This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐതിഹാസിക ഭൂവിജ്ഞാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐതിഹാസിക ഭൂവിജ്ഞാനം == ഭൂവിജ്ഞാനത്തിലെ ഭൂതകാലസംബന്ധിയായ പഠ...)
(ഐതിഹാസിക ഭൂവിജ്ഞാനം)
 
വരി 2: വരി 2:
== ഐതിഹാസിക ഭൂവിജ്ഞാനം ==
== ഐതിഹാസിക ഭൂവിജ്ഞാനം ==
-
ഭൂവിജ്ഞാനത്തിലെ ഭൂതകാലസംബന്ധിയായ പഠനശാഖ. ഇതര ശാസ്‌ത്രശാഖകളെയുംകൂടി സമന്വയിപ്പിച്ചുകൊണ്ട്‌ ഭൗമോത്‌പത്തി മുതൽക്കുള്ള ചരിത്രം സംശ്ലേഷിക്കുക ലക്ഷ്യമാക്കിയുള്ളതാണ്‌ ഈ പഠനം. ശിലാമണ്ഡലം, ജീവമണ്ഡലം, ജലമണ്ഡലം, വായുമണ്ഡലം എന്നീ നാലു ഭൗമമണ്ഡലങ്ങളിലുമുള്ള പ്രക്രിയകള്‍ പരസ്‌പരം ബന്ധപ്പെട്ടവയാണ്‌; ഭൗമകാലഗണന(Geochronology), സഹസംബന്ധനം(Correlation) എന്നീ പ്രവിധികളിലൂടെ കഴിഞ്ഞ 500 കോടിയോളം വർഷത്തെ ചരിത്രം പുനരാവിഷ്‌കരിക്കേണ്ടതുണ്ട്‌. ഭൗമായുസ്സിൽ നിശ്ചിത സ്ഥാനങ്ങളിലുണ്ടായിട്ടുള്ള സംഭവങ്ങളെ കാലാനുസൃതമായ മുറയിൽ ക്രമീകരിക്കേണ്ടതാണ്‌. ഭൂവല്‌ക്കശിലകളിൽ നിന്നുമുള്ള തെളിവുകള്‍ മാത്രമല്ല മറ്റു ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും ഉല്‌കാശിലകളിൽനിന്നു ലഭ്യമാകുന്ന പല ദത്തങ്ങളും ഇതിന്‌ പരോക്ഷമായി പ്രയോജനകരമാണ്‌.
+
ഭൂവിജ്ഞാനത്തിലെ ഭൂതകാലസംബന്ധിയായ പഠനശാഖ. ഇതര ശാസ്‌ത്രശാഖകളെയുംകൂടി സമന്വയിപ്പിച്ചുകൊണ്ട്‌ ഭൗമോത്‌പത്തി മുതല്‍ക്കുള്ള ചരിത്രം സംശ്ലേഷിക്കുക ലക്ഷ്യമാക്കിയുള്ളതാണ്‌ ഈ പഠനം. ശിലാമണ്ഡലം, ജീവമണ്ഡലം, ജലമണ്ഡലം, വായുമണ്ഡലം എന്നീ നാലു ഭൗമമണ്ഡലങ്ങളിലുമുള്ള പ്രക്രിയകള്‍ പരസ്‌പരം ബന്ധപ്പെട്ടവയാണ്‌; ഭൗമകാലഗണന(Geochronology), സഹസംബന്ധനം(Correlation) എന്നീ പ്രവിധികളിലൂടെ കഴിഞ്ഞ 500 കോടിയോളം വര്‍ഷത്തെ ചരിത്രം പുനരാവിഷ്‌കരിക്കേണ്ടതുണ്ട്‌. ഭൗമായുസ്സില്‍ നിശ്ചിത സ്ഥാനങ്ങളിലുണ്ടായിട്ടുള്ള സംഭവങ്ങളെ കാലാനുസൃതമായ മുറയില്‍ ക്രമീകരിക്കേണ്ടതാണ്‌. ഭൂവല്‌ക്കശിലകളില്‍ നിന്നുമുള്ള തെളിവുകള്‍ മാത്രമല്ല മറ്റു ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും ഉല്‌കാശിലകളില്‍നിന്നു ലഭ്യമാകുന്ന പല ദത്തങ്ങളും ഇതിന്‌ പരോക്ഷമായി പ്രയോജനകരമാണ്‌.
