This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലമ്മ (1951 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഏലമ്മ (1951 - ))
(ഏലമ്മ (1951 - ))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== ഏലമ്മ (1951 - ) ==
== ഏലമ്മ (1951 - ) ==
-
[[ചിത്രം:Vol5p433_Elamma.jpg|thumb|]]
+
[[ചിത്രം:Vol5p433_Elamma.jpg|thumb|ഏലമ്മ]]
-
അർജുന അവാർഡുനേടിയ ആദ്യത്തെ കേരളീയ വനിതാവോളിബാള്‍ താരം. കരിമ്പാക്കുഴിയിൽ ചാക്കോയുടെയും മറിയാമ്മയുടെയും മകളായി 1951-നാമക്കുഴി എന്ന സ്ഥലത്ത്‌ ജനിച്ചു. ബാല്യത്തിൽ തന്നെ കായികവിനോദങ്ങളിൽ ഏലമ്മയ്‌ക്ക്‌ പ്രത്യേകം താത്‌പര്യം തോന്നിയിരുന്നു. എസ്‌.എസ്‌.എൽ.സി. വരെ പഠിച്ചു. സ്‌കൂളിൽ അധ്യയനം നടത്തിയിരുന്ന കാലത്തുതന്നെ വോളിബാള്‍കളിയിൽ അസൂയാർഹമായ പ്രാഗല്‌ഭ്യം പ്രകടമാക്കിയിരുന്നു. അധ്യാപകരുടെയും സ്‌നേഹിതരുടെയും നിരന്തരമായ പ്രരണയുടെയും പ്രാത്സാഹനത്തിന്റെയും ഫലമായി ഏലമ്മ വോളിബാളിൽ വിദഗ്‌ധ പരിശീലനം നടത്തുകയും ഈ രംഗത്ത്‌ ശ്രദ്ധേയമായ വ്യക്തിത്വമാർജിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്‌ സ്റ്റേറ്റ്‌ സ്‌കൂള്‍ ടീമിലേക്കു ഏലമ്മ തിരഞ്ഞെടുക്കപ്പെടുകയും പട്യാലയിൽവച്ച്‌ നടത്തപ്പെട്ട വോളിബാള്‍ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്‌തു.
+
അര്‍ജുന അവാര്‍ഡുനേടിയ ആദ്യത്തെ കേരളീയ വനിതാവോളിബാള്‍ താരം. കരിമ്പാക്കുഴിയില്‍ ചാക്കോയുടെയും മറിയാമ്മയുടെയും മകളായി 1951-ല്‍ നാമക്കുഴി എന്ന സ്ഥലത്ത്‌ ജനിച്ചു. ബാല്യത്തില്‍ തന്നെ കായികവിനോദങ്ങളില്‍ ഏലമ്മയ്‌ക്ക്‌ പ്രത്യേകം താത്‌പര്യം തോന്നിയിരുന്നു. എസ്‌.എസ്‌.എല്‍.സി. വരെ പഠിച്ചു. സ്‌കൂളില്‍ അധ്യയനം നടത്തിയിരുന്ന കാലത്തുതന്നെ വോളിബാള്‍കളിയില്‍ അസൂയാര്‍ഹമായ പ്രാഗല്‌ഭ്യം പ്രകടമാക്കിയിരുന്നു. അധ്യാപകരുടെയും സ്‌നേഹിതരുടെയും നിരന്തരമായ പ്രരണയുടെയും പ്രാത്സാഹനത്തിന്റെയും ഫലമായി ഏലമ്മ വോളിബാളില്‍ വിദഗ്‌ധ പരിശീലനം നടത്തുകയും ഈ രംഗത്ത്‌ ശ്രദ്ധേയമായ വ്യക്തിത്വമാര്‍ജിക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ സ്റ്റേറ്റ്‌ സ്‌കൂള്‍ ടീമിലേക്കു ഏലമ്മ തിരഞ്ഞെടുക്കപ്പെടുകയും പട്യാലയില്‍വച്ച്‌ നടത്തപ്പെട്ട വോളിബാള്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്‌തു.
-
