This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒർലോഫ്‌, ചാനാ (1888 - 1968)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒർലോഫ്‌, ചാനാ (1888 - 1968) == == Orloff, Chana == ഫ്രഞ്ച്‌ ശില്‌പി എന്ന നിലയിൽ പ്...)
(Orloff, Chana)
വരി 5: വരി 5:
== Orloff, Chana ==
== Orloff, Chana ==
-
ഫ്രഞ്ച്‌ ശില്‌പി എന്ന നിലയിൽ പ്രശസ്‌തി ആർജിച്ച റഷ്യാക്കാരി. 1888-ൽ കോണ്‍സ്റ്റാന്റിനോവ്‌ക്കായിൽ ജനിച്ചു. 1910-പാരിസിലേക്ക്‌ താമസംമാറ്റി. പാരിസിലെ ഇക്കോള്‍ ഡെസ്‌ ആർട്‌സ്‌ ഡെക്കൊറെറ്റിഫ്‌സിൽ (Ecole des Arts Decoratifs) പെരിശീലനം നേടുകയും മോണ്ട്‌ പാർ നാസ്സേയിലെ പ്രമുഖ ചിത്രകാരന്മാരായിരുന്ന ഗ്വിയം അപോലിനേർ (Guillaume Apollinaire)), അമേഡിയോ മോഡിഗ്ലിയാനി (Amedeo Modigliani) എന്നിവരുമായി പരിചയപ്പെടുകയും ചെയ്‌തു. കലാപ്രവർത്തനത്തിന്റെ ആദ്യഘട്ടങ്ങളിൽ ദാരുശില്‌പങ്ങള്‍ നിർമിക്കുന്നതിലാണ്‌ ഇവർ ഔത്സുക്യം കാണിച്ചിരുന്നത്‌. "ആമസോണ്‍' (1916), "ഡാന്‍സർ' (1919), "ഫാന്‍ഡാന്‍സ്‌' (1921) എന്നീ ശില്‌പങ്ങള്‍ ഈ കാലത്തു നിർമിച്ചവയാണ്‌. പിന്നീട്‌ ഇവർ ക്യൂബിസത്തിൽ ആകൃഷ്‌ടയായി. സിമെന്റ്‌, മാർബിള്‍ തുടങ്ങിയ മാധ്യമങ്ങളിൽ ഈ ശൈലിയിലുള്ള ധാരാളം ശില്‌പങ്ങള്‍ നിർമിച്ചു. ഗോളസ്‌തംഭാകൃതിയിലുള്ള ഉടലും ഗോളാകൃതിയിലുള്ള തലയുമുള്ള മനുഷ്യരൂപങ്ങളായിരുന്നു അധികവും. "മൈസണ്‍' എന്ന ശില്‌പം ഇക്കൂട്ടത്തിൽപ്പെടുന്നു.
+
ഫ്രഞ്ച്‌ ശില്‌പി എന്ന നിലയില്‍ പ്രശസ്‌തി ആര്‍ജിച്ച റഷ്യാക്കാരി. 1888-ല്‍ കോണ്‍സ്റ്റാന്റിനോവ്‌ക്കായില്‍ ജനിച്ചു. 1910-ല്‍ പാരിസിലേക്ക്‌ താമസംമാറ്റി. പാരിസിലെ ഇക്കോള്‍ ഡെസ്‌ ആര്‍ട്‌സ്‌ ഡെക്കൊറെറ്റിഫ്‌സില്‍ (Ecole des Arts Decoratifs) പെരിശീലനം നേടുകയും മോണ്ട്‌ പാര്‍ നാസ്സേയിലെ പ്രമുഖ ചിത്രകാരന്മാരായിരുന്ന ഗ്വിയം അപോലിനേര്‍ (Guillaume Apollinaire)), അമേഡിയോ മോഡിഗ്ലിയാനി (Amedeo Modigliani) എന്നിവരുമായി പരിചയപ്പെടുകയും ചെയ്‌തു. കലാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ദാരുശില്‌പങ്ങള്‍ നിര്‍മിക്കുന്നതിലാണ്‌ ഇവര്‍ ഔത്സുക്യം കാണിച്ചിരുന്നത്‌. "ആമസോണ്‍' (1916), "ഡാന്‍സര്‍' (1919), "ഫാന്‍ഡാന്‍സ്‌' (1921) എന്നീ ശില്‌പങ്ങള്‍ ഈ കാലത്തു നിര്‍മിച്ചവയാണ്‌. പിന്നീട്‌ ഇവര്‍ ക്യൂബിസത്തില്‍ ആകൃഷ്‌ടയായി. സിമെന്റ്‌, മാര്‍ബിള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ഈ ശൈലിയിലുള്ള ധാരാളം ശില്‌പങ്ങള്‍ നിര്‍മിച്ചു. ഗോളസ്‌തംഭാകൃതിയിലുള്ള ഉടലും ഗോളാകൃതിയിലുള്ള തലയുമുള്ള മനുഷ്യരൂപങ്ങളായിരുന്നു അധികവും. "മൈസണ്‍' എന്ന ശില്‌പം ഇക്കൂട്ടത്തില്‍പ്പെടുന്നു.
-
1940-നോടടുത്ത്‌ ഇവർ നടത്തിയ രചനകളിൽ പല നഗ്നശില്‌പങ്ങളും ഉദാത്തങ്ങളായിത്തീർന്നിട്ടുണ്ട്‌. 1924-രചിച്ച "റിക്‌ളൈനിങ്‌ വുമണ്‍' ഇതിൽ പ്രാധാന്യമർഹിക്കുന്നു.
+
1940-നോടടുത്ത്‌ ഇവര്‍ നടത്തിയ രചനകളില്‍ പല നഗ്നശില്‌പങ്ങളും ഉദാത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. 1924-ല്‍ രചിച്ച "റിക്‌ളൈനിങ്‌ വുമണ്‍' ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
-
1945-നുശേഷം വെങ്കലശില്‌പങ്ങള്‍ നിർമിക്കുന്നതിലാണ്‌ ഒർലോഫ്‌ ശ്രദ്ധ പതിപ്പിച്ചത്‌; മുഖ്യവിഷയം പക്ഷികളായിരുന്നു. 1968 ഡി. 16-ന്‌ ടെൽ അവീവിൽ ഇവർ നിര്യാതയായി.
+
1945-നുശേഷം വെങ്കലശില്‌പങ്ങള്‍ നിര്‍മിക്കുന്നതിലാണ്‌ ഒര്‍ലോഫ്‌ ശ്രദ്ധ പതിപ്പിച്ചത്‌; മുഖ്യവിഷയം പക്ഷികളായിരുന്നു. 1968 ഡി. 16-ന്‌ ടെല്‍ അവീവില്‍ ഇവര്‍ നിര്യാതയായി.