-
450 കോടിയിലേറെ വർഷം ദൈർഘ്യമുള്ള ഭൗമായുസ്സിൽ അസംഖ്യം വിചിത്രരൂപികളും ഭീമാകാരജീവികളും ഭൂമുഖത്തുണ്ടായിരുന്നു. പരീക്ഷണവിധേയമായിട്ടുള്ളതിൽ ഏറ്റവും പ്രായംകൂടിയ കാരീയം, ഉല്‌കാശില എന്നിവ 470 കോടി വർഷം പഴക്ക മുള്ളവയാണ്‌. 390 കോടി വർഷങ്ങള്‍ക്കു മുമ്പുള്ള അവസാദവും 310 കോടി കൊല്ലങ്ങള്‍ പഴക്കമുള്ള ജീവാശ്‌മങ്ങളും ശേഖരിച്ചിട്ടുണ്ട്‌. കശേരുകികള്‍ക്കു 45 കോടിയോളം കൊല്ലത്തെയും സസ്‌തനികള്‍ക്കു 19 കോടിയോളം കൊല്ലത്തെയും ചരിത്രമുണ്ട്‌. മനുഷ്യന്റെ പൂർവികത്വം ഏഴു കോടിയോളം വർഷം നീണ്ടു പോകുന്നുണ്ടെങ്കിലും ഭൗമായുസ്സിലെ ആദ്യത്തെ സ്ഥലകാലബോധമുള്ള ജീവിയായ മനുഷ്യന്‌ ഉദ്ദേശം മൂന്നു കോടിയോളം വർഷത്തെ ചരിത്രമേയുള്ളൂ. ചില നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്‌ നൈസർഗികമായി പരിരക്ഷിക്കപ്പെട്ടു പോരുന്ന തെളിവുകളെപ്പറ്റി മനുഷ്യന്‍ ബോധവാനായി തുടങ്ങിയത്‌. ഇന്നു ലഭ്യമായിട്ടുള്ള പരിമിതമായ ദത്തങ്ങളെ ആശ്രയിച്ചുകൊണ്ട്‌ ഒട്ടേറെ വസ്‌തുതകള്‍ അനുമാനിക്കേണ്ടിവരുന്നു. ജഡസൂചനകളിൽ നിന്ന്‌ ഹേതുകമായിട്ടുള്ള പ്രക്രിയകളുടെയും പ്രക്രമങ്ങളുടെയും സ്വഭാവവിശേഷങ്ങളും പ്രായവും നിർണയിക്കുന്നത്‌ ഐതിഹാസിക ഭൂവിജ്ഞാനത്തിലെ ക്രമീകരണതത്ത്വങ്ങ(Ordering Principles of Historical Geology)ളെ ആസ്‌പദമാക്കിയാണ്‌. രണ്ടുവിധത്തിലുള്ള ഭൗമകാലഗണനയിൽ അനുക്രമ ഭൗമകാലഗണന (Sequence Geochronology) ആണ്‌ മേൽപറഞ്ഞത്‌. ഐതിഹാസികഭൂവിജ്ഞാനം ഒരു ശാസ്‌ത്രശാഖയെന്ന നിലയിൽ വർത്തിക്കണമെങ്കിൽ ഇന്നത്തെ ശാസ്‌ത്രതത്ത്വങ്ങള്‍, ഭൗമായുസ്സിലാകമാനവും പ്രായോഗികമാക്കേണ്ടിവരും. (നോ. ഏകരൂപതാവാദം)
+
450 കോടിയിലേറെ വര്‍ഷം ദൈര്‍ഘ്യമുള്ള ഭൗമായുസ്സില്‍ അസംഖ്യം വിചിത്രരൂപികളും ഭീമാകാരജീവികളും ഭൂമുഖത്തുണ്ടായിരുന്നു. പരീക്ഷണവിധേയമായിട്ടുള്ളതില്‍ ഏറ്റവും പ്രായംകൂടിയ കാരീയം, ഉല്‌കാശില എന്നിവ 470 കോടി വര്‍ഷം പഴക്ക മുള്ളവയാണ്‌. 