This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസ്‌ ഉത്‌പാദനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഐസ്‌ ഉത്‌പാദനം)
(ഐസ്‌ ഉത്‌പാദനം)
 
വരി 4: വരി 4:
യാന്ത്രിക പ്രശീതനരീതികള്‍ (mechanical refrigeration)ഉപയോഗിച്ച്‌ വെള്ളം തണുപ്പിച്ച്‌ ഐസ്‌ ഉണ്ടാക്കുന്ന പ്രക്രിയ.
യാന്ത്രിക പ്രശീതനരീതികള്‍ (mechanical refrigeration)ഉപയോഗിച്ച്‌ വെള്ളം തണുപ്പിച്ച്‌ ഐസ്‌ ഉണ്ടാക്കുന്ന പ്രക്രിയ.
-
ഐസിന്റെ ഉപയോഗങ്ങള്‍ വളരെ പ്രാചീനകാലം മുതൽതന്നെ അറിയപ്പെടുന്നു. ഷിചിങ്‌ എന്ന ഒരു പ്രാചീന ചൈനീസ്‌ കൃതിയിൽ ക്രി. മു. 1000-ാമാണ്ടോടടുത്ത ഐസ്‌ അറകള്‍ (ice-cellars) ഉപയോഗിച്ചിരുന്നതായി പരാമർശിച്ചുകാണുന്നു. ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയവർ പുല്ല്‌, മണ്ണ്‌ മുതലായവകൊണ്ട്‌ മൂടി മഞ്ഞുകട്ടി അറകളിൽ സൂക്ഷിച്ചിരുന്നുവെന്ന്‌ പറയപ്പെടുന്നു. പ്രകൃതിദത്തമായ മഞ്ഞുകട്ടകളാണ്‌ ഇപ്രകാരം ഉപയോഗിച്ചിരുന്നത്‌. കൃത്രിമ മാർഗങ്ങളുപയോഗിച്ചുള്ള പ്രശീതന സമ്പ്രദായം പ്രാബല്യത്തിൽ വന്നത്‌ എ.ഡി. 18-ാം ശതകത്തോടുകൂടിയാണ്‌. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ കൃത്രിമമായി ഐസ്‌ ഉത്‌പാദിപ്പിക്കുന്ന വ്യവസായം പ്രചാരത്തിൽവന്നു.  
+
ഐസിന്റെ ഉപയോഗങ്ങള്‍ വളരെ പ്രാചീനകാലം മുതല്‍തന്നെ അറിയപ്പെടുന്നു. ഷിചിങ്‌ എന്ന ഒരു പ്രാചീന ചൈനീസ്‌ കൃതിയില്‍ ക്രി. മു. 1000-ാമാണ്ടോടടുത്ത ഐസ്‌ അറകള്‍ (ice-cellars) ഉപയോഗിച്ചിരുന്നതായി പരാമര്‍ശിച്ചുകാണുന്നു. ഗ്രീക്കുകാര്‍, റോമാക്കാര്‍ തുടങ്ങിയവര്‍ പുല്ല്‌, മണ്ണ്‌ മുതലായവകൊണ്ട്‌ മൂടി മഞ്ഞുകട്ടി അറകളില്‍ സൂക്ഷിച്ചിരുന്നുവെന്ന്‌ പറയപ്പെടുന്നു. പ്രകൃതിദത്തമായ മഞ്ഞുകട്ടകളാണ്‌ ഇപ്രകാരം ഉപയോഗിച്ചിരുന്നത്‌. കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ചുള്ള പ്രശീതന സമ്പ്രദായം പ്രാബല്യത്തില്‍ വന്നത്‌ എ.ഡി. 18-ാം ശതകത്തോടുകൂടിയാണ്‌. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കൃത്രിമമായി ഐസ്‌ ഉത്‌പാദിപ്പിക്കുന്ന വ്യവസായം പ്രചാരത്തില്‍വന്നു.  
-
