This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(IISER)
(ഐസർ)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഐസർ ==
+
== ഐസര്‍ ==
-
 
+
== IISER ==
== IISER ==
-
[[ചിത്രം:Vol5p545_iiser logo.jpg|thumb|]]
+
[[ചിത്രം:Vol5p545_iiser logo.jpg|thumb|ഐസര്‍ ലോഗോ - തിരുവനന്തപുരം]]
-
ശാസ്‌ത്രപഠനഗവേഷണ മേഖലയുടെ പ്രാത്സാഹനാർഥം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസർച്ച്‌ എന്നതിന്റെ ചുരുക്കെഴുത്താണ്‌ ഐസർ. നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി (ഭേദഗതി-2010) നിയമപ്രകാരമാണ്‌ ഐസറുകള്‍ സ്ഥാപിതമായത്‌. നിലവിൽ (2013) കൊൽക്കത്ത, പൂണെ, മൊഹാലി, ഭോപ്പാൽ, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ച്‌ ഐസറുകള്‍ പ്രവർത്തിക്കുന്നു.
+
ശാസ്‌ത്രപഠനഗവേഷണ മേഖലയുടെ പ്രാത്സാഹനാര്‍ഥം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ എന്നതിന്റെ ചുരുക്കെഴുത്താണ്‌ ഐസര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി (ഭേദഗതി-2010) നിയമപ്രകാരമാണ്‌ ഐസറുകള്‍ സ്ഥാപിതമായത്‌. നിലവില്‍ (2013) കൊല്‍ക്കത്ത, പൂണെ, മൊഹാലി, ഭോപ്പാല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ച്‌ ഐസറുകള്‍ പ്രവര്‍ത്തിക്കുന്നു.
-
വിവിധ ശാസ്‌ത്രവിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കും ഐസറിൽ പ്രാമുഖ്യം നൽകുന്നുണ്ട്‌. ഗണിതശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയിലെ പരമ്പരാഗത ബിരുദകോഴ്‌സുകള്‍ക്കു പുറമേ വിവിധ ശാസ്‌ത്രശാഖകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രറ്റഡ്‌ കോഴ്‌സുകളും ഐസറുകളിലുണ്ട്‌. ഇത്തരം നവീന ഇന്റഗ്രറ്റഡ്‌ കോഴ്‌സുകള്‍ രാജ്യാന്തരതലത്തിൽ നിരവധി തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്‌.  
+
വിവിധ ശാസ്‌ത്രവിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കും ഐസറില്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്‌. ഗണിതശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയിലെ പരമ്പരാഗത ബിരുദകോഴ്‌സുകള്‍ക്കു പുറമേ വിവിധ ശാസ്‌ത്രശാഖകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രറ്റഡ്‌ കോഴ്‌സുകളും ഐസറുകളിലുണ്ട്‌. ഇത്തരം നവീന ഇന്റഗ്രറ്റഡ്‌ കോഴ്‌സുകള്‍ രാജ്യാന്തരതലത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്‌.  
-
പ്രധാനമായും മൂന്നു വിധത്തിലാണ്‌ ഐസറിൽ പ്രവേശനം ലഭ്യമാകുന്നത്‌. 10, 12 ക്ലാസ്സുകളിലെ പഠനമികവിന്റെ അടിസ്ഥാനത്തിൽ ഐസറിൽ ബിരുദകോഴ്‌സുകള്‍ക്ക്‌ നേരിട്ട്‌ അപേക്ഷിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷാ വിജയികള്‍ക്കും കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ കിഷോർ വൈജ്ഞാനിക പ്രാത്സാഹന്‍യോജന (KVPY) സ്‌കോളർഷിപ്പിന്‌ അർഹരായവർക്കും ഐസറിൽ പഠന-ഗവേഷണത്തിനായി ചേരാം.
+
പ്രധാനമായും മൂന്നു വിധത്തിലാണ്‌ ഐസറില്‍ പ്രവേശനം ലഭ്യമാകുന്നത്‌. 10, 12 ക്ലാസ്സുകളിലെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ ഐസറില്‍ ബിരുദകോഴ്‌സുകള്‍ക്ക്‌ നേരിട്ട്‌ അപേക്ഷിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷാ വിജയികള്‍ക്കും കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ കിഷോര്‍ വൈജ്ഞാനിക പ്രാത്സാഹന്‍യോജന (KVPY) സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹരായവര്‍ക്കും ഐസറില്‍ പഠന-ഗവേഷണത്തിനായി ചേരാം.
-
2008 ആഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച തിരുവനന്തപുരം ഐസറിന്റെ ആസ്ഥാനം വിതുരയിലാണ്‌. അഞ്ചുവർഷം ദൈർഘ്യമുള്ള ഇന്റഗ്രറ്റഡ്‌ ബാച്ചിലേഴ്‌സ്‌ (BS), ഇന്റഗ്രറ്റഡ്‌ മാസ്റ്റേഴ്‌സ്‌ (MS) കോഴ്‌സുകള്‍ക്കു പുറമേ ഇന്റഗ്രറ്റഡ്‌ പിഎച്ച്‌.ഡി. കോഴ്‌സിനും തിരുവനന്തപുരം ഐസറിൽ അവസരമുണ്ട്‌. തിരുവനന്തപുരം ഐസറിലെ ആദ്യ ബിരുദദാന സമ്മേളനം 2013 ഏപ്രിലിൽ സംഘടിപ്പിക്കപ്പെട്ടു.
+
2008 ആഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരം ഐസറിന്റെ ആസ്ഥാനം വിതുരയിലാണ്‌. അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രറ്റഡ്‌ ബാച്ചിലേഴ്‌സ്‌ (BS), ഇന്റഗ്രറ്റഡ്‌ മാസ്റ്റേഴ്‌സ്‌ (MS) കോഴ്‌സുകള്‍ക്കു പുറമേ ഇന്റഗ്രറ്റഡ്‌ പിഎച്ച്‌.ഡി. കോഴ്‌സിനും തിരുവനന്തപുരം ഐസറില്‍ അവസരമുണ്ട്‌. തിരുവനന്തപുരം ഐസറിലെ ആദ്യ ബിരുദദാന സമ്മേളനം 2013 ഏപ്രിലില്‍ സംഘടിപ്പിക്കപ്പെട്ടു.

