This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസിങ്‌ ഗ്ലാസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐസിങ്‌ ഗ്ലാസ്‌ == == Isinglass == മത്സ്യങ്ങളുടെ വായുസഞ്ചി(air bladder)കളിൽ ന...)
(Isinglass)
 
വരി 5: വരി 5:
== Isinglass ==
== Isinglass ==
-
മത്സ്യങ്ങളുടെ വായുസഞ്ചി(air bladder)കളിൽ നിന്നു കിട്ടുന്ന ഒരു ജലാറ്റിന്‍ വസ്‌തു. സ്റ്റർജന്റെ (sturgeon)  വിവിധ സ്‌പീഷീസുകളിൽ നിന്നു ശേഖരിക്കുന്ന റഷ്യന്‍ ഐസിങ്‌ ഗ്ലാസ്‌ ആണ്‌ ഇന്നു കിട്ടുന്നതിൽ ഏറ്റവും ഉത്തമമായി കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഏട്ട, കാർപ്‌, ഹേക്‌, കോഡ്‌ തുടങ്ങിയ മത്സ്യങ്ങളിൽനിന്ന്‌ സാമാന്യം ഗുണമുള്ള ഐസിങ്‌ ഗ്ലാസ്‌ കിട്ടുന്നുണ്ട്‌. യു.എസ്‌.എസ്‌.ആർ., യു.എസ്‌., കാനഡ, ബ്രസീൽ, വെനിസ്വേല, ഇന്ത്യ, പെനാങ്‌, ഫിലിപ്പീന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിൽനിന്നും വളരെ നല്ല അളവിൽ ഐസിങ്‌ ഗ്ലാസ്‌ സംഭരിച്ചുവരുന്നു.
+
മത്സ്യങ്ങളുടെ വായുസഞ്ചി(air bladder)കളില്‍ നിന്നു കിട്ടുന്ന ഒരു ജലാറ്റിന്‍ വസ്‌തു. സ്റ്റര്‍ജന്റെ (sturgeon)  വിവിധ സ്‌പീഷീസുകളില്‍ നിന്നു ശേഖരിക്കുന്ന റഷ്യന്‍ ഐസിങ്‌ ഗ്ലാസ്‌ ആണ്‌ ഇന്നു കിട്ടുന്നതില്‍ ഏറ്റവും ഉത്തമമായി കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഏട്ട, കാര്‍പ്‌, ഹേക്‌, കോഡ്‌ തുടങ്ങിയ മത്സ്യങ്ങളില്‍നിന്ന്‌ സാമാന്യം ഗുണമുള്ള ഐസിങ്‌ ഗ്ലാസ്‌ കിട്ടുന്നുണ്ട്‌. യു.എസ്‌.എസ്‌.ആര്‍., യു.എസ്‌., കാനഡ, ബ്രസീല്‍, വെനിസ്വേല, ഇന്ത്യ, പെനാങ്‌, ഫിലിപ്പീന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍നിന്നും വളരെ നല്ല അളവില്‍ ഐസിങ്‌ ഗ്ലാസ്‌ സംഭരിച്ചുവരുന്നു.
-