ചെറിയതരം റെഫ്രിജറേറ്ററുകളുടെ ആവിർഭാവത്തോടുകൂടി വീടുകളിലുള്ള ഐസിന്റെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മത്സ്യബന്ധനബോട്ടുകള്‍ മത്സ്യ-മാംസ പാക്കിങ്‌ പ്ലാന്റുകള്‍, ക്ഷീരോത്‌പന്ന വ്യവസായങ്ങള്‍ എന്നിവയിലെല്ലാം വന്‍തോതിൽ ഐസ്‌ ഉപയോഗിച്ചുവരുന്നു. തന്മൂലം പ്രശീതന വ്യവസായത്തിന്റെ ഒരു മുഖ്യമായ ആവശ്യം ഇന്നും ഐസ്‌ ഉത്‌പാദനം തന്നെയാണ്‌.
+
ചെറിയതരം റെഫ്രിജറേറ്ററുകളുടെ ആവിര്‍ഭാവത്തോടുകൂടി വീടുകളിലുള്ള ഐസിന്റെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മത്സ്യബന്ധനബോട്ടുകള്‍ മത്സ്യ-മാംസ പാക്കിങ്‌ പ്ലാന്റുകള്‍, ക്ഷീരോത്‌പന്ന വ്യവസായങ്ങള്‍ എന്നിവയിലെല്ലാം വന്‍തോതില്‍ ഐസ്‌ ഉപയോഗിച്ചുവരുന്നു. തന്മൂലം പ്രശീതന വ്യവസായത്തിന്റെ ഒരു മുഖ്യമായ ആവശ്യം ഇന്നും ഐസ്‌ ഉത്‌പാദനം തന്നെയാണ്‌.
[[ചിത്രം:Vol5_597_image.jpg|400px]]
[[ചിത്രം:Vol5_597_image.jpg|400px]]
-
ഐസ്‌ ഉത്‌പാദനത്തിന്‌ പല പ്രക്രിയകളും ഉപയോഗിക്കാറുണ്ട്‌. വാറ്റിയ ജലം (distilled water)കൊണ്ടാണോ അതോ വെറും പച്ചവെള്ളം കൊണ്ടാണോ ഐസ്‌ ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നത്‌ എന്നതിനനുസരിച്ചായിരിക്കണം അനുയോജ്യമായ രീതി തെരഞ്ഞെടുക്കേണ്ടത്‌. താഴെ പറയുന്ന രണ്ട്‌ ഐസ്‌ ഉത്‌പാദനസമ്പ്രദായങ്ങളാണ്‌ ഇന്ന്‌ നിലവിലുള്ളവയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത്‌:  
+
ഐസ്‌ ഉത്‌പാദനത്തിന്‌ പല പ്രക്രിയകളും ഉപയോഗിക്കാറുണ്ട്‌. വാറ്റിയ ജലം (distilled water)കൊണ്ടാണോ അതോ വെറും പച്ചവെള്ളം കൊണ്ടാണോ ഐസ്‌ ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നത്‌ എന്നതിനനുസരിച്ചായിരിക്കണം അനുയോജ്യമായ രീതി തെരഞ്ഞെടുക്കേണ്ടത്‌. താഴെ പറയുന്ന രണ്ട്‌ ഐസ്‌ ഉത്‌പാദനസമ്പ്രദായങ്ങളാണ്‌ ഇന്ന്‌ നിലവിലുള്ളവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്‌:  
(1) കാന്‍ ഐസ്‌ (Can-ice) ഉത്‌പാദനരീതി
(1) കാന്‍ ഐസ്‌ (Can-ice) ഉത്‌പാദനരീതി
വരി 16: വരി 16:
(2) പ്ലേറ്റ്‌ ഐസ്‌ (Plate-ice) ഉത്‌പാദനരീതി.
(2) പ്ലേറ്റ്‌ ഐസ്‌ (Plate-ice) ഉത്‌പാദനരീതി.
-
