This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏദോം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏദോം == == Edom == ഇസഹാക്കിന്റെ ഇരട്ടപ്പുത്രന്മാരിൽ മൂത്തവനായ ഏശ...)
(Edom)
 
വരി 5: വരി 5:
== Edom ==
== Edom ==
-
ഇസഹാക്കിന്റെ ഇരട്ടപ്പുത്രന്മാരിൽ മൂത്തവനായ ഏശാവ്‌. അനുജനായ യാക്കോബിന്‌ ഏശാവ്‌ തന്റെ ജന്മാവകാശം കൊടുത്തു പകരം വാങ്ങിയ പയറ്റുപായസത്തിന്റെ ഓർമ നിലനിർത്തുവാനായി സ്വീകരിച്ച പേരാണ്‌ "ഏദോം'. ഏദോം എന്ന പദത്തിന്‌ "ചുവപ്പ്‌' എന്നാണർഥം. ഏദോമിന്റെ വംശജർ "ഏദോമ്യർ' (Edomites) എന്ന പേരിൽ അറിയപ്പെടുന്നു.
+
ഇസഹാക്കിന്റെ ഇരട്ടപ്പുത്രന്മാരില്‍ മൂത്തവനായ ഏശാവ്‌. അനുജനായ യാക്കോബിന്‌ ഏശാവ്‌ തന്റെ ജന്മാവകാശം കൊടുത്തു പകരം വാങ്ങിയ പയറ്റുപായസത്തിന്റെ ഓര്‍മ നിലനിര്‍ത്തുവാനായി സ്വീകരിച്ച പേരാണ്‌ "ഏദോം'. ഏദോം എന്ന പദത്തിന്‌ "ചുവപ്പ്‌' എന്നാണര്‍ഥം. ഏദോമിന്റെ വംശജര്‍ "ഏദോമ്യര്‍' (Edomites) എന്ന പേരില്‍ അറിയപ്പെടുന്നു.
-
ഏദോമ്യർ കൈയടക്കിയ ഭൂപ്രദേശവും "ഏദോം' എന്ന പേരിൽ അറിയപ്പെടുന്നു. ഈ പ്രദേശം ചാവുകടൽ മുതൽ അക്വാബാ ഉള്‍ക്കടൽവരെ ഏകദേശം 160 കി.മീ. നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ അതിർത്തിപ്രദേശങ്ങളാണ്‌ മോബ്‌, ജൂഡാ (Judah), തെക്ക്‌ പലസ്‌തീന്‍, സീനായ്‌ ഉപദ്വീപ്‌, വടക്ക്‌ അറേബ്യ, സിറിയന്‍ മരുഭൂമി എന്നിവ. കുന്നുംകുഴിയും നിറഞ്ഞ ഈ പർവതപ്രദേശത്ത്‌ ഏകദേശം 1,067 മീ. വരെ ഉയരമുള്ള കൊടുമുടികള്‍ ഉണ്ട്‌. ഈ പ്രദേശം ഫലഭൂയിഷ്‌ഠമല്ലെങ്കിലും കൃഷിസ്ഥലങ്ങള്‍ വിരളമല്ല. ബൈബിള്‍ കാലഘട്ടത്തിൽ ഏദോമിന്റെ കിഴക്കുഭാഗത്തുള്ള സമതലപ്രദേശത്തു കൂടിയായിരുന്നു രാജപാത കടന്നുപോയിരുന്നത്‌. പെട്രാ (petra)യുടെ പിന്നിലുള്ള ഒരു ചെറിയ സമതലപ്രദേശമായ "സെല' (Sela) എന്ന പട്ടണമായിരുന്നു ഇതിന്റെ തലസ്ഥാനം. ഈ പ്രദേശത്തെ പ്രധാനപ്പെട്ട മറ്റു രണ്ടു പട്ടണങ്ങളായിരുന്നു ബൊസാറും (Bozarh) ടെമാനും (Teman).
