This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒക്‌ടോബർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒക്‌ടോബർ == ഇംഗ്ലീഷ്‌ കലണ്ടർ അനുസരിച്ച്‌ പത്താമത്തെ മാസം. റോ...)
(ഒക്‌ടോബർ)
 
വരി 1: വരി 1:
-
== ഒക്‌ടോബർ ==
+
== ഒക്‌ടോബര്‍ ==
-
ഇംഗ്ലീഷ്‌ കലണ്ടർ അനുസരിച്ച്‌ പത്താമത്തെ മാസം. റോമന്‍ കലണ്ടറിൽ എട്ടാമത്തേതും. കൊല്ലവർഷമനുസരിച്ച്‌ കന്നി  
+
ഇംഗ്ലീഷ്‌ കലണ്ടര്‍ അനുസരിച്ച്‌ പത്താമത്തെ മാസം. റോമന്‍ കലണ്ടറില്‍ എട്ടാമത്തേതും. കൊല്ലവര്‍ഷമനുസരിച്ച്‌ കന്നി  
-
മാസത്തിന്റെ ഉത്തരാർധവും തുലാത്തിന്റെ പൂർവാർധവും ചേർന്ന കാലമാണ്‌ ഒക്‌ടോബർ. ഒക്‌ടോബറിൽ 31 ദിവസമുണ്ട്‌. എട്ട്‌ എന്നർഥമുള്ള "ഒക്‌ടോ' എന്ന ലത്തീന്‍ പദത്തിൽനിന്നാണ്‌ ഒക്‌ടോബർ എന്ന പദം റോമാക്കാർ നിഷ്‌പാദിപ്പിച്ചിട്ടുള്ളത്‌.
+
മാസത്തിന്റെ ഉത്തരാര്‍ധവും തുലാത്തിന്റെ പൂര്‍വാര്‍ധവും ചേര്‍ന്ന കാലമാണ്‌ ഒക്‌ടോബര്‍. ഒക്‌ടോബറില്‍ 31 ദിവസമുണ്ട്‌. എട്ട്‌ എന്നര്‍ഥമുള്ള "ഒക്‌ടോ' എന്ന ലത്തീന്‍ പദത്തില്‍നിന്നാണ്‌ ഒക്‌ടോബര്‍ എന്ന പദം റോമാക്കാര്‍ നിഷ്‌പാദിപ്പിച്ചിട്ടുള്ളത്‌.
-
ഒക്‌ടോബറിനെ റോമന്‍ ചക്രവർത്തിമാരുടെ പേരിൽ ആന്റോണിനസ്‌, ഫോസ്റ്റിനസ്‌, ടാസിറ്റസ്‌ എന്നിങ്ങനെ പുനർനാമകരണം ചെയ്യാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും ആ പേരിന്‌ മാറ്റം വന്നിട്ടില്ല. പോപ്പ്‌ ഗ്രിഗറി തകകക ജൂലിയന്‍ കലണ്ടർ പരിഷ്‌കരിച്ചപ്പോള്‍ 10 ദിവസത്തിന്റെ തെറ്റു തിരുത്താനായി 1582-ലെ ഒ. 5-ന്‌ എന്നത്‌ 15-ന്‌ എന്നാക്കി. പൊതുവേ എല്ലായിടത്തും സുഖകരമായ കാലാവസ്ഥയാണ്‌ ഒക്‌ടോബർ മാസക്കാലത്ത്‌ അനുഭവപ്പെടുക. വടക്കേ അർധഗോളത്തിൽ വേനൽക്കാലത്തിന്റെ പരിസമാപ്‌തിയും ശീതകാലത്തിന്റെ ആരംഭവും ഇക്കാലത്താണ്‌; തെക്കേ അർധഗോളത്തിൽ വസന്തകാലത്തിന്റെ അവസാനവും.
