This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐച്ഛിക പാഠ്യപദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐച്ഛിക പാഠ്യപദ്ധതി == നിർബന്ധിത വിഷയങ്ങള്‍ക്ക്‌ പുറമേ വിദ്...)
(ഐച്ഛിക പാഠ്യപദ്ധതി)
 
വരി 2: വരി 2:
== ഐച്ഛിക പാഠ്യപദ്ധതി ==
== ഐച്ഛിക പാഠ്യപദ്ധതി ==
-
നിർബന്ധിത വിഷയങ്ങള്‍ക്ക്‌ പുറമേ വിദ്യാർഥികളുടെ അഭിരുചിക്കിണങ്ങിയ ചില പ്രത്യേക വിഷയങ്ങള്‍കൂടി സ്വേച്ഛാനുസാരം തിരഞ്ഞെടുത്തു പഠിക്കുന്നതിനു സൗകര്യപ്പെടുന്ന തരത്തിൽ സംവിധാനം ചെയ്‌തിട്ടുള്ള പാഠ്യക്രമത്തിനു പ്രാമുഖ്യം നല്‌കുന്ന വിദ്യാഭ്യാസരീതി. ഹയർസെക്കന്‍ഡറി സ്‌കൂളുകളിൽ നിലവിലുള്ള ഈ പദ്ധതിയെ "ഡൈവേഴ്‌സിഫൈഡ്‌ കോഴ്‌സുകള്‍' എന്നു പറയുന്നു. ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം സർവകലാശാലകളിലും സർവസാധാരണമായി നിലനില്‌ക്കുന്നുണ്ട്‌. എന്നാൽ സ്‌കൂള്‍തലത്തിൽ ഐച്ഛികവിഷയങ്ങള്‍ ഉള്‍പ്പെടുത്തണമോ എന്ന ചോദ്യം എന്നും വിവാദവിഷയമായി നിലനില്‌ക്കുന്നു. ഉന്നതതലങ്ങളിലെ പ്രത്യേക പാഠ്യപദ്ധതികള്‍ ഫലപ്രദമായി പഠിക്കാനുള്ള പൊതു അടിത്തറ നല്‌കുകയെന്നതാണ്‌ സ്‌കൂള്‍ പഠനത്തിന്റെ മുഖ്യലക്ഷ്യമെന്നും അതിനാൽ ഐച്ഛികവിഷയങ്ങള്‍ ഇവിടെ അനുവദിക്കേണ്ടതില്ല എന്നുമാണ്‌ കൂടുതൽ വിദ്യാഭ്യാസവിദഗ്‌ധരും കരുതുന്നത്‌. ശാസ്‌ത്രത്തിന്റെയും സമൂഹശാസ്‌ത്രത്തിന്റെയും ഭാഷയുടെയും ഗണിതത്തിന്റെയും പൊതു അടിത്തറ എല്ലാ വിദ്യാർഥികള്‍ക്കും ലഭിച്ചാൽ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബൗദ്ധികവികാസം അവർക്കു ലഭിക്കുകയുള്ളൂ എന്ന്‌ അവർ കരുതുന്നു. എന്നാൽ വിദ്യാർഥികളുടെ അഭിരുചികള്‍ പൂർണമായി അവഗണിക്കുന്ന, വഴക്കമില്ലാത്ത പാഠ്യപദ്ധതി അടിച്ചേല്‌പിക്കുന്നത്‌ ഗുണത്തെക്കാള്‍ ദോഷമാണ്‌ ഉളവാക്കുക എന്ന്‌ ചില വിദഗ്‌ധർ കരുതുന്നു. അതിനാൽ ഐച്ഛികവിഷയങ്ങളോ മേഖലകളോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം സ്‌കൂള്‍തലം മുതൽ വേണമെന്ന്‌ ഇവർ ആവശ്യപ്പെടുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ ഐച്ഛികവിഷയങ്ങള്‍ സുപ്രധാനമാണ്‌. പല പാശ്ചാത്യസർവകലാശാലകളിലും നെഗോഷ്യേറ്റഡ്‌ സ്റ്റഡീസ്‌  (negotiated studies)എന്ന സമ്പ്രദായം നിലവിലുണ്ട്‌. കേരളത്തിലെ സർവകലാശാലകളിൽ വിഷയാന്തര പഠനത്തെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്രഡിറ്റ്‌ ആന്റ്‌ സെമസ്റ്റർ സമ്പ്രദായത്തിൽ ഐച്ഛികവിഷയം തെരഞ്ഞെടുക്കാനുള്ള (ഇലക്‌ടീവ്‌) അവസരമുണ്ട്‌. ഇതനുസരിച്ച്‌ ഒരു വിഷയത്തോടു ബന്ധപ്പെട്ട്‌ സാധാരണ അനുവദിക്കുന്ന അനുബന്ധവിഷയങ്ങള്‍തന്നെ ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുക്കണമെന്നില്ല. ഗണിതം മുഖ്യവിഷയമായി പഠിക്കുന്ന വിദ്യാർഥിക്ക്‌ സംഗീതമോ സാഹിത്യമോ ഐച്ഛികവിഷയമായി പഠിക്കാന്‍ താത്‌പര്യമുണ്ടെങ്കിൽ, ഈ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള സൗകര്യങ്ങള്‍ നിലവിലുള്ള പക്ഷം സർവകലാശാല അനുമതി നല്‌കുന്നതാണ്‌. ഐച്ഛികവിഷയങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതിന്‌ ആധുനികവിദ്യാഭ്യാസത്തിൽ എത്ര പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ്‌ ഈ സമ്പ്രദായം.  