'''കാന്‍ ഐസ്‌ ഉത്‌പാദനരീതി.''' ഈ സമ്പ്രദായത്തിൽ ഗാൽവനൈസ്‌ ചെയ്‌ത ഇരുമ്പുപാത്രങ്ങളിൽ അഥവാ കാനുകളിൽ ആണ്‌ വെള്ളം വയ്‌ക്കുന്നത്‌. കാനുകള്‍ ഉപ്പുവെള്ളം നിറച്ച ടാങ്കുകളിൽ ഇറക്കി വയ്‌ക്കുകയും ഉപ്പുവെള്ളത്തിന്റെ താപനില ശീതനക്കുഴലുകള്‍ ഉപയോഗിച്ച്‌ വെള്ളത്തിന്റെ ഹിമാങ്കത്തെക്കാള്‍ (freezing point) കുറയ്‌ക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ഐസ്‌ ഉണ്ടാക്കുമ്പോള്‍, മറ്റു പ്രതിരോധനടപടികള്‍ കൈക്കൊണ്ടിട്ടില്ലെങ്കിൽ, വെള്ളത്തിലുള്ള വായുവും മാലിന്യങ്ങളും ഐസ്‌പാത്രത്തിന്റെ കേന്ദ്രഭാഗത്ത്‌ ആയി ശേഖരിക്കപ്പെടുന്നു. വാറ്റുജലമാണ്‌ ഐസുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കിൽ ആ ദോഷം പരിഹരിക്കാം; പക്ഷേ ചെലവ്‌ വളരെ കൂടുതലാണ്‌.
+
'''കാന്‍ ഐസ്‌ ഉത്‌പാദനരീതി.''' ഈ സമ്പ്രദായത്തില്‍ ഗാല്‍വനൈസ്‌ ചെയ്‌ത ഇരുമ്പുപാത്രങ്ങളില്‍ അഥവാ കാനുകളില്‍ ആണ്‌ വെള്ളം വയ്‌ക്കുന്നത്‌. കാനുകള്‍ ഉപ്പുവെള്ളം നിറച്ച ടാങ്കുകളില്‍ ഇറക്കി വയ്‌ക്കുകയും ഉപ്പുവെള്ളത്തിന്റെ താപനില ശീതനക്കുഴലുകള്‍ ഉപയോഗിച്ച്‌ വെള്ളത്തിന്റെ ഹിമാങ്കത്തെക്കാള്‍ (freezing point) കുറയ്‌ക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ ഐസ്‌ ഉണ്ടാക്കുമ്പോള്‍, മറ്റു പ്രതിരോധനടപടികള്‍ കൈക്കൊണ്ടിട്ടില്ലെങ്കില്‍, വെള്ളത്തിലുള്ള വായുവും മാലിന്യങ്ങളും ഐസ്‌പാത്രത്തിന്റെ കേന്ദ്രഭാഗത്ത്‌ ആയി ശേഖരിക്കപ്പെടുന്നു. വാറ്റുജലമാണ്‌ ഐസുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ആ ദോഷം പരിഹരിക്കാം; പക്ഷേ ചെലവ്‌ വളരെ കൂടുതലാണ്‌.
-
ഐസ്‌കാനുകള്‍ നിറയ്‌ക്കുക, വെള്ളം തണുത്ത്‌ ഐസ്‌ ആയിത്തീർന്നാൽ കാനുകള്‍ പൊക്കിമാറ്റി ഐസുകട്ടകള്‍ വേർപെടുത്തിയെടുക്കുക മുതലായ പ്രവൃത്തികള്‍ സ്വചാലിത (automatic)രീതിയിലാണ്‌ ഈ പ്ലാന്റിൽ കൈകാര്യം ചെയ്യപ്പെടുന്നത്‌. അതിനുവേണ്ട കണ്‍വേയറുകളുടെയും മറ്റും സ്ഥാനം ചിത്രത്തിൽ കാണിച്ചിട്ടുണ്ട്‌.  
+
ഐസ്‌കാനുകള്‍ നിറയ്‌ക്കുക, വെള്ളം തണുത്ത്‌ ഐസ്‌ ആയിത്തീര്‍ന്നാല്‍ കാനുകള്‍ പൊക്കിമാറ്റി ഐസുകട്ടകള്‍ വേര്‍പെടുത്തിയെടുക്കുക മുതലായ പ്രവൃത്തികള്‍ സ്വചാലിത (automatic)രീതിയിലാണ്‌ ഈ പ്ലാന്റില്‍ കൈകാര്യം ചെയ്യപ്പെടുന്നത്‌. അതിനുവേണ്ട കണ്‍വേയറുകളുടെയും മറ്റും സ്ഥാനം ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്‌.  