390 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അവസാദവും 310 കോടി കൊല്ലങ്ങള്‍ പഴക്കമുള്ള ജീവാശ്‌മങ്ങളും ശേഖരിച്ചിട്ടുണ്ട്‌. കശേരുകികള്‍ക്കു 45 കോടിയോളം കൊല്ലത്തെയും സസ്‌തനികള്‍ക്കു 19 കോടിയോളം കൊല്ലത്തെയും ചരിത്രമുണ്ട്‌. മനുഷ്യന്റെ പൂര്‍വികത്വം ഏഴു കോടിയോളം വര്‍ഷം നീണ്ടു പോകുന്നുണ്ടെങ്കിലും ഭൗമായുസ്സിലെ ആദ്യത്തെ സ്ഥലകാലബോധമുള്ള ജീവിയായ മനുഷ്യന്‌ ഉദ്ദേശം മൂന്നു കോടിയോളം വര്‍ഷത്തെ ചരിത്രമേയുള്ളൂ. ചില നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്‌ നൈസര്‍ഗികമായി പരിരക്ഷിക്കപ്പെട്ടു പോരുന്ന തെളിവുകളെപ്പറ്റി മനുഷ്യന്‍ ബോധവാനായി തുടങ്ങിയത്‌. ഇന്നു ലഭ്യമായിട്ടുള്ള പരിമിതമായ ദത്തങ്ങളെ ആശ്രയിച്ചുകൊണ്ട്‌ ഒട്ടേറെ വസ്‌തുതകള്‍ അനുമാനിക്കേണ്ടിവരുന്നു. ജഡസൂചനകളില്‍ നിന്ന്‌ ഹേതുകമായിട്ടുള്ള പ്രക്രിയകളുടെയും പ്രക്രമങ്ങളുടെയും സ്വഭാവവിശേഷങ്ങളും പ്രായവും നിര്‍ണയിക്കുന്നത്‌ ഐതിഹാസിക ഭൂവിജ്ഞാനത്തിലെ ക്രമീകരണതത്ത്വങ്ങ(Ordering Principles of Historical Geology)ളെ ആസ്‌പദമാക്കിയാണ്‌. രണ്ടുവിധത്തിലുള്ള ഭൗമകാലഗണനയില്‍ അനുക്രമ ഭൗമകാലഗണന (Sequence Geochronology) ആണ്‌ മേല്‍പറഞ്ഞത്‌. ഐതിഹാസികഭൂവിജ്ഞാനം ഒരു ശാസ്‌ത്രശാഖയെന്ന നിലയില്‍ വര്‍ത്തിക്കണമെങ്കില്‍ ഇന്നത്തെ ശാസ്‌ത്രതത്ത്വങ്ങള്‍, ഭൗമായുസ്സിലാകമാനവും പ്രായോഗികമാക്കേണ്ടിവരും. (നോ. ഏകരൂപതാവാദം)
അവസാദരൂപീകരണം, അവ നിക്ഷിപ്‌തമാവാനിടയാക്കിയ ഘടകങ്ങള്‍, നിക്ഷേപപരിസ്ഥിതി, വിതരണം, ശിലയായി പരിണമിക്കാനിടയാക്കിയ പ്രക്രിയകള്‍ തുടങ്ങിയ വസ്‌തുതകളെ സംബന്ധിച്ചുള്ള ഭൗമ ശാസ്‌ത്രശാഖയായ അവസാദവിജ്ഞാനവും(Sedimentology)ഐതിഹാസിക ഭൂവിജ്ഞാനത്തിലെ ഒരു പ്രമുഖ പഠനശാഖയാണ്‌. ശിലകള്‍ ഉള്‍ക്കൊള്ളുന്ന ജീവാശ്‌മങ്ങളെപ്പറ്റിയുള്ള വിശദപഠനത്തിലൂടെ പരിണാമചരിത്രം സുവ്യക്തമാക്കുന്ന ശാസ്‌ത്രശാഖയാണ്‌ ജീവാശ്‌മവിജ്ഞാനം; സൂചകജീവാശ്‌മങ്ങളാണ്‌ കാലഗണനയിലെ ഏറ്റവും വിലയേറിയ ഘടകങ്ങള്‍. പ്രാചീന ജീവജാലങ്ങളുടെ പഠനം പുരാകാലാവസ്ഥ (Palaeoclimate), പുരാഭൂമിശാസ്‌ത്രം (Palaeo-geography)എന്നിവയെക്കുറിച്ചും സാമാന്യവിവരം നല്‌കുന്നു.

