This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐഡ്‌ലിറ്റ്‌സ്‌, ലിയോപോള്‍ഡ്‌ (1823-1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐഡ്‌ലിറ്റ്‌സ്‌, ലിയോപോള്‍ഡ്‌ (1823-1908) == == Eidlitz,Leopold == യു.എസ്‌. ശില്‌പ...)
(Eidlitz,Leopold)
 
വരി 5: വരി 5:
== Eidlitz,Leopold ==
== Eidlitz,Leopold ==
-
യു.എസ്‌. ശില്‌പി. 1823-ൽ പ്രാഗിൽ ജനിച്ചു. വിയന്നാ പോളിടെക്‌നിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ചേർന്ന്‌ എസ്റ്റേറ്റ്‌ മാനേജ്‌മെന്റിൽ പഠനം നടത്തിയശേഷം 1843-അമേരിക്കയിലേക്കു പോയി. ന്യൂയോർക്കിൽ റിച്ചാർഡ്‌ അപ്‌ജോണിന്റെ ഓഫീസിൽ ഉദ്യോഗം സ്വീകരിച്ചു. പിന്നീട്‌ അത്‌ ഉപേക്ഷിച്ചു. അതിനുശേഷം ന്യൂയോർക്ക്‌ സെന്റ്‌ ജോർജ്‌ എപിസ്‌കോപൽ ദേവാലയത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ട്‌ അതു പൂർത്തിയാക്കി (1848). ഇതോടെ ക്രസ്‌തവ ദേവാലയശില്‌പി എന്ന നിലയിൽ ഇദ്ദേഹം വിഖ്യാതനായി.
+
യു.എസ്‌. ശില്‌പി. 1823-ല്‍ പ്രാഗില്‍ ജനിച്ചു. വിയന്നാ പോളിടെക്‌നിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന്‌ എസ്റ്റേറ്റ്‌ മാനേജ്‌മെന്റില്‍ പഠനം നടത്തിയശേഷം 1843-ല്‍ അമേരിക്കയിലേക്കു പോയി. ന്യൂയോര്‍ക്കില്‍ റിച്ചാര്‍ഡ്‌ അപ്‌ജോണിന്റെ ഓഫീസില്‍ ഉദ്യോഗം സ്വീകരിച്ചു. പിന്നീട്‌ അത്‌ ഉപേക്ഷിച്ചു. അതിനുശേഷം ന്യൂയോര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ എപിസ്‌കോപല്‍ ദേവാലയത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട്‌ അതു പൂര്‍ത്തിയാക്കി (1848). ഇതോടെ ക്രസ്‌തവ ദേവാലയശില്‌പി എന്ന നിലയില്‍ ഇദ്ദേഹം വിഖ്യാതനായി.
-
വെസ്റ്റ്‌മെസ്റ്റർലിന്റെ സെന്റ്‌പീറ്റർ ദേവാലയം (1851), ഹോളി ട്രിനിറ്റി ദേവാലയം (1853), ബ്രാഡ്‌ വേറ്റാബർ നാക്കിള്‍ (1859), എമാനുവൽ സിനഗോഗ്‌ (1868), സെന്റ്‌ ലൂയിസ്‌ ദേവാലയം (1867) എന്നിവ നിർമിച്ചത്‌ ഐഡ്‌ലിറ്റ്‌സിന്റെ മേൽനോട്ടത്തിലാണ്‌. ന്യൂയോർക്കിലെ മതേതര സ്ഥാപനങ്ങളായ മാസാച്യുസെറ്റ്‌സിലെ സ്‌പ്രിങ്‌ഹിൽസിലെ സിറ്റിഹാള്‍ (1855), ന്യൂയോർക്കിലെ കോണ്ടിനന്റൽ ബാങ്ക്‌ (1826), അമേരിക്കന്‍ എക്‌സ്‌ചേഞ്ച്‌ ബാങ്ക്‌ (1859), ഓർഡ്‌പ്രാഡ്യൂസ്‌ എക്‌സ്‌ചേഞ്ച്‌, ഡ്രഡോക്ക്‌ സേവിങ്‌സ്‌ (1875) എന്നിവ ഇദ്ദേഹത്തിന്റെ ശില്‌പവൈദഗ്‌ധ്യത്തിന്‌ ഉദാഹരണങ്ങളാണ്‌. ഹെന്‍റി ഹോബ്‌സണ്‍ റിച്ചാർഡ്‌സണ്‍, ഫ്രഡറിക്‌ ലാ ഓംസ്റ്റെഡ്‌ ജൂനിയർ എന്നിവരുമായി സഹകരിച്ച്‌ 1875-തുടങ്ങിയ ആൽബേനി സ്റ്റേറ്റ്‌ കാപ്പിറ്റോളിന്റെ പുനഃസംവിധാനമാണ്‌ ഐഡ്‌ലിറ്റ്‌സിന്റെ വാസ്‌തുശില്‌പ സംരചനകളിൽ ഏറ്റവും മികച്ചത്‌. അനേകം ലേഖനങ്ങളും ദി നേച്ചർ ആന്‍ഡ്‌ ഫങ്‌ഷന്‍ ഒഫ്‌ ആർട്ട്‌ എന്ന പുസ്‌തകവും രചിച്ചിട്ടുണ്ട്‌.
+
വെസ്റ്റ്‌മെസ്റ്റര്‍ലിന്റെ സെന്റ്‌പീറ്റര്‍ ദേവാലയം (1851), ഹോളി ട്രിനിറ്റി ദേവാലയം (1853), ബ്രാഡ്‌ വേറ്റാബര്‍ നാക്കിള്‍ (1859), എമാനുവല്‍ സിനഗോഗ്‌ (1868), സെന്റ്‌ ലൂയിസ്‌ ദേവാലയം (1867) എന്നിവ നിര്‍മിച്ചത്‌ ഐഡ്‌ലിറ്റ്‌സിന്റെ മേല്‍നോട്ടത്തിലാണ്‌. ന്യൂയോര്‍ക്കിലെ മതേതര സ്ഥാപനങ്ങളായ മാസാച്യുസെറ്റ്‌സിലെ സ്‌പ്രിങ്‌ഹില്‍സിലെ സിറ്റിഹാള്‍ (1855), ന്യൂയോര്‍ക്കിലെ കോണ്ടിനന്റല്‍ ബാങ്ക്‌ (1826), അമേരിക്കന്‍ എക്‌സ്‌ചേഞ്ച്‌ ബാങ്ക്‌ (1859), ഓര്‍ഡ്‌പ്രാഡ്യൂസ്‌ എക്‌സ്‌ചേഞ്ച്‌, ഡ്രഡോക്ക്‌ സേവിങ്‌സ്‌ (1875) എന്നിവ ഇദ്ദേഹത്തിന്റെ ശില്‌പവൈദഗ്‌ധ്യത്തിന്‌ ഉദാഹരണങ്ങളാണ്‌. ഹെന്‍റി ഹോബ്‌സണ്‍ റിച്ചാര്‍ഡ്‌സണ്‍, ഫ്രഡറിക്‌ ലാ ഓംസ്റ്റെഡ്‌ ജൂനിയര്‍ എന്നിവരുമായി സഹകരിച്ച്‌ 1875-ല്‍ തുടങ്ങിയ ആല്‍ബേനി സ്റ്റേറ്റ്‌ കാപ്പിറ്റോളിന്റെ പുനഃസംവിധാനമാണ്‌ ഐഡ്‌ലിറ്റ്‌സിന്റെ വാസ്‌തുശില്‌പ സംരചനകളില്‍ ഏറ്റവും മികച്ചത്‌. അനേകം ലേഖനങ്ങളും ദി നേച്ചര്‍ ആന്‍ഡ്‌ ഫങ്‌ഷന്‍ ഒഫ്‌ ആര്‍ട്ട്‌ എന്ന പുസ്‌തകവും രചിച്ചിട്ടുണ്ട്‌.
-
ക്രസ്‌തവ ദേവാലയങ്ങളുടെ പണികളിലൂടെയാണ്‌ വാസ്‌തുശില്‌പ നിർമാണപ്രവർത്തനം ആരംഭിച്ചതെങ്കിലും ഗൃഹങ്ങളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും സംവിധാനത്തിലൂടെയാണ്‌ ഐഡ്‌ലിറ്റ്‌സ്‌ പ്രശസ്‌തനായത്‌. സ്വന്തമായി ശില്‌പകലയിൽ വൈദഗ്‌ധ്യം നേടിയെന്ന കാര്യത്തിൽ ഐഡ്‌ലിറ്റ്‌സിന്റെ പ്രശസ്‌തി മുന്നിട്ടുനില്‌ക്കുന്നു. 1908-ൽ ന്യൂയോർക്കിൽ ഇദ്ദേഹം നിര്യാതനായി.
+
 
