This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏവിയന്‍ ഫ്‌ളൂ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Avian Flu)
(Avian Flu)
 
വരി 5: വരി 5:
== Avian Flu ==
== Avian Flu ==
-
പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്‌ളൂ എന്നറിയപ്പെടുന്ന ഈ രോഗം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ ആണ്‌. ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ വിവിധ സ്‌ട്രയിന്‍ അഥവാ ഇനങ്ങള്‍മൂലം ഉണ്ടാകുന്ന ഫ്‌ളുവിന്‌ അത്‌ ആരെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പേരു നൽകുന്നത്‌. ഇന്‍ഫ്‌ളവുന്‍സ 'A' വൈറസാണ്‌ പക്ഷിപ്പനിക്കു കാരണം.  
+
പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്‌ളൂ എന്നറിയപ്പെടുന്ന ഈ രോഗം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ ആണ്‌. ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ വിവിധ സ്‌ട്രയിന്‍ അഥവാ ഇനങ്ങള്‍മൂലം ഉണ്ടാകുന്ന ഫ്‌ളുവിന്‌ അത്‌ ആരെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പേരു നല്‍കുന്നത്‌. ഇന്‍ഫ്‌ളവുന്‍സ 'A' വൈറസാണ്‌ പക്ഷിപ്പനിക്കു കാരണം.  
-
2003-ൽ ഏഷ്യയിൽ പടർന്നുപിടിച്ച ഏവിയന്‍ ഫ്‌ളൂ 2005 ആയപ്പോഴേക്കും യൂറോപ്പിലും മധ്യപൗരസ്‌ത്യദേശങ്ങളിലും വ്യാപിക്കുകയുണ്ടായി. പക്ഷികളിൽനിന്ന്‌ മനുഷ്യരിലേക്കു സംക്രമിച്ച ഈ രോഗത്തിന്റെ വൈറസ്‌ സ്‌ട്രയിന്‍ H5N1 എന്നാണ്‌ അറിയപ്പെടുന്നത്‌.  
+
2003-ല്‍ ഏഷ്യയില്‍ പടര്‍ന്നുപിടിച്ച ഏവിയന്‍ ഫ്‌ളൂ 2005 ആയപ്പോഴേക്കും യൂറോപ്പിലും മധ്യപൗരസ്‌ത്യദേശങ്ങളിലും വ്യാപിക്കുകയുണ്ടായി. പക്ഷികളില്‍നിന്ന്‌ മനുഷ്യരിലേക്കു സംക്രമിച്ച ഈ രോഗത്തിന്റെ വൈറസ്‌ സ്‌ട്രയിന്‍ H5N1 എന്നാണ്‌ അറിയപ്പെടുന്നത്‌.  
-
ചത്ത പക്ഷികളെയോ അവയുടെ ശരീരദ്രവങ്ങളെയോ കൈകാര്യം ചെയ്യേണ്ടിവരുന്നവർക്കാണ്‌ അപകടസാധ്യത കൂടുതലുള്ളത്‌. കോഴികള്‍ക്ക്‌ രോഗം വരുമ്പോഴാണ്‌ അത്‌ മനുഷ്യരെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌. വൃത്തിഹീനമായ ചുറ്റുപാടിൽ വളർത്തുന്ന ഇറച്ചിക്കോഴികളിൽനിന്നും രോഗസംക്രമണസാധ്യത ഏറെയാണ്‌. പക്ഷികളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നത്ര വേഗത്തിൽ മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക്‌ ഈ രോഗം പകരുന്നില്ല എന്നത്‌ ആശ്വാസം തന്നെ.
+
