This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒമ്മേഗാങ്ക്‌, ബൽതാസർ പോള്‍ (1755 - 1826)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ommeganck, Balthasar Paul)
(ഒമ്മേഗാങ്ക്‌, ബൽതാസർ പോള്‍ (1755 - 1826))
 
വരി 1: വരി 1:
-
== ഒമ്മേഗാങ്ക്‌, ബൽതാസർ പോള്‍ (1755 - 1826) ==
+
== ഒമ്മേഗാങ്ക്‌, ബല്‍താസര്‍ പോള്‍ (1755 - 1826) ==
-
 
+
== Ommeganck, Balthasar Paul ==
== Ommeganck, Balthasar Paul ==
ഫ്‌ളമിഷ്‌  ചിത്രകാരന്‍. 1755-ല്‍ ആന്റ്‌വര്‍പ്പില്‍ ജനിച്ചു. പ്രകൃതിദൃശ്യ ചിത്രകാരനായിരുന്ന ജോസഫ്‌ അന്റോണി സെന്നിന്റെ കൂടെ ചിത്രരചന അഭ്യസിച്ചു. പ്രകൃതി ദൃശ്യങ്ങള്‍ ചിത്രകരിക്കുന്നതിലാണ്‌ ഇദ്ദേഹം പ്രാഗല്‌ഭ്യം നേടിയതും പ്രശസ്‌തി ആര്‍ജിച്ചതും. മേച്ചില്‍പ്പുറങ്ങളില്‍ കന്നുകാലികളും ആടുകളും മേയുന്ന ദൃശ്യം, ആടുകളും അജപാലന്മാരും ചേര്‍ന്ന ദൃശ്യം തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രശസ്‌തിനേടിയിട്ടുള്ളവയാണ്‌. കാല്‌പനികശൈലിയിലുള്ള പ്രകൃതിദൃശ്യ ചിത്രണത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിട്ട്‌ പല കലാചരിത്രകാരന്മാരും ഇദ്ദേഹത്തെ പരിഗണിച്ചു വരുന്നു. ചിത്രരചനയ്‌ക്കു പ്രകൃതിയില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തിന്റെ തനതായ കാവ്യാത്മകതയില്‍ നിന്നു ലഭിക്കാവുന്നതില്‍ കവിഞ്ഞ ഒരനുഭൂതി വിശേഷം നിഴലും വെളിച്ചവും വേണ്ടവണ്ണം വിന്യസിച്ചു കൊണ്ടുള്ള ചിത്രണത്തില്‍ക്കൂടി ആ പ്രകൃതി ദൃശ്യങ്ങളുടെ ആവിഷ്‌കാരങ്ങളില്‍ വിജയകരമായി പകരുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. "ആന്റ്‌വര്‍പ്പ്‌ സൊസൈറ്റി ഒഫ്‌ ആര്‍ട്ടിസ്റ്റ്‌സ്‌' എന്ന സംഘടനയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന ഇദ്ദേഹം 1826-ല്‍ ആന്റ്‌വര്‍പ്പില്‍ നിര്യാതനായി.

Current revision as of 07:28, 16 ഓഗസ്റ്റ്‌ 2014

ഒമ്മേഗാങ്ക്‌, ബല്‍താസര്‍ പോള്‍ (1755 - 1826)

Ommeganck, Balthasar Paul

ഫ്‌ളമിഷ്‌ ചിത്രകാരന്‍. 1755-ല്‍ ആന്റ്‌വര്‍പ്പില്‍ ജനിച്ചു. പ്രകൃതിദൃശ്യ ചിത്രകാരനായിരുന്ന ജോസഫ്‌ അന്റോണി സെന്നിന്റെ കൂടെ ചിത്രരചന അഭ്യസിച്ചു. പ്രകൃതി ദൃശ്യങ്ങള്‍ ചിത്രകരിക്കുന്നതിലാണ്‌ ഇദ്ദേഹം പ്രാഗല്‌ഭ്യം നേടിയതും പ്രശസ്‌തി ആര്‍ജിച്ചതും. മേച്ചില്‍പ്പുറങ്ങളില്‍ കന്നുകാലികളും ആടുകളും മേയുന്ന ദൃശ്യം, ആടുകളും അജപാലന്മാരും ചേര്‍ന്ന ദൃശ്യം തുടങ്ങിയവ ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ പ്രശസ്‌തിനേടിയിട്ടുള്ളവയാണ്‌. കാല്‌പനികശൈലിയിലുള്ള പ്രകൃതിദൃശ്യ ചിത്രണത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിട്ട്‌ പല കലാചരിത്രകാരന്മാരും ഇദ്ദേഹത്തെ പരിഗണിച്ചു വരുന്നു. ചിത്രരചനയ്‌ക്കു പ്രകൃതിയില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തിന്റെ തനതായ കാവ്യാത്മകതയില്‍ നിന്നു ലഭിക്കാവുന്നതില്‍ കവിഞ്ഞ ഒരനുഭൂതി വിശേഷം നിഴലും വെളിച്ചവും വേണ്ടവണ്ണം വിന്യസിച്ചു കൊണ്ടുള്ള ചിത്രണത്തില്‍ക്കൂടി ആ പ്രകൃതി ദൃശ്യങ്ങളുടെ ആവിഷ്‌കാരങ്ങളില്‍ വിജയകരമായി പകരുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്‌. "ആന്റ്‌വര്‍പ്പ്‌ സൊസൈറ്റി ഒഫ്‌ ആര്‍ട്ടിസ്റ്റ്‌സ്‌' എന്ന സംഘടനയുടെ സ്ഥാപകരില്‍ ഒരാളായിരുന്ന ഇദ്ദേഹം 1826-ല്‍ ആന്റ്‌വര്‍പ്പില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