+
ഒക്‌ടോബറിനെ റോമന്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ ആന്റോണിനസ്‌, ഫോസ്റ്റിനസ്‌, ടാസിറ്റസ്‌ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും ആ പേരിന്‌ മാറ്റം വന്നിട്ടില്ല. പോപ്പ്‌ ഗ്രിഗറി തകകക ജൂലിയന്‍ കലണ്ടര്‍ പരിഷ്‌കരിച്ചപ്പോള്‍ 10 ദിവസത്തിന്റെ തെറ്റു തിരുത്താനായി 1582-ലെ ഒ. 5-ന്‌ എന്നത്‌ 15-ന്‌ എന്നാക്കി. പൊതുവേ എല്ലായിടത്തും സുഖകരമായ കാലാവസ്ഥയാണ്‌ ഒക്‌ടോബര്‍ മാസക്കാലത്ത്‌ അനുഭവപ്പെടുക. വടക്കേ അര്‍ധഗോളത്തില്‍ വേനല്‍ക്കാലത്തിന്റെ പരിസമാപ്‌തിയും ശീതകാലത്തിന്റെ ആരംഭവും ഇക്കാലത്താണ്‌; തെക്കേ അര്‍ധഗോളത്തില്‍ വസന്തകാലത്തിന്റെ അവസാനവും.
-
റോമന്‍ മഹാകവി വെർജിന്‍ (ബി.സി. 70), ഫ്രഞ്ച്‌ എന്‍സൈക്ലോപീഡിസ്റ്റ്‌ ദെനിസ്‌ ദിദറോ (1713), ശാസ്‌ത്രജ്ഞനായ ഹെന്‍റി കാവന്‍ഡിഷ്‌ (1731), സ്‌കോട്ടിഷ്‌ ജീവചരിത്രകാരനായ ജെയിംസ്‌ ബോസ്‌ വെൽ (1740), ഡിക്‌ഷണറി എഡിറ്റർ നോവ വെബ്‌സ്റ്റർ (1758), ഐറിഷ്‌ സാഹിത്യകാരന്‍ ഓസ്‌കാർ വൈൽഡ്‌ (1856), ഇന്ത്യന്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി (1869), മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ (1878), യു.എസ്‌. നാടകകൃത്ത്‌ യൂജിന്‍ ഓനീൽ (1888), യു.എസ്‌. പ്രസിഡന്റ്‌ ഡ്വൈറ്റ്‌ ഡേവിഡ്‌ ഐസനോവർ (1890) എന്നീ പ്രശസ്‌തവ്യക്തികള്‍ ഒക്‌ടോബറിലാണ്‌ ജനിച്ചത്‌. കൊളംബസ്‌ അമേരിക്കയിലെത്തിയതും (1492) ഗ്രിഗറി തകകക പുതിയ കലണ്ടർ നടപ്പിലാക്കിയതും (1582) അന്താരാഷ്‌ട്ര അണുശക്തി ഏജന്‍സിയുടെ ആദ്യത്തെ സമ്മേളനം വിയന്നയിൽ ചേർന്നതും (1957) സോവിയറ്റ്‌ യൂണിയന്‍ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്‌പുട്‌നിക്‌ വിക്ഷേപിച്ചതും (1957) ഒക്‌ടോബറിൽ നടന്ന ചില സുപ്രധാന ലോകചരിത്രസംഭവങ്ങളാണ്‌. സോവിയറ്റ്‌ യൂണിയനിലെ വിധിനിർണായകമായ സോഷ്യലിസ്റ്റ്‌ വിപ്ലവം (1917) ഒക്‌ടോബർ മാസത്തിലാണ്‌ സംഭവിച്ചത്‌.  