ഭൗമചരിത്രം അനാവരണം ചെയ്യുന്ന രീതിക്ക്‌ കൂടുതൽ സൂക്ഷ്‌മത വരുത്തുന്നതിന്‌ രണ്ടാമത്തെ പ്രവിധിയായ സാംഖ്യിക കാലഗണന അഥവാ മെട്രിക ഭൗമകാലഗണന (Metric Geochronology) ഉപകരിക്കുന്നു. അനുവർഷസ്‌തരി (varve), കാലാവസ്ഥാപരിണാമം എന്നിവ കാലഗണനയ്‌ക്ക്‌ ആപേക്ഷികമായും പ്രയോജനകരമാണ്‌. റേഡിയോമെട്രിക കാലഗണനയിലൂടെ ശിലകളുടെയും ഹിമാതിക്രമണം, പർവതനം തുടങ്ങിയ പ്രക്രിയകളുടെയും പ്രക്രമങ്ങളുടെയും പ്രായപരിധി സാംഖ്യികമായി നിർണയിക്കുകയും പഴക്കമനുസരിച്ച്‌ അവ ക്രമീകരിക്കുകയുമാണ്‌ ഈ രീതി. ദിവസത്തിന്റെ ദൈർഘ്യവ്യത്യാസം, ചാന്ദ്രവിസ്ഥാപനം, നക്ഷത്രങ്ങളുടെ അകൽച്ച എന്നിവയും ഭൗമകാലഗണനാപ്രധാനങ്ങളായ വസ്‌തുതകളാണ്‌. ബഹിരാകാശപദ്ധതികളിലൂടെയും മറ്റും ദൈനംദിനം മുന്നേറുന്ന ശാസ്‌ത്രശാഖകളായ അസ്റ്റ്രാജിയോളജി, ജ്യോതിശ്ശാസ്‌ത്രം എന്നിവ പരിണാമത്തിന്റെ പല ദിശകളിലുമുള്ള ജ്യോതിർഗോളങ്ങളുമായി ഭൂമിയെ മാത്രമല്ല സൗരയൂഥത്തെ തന്നെയൂം സാമ്യപ്പെടുത്തി പഠനം നടത്തുന്നതിന്‌ സാധിതപ്രായമാക്കുന്നു. ഒട്ടേറെ മറ്റു ശാസ്‌ത്രശാഖകളുമായി ബന്ധപ്പെട്ട്‌ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്‌ത്രശാഖയാണ്‌ ഐതിഹാസിക ഭൂവിജ്ഞാനം.