09:07, 8 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒർലോഫ്‌, ചാനാ (1888 - 1968)

Orloff, Chana

ഫ്രഞ്ച്‌ ശില്‌പി എന്ന നിലയില്‍ പ്രശസ്‌തി ആര്‍ജിച്ച റഷ്യാക്കാരി. 1888-ല്‍ കോണ്‍സ്റ്റാന്റിനോവ്‌ക്കായില്‍ ജനിച്ചു. 1910-ല്‍ പാരിസിലേക്ക്‌ താമസംമാറ്റി. പാരിസിലെ ഇക്കോള്‍ ഡെസ്‌ ആര്‍ട്‌സ്‌ ഡെക്കൊറെറ്റിഫ്‌സില്‍ (Ecole des Arts Decoratifs) പെരിശീലനം നേടുകയും മോണ്ട്‌ പാര്‍ നാസ്സേയിലെ പ്രമുഖ ചിത്രകാരന്മാരായിരുന്ന ഗ്വിയം അപോലിനേര്‍ (Guillaume Apollinaire)), അമേഡിയോ മോഡിഗ്ലിയാനി (Amedeo Modigliani) എന്നിവരുമായി പരിചയപ്പെടുകയും ചെയ്‌തു. കലാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടങ്ങളില്‍ ദാരുശില്‌പങ്ങള്‍ നിര്‍മിക്കുന്നതിലാണ്‌ ഇവര്‍ ഔത്സുക്യം കാണിച്ചിരുന്നത്‌. "ആമസോണ്‍' (1916), "ഡാന്‍സര്‍' (1919), "ഫാന്‍ഡാന്‍സ്‌' (1921) എന്നീ ശില്‌പങ്ങള്‍ ഈ കാലത്തു നിര്‍മിച്ചവയാണ്‌. പിന്നീട്‌ ഇവര്‍ ക്യൂബിസത്തില്‍ ആകൃഷ്‌ടയായി. സിമെന്റ്‌, മാര്‍ബിള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ഈ ശൈലിയിലുള്ള ധാരാളം ശില്‌പങ്ങള്‍ നിര്‍മിച്ചു. ഗോളസ്‌തംഭാകൃതിയിലുള്ള ഉടലും ഗോളാകൃതിയിലുള്ള തലയുമുള്ള മനുഷ്യരൂപങ്ങളായിരുന്നു അധികവും. "മൈസണ്‍' എന്ന ശില്‌പം ഇക്കൂട്ടത്തില്‍പ്പെടുന്നു.

1940-നോടടുത്ത്‌ ഇവര്‍ നടത്തിയ രചനകളില്‍ പല നഗ്നശില്‌പങ്ങളും ഉദാത്തങ്ങളായിത്തീര്‍ന്നിട്ടുണ്ട്‌. 1924-ല്‍ രചിച്ച "റിക്‌ളൈനിങ്‌ വുമണ്‍' ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു. 1945-നുശേഷം വെങ്കലശില്‌പങ്ങള്‍ നിര്‍മിക്കുന്നതിലാണ്‌ ഒര്‍ലോഫ്‌ ശ്രദ്ധ പതിപ്പിച്ചത്‌; മുഖ്യവിഷയം പക്ഷികളായിരുന്നു. 1968 ഡി. 16-ന്‌ ടെല്‍ അവീവില്‍ ഇവര്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