+
നിര്‍ബന്ധിത വിഷയങ്ങള്‍ക്ക്‌ പുറമേ വിദ്യാര്‍ഥികളുടെ അഭിരുചിക്കിണങ്ങിയ ചില പ്രത്യേക വിഷയങ്ങള്‍കൂടി സ്വേച്ഛാനുസാരം തിരഞ്ഞെടുത്തു പഠിക്കുന്നതിനു സൗകര്യപ്പെടുന്ന തരത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള പാഠ്യക്രമത്തിനു പ്രാമുഖ്യം നല്‌കുന്ന വിദ്യാഭ്യാസരീതി. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവിലുള്ള ഈ പദ്ധതിയെ "ഡൈവേഴ്‌സിഫൈഡ്‌ കോഴ്‌സുകള്‍' എന്നു പറയുന്നു. ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം സര്‍വകലാശാലകളിലും സര്‍വസാധാരണമായി നിലനില്‌ക്കുന്നുണ്ട്‌. എന്നാല്‍ സ്‌കൂള്‍തലത്തില്‍ ഐച്ഛികവിഷയങ്ങള്‍ ഉള്‍പ്പെടുത്തണമോ എന്ന ചോദ്യം എന്നും വിവാദവിഷയമായി നിലനില്‌ക്കുന്നു. ഉന്നതതലങ്ങളിലെ പ്രത്യേക പാഠ്യപദ്ധതികള്‍ ഫലപ്രദമായി പഠിക്കാനുള്ള പൊതു അടിത്തറ നല്‌കുകയെന്നതാണ്‌ സ്‌കൂള്‍ പഠനത്തിന്റെ മുഖ്യലക്ഷ്യമെന്നും അതിനാല്‍ ഐച്ഛികവിഷയങ്ങള്‍ ഇവിടെ അനുവദിക്കേണ്ടതില്ല എന്നുമാണ്‌ കൂടുതല്‍ വിദ്യാഭ്യാസവിദഗ്‌ധരും കരുതുന്നത്‌. ശാസ്‌ത്രത്തിന്റെയും സമൂഹശാസ്‌ത്രത്തിന്റെയും ഭാഷയുടെയും ഗണിതത്തിന്റെയും പൊതു അടിത്തറ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചാല്‍ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബൗദ്ധികവികാസം അവര്‍ക്കു ലഭിക്കുകയുള്ളൂ എന്ന്‌ അവര്‍ കരുതുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പൂര്‍ണമായി അവഗണിക്കുന്ന, വഴക്കമില്ലാത്ത പാഠ്യപദ്ധതി അടിച്ചേല്‌പിക്കുന്നത്‌ ഗുണത്തെക്കാള്‍ ദോഷമാണ്‌ ഉളവാക്കുക എന്ന്‌ ചില വിദഗ്‌ധര്‍ കരുതുന്നു. അതിനാല്‍ ഐച്ഛികവിഷയങ്ങളോ മേഖലകളോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം സ്‌കൂള്‍തലം മുതല്‍ വേണമെന്ന്‌ ഇവര്‍ ആവശ്യപ്പെടുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ ഐച്ഛികവിഷയങ്ങള്‍ സുപ്രധാനമാണ്‌. പല പാശ്ചാത്യസര്‍വകലാശാലകളിലും നെഗോഷ്യേറ്റഡ്‌ സ്റ്റഡീസ്‌  (negotiated studies)എന്ന സമ്പ്രദായം നിലവിലുണ്ട്‌. കേരളത്തിലെ സര്‍വകലാശാലകളില്‍ വിഷയാന്തര പഠനത്തെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്രഡിറ്റ്‌ ആന്റ്‌ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഐച്ഛികവിഷയം തെരഞ്ഞെടുക്കാനുള്ള (ഇലക്‌ടീവ്‌) അവസരമുണ്ട്‌. ഇതനുസരിച്ച്‌ ഒരു വിഷയത്തോടു ബന്ധപ്പെട്ട്‌ സാധാരണ അനുവദിക്കുന്ന അനുബന്ധവിഷയങ്ങള്‍തന്നെ ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുക്കണമെന്നില്ല. ഗണിതം മുഖ്യവിഷയമായി പഠിക്കുന്ന വിദ്യാര്‍ഥിക്ക്‌ സംഗീതമോ സാഹിത്യമോ ഐച്ഛികവിഷയമായി പഠിക്കാന്‍ താത്‌പര്യമുണ്ടെങ്കില്‍, ഈ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള സൗകര്യങ്ങള്‍ നിലവിലുള്ള പക്ഷം സര്‍വകലാശാല അനുമതി നല്‌കുന്നതാണ്‌. ഐച്ഛികവിഷയങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതിന്‌ ആധുനികവിദ്യാഭ്യാസത്തില്‍ എത്ര പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ്‌ ഈ സമ്പ്രദായം.  