+
ഭൗമചരിത്രം അനാവരണം ചെയ്യുന്ന രീതിക്ക്‌ കൂടുതല്‍ സൂക്ഷ്‌മത വരുത്തുന്നതിന്‌ രണ്ടാമത്തെ പ്രവിധിയായ സാംഖ്യിക കാലഗണന അഥവാ മെട്രിക ഭൗമകാലഗണന (Metric Geochronology) ഉപകരിക്കുന്നു. അനുവര്‍ഷസ്‌തരി (varve), കാലാവസ്ഥാപരിണാമം എന്നിവ കാലഗണനയ്‌ക്ക്‌ ആപേക്ഷികമായും പ്രയോജനകരമാണ്‌. റേഡിയോമെട്രിക കാലഗണനയിലൂടെ ശിലകളുടെയും ഹിമാതിക്രമണം, പര്‍വതനം തുടങ്ങിയ പ്രക്രിയകളുടെയും പ്രക്രമങ്ങളുടെയും പ്രായപരിധി സാംഖ്യികമായി നിര്‍ണയിക്കുകയും പഴക്കമനുസരിച്ച്‌ അവ ക്രമീകരിക്കുകയുമാണ്‌ ഈ രീതി. ദിവസത്തിന്റെ ദൈര്‍ഘ്യവ്യത്യാസം, ചാന്ദ്രവിസ്ഥാപനം, നക്ഷത്രങ്ങളുടെ അകല്‍ച്ച എന്നിവയും ഭൗമകാലഗണനാപ്രധാനങ്ങളായ വസ്‌തുതകളാണ്‌. ബഹിരാകാശപദ്ധതികളിലൂടെയും മറ്റും ദൈനംദിനം മുന്നേറുന്ന ശാസ്‌ത്രശാഖകളായ അസ്റ്റ്രാജിയോളജി, ജ്യോതിശ്ശാസ്‌ത്രം എന്നിവ പരിണാമത്തിന്റെ പല ദിശകളിലുമുള്ള ജ്യോതിര്‍ഗോളങ്ങളുമായി ഭൂമിയെ മാത്രമല്ല സൗരയൂഥത്തെ തന്നെയൂം സാമ്യപ്പെടുത്തി പഠനം നടത്തുന്നതിന്‌ സാധിതപ്രായമാക്കുന്നു. ഒട്ടേറെ മറ്റു ശാസ്‌ത്രശാഖകളുമായി ബന്ധപ്പെട്ട്‌ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്‌ത്രശാഖയാണ്‌ ഐതിഹാസിക ഭൂവിജ്ഞാനം.

Current revision as of 10:43, 14 ഓഗസ്റ്റ്‌ 2014

ഐതിഹാസിക ഭൂവിജ്ഞാനം

ഭൂവിജ്ഞാനത്തിലെ ഭൂതകാലസംബന്ധിയായ പഠനശാഖ. ഇതര ശാസ്‌ത്രശാഖകളെയുംകൂടി സമന്വയിപ്പിച്ചുകൊണ്ട്‌ ഭൗമോത്‌പത്തി മുതല്‍ക്കുള്ള ചരിത്രം സംശ്ലേഷിക്കുക ലക്ഷ്യമാക്കിയുള്ളതാണ്‌ ഈ പഠനം. ശിലാമണ്ഡലം, ജീവമണ്ഡലം, ജലമണ്ഡലം, വായുമണ്ഡലം എന്നീ നാലു ഭൗമമണ്ഡലങ്ങളിലുമുള്ള പ്രക്രിയകള്‍ പരസ്‌പരം ബന്ധപ്പെട്ടവയാണ്‌; ഭൗമകാലഗണന(Geochronology), സഹസംബന്ധനം(Correlation) എന്നീ പ്രവിധികളിലൂടെ കഴിഞ്ഞ 500 കോടിയോളം വര്‍ഷത്തെ ചരിത്രം പുനരാവിഷ്‌കരിക്കേണ്ടതുണ്ട്‌. ഭൗമായുസ്സില്‍ നിശ്ചിത സ്ഥാനങ്ങളിലുണ്ടായിട്ടുള്ള സംഭവങ്ങളെ കാലാനുസൃതമായ മുറയില്‍ ക്രമീകരിക്കേണ്ടതാണ്‌. ഭൂവല്‌ക്കശിലകളില്‍ നിന്നുമുള്ള തെളിവുകള്‍ മാത്രമല്ല മറ്റു ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും ഉല്‌കാശിലകളില്‍നിന്നു ലഭ്യമാകുന്ന പല ദത്തങ്ങളും ഇതിന്‌ പരോക്ഷമായി പ്രയോജനകരമാണ്‌.