+
റോമന്‍ മഹാകവി വെര്‍ജിന്‍ (ബി.സി. 70), ഫ്രഞ്ച്‌ എന്‍സൈക്ലോപീഡിസ്റ്റ്‌ ദെനിസ്‌ ദിദറോ (1713), ശാസ്‌ത്രജ്ഞനായ ഹെന്‍റി കാവന്‍ഡിഷ്‌ (1731), സ്‌കോട്ടിഷ്‌ ജീവചരിത്രകാരനായ ജെയിംസ്‌ ബോസ്‌ വെല്‍ (1740), ഡിക്‌ഷണറി എഡിറ്റര്‍ നോവ വെബ്‌സ്റ്റര്‍ (1758), ഐറിഷ്‌ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡ്‌ (1856), ഇന്ത്യന്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി (1869), മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ (1878), യു.എസ്‌. നാടകകൃത്ത്‌ യൂജിന്‍ ഓനീല്‍ (1888), യു.എസ്‌. പ്രസിഡന്റ്‌ ഡ്വൈറ്റ്‌ ഡേവിഡ്‌ ഐസനോവര്‍ (1890) എന്നീ പ്രശസ്‌തവ്യക്തികള്‍ ഒക്‌ടോബറിലാണ്‌ ജനിച്ചത്‌. കൊളംബസ്‌ അമേരിക്കയിലെത്തിയതും (1492) ഗ്രിഗറി തകകക പുതിയ കലണ്ടര്‍ നടപ്പിലാക്കിയതും (1582) അന്താരാഷ്‌ട്ര അണുശക്തി ഏജന്‍സിയുടെ ആദ്യത്തെ സമ്മേളനം വിയന്നയില്‍ ചേര്‍ന്നതും (1957) സോവിയറ്റ്‌ യൂണിയന്‍ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്‌പുട്‌നിക്‌ വിക്ഷേപിച്ചതും (1957) ഒക്‌ടോബറില്‍ നടന്ന ചില സുപ്രധാന ലോകചരിത്രസംഭവങ്ങളാണ്‌. സോവിയറ്റ്‌ യൂണിയനിലെ വിധിനിര്‍ണായകമായ സോഷ്യലിസ്റ്റ്‌ വിപ്ലവം (1917) ഒക്‌ടോബര്‍ മാസത്തിലാണ്‌ സംഭവിച്ചത്‌.  
-
നോ. ഒക്‌ടോബർ വിപ്ലവം; കലണ്ടർ
+
നോ. ഒക്‌ടോബര്‍ വിപ്ലവം; കലണ്ടര്‍
-
ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അന്‍വർ സാദത്ത്‌ വെടിയേറ്റു മരിച്ചതും (1981) ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതും (1984) പശ്ചിമ-പൂർവജർമനികള്‍ ഒന്നായതും (1990) ഇന്ത്യ-പാകിസ്‌താന്‍ അതിർത്തിപ്രദേശങ്ങളിലെ ഭൂചലനത്തിൽ ഇരുപതിനായിരത്തിലധികം പേർ മരിച്ചതും (2005) ഡൽഹി ബോംബ്‌ സ്‌ഫോടനത്തിൽ 60 പേർ മരിച്ചതും (2005) ഒക്‌ടോബറിലാണ്‌.
+
ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അന്‍വര്‍ സാദത്ത്‌ വെടിയേറ്റു മരിച്ചതും (1981) ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതും (1984) പശ്ചിമ-പൂര്‍വജര്‍മനികള്‍ ഒന്നായതും (1990) ഇന്ത്യ-പാകിസ്‌താന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഭൂചലനത്തില്‍ ഇരുപതിനായിരത്തിലധികം പേര്‍ മരിച്ചതും (2005) ഡല്‍ഹി ബോംബ്‌ സ്‌ഫോടനത്തില്‍ 60 പേര്‍ മരിച്ചതും (2005) ഒക്‌ടോബറിലാണ്‌.

Current revision as of 07:29, 8 ഓഗസ്റ്റ്‌ 2014

ഒക്‌ടോബര്‍

ഇംഗ്ലീഷ്‌ കലണ്ടര്‍ അനുസരിച്ച്‌ പത്താമത്തെ മാസം. റോമന്‍ കലണ്ടറില്‍ എട്ടാമത്തേതും. കൊല്ലവര്‍ഷമനുസരിച്ച്‌ കന്നി മാസത്തിന്റെ ഉത്തരാര്‍ധവും തുലാത്തിന്റെ പൂര്‍വാര്‍ധവും ചേര്‍ന്ന കാലമാണ്‌ ഒക്‌ടോബര്‍. ഒക്‌ടോബറില്‍ 31 ദിവസമുണ്ട്‌. എട്ട്‌ എന്നര്‍ഥമുള്ള "ഒക്‌ടോ' എന്ന ലത്തീന്‍ പദത്തില്‍നിന്നാണ്‌ ഒക്‌ടോബര്‍ എന്ന പദം റോമാക്കാര്‍ നിഷ്‌പാദിപ്പിച്ചിട്ടുള്ളത്‌. ഒക്‌ടോബറിനെ റോമന്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ ആന്റോണിനസ്‌, ഫോസ്റ്റിനസ്‌, ടാസിറ്റസ്‌ എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും ആ പേരിന്‌ മാറ്റം വന്നിട്ടില്ല. പോപ്പ്‌ ഗ്രിഗറി തകകക ജൂലിയന്‍ കലണ്ടര്‍ പരിഷ്‌കരിച്ചപ്പോള്‍ 10 ദിവസത്തിന്റെ തെറ്റു തിരുത്താനായി 1582-ലെ ഒ. 5-ന്‌ എന്നത്‌ 15-ന്‌ എന്നാക്കി. പൊതുവേ എല്ലായിടത്തും സുഖകരമായ കാലാവസ്ഥയാണ്‌ ഒക്‌ടോബര്‍ മാസക്കാലത്ത്‌ അനുഭവപ്പെടുക. വടക്കേ അര്‍ധഗോളത്തില്‍ വേനല്‍ക്കാലത്തിന്റെ പരിസമാപ്‌തിയും ശീതകാലത്തിന്റെ ആരംഭവും ഇക്കാലത്താണ്‌; തെക്കേ അര്‍ധഗോളത്തില്‍ വസന്തകാലത്തിന്റെ അവസാനവും.