ചത്ത പക്ഷികളെയോ അവയുടെ ശരീരദ്രവങ്ങളെയോ കൈകാര്യം ചെയ്യേണ്ടിവരുന്നവര്‍ക്കാണ്‌ അപകടസാധ്യത കൂടുതലുള്ളത്‌. കോഴികള്‍ക്ക്‌ രോഗം വരുമ്പോഴാണ്‌ അത്‌ മനുഷ്യരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. വൃത്തിഹീനമായ ചുറ്റുപാടില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളില്‍നിന്നും രോഗസംക്രമണസാധ്യത ഏറെയാണ്‌. പക്ഷികളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നത്ര വേഗത്തില്‍ മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ ഈ രോഗം പകരുന്നില്ല എന്നത്‌ ആശ്വാസം തന്നെ.
-
നിയമപരമായും നിയമവിരുദ്ധമായും ഏഷ്യയിൽനിന്ന്‌ യൂറോപ്പിലേക്കു കയറ്റുമതിചെയ്യുന്ന കോഴികളിൽ നിന്നുമാണ്‌ യൂറോപ്പിൽ രോഗം പടർന്നുപിടിച്ചത്‌. റെയിൽ വഴിയും റോഡ്‌വഴിയുമുള്ള കോഴിക്കടത്താണ്‌ രോഗവ്യാപനത്തിനു കാരണമായത്‌. 2004-അമേരിക്കയിലെ ടെക്‌സസിലും ഈ ഏവിയന്‍ ഫ്‌ളൂവൈറസ്‌ കണ്ടെത്തിയെങ്കിലും വളരെ പെട്ടെന്ന്‌ നിയന്ത്രണ വിധേയമായി.
+
നിയമപരമായും നിയമവിരുദ്ധമായും ഏഷ്യയില്‍നിന്ന്‌ യൂറോപ്പിലേക്കു കയറ്റുമതിചെയ്യുന്ന കോഴികളില്‍ നിന്നുമാണ്‌ യൂറോപ്പില്‍ രോഗം പടര്‍ന്നുപിടിച്ചത്‌. റെയില്‍ വഴിയും റോഡ്‌വഴിയുമുള്ള കോഴിക്കടത്താണ്‌ രോഗവ്യാപനത്തിനു കാരണമായത്‌. 2004-ല്‍ അമേരിക്കയിലെ ടെക്‌സസിലും ഈ ഏവിയന്‍ ഫ്‌ളൂവൈറസ്‌ കണ്ടെത്തിയെങ്കിലും വളരെ പെട്ടെന്ന്‌ നിയന്ത്രണ വിധേയമായി.
-
H<sub>1</sub>N<sub>1</sub>, H<sub>1</sub>N<sub>8</sub>, H<sub>2</sub>N<sub>9</sub>, H<sub>11</sub>N<sub>6</sub>, തുടങ്ങി വിവിധ വൈറസ്‌ ഇനങ്ങളാണ്‌ പക്ഷിപ്പനി ഉണ്ടാക്കുന്നത്‌. മിക്ക വൈറസ്‌ ജാതികള്‍ക്കും എതിരെയുള്ള വാക്‌സിന്‍ നിർമിച്ചിട്ടുണ്ട്‌. ഇവ ചിലരാജ്യങ്ങളിൽ കോഴി, തറാവ്‌ തുടങ്ങിയ പക്ഷികളിൽ പ്രതിരോധ വാക്‌സിനായി നൽകുന്നുണ്ട്‌. എന്നാൽ മനുഷ്യർക്കുള്ള വാക്‌സിനുകള്‍ ചിലതൊക്കെ ഉണ്ടെങ്കിലും മിക്കതും ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്‌.
+
H<sub>1</sub>N<sub>1</sub>, H<sub>1</sub>N<sub>8</sub>, H<sub>2</sub>N<sub>9</sub>, H<sub>11</sub>N<sub>6</sub>, തുടങ്ങി വിവിധ വൈറസ്‌ ഇനങ്ങളാണ്‌ പക്ഷിപ്പനി ഉണ്ടാക്കുന്നത്‌. മിക്ക വൈറസ്‌ ജാതികള്‍ക്കും എതിരെയുള്ള വാക്‌സിന്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇവ ചിലരാജ്യങ്ങളില്‍ കോഴി, തറാവ്‌ തുടങ്ങിയ പക്ഷികളില്‍ പ്രതിരോധ വാക്‌സിനായി നല്‍കുന്നുണ്ട്‌. എന്നാല്‍ മനുഷ്യര്‍ക്കുള്ള വാക്‌സിനുകള്‍ ചിലതൊക്കെ ഉണ്ടെങ്കിലും മിക്കതും ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്‌.
(സുരേന്ദ്രന്‍ ചുനക്കര)
(സുരേന്ദ്രന്‍ ചുനക്കര)