-
ലോകത്താകമാനമുള്ള സെക്കണ്ടറിസ്‌കൂള്‍ വിദ്യാഭ്യാസസമ്പ്രദായം പരിശോധിക്കുമ്പോള്‍ പ്രധാനമായും നാലുതരത്തിലുള്ള പാഠ്യപദ്ധതികള്‍ വിവിധ കാലഘട്ടങ്ങളിൽ നിലവിലിരുന്നതായി കാണാന്‍ കഴിയും. വിദ്യാർഥികളുടെ അഭിരുചിയെയും താത്‌പര്യത്തെയും പരിഗണിക്കാതെ എല്ലാപേർക്കും ഓരേതരത്തിലുള്ള പാഠ്യക്രമമാണ്‌ ആദ്യകാലത്ത്‌ സ്വീകരിച്ചിരുന്നത്‌. വിവിധ വിഷയങ്ങളെ രണ്ടോ അതിലധികമോ ഗ്രൂപ്പുകളായി വിഭജിക്കുകയും അവയിൽനിന്നും വിദ്യാർഥികള്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തു പഠിക്കാനുള്ള സ്വാതന്ത്യ്രം നല്‌കുകയും ചെയ്യുന്നതായിരുന്നു മറ്റൊരു സമ്പ്രദായം. മൂന്നാമത്തെ രീതിയിൽ, വിഷയങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചിരുന്നു. വിദ്യാർഥികള്‍ക്ക്‌ അവരുടെ താത്‌പര്യമനുസരിച്ച്‌ ഈ ഗ്രൂപ്പുകളിൽനിന്ന്‌ ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാന്‍ അവസരം നല്‌കിയിരുന്നു. മാതൃഭാഷ, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിർബന്ധിതവിഷയങ്ങളോടൊപ്പം ഓരോരുത്തരുടെയും പ്രത്യേകവാസനയും ഇച്ഛയുമനുസരിച്ച്‌ മറ്റു ഗ്രൂപ്പുകളിൽനിന്നു ചില വിഷയങ്ങള്‍കൂടി തിരഞ്ഞെടുത്തു പഠിക്കണമെന്നു വ്യവസ്ഥ ചെയ്‌തിരുന്നതാണ്‌ നാലാമത്തെ സമ്പ്രദായം.
+
ലോകത്താകമാനമുള്ള സെക്കണ്ടറിസ്‌കൂള്‍ വിദ്യാഭ്യാസസമ്പ്രദായം പരിശോധിക്കുമ്പോള്‍ പ്രധാനമായും നാലുതരത്തിലുള്ള പാഠ്യപദ്ധതികള്‍ വിവിധ കാലഘട്ടങ്ങളില്‍ നിലവിലിരുന്നതായി കാണാന്‍ കഴിയും. വിദ്യാര്‍ഥികളുടെ അഭിരുചിയെയും താത്‌പര്യത്തെയും പരിഗണിക്കാതെ എല്ലാപേര്‍ക്കും ഓരേതരത്തിലുള്ള പാഠ്യക്രമമാണ്‌ ആദ്യകാലത്ത്‌ സ്വീകരിച്ചിരുന്നത്‌. വിവിധ വിഷയങ്ങളെ രണ്ടോ അതിലധികമോ ഗ്രൂപ്പുകളായി വിഭജിക്കുകയും അവയില്‍നിന്നും വിദ്യാര്‍ഥികള്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തു പഠിക്കാനുള്ള സ്വാതന്ത്യ്രം നല്‌കുകയും ചെയ്യുന്നതായിരുന്നു മറ്റൊരു സമ്പ്രദായം. മൂന്നാമത്തെ രീതിയില്‍, വിഷയങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ താത്‌പര്യമനുസരിച്ച്‌ ഈ ഗ്രൂപ്പുകളില്‍നിന്ന്‌ ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാന്‍ അവസരം നല്‌കിയിരുന്നു. മാതൃഭാഷ, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിര്‍ബന്ധിതവിഷയങ്ങളോടൊപ്പം ഓരോരുത്തരുടെയും പ്രത്യേകവാസനയും ഇച്ഛയുമനുസരിച്ച്‌ മറ്റു ഗ്രൂപ്പുകളില്‍നിന്നു ചില വിഷയങ്ങള്‍കൂടി തിരഞ്ഞെടുത്തു പഠിക്കണമെന്നു വ്യവസ്ഥ ചെയ്‌തിരുന്നതാണ്‌ നാലാമത്തെ സമ്പ്രദായം.
-
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലിരിക്കുന്ന ത്രിവത്സര സെക്കണ്ടറി സ്‌കൂള്‍ (അപ്പർ പ്രമറിക്കുശേഷമുള്ള മൂന്നുവർഷത്തെ കോഴ്‌സ്‌) വിദ്യാഭ്യാസം രാജ്യപുരോഗതിയുടെ ഒരു നിർണായക ഘടകമായിട്ടാണ്‌ കരുതപ്പെടുന്നത്‌. നല്ലൊരു വിഭാഗം വിദ്യാർഥികള്‍ക്ക്‌ ഈ കാലഘട്ടം ജീവിതത്തിലെ ഒരു സുപ്രധാനവഴിത്തിരിവുകൂടിയാണ്‌. ഇക്കാര്യം പരിഗണിച്ചു, സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം തൊഴിലധിഷ്‌ഠിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടു. മാതൃഭാഷ, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിർബന്ധിതവിഷയങ്ങളോടൊപ്പം തൊഴിലുമായി ബന്ധപ്പെട്ട മറ്റു ചില വിഷയങ്ങള്‍കൂടി ഐച്ഛികമായി തിരഞ്ഞെടുത്തു പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ അവിടത്തെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരണമായി പലവിധത്തിലുള്ള സംവിധാനങ്ങളാണ്‌ ഏർപ്പെടുത്തിയിരുന്നത്‌.  