മത്സ്യങ്ങളുടെ വായുസഞ്ചികളും മറ്റ്‌ ശബ്‌ദോത്‌പാദനോപകരണങ്ങളും ശ്ലേഷ്‌മസ്‌തരവും ശുദ്ധിചെയ്‌തെടുക്കുമ്പോഴാണ്‌ ഐസിങ്‌ ഗ്ലാസ്‌ ലഭിക്കുന്നത്‌. "ലീഫ്‌' ഐസിങ്‌ ഗ്ലാസ്‌, "ബുക്ക്‌' ഐസിങ്‌ ഗ്ലാസ്‌, "കേക്ക്‌' ഐസിങ്‌ ഗ്ലാസ്‌ തുടങ്ങി വിവിധാകൃതിയിൽ ഐസിങ്‌ ഗ്ലാസുകള്‍ തയ്യാറാക്കാറുണ്ട്‌. 15-20 സെ.മീ. വിസ്‌താരവും അര-മുക്കാൽ സെ.മീ. കനവുമുള്ള ഷീറ്റുകളായും ഇത്‌ നിർമിക്കാറുണ്ട്‌. 0.04 സെ.മീ. കനമുള്ള റിബണ്‍ ആയും ഇത്‌ ഉണ്ടാക്കി വരുന്നു.
+
മത്സ്യങ്ങളുടെ വായുസഞ്ചികളും മറ്റ്‌ ശബ്‌ദോത്‌പാദനോപകരണങ്ങളും ശ്ലേഷ്‌മസ്‌തരവും ശുദ്ധിചെയ്‌തെടുക്കുമ്പോഴാണ്‌ ഐസിങ്‌ ഗ്ലാസ്‌ ലഭിക്കുന്നത്‌. "ലീഫ്‌' ഐസിങ്‌ ഗ്ലാസ്‌, "ബുക്ക്‌' ഐസിങ്‌ ഗ്ലാസ്‌, "കേക്ക്‌' ഐസിങ്‌ ഗ്ലാസ്‌ തുടങ്ങി വിവിധാകൃതിയില്‍ ഐസിങ്‌ ഗ്ലാസുകള്‍ തയ്യാറാക്കാറുണ്ട്‌. 15-20 സെ.മീ. വിസ്‌താരവും അര-മുക്കാല്‍ സെ.മീ. കനവുമുള്ള ഷീറ്റുകളായും ഇത്‌ നിര്‍മിക്കാറുണ്ട്‌. 0.04 സെ.മീ. കനമുള്ള റിബണ്‍ ആയും ഇത്‌ ഉണ്ടാക്കി വരുന്നു.
-
ഐസിങ്‌ ഗ്ലാസിന്റെ വ്യാവസായികോപയോഗങ്ങള്‍ പലതാണ്‌. ആപ്പിള്‍ച്ചാർ, വൈന്‍ തുടങ്ങിയവയുടെ നിർമാണത്തിൽ ഒരു ശുദ്ധീകരണവസ്‌തുവായി ഇത്‌ ഉപയോഗിക്കപ്പെട്ടുവരുന്നു. ആൽക്കഹോള്‍, ചാരായം തുടങ്ങിയവയിൽ ലയിപ്പിച്ചെടുത്ത ഐസിങ്‌ഗ്ലാസ്‌ കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ ഒട്ടിക്കാനുള്ള പശയായി ഉപയോഗിക്കുന്നുണ്ട്‌. പശ(gum)യുമായി ചേർത്ത ഐസിങ്‌ഗ്ലാസ്‌ തുണിവ്യവസായത്തിനും മറ്റുപല ജലപ്രതിരോധക യോഗങ്ങളിലും (Water proofing compounds) ഉപയോഗിക്കപ്പെട്ടുവരുന്നു.
+
ഐസിങ്‌ ഗ്ലാസിന്റെ വ്യാവസായികോപയോഗങ്ങള്‍ പലതാണ്‌. ആപ്പിള്‍ച്ചാര്‍, വൈന്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ഒരു ശുദ്ധീകരണവസ്‌തുവായി ഇത്‌ ഉപയോഗിക്കപ്പെട്ടുവരുന്നു. ആല്‍ക്കഹോള്‍, ചാരായം തുടങ്ങിയവയില്‍ ലയിപ്പിച്ചെടുത്ത ഐസിങ്‌ഗ്ലാസ്‌ കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ ഒട്ടിക്കാനുള്ള പശയായി ഉപയോഗിക്കുന്നുണ്ട്‌. പശ(gum)യുമായി ചേര്‍ത്ത ഐസിങ്‌ഗ്ലാസ്‌ തുണിവ്യവസായത്തിനും മറ്റുപല ജലപ്രതിരോധക യോഗങ്ങളിലും (Water proofing compounds) ഉപയോഗിക്കപ്പെട്ടുവരുന്നു.