Current revision as of 09:35, 14 ഓഗസ്റ്റ്‌ 2014

ഏവിയന്‍ ഫ്‌ളൂ

Avian Flu

പക്ഷിപ്പനി അഥവാ ഏവിയന്‍ ഫ്‌ളൂ എന്നറിയപ്പെടുന്ന ഈ രോഗം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ ആണ്‌. ഇന്‍ഫ്‌ളുവന്‍സ വൈറസിന്റെ വിവിധ സ്‌ട്രയിന്‍ അഥവാ ഇനങ്ങള്‍മൂലം ഉണ്ടാകുന്ന ഫ്‌ളുവിന്‌ അത്‌ ആരെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പേരു നല്‍കുന്നത്‌. ഇന്‍ഫ്‌ളവുന്‍സ 'A' വൈറസാണ്‌ പക്ഷിപ്പനിക്കു കാരണം.

2003-ല്‍ ഏഷ്യയില്‍ പടര്‍ന്നുപിടിച്ച ഏവിയന്‍ ഫ്‌ളൂ 2005 ആയപ്പോഴേക്കും യൂറോപ്പിലും മധ്യപൗരസ്‌ത്യദേശങ്ങളിലും വ്യാപിക്കുകയുണ്ടായി. പക്ഷികളില്‍നിന്ന്‌ മനുഷ്യരിലേക്കു സംക്രമിച്ച ഈ രോഗത്തിന്റെ വൈറസ്‌ സ്‌ട്രയിന്‍ H5N1 എന്നാണ്‌ അറിയപ്പെടുന്നത്‌.

ചത്ത പക്ഷികളെയോ അവയുടെ ശരീരദ്രവങ്ങളെയോ കൈകാര്യം ചെയ്യേണ്ടിവരുന്നവര്‍ക്കാണ്‌ അപകടസാധ്യത കൂടുതലുള്ളത്‌. കോഴികള്‍ക്ക്‌ രോഗം വരുമ്പോഴാണ്‌ അത്‌ മനുഷ്യരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. വൃത്തിഹീനമായ ചുറ്റുപാടില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികളില്‍നിന്നും രോഗസംക്രമണസാധ്യത ഏറെയാണ്‌. പക്ഷികളില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നത്ര വേഗത്തില്‍ മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ ഈ രോഗം പകരുന്നില്ല എന്നത്‌ ആശ്വാസം തന്നെ.

നിയമപരമായും നിയമവിരുദ്ധമായും ഏഷ്യയില്‍നിന്ന്‌ യൂറോപ്പിലേക്കു കയറ്റുമതിചെയ്യുന്ന കോഴികളില്‍ നിന്നുമാണ്‌ യൂറോപ്പില്‍ രോഗം പടര്‍ന്നുപിടിച്ചത്‌. റെയില്‍ വഴിയും റോഡ്‌വഴിയുമുള്ള കോഴിക്കടത്താണ്‌ രോഗവ്യാപനത്തിനു കാരണമായത്‌. 2004-ല്‍ അമേരിക്കയിലെ ടെക്‌സസിലും ഈ ഏവിയന്‍ ഫ്‌ളൂവൈറസ്‌ കണ്ടെത്തിയെങ്കിലും വളരെ പെട്ടെന്ന്‌ നിയന്ത്രണ വിധേയമായി.

H1N1, H1N8, H2N9, H11N6, തുടങ്ങി വിവിധ വൈറസ്‌ ഇനങ്ങളാണ്‌ പക്ഷിപ്പനി ഉണ്ടാക്കുന്നത്‌. മിക്ക വൈറസ്‌ ജാതികള്‍ക്കും എതിരെയുള്ള വാക്‌സിന്‍ നിര്‍മിച്ചിട്ടുണ്ട്‌. ഇവ ചിലരാജ്യങ്ങളില്‍ കോഴി, തറാവ്‌ തുടങ്ങിയ പക്ഷികളില്‍ പ്രതിരോധ വാക്‌സിനായി നല്‍കുന്നുണ്ട്‌. എന്നാല്‍ മനുഷ്യര്‍ക്കുള്ള വാക്‌സിനുകള്‍ ചിലതൊക്കെ ഉണ്ടെങ്കിലും മിക്കതും ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്‌.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