+
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലിരിക്കുന്ന ത്രിവത്സര സെക്കണ്ടറി സ്‌കൂള്‍ (അപ്പര്‍ പ്രമറിക്കുശേഷമുള്ള മൂന്നുവര്‍ഷത്തെ കോഴ്‌സ്‌) വിദ്യാഭ്യാസം രാജ്യപുരോഗതിയുടെ ഒരു നിര്‍ണായക ഘടകമായിട്ടാണ്‌ കരുതപ്പെടുന്നത്‌. നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ ഈ കാലഘട്ടം ജീവിതത്തിലെ ഒരു സുപ്രധാനവഴിത്തിരിവുകൂടിയാണ്‌. ഇക്കാര്യം പരിഗണിച്ചു, സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം തൊഴിലധിഷ്‌ഠിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടു. മാതൃഭാഷ, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിര്‍ബന്ധിതവിഷയങ്ങളോടൊപ്പം തൊഴിലുമായി ബന്ധപ്പെട്ട മറ്റു ചില വിഷയങ്ങള്‍കൂടി ഐച്ഛികമായി തിരഞ്ഞെടുത്തു പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അവിടത്തെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരണമായി പലവിധത്തിലുള്ള സംവിധാനങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌.  
-
തിരുവിതാംകൂറിൽ 1911-ാമാണ്ട്‌ ഹൈസ്‌കൂള്‍ ക്ലാസുകളിൽ ഐച്ഛിക പാഠ്യപദ്ധതി നടപ്പിലാക്കി. ഉദ്ദേശിച്ച ഫലം ലഭ്യമാകാത്തതുകൊണ്ട്‌ ഏകദേശം ഇരുപതു വർഷത്തിനുശേഷം ഈ സമ്പ്രദായം ഉപേക്ഷിക്കേണ്ടിവന്നു. 1945-ലെ തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്‌കരണകമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1946-ഐച്ഛികസമ്പ്രദായം വീണ്ടും നിലവിൽവന്നു. മാതൃഭാഷയും ഇംഗ്ലീഷും നിർബന്ധിതവിഷയങ്ങളായിരുന്നു. ക്ലാസ്സിക്കൽ ഭാഷ, ആധുനികഭാഷ, ചരിത്രം, പൗരബോധം, ഭൂമിശാസ്‌ത്രം, ധനതത്ത്വശാസ്‌ത്രം എന്നിവ "എ' വിഭാഗത്തിലും കണക്ക്‌, ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്‌ത്രം, ശരീരശാസ്‌ത്രം, കൃഷി, ഗാർഹികശാസ്‌ത്രം എന്നിവ "ബി' വിഭാഗത്തിലും കല, സംഗീതം, തയ്യൽ തുടങ്ങിയവ "സി' വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നു. ഈ മൂന്നു വിഭാഗങ്ങളിൽനിന്ന്‌ ഏതെങ്കിലും നാലുവിഷയങ്ങള്‍ മാത്രം ഒരു വിദ്യാർഥി തിരഞ്ഞെടുത്താൽ മതിയായിരുന്നു. "എ' "ബി' വിഭാഗങ്ങളിൽ നിന്നും ഓരോ വിഷയം നിർബന്ധമായും പഠിച്ചേതീരൂ എന്നും വ്യവസ്ഥ ചെയ്‌തിരുന്നു. രണ്ടുവർഷം മാത്രമേ ഈ സമ്പ്രദായം നിലനിന്നുള്ളൂ. 1948-ഐച്ഛികസമ്പ്രദായം ഉപേക്ഷിക്കുകയും പൊതുവിഷയങ്ങളായി എല്ലാ വിദ്യാർഥികളും കണക്ക്‌, സയന്‍സ്‌, ചരിത്രം, ഭൂമിശാസ്‌ത്രം, സാമാന്യശാസ്‌ത്രം എന്നിവ പഠിക്കണമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്‌തു. 1952-"സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മിഷ'ന്റെ ശിപാർശയനുസരിച്ച്‌ ഐച്ഛികപാഠ്യപദ്ധതിക്രമം വീണ്ടും നടപ്പാക്കി. ഉദ്ദേശിച്ച ഫലം ഉണ്ടാകാത്തതുകൊണ്ട്‌ അതും പിന്നീട്‌ ഉപേക്ഷിക്കപ്പെട്ടു.
+
തിരുവിതാംകൂറില്‍ 1911-ാമാണ്ട്‌ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐച്ഛിക പാഠ്യപദ്ധതി നടപ്പിലാക്കി. ഉദ്ദേശിച്ച ഫലം ലഭ്യമാകാത്തതുകൊണ്ട്‌ ഏകദേശം ഇരുപതു വര്‍ഷത്തിനുശേഷം ഈ സമ്പ്രദായം ഉപേക്ഷിക്കേണ്ടിവന്നു. 1945-ലെ തിരുവിതാംകൂര്‍ വിദ്യാഭ്യാസ പരിഷ്‌കരണകമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1946-ല്‍ ഐച്ഛികസമ്പ്രദായം വീണ്ടും നിലവില്‍വന്നു. മാതൃഭാഷയും ഇംഗ്ലീഷും നിര്‍ബന്ധിതവിഷയങ്ങളായിരുന്നു. ക്ലാസ്സിക്കല്‍ ഭാഷ, ആധുനികഭാഷ, ചരിത്രം, പൗരബോധം, ഭൂമിശാസ്‌ത്രം, ധനതത്ത്വശാസ്‌ത്രം എന്നിവ "എ' വിഭാഗത്തിലും കണക്ക്‌, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്‌ത്രം, ശരീരശാസ്‌ത്രം, കൃഷി, ഗാര്‍ഹികശാസ്‌ത്രം എന്നിവ "ബി' വിഭാഗത്തിലും കല, സംഗീതം, തയ്യല്‍ തുടങ്ങിയവ "സി' വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നു. ഈ മൂന്നു വിഭാഗങ്ങളില്‍നിന്ന്‌ ഏതെങ്കിലും നാലുവിഷയങ്ങള്‍ മാത്രം ഒരു വിദ്യാര്‍ഥി തിരഞ്ഞെടുത്താല്‍ മതിയായിരുന്നു. "എ' "ബി' വിഭാഗങ്ങളില്‍ നിന്നും ഓരോ വിഷയം നിര്‍ബന്ധമായും പഠിച്ചേതീരൂ എന്നും വ്യവസ്ഥ ചെയ്‌തിരുന്നു. രണ്ടുവര്‍ഷം മാത്രമേ ഈ സമ്പ്രദായം നിലനിന്നുള്ളൂ. 1948-ല്‍ ഐച്ഛികസമ്പ്രദായം ഉപേക്ഷിക്കുകയും പൊതുവിഷയങ്ങളായി എല്ലാ വിദ്യാര്‍ഥികളും കണക്ക്‌, സയന്‍സ്‌, ചരിത്രം, ഭൂമിശാസ്‌ത്രം, സാമാന്യശാസ്‌ത്രം എന്നിവ പഠിക്കണമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്‌തു. 1952-ല്‍ "സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മിഷ'ന്റെ ശിപാര്‍ശയനുസരിച്ച്‌ ഐച്ഛികപാഠ്യപദ്ധതിക്രമം വീണ്ടും നടപ്പാക്കി. ഉദ്ദേശിച്ച ഫലം ഉണ്ടാകാത്തതുകൊണ്ട്‌ അതും പിന്നീട്‌ ഉപേക്ഷിക്കപ്പെട്ടു.
