This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലിവർ, ഐസക്‌ (1565 - 1617)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Isac, Oliver)
(ഒലിവർ, ഐസക്‌ (1565 - 1617))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഒലിവർ, ഐസക്‌ (1565 - 1617) ==
+
== ഒലിവര്‍, ഐസക്‌ (1565 - 1617) ==
-
 
+
== Isac, Oliver ==
== Isac, Oliver ==
-
ഇംഗ്ലീഷ്‌ ചിത്രകാരന്‍. ഇദ്ദേഹം ഫ്രാന്‍സിലെ റൂവെന്‍ എന്ന സ്ഥലത്തു ജനിച്ചു. 1568-ല്‍ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടില്‍ എത്തി. നിക്കോളാസ്‌ ഹിലിയാര്‍ഡ്‌ എന്ന ഇംഗ്ലീഷ്‌ ചിത്രകാരന്റെ കീഴില്‍ ഹ്രസ്വചിത്രരചന \ (miniature painting) അഭ്യസിച്ചു. കാലക്രമേണ തന്റെ ഗുരുവിനെക്കാള്‍ കീര്‍ത്തിയും ജനസമ്മതിയും നേടുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1596-ല്‍ ഒലിവര്‍ വെനീസ്‌ സന്ദര്‍ശിക്കുകയുണ്ടായി. 1606-ല്‍ ഇംഗ്ലീഷ്‌ പൗരത്വം സ്വീകരിക്കുന്നതു വരെ, ഒരു ഫ്രഞ്ചു കലാകാരന്‍ എന്ന്‌ അറിയപ്പെടുന്നതില്‍ ഇദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനും ഒരു "ഹ്രസ്വചിത്ര'കാരനായിരുന്നു.
+
ഇംഗ്ലീഷ്‌ ചിത്രകാരന്‍. ഇദ്ദേഹം ഫ്രാന്‍സിലെ റൂവെന്‍ എന്ന സ്ഥലത്തു ജനിച്ചു. 1568-ല്‍ മാതാപിതാക്കളോടൊപ്പം ഇംഗ്ലണ്ടില്‍ എത്തി. നിക്കോളാസ്‌ ഹിലിയാര്‍ഡ്‌ എന്ന ഇംഗ്ലീഷ്‌ ചിത്രകാരന്റെ കീഴില്‍ ഹ്രസ്വചിത്രരചന (miniature painting) അഭ്യസിച്ചു. കാലക്രമേണ തന്റെ ഗുരുവിനെക്കാള്‍ കീര്‍ത്തിയും ജനസമ്മതിയും നേടുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1596-ല്‍ ഒലിവര്‍ വെനീസ്‌ സന്ദര്‍ശിക്കുകയുണ്ടായി. 1606-ല്‍ ഇംഗ്ലീഷ്‌ പൗരത്വം സ്വീകരിക്കുന്നതു വരെ, ഒരു ഫ്രഞ്ചു കലാകാരന്‍ എന്ന്‌ അറിയപ്പെടുന്നതില്‍ ഇദ്ദേഹം അഭിമാനം കൊണ്ടിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനും ഒരു "ഹ്രസ്വചിത്ര'കാരനായിരുന്നു.
ഗുരുവായ ഹിലിയാര്‍ഡ്‌ തനി ഇംഗ്ലീഷ്‌ ചിത്രരചനാ ശൈലിയായിരുന്നു പിന്‍തുടര്‍ന്നത്‌. എന്നാല്‍ ഒലിവറിന്റെ രചനകളില്‍ ഫ്രഞ്ചു ചിത്രകലയുടെയും ഫ്‌ളമിഷ്‌ ചിത്രകലയുടെയും ചില സവിശേഷതകളുടെ സമന്വയാവസ്ഥ പ്രകടമായികാണാം. നിഴലിന്റെയും വെളിച്ചത്തിന്റെയും യുക്തിപൂര്‍വമായ വിന്യാസം കൊണ്ട്‌ ചിത്രത്തിലെ രൂപങ്ങള്‍ക്ക്‌ പിണ്ഡ(mass)വും വ്യാപ്‌തവും ദ്യോതിപ്പിക്കാന്‍ ഒലിവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളരെ ചെറിയ ഹ്രസ്വചിത്രങ്ങളിലെ രൂപങ്ങള്‍ക്കുപോലും മുഴുപ്പു നല്‍കാന്‍ ഇതുമൂലം സാധിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ "പോര്‍ട്രറ്റ്‌ ഒഫ്‌ എ യങ്‌ മാന്‍', "സെഡ്‌ റ്റു ബി സര്‍ ഫിലിപ്പ്‌ സിന്‍ഡേ; ഫ്രാന്‍സിസ്‌ ഹോവാര്‍ഡ്‌', "കൗണ്ടസ്‌ ഒഫ്‌ എസെക്‌സ്‌ ആന്‍ഡ്‌ സോമര്‍സെറ്റ്‌' എന്നീ ചിത്രങ്ങള്‍ പ്രശംസനീയങ്ങളാണ്‌.

ചരിത്രസംഭവങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും ഒലിവര്‍ തത്‌പരനായിരുന്നു. ഇത്തരത്തിലുളള ചില അന്യാപദേശചിത്രങ്ങളില്‍ ഇറ്റാലിയന്‍ മാനറിസ്റ്റ്‌ ചിത്രകാരന്മാരായ പാര്‍മിഗിയാനിനോ, പ്രിമാറ്റിക്കിയോ എന്നിവരുടെ രീതി ഒലിവര്‍ സ്വീകരിച്ചിട്ടുണ്ട്‌. ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ചാരിറ്റി ഇതിനുദാഹരണമാണ്‌. ഇദ്ദേഹം 1617 ഒ. 2-ന്‌ നിര്യാതനായി.

Current revision as of 08:03, 16 ഓഗസ്റ്റ്‌ 2014

ഒലിവര്‍, ഐസക്‌ (1565 - 1617)

Isac, Oliver

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