450 കോടിയിലേറെ വര്‍ഷം ദൈര്‍ഘ്യമുള്ള ഭൗമായുസ്സില്‍ അസംഖ്യം വിചിത്രരൂപികളും ഭീമാകാരജീവികളും ഭൂമുഖത്തുണ്ടായിരുന്നു. പരീക്ഷണവിധേയമായിട്ടുള്ളതില്‍ ഏറ്റവും പ്രായംകൂടിയ കാരീയം, ഉല്‌കാശില എന്നിവ 470 കോടി വര്‍ഷം പഴക്ക മുള്ളവയാണ്‌. 390 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അവസാദവും 310 കോടി കൊല്ലങ്ങള്‍ പഴക്കമുള്ള ജീവാശ്‌മങ്ങളും ശേഖരിച്ചിട്ടുണ്ട്‌. കശേരുകികള്‍ക്കു 45 കോടിയോളം കൊല്ലത്തെയും സസ്‌തനികള്‍ക്കു 19 കോടിയോളം കൊല്ലത്തെയും ചരിത്രമുണ്ട്‌. മനുഷ്യന്റെ പൂര്‍വികത്വം ഏഴു കോടിയോളം വര്‍ഷം നീണ്ടു പോകുന്നുണ്ടെങ്കിലും ഭൗമായുസ്സിലെ ആദ്യത്തെ സ്ഥലകാലബോധമുള്ള ജീവിയായ മനുഷ്യന്‌ ഉദ്ദേശം മൂന്നു കോടിയോളം വര്‍ഷത്തെ ചരിത്രമേയുള്ളൂ. ചില നൂറ്റാണ്ടുകള്‍ക്കു മുമ്പാണ്‌ നൈസര്‍ഗികമായി പരിരക്ഷിക്കപ്പെട്ടു പോരുന്ന തെളിവുകളെപ്പറ്റി മനുഷ്യന്‍ ബോധവാനായി തുടങ്ങിയത്‌. ഇന്നു ലഭ്യമായിട്ടുള്ള പരിമിതമായ ദത്തങ്ങളെ ആശ്രയിച്ചുകൊണ്ട്‌ ഒട്ടേറെ വസ്‌തുതകള്‍ അനുമാനിക്കേണ്ടിവരുന്നു. ജഡസൂചനകളില്‍ നിന്ന്‌ ഹേതുകമായിട്ടുള്ള പ്രക്രിയകളുടെയും പ്രക്രമങ്ങളുടെയും സ്വഭാവവിശേഷങ്ങളും പ്രായവും നിര്‍ണയിക്കുന്നത്‌ ഐതിഹാസിക ഭൂവിജ്ഞാനത്തിലെ ക്രമീകരണതത്ത്വങ്ങ(Ordering Principles of Historical Geology)ളെ ആസ്‌പദമാക്കിയാണ്‌. രണ്ടുവിധത്തിലുള്ള ഭൗമകാലഗണനയില്‍ അനുക്രമ ഭൗമകാലഗണന (Sequence Geochronology) ആണ്‌ മേല്‍പറഞ്ഞത്‌. ഐതിഹാസികഭൂവിജ്ഞാനം ഒരു ശാസ്‌ത്രശാഖയെന്ന നിലയില്‍ വര്‍ത്തിക്കണമെങ്കില്‍ ഇന്നത്തെ ശാസ്‌ത്രതത്ത്വങ്ങള്‍, ഭൗമായുസ്സിലാകമാനവും പ്രായോഗികമാക്കേണ്ടിവരും. (നോ. ഏകരൂപതാവാദം)