-
[[ചിത്രം:Vol5p545_ice unit.jpg|thumb|ഐസ്‌ നിർമാണ യൂണിറ്റ്‌]]
+
[[ചിത്രം:Vol5p545_ice unit.jpg|thumb|ഐസ്‌ നിര്‍മാണ യൂണിറ്റ്‌]]
-
'''പ്ലേറ്റ്‌ ഐസ്‌ ഉത്‌പാദനരീതി.''' പ്ലേറ്റ്‌ ഐസ്‌ പ്ലാന്റുകളുടെ പ്രവർത്തനം അടിസ്ഥാനപരമായി മുന്‍ വിവരിച്ചതിൽനിന്ന്‌ ഭിന്നമല്ല. ഇത്തരം പ്ലാന്റുകളിൽ ഐസ്‌ടാങ്ക്‌ ആവശ്യാനുസരണം പല അറകളായി തിരിച്ചിരിക്കുന്നു. ഓരോ അറയിലും ഒന്നോ അതിലധികമോ പ്ലേറ്റുകള്‍ കൊടുത്തിരിക്കും. ഈ പ്ലേറ്റുകളുടെ മുകളിലാണ്‌ വെള്ളം ഉറഞ്ഞ്‌ കട്ടിയായിത്തീരന്നത്‌. പൊള്ളയായ ഈ പ്ലേറ്റുകള്‍ക്കുള്ളിൽ വികാസക്കുഴലുകള്‍ (expansion coils)  നേരിട്ടോ, അല്ലെങ്കിൽ വികാസക്കുഴലുകള്‍ മുഖേന തണുപ്പിച്ച ഉപ്പുവെള്ളമോ കടത്തിയിരിക്കുന്നു. തന്മൂലം പ്ലേറ്റുകളുമായി സമ്പർക്കത്തിലുള്ള വെള്ളം തണുത്ത്‌ ഐസ്‌പലകകളായി പ്ലേറ്റിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ചൂടുള്ള പ്രശീതക വസ്‌തു ബാഷ്‌പങ്ങളോ ചൂടുപിടിച്ച ഉപ്പുവെള്ളമോ പ്ലേറ്റിനുള്ളിൽ കടത്തിവിട്ടാണ്‌ ഐസ്‌ വേർപെടുത്തിയെടുക്കുന്നത്‌.
+
'''പ്ലേറ്റ്‌ ഐസ്‌ ഉത്‌പാദനരീതി.''' പ്ലേറ്റ്‌ ഐസ്‌ പ്ലാന്റുകളുടെ പ്രവര്‍ത്തനം അടിസ്ഥാനപരമായി മുന്‍ വിവരിച്ചതില്‍നിന്ന്‌ ഭിന്നമല്ല. ഇത്തരം പ്ലാന്റുകളില്‍ ഐസ്‌ടാങ്ക്‌ ആവശ്യാനുസരണം പല അറകളായി തിരിച്ചിരിക്കുന്നു. ഓരോ അറയിലും ഒന്നോ അതിലധികമോ പ്ലേറ്റുകള്‍ കൊടുത്തിരിക്കും. ഈ പ്ലേറ്റുകളുടെ മുകളിലാണ്‌ വെള്ളം ഉറഞ്ഞ്‌ കട്ടിയായിത്തീരന്നത്‌. പൊള്ളയായ ഈ പ്ലേറ്റുകള്‍ക്കുള്ളില്‍ വികാസക്കുഴലുകള്‍ (expansion coils)  നേരിട്ടോ, അല്ലെങ്കില്‍ വികാസക്കുഴലുകള്‍ മുഖേന തണുപ്പിച്ച ഉപ്പുവെള്ളമോ കടത്തിയിരിക്കുന്നു. തന്മൂലം പ്ലേറ്റുകളുമായി സമ്പര്‍ക്കത്തിലുള്ള വെള്ളം തണുത്ത്‌ ഐസ്‌പലകകളായി പ്ലേറ്റില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ചൂടുള്ള പ്രശീതക വസ്‌തു ബാഷ്‌പങ്ങളോ ചൂടുപിടിച്ച ഉപ്പുവെള്ളമോ പ്ലേറ്റിനുള്ളില്‍ കടത്തിവിട്ടാണ്‌ ഐസ്‌ വേര്‍പെടുത്തിയെടുക്കുന്നത്‌.
-
(ആർ. രവീന്ദ്രന്‍ നായർ)
+
(ആര്‍. രവീന്ദ്രന്‍ നായര്‍)