1968 മുതൽ സ്റ്റേറ്റ്‌ ടീമിനുവേണ്ടി ഏലമ്മ കളിക്കാനാരംഭിച്ചു. 1971-72-കേരളത്തിന്റെ വോളിബാള്‍ ക്യാപ്‌റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്‌ ദേശീയ തലത്തിൽ നടത്തപ്പെട്ട വോളിബാള്‍ മത്സരത്തിൽ ബംഗാളിനെ എതിരിട്ടു വിജയം വരിച്ചു. ദേശീയവോളിബാള്‍ മത്സരത്തിനുള്ള വനിതാകിരീടം കേരളത്തിനു ലഭിച്ചത്‌ ഏലമ്മയുടെ നേതൃത്വത്തിലാണ്‌. തുടർന്ന്‌ കേരളത്തിലെ ആദ്യത്തെ വനിതാപോലീസ്‌ ടീമിൽ ഇവർ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും അഖിലേന്ത്യാതലത്തിൽ നടത്തിയ വോളിബാള്‍ മത്സരങ്ങളിൽ പ്രശസ്‌ത വിജയം കരസ്ഥമാക്കുകയും ചെയ്‌തു.
+
1968 മുതല്‍ സ്റ്റേറ്റ്‌ ടീമിനുവേണ്ടി ഏലമ്മ കളിക്കാനാരംഭിച്ചു. 1971-72-ല്‍ കേരളത്തിന്റെ വോളിബാള്‍ ക്യാപ്‌റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ ദേശീയ തലത്തില്‍ നടത്തപ്പെട്ട വോളിബാള്‍ മത്സരത്തില്‍ ബംഗാളിനെ എതിരിട്ടു വിജയം വരിച്ചു. ദേശീയവോളിബാള്‍ മത്സരത്തിനുള്ള വനിതാകിരീടം കേരളത്തിനു ലഭിച്ചത്‌ ഏലമ്മയുടെ നേതൃത്വത്തിലാണ്‌. തുടര്‍ന്ന്‌ കേരളത്തിലെ ആദ്യത്തെ വനിതാപോലീസ്‌ ടീമില്‍ ഇവര്‍ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും അഖിലേന്ത്യാതലത്തില്‍ നടത്തിയ വോളിബാള്‍ മത്സരങ്ങളില്‍ പ്രശസ്‌ത വിജയം കരസ്ഥമാക്കുകയും ചെയ്‌തു.
-
തുടർച്ചയായി രണ്ടുതവണ ഇന്ത്യന്‍ വോളിബാള്‍ ക്യാപ്‌റ്റന്‍ എന്ന സ്ഥാനം ഇവർക്ക്‌ ലഭിക്കുകയുണ്ടായി. രണ്ടുതവണ  ഇന്‍ഡോ-പാരിസ്‌ ടെസ്റ്റുകളിൽ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനുള്ള ഭാഗ്യവും ഏലമ്മയ്‌ക്കു ലഭിച്ചു. തുടർന്ന്‌ ശ്രീലങ്കയിൽ ഇന്ത്യന്‍വോളിബാള്‍ ടീമിനോടൊത്ത്‌ ടെസ്റ്റുപര്യടനം നടത്തുകയുണ്ടായി. ഇവർ കേരളാ പോലീസിലെ വനിതാവിഭാഗത്തിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.  
+
തുടര്‍ച്ചയായി രണ്ടുതവണ ഇന്ത്യന്‍ വോളിബാള്‍ ക്യാപ്‌റ്റന്‍ എന്ന സ്ഥാനം ഇവര്‍ക്ക്‌ ലഭിക്കുകയുണ്ടായി. രണ്ടുതവണ  ഇന്‍ഡോ-പാരിസ്‌ ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനുള്ള ഭാഗ്യവും ഏലമ്മയ്‌ക്കു ലഭിച്ചു. തുടര്‍ന്ന്‌ ശ്രീലങ്കയില്‍ ഇന്ത്യന്‍വോളിബാള്‍ ടീമിനോടൊത്ത്‌ ടെസ്റ്റുപര്യടനം നടത്തുകയുണ്ടായി. ഇവര്‍ കേരളാ പോലീസിലെ വനിതാവിഭാഗത്തില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.  
-
1977-ഏറ്റവും മികച്ച വോളിബാള്‍ താരം എന്ന നിലയിൽ കായികതാരങ്ങള്‍ക്കായുള്ള ദേശീയബഹുമതിയായ അർജുന
+
1977-ല്‍ ഏറ്റവും മികച്ച വോളിബാള്‍ താരം എന്ന നിലയില്‍ കായികതാരങ്ങള്‍ക്കായുള്ള ദേശീയബഹുമതിയായ അര്‍ജുന
-
അവാർഡ്‌ ഏലമ്മയ്‌ക്കു നല്‌കപ്പെട്ടു.
+
അവാര്‍ഡ്‌ ഏലമ്മയ്‌ക്കു നല്‌കപ്പെട്ടു.

