര്‍ത്തിക്കുന്നുവെങ്കിലും അത്‌ H2S നെ ഓക്‌സിഡൈസ്‌ ചെയ്യും. കാരണം, H2S, SO2എന്നിവയില്‍ ഇലക്‌ട്രാണ്‍ സ്വീകരണശേഷി കൂടുതലുള്ളത്‌ SO2-ന്‌ ആകുന്നു. അതുപോലെ തന്നെ ബ്രാമിന്‍ സാധാരണ ഓക്‌സിഡൈസിങ്‌ ഏജന്റാണെങ്കിലും അതിലും കൂടുതല്‍ ഓക്‌സിഡേഷന്‍ പ്രവണതയുള്ള ക്ലോറിനുമായി നോക്കുമ്പോള്‍ ബ്രാമിന്‍-ബ്രാമൈഡ്‌ യുഗ്മത്തില്‍ ഓക്‌സിഡേഷന്‍ സംഭവിക്കുന്നു.

ക്ലോറൈഡിനെ ഓക്‌സിഡൈസ്‌ ചെയ്യുന്നതിനുള്ള ശേഷി ബ്രാമിനില്ലാത്തതിനാലാണിത്‌. എന്നാല്‍ H2S-നെ സള്‍ഫറായി ഓക്‌സിഡൈസ്‌ ചെയ്യുവാന്‍ ബ്രാമിനു കഴിവുണ്ട്‌.

ചില ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍ സ്വയം ഓക്‌സിഡേഷന്‍-റിഡക്ഷനു വിധേയമാകുന്നതായും കണ്ടിട്ടുണ്ട്‌. പൊട്ടാസ്യം ക്ലോറേറ്റ്‌ ചൂടാക്കി ഉരുകിയ നിലയില്‍ വച്ചിരുന്നാല്‍, അതിന്റെ ഒരുഭാഗം ഓക്‌സീകൃതമായി പെര്‍ക്ലോറേറ്റായും അതോടൊപ്പം ബാക്കിഭാഗം നിരോക്‌സീകൃതമായി ക്ലോറൈഡായും തീരുന്നു.

ഇവിടെ നാലു ക്ലോറിന്‍ അണുക്കള്‍ ഉള്ളതില്‍ മൂന്നെണ്ണത്തിന്‌ ഓക്‌സിഡേഷന്‍ അവസ്ഥ +5-ല്‍ നിന്ന്‌, +7 ആകുകയും ഒരെണ്ണത്തിന്‌ +5-ല്‍നിന്ന്‌, 1ആകുകയും ചെയ്യുന്നു. അങ്ങനെ ഒരേ പദാര്‍ഥം തന്നെ സ്വയം ഓക്‌സിഡേഷനും റിഡക്ഷനും വിധേയമാകുന്നു.

ചില ഓക്‌സിഡൈസിങ്‌ ഏജന്റുകള്‍ അന്യോന്യം റെഡ്യൂസ്‌ ചെയ്യപ്പെടുന്നതായും കാണാറുണ്ട്‌. ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ പെര്‍മാങ്‌ഗനേറ്റിനെയും ഓസോണിനെയും റെഡ്യൂസ്‌ ചെയ്യുന്നത്‌ ഉദാഹരണങ്ങളാകുന്നു. എന്നാല്‍ ഇവിടെ അസാധാരണമായ ഒന്നും സംഭവിക്കുന്നില്ലെന്ന്‌ ഓക്‌സികരണാവസ്ഥകള്‍ കണക്കിലെടുക്കുമ്പോള്‍ മനസ്സിലാക്കാം.

അന്തരീക്ഷ വായുവിലുള്ള ഓക്‌സിജന്‍ അതിപ്രധാനമായ ഒരു ഓക്‌സീകാരിയാണ്‌. അയിരുകള്‍ വറക്കുമ്പോഴും ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴും നാം ശ്വാസോച്ഛ്വാസം ചെയ്യുമ്പോഴും സള്‍ഫര്‍ കത്തിച്ച്‌ SO2നിര്‍മിക്കുമ്പോഴും ചുട്ടുപഴുത്ത കല്‍ക്കരിയില്‍ക്കൂടി വായു ഒഴുക്കി പ്രാഡ്യൂസര്‍ വാതകം ഉണ്ടാക്കുമ്പോഴും കാസ്റ്റ്‌ അയണില്‍നിന്ന്‌ അപദ്രവ്യങ്ങള്‍ മാറ്റി ഉരുക്കും പച്ചിരുമ്പും നിര്‍മിക്കുമ്പോഴും വായുവിലെ ഓക്‌സിജനാണ്‌ ഓക്‌സിഡൈസിങ്‌ ഏജന്റായി പ്രവര്‍ത്തിക്കുന്നത്‌.

നീരാവിയുടെ ഓക്‌സിഡൈസിങ്‌ സ്വഭാവവും നാം പ്രയോജനപ്പെടുത്തുന്നുണ്ട്‌. ഉദാഹരണമായി ഉയര്‍ന്ന താപനിലയില്‍ നീരാവി ഇരുമ്പിനെ ഓക്‌സീകരിച്ച്‌ Fe3O4 ആക്കുകയും സ്വയം H2 ആകുകയും ചെയ്യുന്ന പ്രക്രിയയാണ്‌ ഹൈഡ്രജന്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ലേന്‍ പ്രക്രിയയുടെ മര്‍മം. നീരാവി ചുട്ടുപഴുത്ത കാര്‍ബണിനെ ഓക്‌സിഡൈസ്‌ ചെയ്‌താണ്‌ "ജലവാതകം' നിര്‍മിക്കുന്നത്‌. ഈ ജലവാതകം(CO + H2)ഉപയോഗിച്ച്‌ പെട്രോളിയം പോലും സംശ്ലേഷണം ചെയ്യാവുന്നതാണ്‌.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