അവസാദരൂപീകരണം, അവ നിക്ഷിപ്‌തമാവാനിടയാക്കിയ ഘടകങ്ങള്‍, നിക്ഷേപപരിസ്ഥിതി, വിതരണം, ശിലയായി പരിണമിക്കാനിടയാക്കിയ പ്രക്രിയകള്‍ തുടങ്ങിയ വസ്‌തുതകളെ സംബന്ധിച്ചുള്ള ഭൗമ ശാസ്‌ത്രശാഖയായ അവസാദവിജ്ഞാനവും(Sedimentology)ഐതിഹാസിക ഭൂവിജ്ഞാനത്തിലെ ഒരു പ്രമുഖ പഠനശാഖയാണ്‌. ശിലകള്‍ ഉള്‍ക്കൊള്ളുന്ന ജീവാശ്‌മങ്ങളെപ്പറ്റിയുള്ള വിശദപഠനത്തിലൂടെ പരിണാമചരിത്രം സുവ്യക്തമാക്കുന്ന ശാസ്‌ത്രശാഖയാണ്‌ ജീവാശ്‌മവിജ്ഞാനം; സൂചകജീവാശ്‌മങ്ങളാണ്‌ കാലഗണനയിലെ ഏറ്റവും വിലയേറിയ ഘടകങ്ങള്‍. പ്രാചീന ജീവജാലങ്ങളുടെ പഠനം പുരാകാലാവസ്ഥ (Palaeoclimate), പുരാഭൂമിശാസ്‌ത്രം (Palaeo-geography)എന്നിവയെക്കുറിച്ചും സാമാന്യവിവരം നല്‌കുന്നു.

ഭൗമചരിത്രം അനാവരണം ചെയ്യുന്ന രീതിക്ക്‌ കൂടുതല്‍ സൂക്ഷ്‌മത വരുത്തുന്നതിന്‌ രണ്ടാമത്തെ പ്രവിധിയായ സാംഖ്യിക കാലഗണന അഥവാ മെട്രിക ഭൗമകാലഗണന (Metric Geochronology) ഉപകരിക്കുന്നു. അനുവര്‍ഷസ്‌തരി (varve), കാലാവസ്ഥാപരിണാമം എന്നിവ കാലഗണനയ്‌ക്ക്‌ ആപേക്ഷികമായും പ്രയോജനകരമാണ്‌. റേഡിയോമെട്രിക കാലഗണനയിലൂടെ ശിലകളുടെയും ഹിമാതിക്രമണം, പര്‍വതനം തുടങ്ങിയ പ്രക്രിയകളുടെയും പ്രക്രമങ്ങളുടെയും പ്രായപരിധി സാംഖ്യികമായി നിര്‍ണയിക്കുകയും പഴക്കമനുസരിച്ച്‌ അവ ക്രമീകരിക്കുകയുമാണ്‌ ഈ രീതി. ദിവസത്തിന്റെ ദൈര്‍ഘ്യവ്യത്യാസം, ചാന്ദ്രവിസ്ഥാപനം, നക്ഷത്രങ്ങളുടെ അകല്‍ച്ച എന്നിവയും ഭൗമകാലഗണനാപ്രധാനങ്ങളായ വസ്‌തുതകളാണ്‌. ബഹിരാകാശപദ്ധതികളിലൂടെയും മറ്റും ദൈനംദിനം മുന്നേറുന്ന ശാസ്‌ത്രശാഖകളായ അസ്റ്റ്രാജിയോളജി, ജ്യോതിശ്ശാസ്‌ത്രം എന്നിവ പരിണാമത്തിന്റെ പല ദിശകളിലുമുള്ള ജ്യോതിര്‍ഗോളങ്ങളുമായി ഭൂമിയെ മാത്രമല്ല സൗരയൂഥത്തെ തന്നെയൂം സാമ്യപ്പെടുത്തി പഠനം നടത്തുന്നതിന്‌ സാധിതപ്രായമാക്കുന്നു. ഒട്ടേറെ മറ്റു ശാസ്‌ത്രശാഖകളുമായി ബന്ധപ്പെട്ട്‌ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്‌ത്രശാഖയാണ്‌ ഐതിഹാസിക ഭൂവിജ്ഞാനം.

താളിന്റെ അനുബന്ധങ്ങള്‍