Current revision as of 09:25, 14 ഓഗസ്റ്റ്‌ 2014

ഏലമ്മ (1951 - )

ഏലമ്മ

അര്‍ജുന അവാര്‍ഡുനേടിയ ആദ്യത്തെ കേരളീയ വനിതാവോളിബാള്‍ താരം. കരിമ്പാക്കുഴിയില്‍ ചാക്കോയുടെയും മറിയാമ്മയുടെയും മകളായി 1951-ല്‍ നാമക്കുഴി എന്ന സ്ഥലത്ത്‌ ജനിച്ചു. ബാല്യത്തില്‍ തന്നെ കായികവിനോദങ്ങളില്‍ ഏലമ്മയ്‌ക്ക്‌ പ്രത്യേകം താത്‌പര്യം തോന്നിയിരുന്നു. എസ്‌.എസ്‌.എല്‍.സി. വരെ പഠിച്ചു. സ്‌കൂളില്‍ അധ്യയനം നടത്തിയിരുന്ന കാലത്തുതന്നെ വോളിബാള്‍കളിയില്‍ അസൂയാര്‍ഹമായ പ്രാഗല്‌ഭ്യം പ്രകടമാക്കിയിരുന്നു. അധ്യാപകരുടെയും സ്‌നേഹിതരുടെയും നിരന്തരമായ പ്രരണയുടെയും പ്രാത്സാഹനത്തിന്റെയും ഫലമായി ഏലമ്മ വോളിബാളില്‍ വിദഗ്‌ധ പരിശീലനം നടത്തുകയും ഈ രംഗത്ത്‌ ശ്രദ്ധേയമായ വ്യക്തിത്വമാര്‍ജിക്കുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ സ്റ്റേറ്റ്‌ സ്‌കൂള്‍ ടീമിലേക്കു ഏലമ്മ തിരഞ്ഞെടുക്കപ്പെടുകയും പട്യാലയില്‍വച്ച്‌ നടത്തപ്പെട്ട വോളിബാള്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്‌തു.

1968 മുതല്‍ സ്റ്റേറ്റ്‌ ടീമിനുവേണ്ടി ഏലമ്മ കളിക്കാനാരംഭിച്ചു. 1971-72-ല്‍ കേരളത്തിന്റെ വോളിബാള്‍ ക്യാപ്‌റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന്‌ ദേശീയ തലത്തില്‍ നടത്തപ്പെട്ട വോളിബാള്‍ മത്സരത്തില്‍ ബംഗാളിനെ എതിരിട്ടു വിജയം വരിച്ചു. ദേശീയവോളിബാള്‍ മത്സരത്തിനുള്ള വനിതാകിരീടം കേരളത്തിനു ലഭിച്ചത്‌ ഏലമ്മയുടെ നേതൃത്വത്തിലാണ്‌. തുടര്‍ന്ന്‌ കേരളത്തിലെ ആദ്യത്തെ വനിതാപോലീസ്‌ ടീമില്‍ ഇവര്‍ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും അഖിലേന്ത്യാതലത്തില്‍ നടത്തിയ വോളിബാള്‍ മത്സരങ്ങളില്‍ പ്രശസ്‌ത വിജയം കരസ്ഥമാക്കുകയും ചെയ്‌തു.

തുടര്‍ച്ചയായി രണ്ടുതവണ ഇന്ത്യന്‍ വോളിബാള്‍ ക്യാപ്‌റ്റന്‍ എന്ന സ്ഥാനം ഇവര്‍ക്ക്‌ ലഭിക്കുകയുണ്ടായി. രണ്ടുതവണ ഇന്‍ഡോ-പാരിസ്‌ ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതിനുള്ള ഭാഗ്യവും ഏലമ്മയ്‌ക്കു ലഭിച്ചു. തുടര്‍ന്ന്‌ ശ്രീലങ്കയില്‍ ഇന്ത്യന്‍വോളിബാള്‍ ടീമിനോടൊത്ത്‌ ടെസ്റ്റുപര്യടനം നടത്തുകയുണ്ടായി. ഇവര്‍ കേരളാ പോലീസിലെ വനിതാവിഭാഗത്തില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

1977-ല്‍ ഏറ്റവും മികച്ച വോളിബാള്‍ താരം എന്ന നിലയില്‍ കായികതാരങ്ങള്‍ക്കായുള്ള ദേശീയബഹുമതിയായ അര്‍ജുന അവാര്‍ഡ്‌ ഏലമ്മയ്‌ക്കു നല്‌കപ്പെട്ടു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AE_(1951_-_)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