-
അഖിലേന്ത്യാതലത്തിൽ ഉണ്ടായ വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായി "അപ്പർ പ്രമറി'ക്കുശേഷം നാലുവർഷത്തെ പഠനം നടത്തുന്ന ചില ഹയർസെക്കണ്ടറി സ്‌കൂളുകള്‍ കേരളത്തിലും ആരംഭിച്ചു. അവസാനത്തെ വർഷം മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിർബന്ധിതവിഷയങ്ങളോടൊപ്പം മറ്റുള്ള ഏഴു ഗ്രൂപ്പുകളിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽനിന്നു മൂന്നുവിഷയങ്ങള്‍ ഓരോ വിദ്യാർഥിയും ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുത്തു പഠിക്കണമെന്നായിരുന്നു ഈ നൂതനസമ്പ്രദായത്തിന്റെ സവിശേഷത. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഇത്തരം സ്‌കൂളുകള്‍ നിലവിലുണ്ട്‌.
+
അഖിലേന്ത്യാതലത്തില്‍ ഉണ്ടായ വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായി "അപ്പര്‍ പ്രമറി'ക്കുശേഷം നാലുവര്‍ഷത്തെ പഠനം നടത്തുന്ന ചില ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ കേരളത്തിലും ആരംഭിച്ചു. അവസാനത്തെ വര്‍ഷം മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിര്‍ബന്ധിതവിഷയങ്ങളോടൊപ്പം മറ്റുള്ള ഏഴു ഗ്രൂപ്പുകളില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പില്‍നിന്നു മൂന്നുവിഷയങ്ങള്‍ ഓരോ വിദ്യാര്‍ഥിയും ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുത്തു പഠിക്കണമെന്നായിരുന്നു ഈ നൂതനസമ്പ്രദായത്തിന്റെ സവിശേഷത. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഇത്തരം സ്‌കൂളുകള്‍ നിലവിലുണ്ട്‌.
-
ഹൈസ്‌കൂള്‍ വിദ്യാർഥികളുടെ പ്രത്യേക അഭിരുചിയും വൈദഗ്‌ധ്യവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ കലകള്‍, ഗാർഹികശാസ്‌ത്രം, കൃഷി, ധനതത്ത്വശാസ്‌ത്രം, വാണിജ്യം, സാമൂഹ്യപുനർനിർമാണം, ക്ലാസ്സിക്കൽ ഭാഷ എന്നിവയിൽ നിന്ന്‌ ഏതെങ്കിലും വിഷയം ഐച്ഛികമായി തിരഞ്ഞെടുത്ത്‌ പഠിക്കാന്‍ അവസരം നല്‌കണമെന്ന്‌ ഈശ്വരഭായി പട്ടേലിന്റെ അധ്യക്ഷതയിൽ രൂപവത്‌കരിച്ച പത്തുവർഷ സ്‌കൂള്‍ പാഠ്യപദ്ധതി പുനരവലോകനക്കമ്മിറ്റി സമർപ്പിച്ചതും 1977-ഇന്ത്യാഗവണ്‍മെന്റ്‌ പ്രസിദ്ധീകരിച്ചതുമായ റിപ്പോർട്ടിൽ ശിപാർശ ചെയ്‌തിട്ടുണ്ട്‌.
+
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രത്യേക അഭിരുചിയും വൈദഗ്‌ധ്യവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ കലകള്‍, ഗാര്‍ഹികശാസ്‌ത്രം, കൃഷി, ധനതത്ത്വശാസ്‌ത്രം, വാണിജ്യം, സാമൂഹ്യപുനര്‍നിര്‍മാണം, ക്ലാസ്സിക്കല്‍ ഭാഷ എന്നിവയില്‍ നിന്ന്‌ ഏതെങ്കിലും വിഷയം ഐച്ഛികമായി തിരഞ്ഞെടുത്ത്‌ പഠിക്കാന്‍ അവസരം നല്‌കണമെന്ന്‌ ഈശ്വരഭായി പട്ടേലിന്റെ അധ്യക്ഷതയില്‍ രൂപവത്‌കരിച്ച പത്തുവര്‍ഷ സ്‌കൂള്‍ പാഠ്യപദ്ധതി പുനരവലോകനക്കമ്മിറ്റി സമര്‍പ്പിച്ചതും 1977-ല്‍ ഇന്ത്യാഗവണ്‍മെന്റ്‌ പ്രസിദ്ധീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.