Current revision as of 04:54, 16 ഓഗസ്റ്റ്‌ 2014

ഐസിങ്‌ ഗ്ലാസ്‌

Isinglass

മത്സ്യങ്ങളുടെ വായുസഞ്ചി(air bladder)കളില്‍ നിന്നു കിട്ടുന്ന ഒരു ജലാറ്റിന്‍ വസ്‌തു. സ്റ്റര്‍ജന്റെ (sturgeon) വിവിധ സ്‌പീഷീസുകളില്‍ നിന്നു ശേഖരിക്കുന്ന റഷ്യന്‍ ഐസിങ്‌ ഗ്ലാസ്‌ ആണ്‌ ഇന്നു കിട്ടുന്നതില്‍ ഏറ്റവും ഉത്തമമായി കണക്കാക്കപ്പെട്ടിരിക്കുന്നത്‌. ഏട്ട, കാര്‍പ്‌, ഹേക്‌, കോഡ്‌ തുടങ്ങിയ മത്സ്യങ്ങളില്‍നിന്ന്‌ സാമാന്യം ഗുണമുള്ള ഐസിങ്‌ ഗ്ലാസ്‌ കിട്ടുന്നുണ്ട്‌. യു.എസ്‌.എസ്‌.ആര്‍., യു.എസ്‌., കാനഡ, ബ്രസീല്‍, വെനിസ്വേല, ഇന്ത്യ, പെനാങ്‌, ഫിലിപ്പീന്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍നിന്നും വളരെ നല്ല അളവില്‍ ഐസിങ്‌ ഗ്ലാസ്‌ സംഭരിച്ചുവരുന്നു.

മത്സ്യങ്ങളുടെ വായുസഞ്ചികളും മറ്റ്‌ ശബ്‌ദോത്‌പാദനോപകരണങ്ങളും ശ്ലേഷ്‌മസ്‌തരവും ശുദ്ധിചെയ്‌തെടുക്കുമ്പോഴാണ്‌ ഐസിങ്‌ ഗ്ലാസ്‌ ലഭിക്കുന്നത്‌. "ലീഫ്‌' ഐസിങ്‌ ഗ്ലാസ്‌, "ബുക്ക്‌' ഐസിങ്‌ ഗ്ലാസ്‌, "കേക്ക്‌' ഐസിങ്‌ ഗ്ലാസ്‌ തുടങ്ങി വിവിധാകൃതിയില്‍ ഐസിങ്‌ ഗ്ലാസുകള്‍ തയ്യാറാക്കാറുണ്ട്‌. 15-20 സെ.മീ. വിസ്‌താരവും അര-മുക്കാല്‍ സെ.മീ. കനവുമുള്ള ഷീറ്റുകളായും ഇത്‌ നിര്‍മിക്കാറുണ്ട്‌. 0.04 സെ.മീ. കനമുള്ള റിബണ്‍ ആയും ഇത്‌ ഉണ്ടാക്കി വരുന്നു. ഐസിങ്‌ ഗ്ലാസിന്റെ വ്യാവസായികോപയോഗങ്ങള്‍ പലതാണ്‌. ആപ്പിള്‍ച്ചാര്‍, വൈന്‍ തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ഒരു ശുദ്ധീകരണവസ്‌തുവായി ഇത്‌ ഉപയോഗിക്കപ്പെട്ടുവരുന്നു. ആല്‍ക്കഹോള്‍, ചാരായം തുടങ്ങിയവയില്‍ ലയിപ്പിച്ചെടുത്ത ഐസിങ്‌ഗ്ലാസ്‌ കുപ്പികള്‍, പാത്രങ്ങള്‍ എന്നിവ ഒട്ടിക്കാനുള്ള പശയായി ഉപയോഗിക്കുന്നുണ്ട്‌. പശ(gum)യുമായി ചേര്‍ത്ത ഐസിങ്‌ഗ്ലാസ്‌ തുണിവ്യവസായത്തിനും മറ്റുപല ജലപ്രതിരോധക യോഗങ്ങളിലും (Water proofing compounds) ഉപയോഗിക്കപ്പെട്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