Current revision as of 04:52, 16 ഓഗസ്റ്റ്‌ 2014

ഐസ്‌ ഉത്‌പാദനം

യാന്ത്രിക പ്രശീതനരീതികള്‍ (mechanical refrigeration)ഉപയോഗിച്ച്‌ വെള്ളം തണുപ്പിച്ച്‌ ഐസ്‌ ഉണ്ടാക്കുന്ന പ്രക്രിയ.

ഐസിന്റെ ഉപയോഗങ്ങള്‍ വളരെ പ്രാചീനകാലം മുതല്‍തന്നെ അറിയപ്പെടുന്നു. ഷിചിങ്‌ എന്ന ഒരു പ്രാചീന ചൈനീസ്‌ കൃതിയില്‍ ക്രി. മു. 1000-ാമാണ്ടോടടുത്ത ഐസ്‌ അറകള്‍ (ice-cellars) ഉപയോഗിച്ചിരുന്നതായി പരാമര്‍ശിച്ചുകാണുന്നു. ഗ്രീക്കുകാര്‍, റോമാക്കാര്‍ തുടങ്ങിയവര്‍ പുല്ല്‌, മണ്ണ്‌ മുതലായവകൊണ്ട്‌ മൂടി മഞ്ഞുകട്ടി അറകളില്‍ സൂക്ഷിച്ചിരുന്നുവെന്ന്‌ പറയപ്പെടുന്നു. പ്രകൃതിദത്തമായ മഞ്ഞുകട്ടകളാണ്‌ ഇപ്രകാരം ഉപയോഗിച്ചിരുന്നത്‌. കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ചുള്ള പ്രശീതന സമ്പ്രദായം പ്രാബല്യത്തില്‍ വന്നത്‌ എ.ഡി. 18-ാം ശതകത്തോടുകൂടിയാണ്‌. 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കൃത്രിമമായി ഐസ്‌ ഉത്‌പാദിപ്പിക്കുന്ന വ്യവസായം പ്രചാരത്തില്‍വന്നു.

ചെറിയതരം റെഫ്രിജറേറ്ററുകളുടെ ആവിര്‍ഭാവത്തോടുകൂടി വീടുകളിലുള്ള ഐസിന്റെ ഉപഭോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും മത്സ്യബന്ധനബോട്ടുകള്‍ മത്സ്യ-മാംസ പാക്കിങ്‌ പ്ലാന്റുകള്‍, ക്ഷീരോത്‌പന്ന വ്യവസായങ്ങള്‍ എന്നിവയിലെല്ലാം വന്‍തോതില്‍ ഐസ്‌ ഉപയോഗിച്ചുവരുന്നു. തന്മൂലം പ്രശീതന വ്യവസായത്തിന്റെ ഒരു മുഖ്യമായ ആവശ്യം ഇന്നും ഐസ്‌ ഉത്‌പാദനം തന്നെയാണ്‌.

ഐസ്‌ ഉത്‌പാദനത്തിന്‌ പല പ്രക്രിയകളും ഉപയോഗിക്കാറുണ്ട്‌. വാറ്റിയ ജലം (distilled water)കൊണ്ടാണോ അതോ വെറും പച്ചവെള്ളം കൊണ്ടാണോ ഐസ്‌ ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നത്‌ എന്നതിനനുസരിച്ചായിരിക്കണം അനുയോജ്യമായ രീതി തെരഞ്ഞെടുക്കേണ്ടത്‌. താഴെ പറയുന്ന രണ്ട്‌ ഐസ്‌ ഉത്‌പാദനസമ്പ്രദായങ്ങളാണ്‌ ഇന്ന്‌ നിലവിലുള്ളവയില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്‌:

(1) കാന്‍ ഐസ്‌ (Can-ice) ഉത്‌പാദനരീതി

(2) പ്ലേറ്റ്‌ ഐസ്‌ (Plate-ice) ഉത്‌പാദനരീതി.