 +
ക്രസ്‌തവ ദേവാലയങ്ങളുടെ പണികളിലൂടെയാണ്‌ വാസ്‌തുശില്‌പ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും ഗൃഹങ്ങളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും സംവിധാനത്തിലൂടെയാണ്‌ ഐഡ്‌ലിറ്റ്‌സ്‌ പ്രശസ്‌തനായത്‌. സ്വന്തമായി ശില്‌പകലയില്‍ വൈദഗ്‌ധ്യം നേടിയെന്ന കാര്യത്തില്‍ ഐഡ്‌ലിറ്റ്‌സിന്റെ പ്രശസ്‌തി മുന്നിട്ടുനില്‌ക്കുന്നു. 1908-ല്‍ ന്യൂയോര്‍ക്കില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 10:38, 14 ഓഗസ്റ്റ്‌ 2014

ഐഡ്‌ലിറ്റ്‌സ്‌, ലിയോപോള്‍ഡ്‌ (1823-1908)

Eidlitz,Leopold

യു.എസ്‌. ശില്‌പി. 1823-ല്‍ പ്രാഗില്‍ ജനിച്ചു. വിയന്നാ പോളിടെക്‌നിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന്‌ എസ്റ്റേറ്റ്‌ മാനേജ്‌മെന്റില്‍ പഠനം നടത്തിയശേഷം 1843-ല്‍ അമേരിക്കയിലേക്കു പോയി. ന്യൂയോര്‍ക്കില്‍ റിച്ചാര്‍ഡ്‌ അപ്‌ജോണിന്റെ ഓഫീസില്‍ ഉദ്യോഗം സ്വീകരിച്ചു. പിന്നീട്‌ അത്‌ ഉപേക്ഷിച്ചു. അതിനുശേഷം ന്യൂയോര്‍ക്ക്‌ സെന്റ്‌ ജോര്‍ജ്‌ എപിസ്‌കോപല്‍ ദേവാലയത്തിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട്‌ അതു പൂര്‍ത്തിയാക്കി (1848). ഇതോടെ ക്രസ്‌തവ ദേവാലയശില്‌പി എന്ന നിലയില്‍ ഇദ്ദേഹം വിഖ്യാതനായി.

വെസ്റ്റ്‌മെസ്റ്റര്‍ലിന്റെ സെന്റ്‌പീറ്റര്‍ ദേവാലയം (1851), ഹോളി ട്രിനിറ്റി ദേവാലയം (1853), ബ്രാഡ്‌ വേറ്റാബര്‍ നാക്കിള്‍ (1859), എമാനുവല്‍ സിനഗോഗ്‌ (1868), സെന്റ്‌ ലൂയിസ്‌ ദേവാലയം (1867) എന്നിവ നിര്‍മിച്ചത്‌ ഐഡ്‌ലിറ്റ്‌സിന്റെ മേല്‍നോട്ടത്തിലാണ്‌. ന്യൂയോര്‍ക്കിലെ മതേതര സ്ഥാപനങ്ങളായ മാസാച്യുസെറ്റ്‌സിലെ സ്‌പ്രിങ്‌ഹില്‍സിലെ സിറ്റിഹാള്‍ (1855), ന്യൂയോര്‍ക്കിലെ കോണ്ടിനന്റല്‍ ബാങ്ക്‌ (1826), അമേരിക്കന്‍ എക്‌സ്‌ചേഞ്ച്‌ ബാങ്ക്‌ (1859), ഓര്‍ഡ്‌പ്രാഡ്യൂസ്‌ എക്‌സ്‌ചേഞ്ച്‌, ഡ്രഡോക്ക്‌ സേവിങ്‌സ്‌ (1875) എന്നിവ ഇദ്ദേഹത്തിന്റെ ശില്‌പവൈദഗ്‌ധ്യത്തിന്‌ ഉദാഹരണങ്ങളാണ്‌. ഹെന്‍റി ഹോബ്‌സണ്‍ റിച്ചാര്‍ഡ്‌സണ്‍, ഫ്രഡറിക്‌ ലാ ഓംസ്റ്റെഡ്‌ ജൂനിയര്‍ എന്നിവരുമായി സഹകരിച്ച്‌ 1875-ല്‍ തുടങ്ങിയ ആല്‍ബേനി സ്റ്റേറ്റ്‌ കാപ്പിറ്റോളിന്റെ പുനഃസംവിധാനമാണ്‌ ഐഡ്‌ലിറ്റ്‌സിന്റെ വാസ്‌തുശില്‌പ സംരചനകളില്‍ ഏറ്റവും മികച്ചത്‌. അനേകം ലേഖനങ്ങളും ദി നേച്ചര്‍ ആന്‍ഡ്‌ ഫങ്‌ഷന്‍ ഒഫ്‌ ആര്‍ട്ട്‌ എന്ന പുസ്‌തകവും രചിച്ചിട്ടുണ്ട്‌.

ക്രസ്‌തവ ദേവാലയങ്ങളുടെ പണികളിലൂടെയാണ്‌ വാസ്‌തുശില്‌പ നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും ഗൃഹങ്ങളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും സംവിധാനത്തിലൂടെയാണ്‌ ഐഡ്‌ലിറ്റ്‌സ്‌ പ്രശസ്‌തനായത്‌. സ്വന്തമായി ശില്‌പകലയില്‍ വൈദഗ്‌ധ്യം നേടിയെന്ന കാര്യത്തില്‍ ഐഡ്‌ലിറ്റ്‌സിന്റെ പ്രശസ്‌തി മുന്നിട്ടുനില്‌ക്കുന്നു. 1908-ല്‍ ന്യൂയോര്‍ക്കില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