-
കേരളത്തിൽ ഇപ്പോള്‍ സർവകലാശാലാതലത്തിൽ മാത്രമേ ഐച്ഛികപാഠ്യപദ്ധതി നിലവിലുള്ളു. ക്രഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റർ (സി.എസ്‌.എസ്‌.) സമ്പ്രദായത്തിൽ ഏതൊരു വിഷയം പഠിക്കുന്ന വിദ്യാർഥിക്കും ഇലക്‌ടീവ്‌ ആയി മറ്റു ശാഖകളിലെ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ട്‌.
+
 
 +
കേരളത്തില്‍ ഇപ്പോള്‍ സര്‍വകലാശാലാതലത്തില്‍ മാത്രമേ ഐച്ഛികപാഠ്യപദ്ധതി നിലവിലുള്ളു. ക്രഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ (സി.എസ്‌.എസ്‌.) സമ്പ്രദായത്തില്‍ ഏതൊരു വിഷയം പഠിക്കുന്ന വിദ്യാര്‍ഥിക്കും ഇലക്‌ടീവ്‌ ആയി മറ്റു ശാഖകളിലെ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ട്‌.

Current revision as of 10:36, 14 ഓഗസ്റ്റ്‌ 2014

ഐച്ഛിക പാഠ്യപദ്ധതി

നിര്‍ബന്ധിത വിഷയങ്ങള്‍ക്ക്‌ പുറമേ വിദ്യാര്‍ഥികളുടെ അഭിരുചിക്കിണങ്ങിയ ചില പ്രത്യേക വിഷയങ്ങള്‍കൂടി സ്വേച്ഛാനുസാരം തിരഞ്ഞെടുത്തു പഠിക്കുന്നതിനു സൗകര്യപ്പെടുന്ന തരത്തില്‍ സംവിധാനം ചെയ്‌തിട്ടുള്ള പാഠ്യക്രമത്തിനു പ്രാമുഖ്യം നല്‌കുന്ന വിദ്യാഭ്യാസരീതി. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവിലുള്ള ഈ പദ്ധതിയെ "ഡൈവേഴ്‌സിഫൈഡ്‌ കോഴ്‌സുകള്‍' എന്നു പറയുന്നു. ഐച്ഛികവിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം സര്‍വകലാശാലകളിലും സര്‍വസാധാരണമായി നിലനില്‌ക്കുന്നുണ്ട്‌. എന്നാല്‍ സ്‌കൂള്‍തലത്തില്‍ ഐച്ഛികവിഷയങ്ങള്‍ ഉള്‍പ്പെടുത്തണമോ എന്ന ചോദ്യം എന്നും വിവാദവിഷയമായി നിലനില്‌ക്കുന്നു. ഉന്നതതലങ്ങളിലെ പ്രത്യേക പാഠ്യപദ്ധതികള്‍ ഫലപ്രദമായി പഠിക്കാനുള്ള പൊതു അടിത്തറ നല്‌കുകയെന്നതാണ്‌ സ്‌കൂള്‍ പഠനത്തിന്റെ മുഖ്യലക്ഷ്യമെന്നും അതിനാല്‍ ഐച്ഛികവിഷയങ്ങള്‍ ഇവിടെ അനുവദിക്കേണ്ടതില്ല എന്നുമാണ്‌ കൂടുതല്‍ വിദ്യാഭ്യാസവിദഗ്‌ധരും കരുതുന്നത്‌. ശാസ്‌ത്രത്തിന്റെയും സമൂഹശാസ്‌ത്രത്തിന്റെയും ഭാഷയുടെയും ഗണിതത്തിന്റെയും പൊതു അടിത്തറ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചാല്‍ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനുള്ള ബൗദ്ധികവികാസം അവര്‍ക്കു ലഭിക്കുകയുള്ളൂ എന്ന്‌ അവര്‍ കരുതുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ അഭിരുചികള്‍ പൂര്‍ണമായി അവഗണിക്കുന്ന, വഴക്കമില്ലാത്ത പാഠ്യപദ്ധതി അടിച്ചേല്‌പിക്കുന്നത്‌ ഗുണത്തെക്കാള്‍ ദോഷമാണ്‌ ഉളവാക്കുക എന്ന്‌ ചില വിദഗ്‌ധര്‍ കരുതുന്നു. അതിനാല്‍ ഐച്ഛികവിഷയങ്ങളോ മേഖലകളോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം സ്‌കൂള്‍തലം മുതല്‍ വേണമെന്ന്‌ ഇവര്‍ ആവശ്യപ്പെടുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത്‌ ഐച്ഛികവിഷയങ്ങള്‍ സുപ്രധാനമാണ്‌. പല പാശ്ചാത്യസര്‍വകലാശാലകളിലും നെഗോഷ്യേറ്റഡ്‌ സ്റ്റഡീസ്‌ (negotiated studies)എന്ന സമ്പ്രദായം നിലവിലുണ്ട്‌. കേരളത്തിലെ സര്‍വകലാശാലകളില്‍ വിഷയാന്തര പഠനത്തെ പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്രഡിറ്റ്‌ ആന്റ്‌ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ഐച്ഛികവിഷയം തെരഞ്ഞെടുക്കാനുള്ള (ഇലക്‌ടീവ്‌) അവസരമുണ്ട്‌. ഇതനുസരിച്ച്‌ ഒരു വിഷയത്തോടു ബന്ധപ്പെട്ട്‌ സാധാരണ അനുവദിക്കുന്ന അനുബന്ധവിഷയങ്ങള്‍തന്നെ ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുക്കണമെന്നില്ല. ഗണിതം മുഖ്യവിഷയമായി പഠിക്കുന്ന വിദ്യാര്‍ഥിക്ക്‌ സംഗീതമോ സാഹിത്യമോ ഐച്ഛികവിഷയമായി പഠിക്കാന്‍ താത്‌പര്യമുണ്ടെങ്കില്‍, ഈ പാഠ്യപദ്ധതി നടപ്പിലാക്കാനുള്ള സൗകര്യങ്ങള്‍ നിലവിലുള്ള പക്ഷം സര്‍വകലാശാല അനുമതി നല്‌കുന്നതാണ്‌. ഐച്ഛികവിഷയങ്ങള്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതിന്‌ ആധുനികവിദ്യാഭ്യാസത്തില്‍ എത്ര പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ്‌ ഈ സമ്പ്രദായം.