കാന്‍ ഐസ്‌ ഉത്‌പാദനരീതി. ഈ സമ്പ്രദായത്തില്‍ ഗാല്‍വനൈസ്‌ ചെയ്‌ത ഇരുമ്പുപാത്രങ്ങളില്‍ അഥവാ കാനുകളില്‍ ആണ്‌ വെള്ളം വയ്‌ക്കുന്നത്‌. കാനുകള്‍ ഉപ്പുവെള്ളം നിറച്ച ടാങ്കുകളില്‍ ഇറക്കി വയ്‌ക്കുകയും ഉപ്പുവെള്ളത്തിന്റെ താപനില ശീതനക്കുഴലുകള്‍ ഉപയോഗിച്ച്‌ വെള്ളത്തിന്റെ ഹിമാങ്കത്തെക്കാള്‍ (freezing point) കുറയ്‌ക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ ഐസ്‌ ഉണ്ടാക്കുമ്പോള്‍, മറ്റു പ്രതിരോധനടപടികള്‍ കൈക്കൊണ്ടിട്ടില്ലെങ്കില്‍, വെള്ളത്തിലുള്ള വായുവും മാലിന്യങ്ങളും ഐസ്‌പാത്രത്തിന്റെ കേന്ദ്രഭാഗത്ത്‌ ആയി ശേഖരിക്കപ്പെടുന്നു. വാറ്റുജലമാണ്‌ ഐസുണ്ടാക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ആ ദോഷം പരിഹരിക്കാം; പക്ഷേ ചെലവ്‌ വളരെ കൂടുതലാണ്‌.

ഐസ്‌കാനുകള്‍ നിറയ്‌ക്കുക, വെള്ളം തണുത്ത്‌ ഐസ്‌ ആയിത്തീര്‍ന്നാല്‍ കാനുകള്‍ പൊക്കിമാറ്റി ഐസുകട്ടകള്‍ വേര്‍പെടുത്തിയെടുക്കുക മുതലായ പ്രവൃത്തികള്‍ സ്വചാലിത (automatic)രീതിയിലാണ്‌ ഈ പ്ലാന്റില്‍ കൈകാര്യം ചെയ്യപ്പെടുന്നത്‌. അതിനുവേണ്ട കണ്‍വേയറുകളുടെയും മറ്റും സ്ഥാനം ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്‌.

ഐസ്‌ നിര്‍മാണ യൂണിറ്റ്‌

പ്ലേറ്റ്‌ ഐസ്‌ ഉത്‌പാദനരീതി. പ്ലേറ്റ്‌ ഐസ്‌ പ്ലാന്റുകളുടെ പ്രവര്‍ത്തനം അടിസ്ഥാനപരമായി മുന്‍ വിവരിച്ചതില്‍നിന്ന്‌ ഭിന്നമല്ല. ഇത്തരം പ്ലാന്റുകളില്‍ ഐസ്‌ടാങ്ക്‌ ആവശ്യാനുസരണം പല അറകളായി തിരിച്ചിരിക്കുന്നു. ഓരോ അറയിലും ഒന്നോ അതിലധികമോ പ്ലേറ്റുകള്‍ കൊടുത്തിരിക്കും. ഈ പ്ലേറ്റുകളുടെ മുകളിലാണ്‌ വെള്ളം ഉറഞ്ഞ്‌ കട്ടിയായിത്തീരന്നത്‌. പൊള്ളയായ ഈ പ്ലേറ്റുകള്‍ക്കുള്ളില്‍ വികാസക്കുഴലുകള്‍ (expansion coils) നേരിട്ടോ, അല്ലെങ്കില്‍ വികാസക്കുഴലുകള്‍ മുഖേന തണുപ്പിച്ച ഉപ്പുവെള്ളമോ കടത്തിയിരിക്കുന്നു. തന്മൂലം പ്ലേറ്റുകളുമായി സമ്പര്‍ക്കത്തിലുള്ള വെള്ളം തണുത്ത്‌ ഐസ്‌പലകകളായി പ്ലേറ്റില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ചൂടുള്ള പ്രശീതക വസ്‌തു ബാഷ്‌പങ്ങളോ ചൂടുപിടിച്ച ഉപ്പുവെള്ളമോ പ്ലേറ്റിനുള്ളില്‍ കടത്തിവിട്ടാണ്‌ ഐസ്‌ വേര്‍പെടുത്തിയെടുക്കുന്നത്‌.

(ആര്‍. രവീന്ദ്രന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