Current revision as of 04:48, 16 ഓഗസ്റ്റ്‌ 2014

ഐസര്‍

IISER

ഐസര്‍ ലോഗോ - തിരുവനന്തപുരം

ശാസ്‌ത്രപഠനഗവേഷണ മേഖലയുടെ പ്രാത്സാഹനാര്‍ഥം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ സയന്‍സ്‌ എഡ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ എന്നതിന്റെ ചുരുക്കെഴുത്താണ്‌ ഐസര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി (ഭേദഗതി-2010) നിയമപ്രകാരമാണ്‌ ഐസറുകള്‍ സ്ഥാപിതമായത്‌. നിലവില്‍ (2013) കൊല്‍ക്കത്ത, പൂണെ, മൊഹാലി, ഭോപ്പാല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി അഞ്ച്‌ ഐസറുകള്‍ പ്രവര്‍ത്തിക്കുന്നു.

വിവിധ ശാസ്‌ത്രവിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഗവേഷണ പഠനങ്ങള്‍ക്കും ഐസറില്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്‌. ഗണിതശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം എന്നിവയിലെ പരമ്പരാഗത ബിരുദകോഴ്‌സുകള്‍ക്കു പുറമേ വിവിധ ശാസ്‌ത്രശാഖകള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഇന്റഗ്രറ്റഡ്‌ കോഴ്‌സുകളും ഐസറുകളിലുണ്ട്‌. ഇത്തരം നവീന ഇന്റഗ്രറ്റഡ്‌ കോഴ്‌സുകള്‍ രാജ്യാന്തരതലത്തില്‍ നിരവധി തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്‌.

പ്രധാനമായും മൂന്നു വിധത്തിലാണ്‌ ഐസറില്‍ പ്രവേശനം ലഭ്യമാകുന്നത്‌. 10, 12 ക്ലാസ്സുകളിലെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ ഐസറില്‍ ബിരുദകോഴ്‌സുകള്‍ക്ക്‌ നേരിട്ട്‌ അപേക്ഷിക്കാം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജി നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷാ വിജയികള്‍ക്കും കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ കിഷോര്‍ വൈജ്ഞാനിക പ്രാത്സാഹന്‍യോജന (KVPY) സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹരായവര്‍ക്കും ഐസറില്‍ പഠന-ഗവേഷണത്തിനായി ചേരാം.

2008 ആഗസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവനന്തപുരം ഐസറിന്റെ ആസ്ഥാനം വിതുരയിലാണ്‌. അഞ്ചുവര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രറ്റഡ്‌ ബാച്ചിലേഴ്‌സ്‌ (BS), ഇന്റഗ്രറ്റഡ്‌ മാസ്റ്റേഴ്‌സ്‌ (MS) കോഴ്‌സുകള്‍ക്കു പുറമേ ഇന്റഗ്രറ്റഡ്‌ പിഎച്ച്‌.ഡി. കോഴ്‌സിനും തിരുവനന്തപുരം ഐസറില്‍ അവസരമുണ്ട്‌. തിരുവനന്തപുരം ഐസറിലെ ആദ്യ ബിരുദദാന സമ്മേളനം 2013 ഏപ്രിലില്‍ സംഘടിപ്പിക്കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%B8%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