ലോകത്താകമാനമുള്ള സെക്കണ്ടറിസ്‌കൂള്‍ വിദ്യാഭ്യാസസമ്പ്രദായം പരിശോധിക്കുമ്പോള്‍ പ്രധാനമായും നാലുതരത്തിലുള്ള പാഠ്യപദ്ധതികള്‍ വിവിധ കാലഘട്ടങ്ങളില്‍ നിലവിലിരുന്നതായി കാണാന്‍ കഴിയും. വിദ്യാര്‍ഥികളുടെ അഭിരുചിയെയും താത്‌പര്യത്തെയും പരിഗണിക്കാതെ എല്ലാപേര്‍ക്കും ഓരേതരത്തിലുള്ള പാഠ്യക്രമമാണ്‌ ആദ്യകാലത്ത്‌ സ്വീകരിച്ചിരുന്നത്‌. വിവിധ വിഷയങ്ങളെ രണ്ടോ അതിലധികമോ ഗ്രൂപ്പുകളായി വിഭജിക്കുകയും അവയില്‍നിന്നും വിദ്യാര്‍ഥികള്‍ക്ക്‌ ഇഷ്‌ടപ്പെട്ട ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തു പഠിക്കാനുള്ള സ്വാതന്ത്യ്രം നല്‌കുകയും ചെയ്യുന്നതായിരുന്നു മറ്റൊരു സമ്പ്രദായം. മൂന്നാമത്തെ രീതിയില്‍, വിഷയങ്ങളെ പല ഗ്രൂപ്പുകളായി തിരിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ താത്‌പര്യമനുസരിച്ച്‌ ഈ ഗ്രൂപ്പുകളില്‍നിന്ന്‌ ഇഷ്‌ടപ്പെട്ട വിഷയങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കാന്‍ അവസരം നല്‌കിയിരുന്നു. മാതൃഭാഷ, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിര്‍ബന്ധിതവിഷയങ്ങളോടൊപ്പം ഓരോരുത്തരുടെയും പ്രത്യേകവാസനയും ഇച്ഛയുമനുസരിച്ച്‌ മറ്റു ഗ്രൂപ്പുകളില്‍നിന്നു ചില വിഷയങ്ങള്‍കൂടി തിരഞ്ഞെടുത്തു പഠിക്കണമെന്നു വ്യവസ്ഥ ചെയ്‌തിരുന്നതാണ്‌ നാലാമത്തെ സമ്പ്രദായം.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിലവിലിരിക്കുന്ന ത്രിവത്സര സെക്കണ്ടറി സ്‌കൂള്‍ (അപ്പര്‍ പ്രമറിക്കുശേഷമുള്ള മൂന്നുവര്‍ഷത്തെ കോഴ്‌സ്‌) വിദ്യാഭ്യാസം രാജ്യപുരോഗതിയുടെ ഒരു നിര്‍ണായക ഘടകമായിട്ടാണ്‌ കരുതപ്പെടുന്നത്‌. നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക്‌ ഈ കാലഘട്ടം ജീവിതത്തിലെ ഒരു സുപ്രധാനവഴിത്തിരിവുകൂടിയാണ്‌. ഇക്കാര്യം പരിഗണിച്ചു, സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസം തൊഴിലധിഷ്‌ഠിതമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കപ്പെട്ടു. മാതൃഭാഷ, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിര്‍ബന്ധിതവിഷയങ്ങളോടൊപ്പം തൊഴിലുമായി ബന്ധപ്പെട്ട മറ്റു ചില വിഷയങ്ങള്‍കൂടി ഐച്ഛികമായി തിരഞ്ഞെടുത്തു പഠിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ അവിടത്തെ പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരണമായി പലവിധത്തിലുള്ള സംവിധാനങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരുന്നത്‌.