റോമന്‍ മഹാകവി വെര്‍ജിന്‍ (ബി.സി. 70), ഫ്രഞ്ച്‌ എന്‍സൈക്ലോപീഡിസ്റ്റ്‌ ദെനിസ്‌ ദിദറോ (1713), ശാസ്‌ത്രജ്ഞനായ ഹെന്‍റി കാവന്‍ഡിഷ്‌ (1731), സ്‌കോട്ടിഷ്‌ ജീവചരിത്രകാരനായ ജെയിംസ്‌ ബോസ്‌ വെല്‍ (1740), ഡിക്‌ഷണറി എഡിറ്റര്‍ നോവ വെബ്‌സ്റ്റര്‍ (1758), ഐറിഷ്‌ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡ്‌ (1856), ഇന്ത്യന്‍ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധി (1869), മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ (1878), യു.എസ്‌. നാടകകൃത്ത്‌ യൂജിന്‍ ഓനീല്‍ (1888), യു.എസ്‌. പ്രസിഡന്റ്‌ ഡ്വൈറ്റ്‌ ഡേവിഡ്‌ ഐസനോവര്‍ (1890) എന്നീ പ്രശസ്‌തവ്യക്തികള്‍ ഒക്‌ടോബറിലാണ്‌ ജനിച്ചത്‌. കൊളംബസ്‌ അമേരിക്കയിലെത്തിയതും (1492) ഗ്രിഗറി തകകക പുതിയ കലണ്ടര്‍ നടപ്പിലാക്കിയതും (1582) അന്താരാഷ്‌ട്ര അണുശക്തി ഏജന്‍സിയുടെ ആദ്യത്തെ സമ്മേളനം വിയന്നയില്‍ ചേര്‍ന്നതും (1957) സോവിയറ്റ്‌ യൂണിയന്‍ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്‌പുട്‌നിക്‌ വിക്ഷേപിച്ചതും (1957) ഒക്‌ടോബറില്‍ നടന്ന ചില സുപ്രധാന ലോകചരിത്രസംഭവങ്ങളാണ്‌. സോവിയറ്റ്‌ യൂണിയനിലെ വിധിനിര്‍ണായകമായ സോഷ്യലിസ്റ്റ്‌ വിപ്ലവം (1917) ഒക്‌ടോബര്‍ മാസത്തിലാണ്‌ സംഭവിച്ചത്‌. നോ. ഒക്‌ടോബര്‍ വിപ്ലവം; കലണ്ടര്‍

ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ അന്‍വര്‍ സാദത്ത്‌ വെടിയേറ്റു മരിച്ചതും (1981) ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതും (1984) പശ്ചിമ-പൂര്‍വജര്‍മനികള്‍ ഒന്നായതും (1990) ഇന്ത്യ-പാകിസ്‌താന്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ഭൂചലനത്തില്‍ ഇരുപതിനായിരത്തിലധികം പേര്‍ മരിച്ചതും (2005) ഡല്‍ഹി ബോംബ്‌ സ്‌ഫോടനത്തില്‍ 60 പേര്‍ മരിച്ചതും (2005) ഒക്‌ടോബറിലാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