തിരുവിതാംകൂറില്‍ 1911-ാമാണ്ട്‌ ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐച്ഛിക പാഠ്യപദ്ധതി നടപ്പിലാക്കി. ഉദ്ദേശിച്ച ഫലം ലഭ്യമാകാത്തതുകൊണ്ട്‌ ഏകദേശം ഇരുപതു വര്‍ഷത്തിനുശേഷം ഈ സമ്പ്രദായം ഉപേക്ഷിക്കേണ്ടിവന്നു. 1945-ലെ തിരുവിതാംകൂര്‍ വിദ്യാഭ്യാസ പരിഷ്‌കരണകമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1946-ല്‍ ഐച്ഛികസമ്പ്രദായം വീണ്ടും നിലവില്‍വന്നു. മാതൃഭാഷയും ഇംഗ്ലീഷും നിര്‍ബന്ധിതവിഷയങ്ങളായിരുന്നു. ക്ലാസ്സിക്കല്‍ ഭാഷ, ആധുനികഭാഷ, ചരിത്രം, പൗരബോധം, ഭൂമിശാസ്‌ത്രം, ധനതത്ത്വശാസ്‌ത്രം എന്നിവ "എ' വിഭാഗത്തിലും കണക്ക്‌, ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്‌ത്രം, ശരീരശാസ്‌ത്രം, കൃഷി, ഗാര്‍ഹികശാസ്‌ത്രം എന്നിവ "ബി' വിഭാഗത്തിലും കല, സംഗീതം, തയ്യല്‍ തുടങ്ങിയവ "സി' വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നു. ഈ മൂന്നു വിഭാഗങ്ങളില്‍നിന്ന്‌ ഏതെങ്കിലും നാലുവിഷയങ്ങള്‍ മാത്രം ഒരു വിദ്യാര്‍ഥി തിരഞ്ഞെടുത്താല്‍ മതിയായിരുന്നു. "എ' "ബി' വിഭാഗങ്ങളില്‍ നിന്നും ഓരോ വിഷയം നിര്‍ബന്ധമായും പഠിച്ചേതീരൂ എന്നും വ്യവസ്ഥ ചെയ്‌തിരുന്നു. രണ്ടുവര്‍ഷം മാത്രമേ ഈ സമ്പ്രദായം നിലനിന്നുള്ളൂ. 1948-ല്‍ ഐച്ഛികസമ്പ്രദായം ഉപേക്ഷിക്കുകയും പൊതുവിഷയങ്ങളായി എല്ലാ വിദ്യാര്‍ഥികളും കണക്ക്‌, സയന്‍സ്‌, ചരിത്രം, ഭൂമിശാസ്‌ത്രം, സാമാന്യശാസ്‌ത്രം എന്നിവ പഠിക്കണമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്‌തു. 1952-ല്‍ "സെക്കണ്ടറി എഡ്യൂക്കേഷന്‍ കമ്മിഷ'ന്റെ ശിപാര്‍ശയനുസരിച്ച്‌ ഐച്ഛികപാഠ്യപദ്ധതിക്രമം വീണ്ടും നടപ്പാക്കി. ഉദ്ദേശിച്ച ഫലം ഉണ്ടാകാത്തതുകൊണ്ട്‌ അതും പിന്നീട്‌ ഉപേക്ഷിക്കപ്പെട്ടു.

അഖിലേന്ത്യാതലത്തില്‍ ഉണ്ടായ വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ ഭാഗമായി "അപ്പര്‍ പ്രമറി'ക്കുശേഷം നാലുവര്‍ഷത്തെ പഠനം നടത്തുന്ന ചില ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ കേരളത്തിലും ആരംഭിച്ചു. അവസാനത്തെ വര്‍ഷം മാതൃഭാഷ, ഹിന്ദി, ഇംഗ്ലീഷ്‌, സാമൂഹ്യപാഠങ്ങള്‍, സയന്‍സ്‌, കണക്ക്‌ എന്നീ നിര്‍ബന്ധിതവിഷയങ്ങളോടൊപ്പം മറ്റുള്ള ഏഴു ഗ്രൂപ്പുകളില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പില്‍നിന്നു മൂന്നുവിഷയങ്ങള്‍ ഓരോ വിദ്യാര്‍ഥിയും ഐച്ഛികവിഷയങ്ങളായി തിരഞ്ഞെടുത്തു പഠിക്കണമെന്നായിരുന്നു ഈ നൂതനസമ്പ്രദായത്തിന്റെ സവിശേഷത. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഇത്തരം സ്‌കൂളുകള്‍ നിലവിലുണ്ട്‌.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രത്യേക അഭിരുചിയും വൈദഗ്‌ധ്യവും പരിപോഷിപ്പിക്കുന്നതിനുവേണ്ടി സംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയ കലകള്‍, ഗാര്‍ഹികശാസ്‌ത്രം, കൃഷി, ധനതത്ത്വശാസ്‌ത്രം, വാണിജ്യം, സാമൂഹ്യപുനര്‍നിര്‍മാണം, ക്ലാസ്സിക്കല്‍ ഭാഷ എന്നിവയില്‍ നിന്ന്‌ ഏതെങ്കിലും വിഷയം ഐച്ഛികമായി തിരഞ്ഞെടുത്ത്‌ പഠിക്കാന്‍ അവസരം നല്‌കണമെന്ന്‌ ഈശ്വരഭായി പട്ടേലിന്റെ അധ്യക്ഷതയില്‍ രൂപവത്‌കരിച്ച പത്തുവര്‍ഷ സ്‌കൂള്‍ പാഠ്യപദ്ധതി പുനരവലോകനക്കമ്മിറ്റി സമര്‍പ്പിച്ചതും 1977-ല്‍ ഇന്ത്യാഗവണ്‍മെന്റ്‌ പ്രസിദ്ധീകരിച്ചതുമായ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

കേരളത്തില്‍ ഇപ്പോള്‍ സര്‍വകലാശാലാതലത്തില്‍ മാത്രമേ ഐച്ഛികപാഠ്യപദ്ധതി നിലവിലുള്ളു. ക്രഡിറ്റ്‌ ആന്‍ഡ്‌ സെമസ്റ്റര്‍ (സി.എസ്‌.എസ്‌.) സമ്പ്രദായത്തില്‍ ഏതൊരു വിഷയം പഠിക്കുന്ന വിദ്യാര്‍ഥിക്കും ഇലക്‌ടീവ്‌ ആയി മറ്റു ശാഖകളിലെ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