+
ഏദോമ്യര്‍ കൈയടക്കിയ ഭൂപ്രദേശവും "ഏദോം' എന്ന പേരില്‍ അറിയപ്പെടുന്നു. ഈ പ്രദേശം ചാവുകടല്‍ മുതല്‍ അക്വാബാ ഉള്‍ക്കടല്‍വരെ ഏകദേശം 160 കി.മീ. നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ അതിര്‍ത്തിപ്രദേശങ്ങളാണ്‌ മോബ്‌, ജൂഡാ (Judah), തെക്ക്‌ പലസ്‌തീന്‍, സീനായ്‌ ഉപദ്വീപ്‌, വടക്ക്‌ അറേബ്യ, സിറിയന്‍ മരുഭൂമി എന്നിവ. കുന്നുംകുഴിയും നിറഞ്ഞ ഈ പര്‍വതപ്രദേശത്ത്‌ ഏകദേശം 1,067 മീ. വരെ ഉയരമുള്ള കൊടുമുടികള്‍ ഉണ്ട്‌. ഈ പ്രദേശം ഫലഭൂയിഷ്‌ഠമല്ലെങ്കിലും കൃഷിസ്ഥലങ്ങള്‍ വിരളമല്ല. ബൈബിള്‍ കാലഘട്ടത്തില്‍ ഏദോമിന്റെ കിഴക്കുഭാഗത്തുള്ള സമതലപ്രദേശത്തു കൂടിയായിരുന്നു രാജപാത കടന്നുപോയിരുന്നത്‌. പെട്രാ (petra)യുടെ പിന്നിലുള്ള ഒരു ചെറിയ സമതലപ്രദേശമായ "സെല' (Sela) എന്ന പട്ടണമായിരുന്നു ഇതിന്റെ തലസ്ഥാനം. ഈ പ്രദേശത്തെ പ്രധാനപ്പെട്ട മറ്റു രണ്ടു പട്ടണങ്ങളായിരുന്നു ബൊസാറും (Bozarh) ടെമാനും (Teman).
-
ഏദോമ്യർ ഇസ്രയേലിനെ സഹോദരരാജ്യമായിട്ടാണ്‌ കരുതിയിരുന്നത്‌. ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു തെളിവായി പല കഥകളും പ്രചാരത്തിലുണ്ട്‌. ഏശാവിന്റെ സന്തതികളാണ്‌ ഏദോമ്യർ. യാക്കോബിന്റെ സന്തതികളാണ്‌ ഇസ്രയേലികള്‍. ഏശാവും യാക്കോബും ശത്രുതയിലായിരുന്നതുപോലെതന്നെ അവരുടെ സന്താനങ്ങളായ ഏദോമ്യരും ഇസ്രയേലികളും പരസ്‌പര വൈരത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. ഏദോമ്യർ തങ്ങളുടെ ദേശത്തുകൂടി ഇസ്രയേൽകാരെ കാസന്‍ ദേശത്തേക്കു പോകാന്‍ അനുവദിച്ചിരുന്നില്ല. ഇവർ തമ്മിൽ കൂടെക്കൂടെ യുദ്ധങ്ങളും നടന്നിരുന്നു. ഇസ്രയേൽ സന്തതികള്‍ക്കു രാജാക്കന്മാർ ഉണ്ടാകുന്നതിനു മുമ്പുതന്നെ ഏദോം രാജവാഴ്‌ചയിലായിരുന്നു. ഏദോമ്യരും അറേബ്യയുടെ വടക്കു പടിഞ്ഞാറുള്ള ജനവിഭാഗങ്ങളും ഇസ്രയേലിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ വളർച്ചയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌.
+
ഏദോമ്യര്‍ ഇസ്രയേലിനെ സഹോദരരാജ്യമായിട്ടാണ്‌ കരുതിയിരുന്നത്‌. ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു തെളിവായി പല കഥകളും പ്രചാരത്തിലുണ്ട്‌. ഏശാവിന്റെ സന്തതികളാണ്‌ ഏദോമ്യര്‍. യാക്കോബിന്റെ സന്തതികളാണ്‌ ഇസ്രയേലികള്‍. ഏശാവും യാക്കോബും ശത്രുതയിലായിരുന്നതുപോലെതന്നെ അവരുടെ സന്താനങ്ങളായ ഏദോമ്യരും ഇസ്രയേലികളും പരസ്‌പര വൈരത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. ഏദോമ്യര്‍ തങ്ങളുടെ ദേശത്തുകൂടി ഇസ്രയേല്‍കാരെ കാസന്‍ ദേശത്തേക്കു പോകാന്‍ അനുവദിച്ചിരുന്നില്ല. ഇവര്‍ തമ്മില്‍ കൂടെക്കൂടെ യുദ്ധങ്ങളും നടന്നിരുന്നു. ഇസ്രയേല്‍ സന്തതികള്‍ക്കു രാജാക്കന്മാര്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ ഏദോം രാജവാഴ്‌ചയിലായിരുന്നു. ഏദോമ്യരും അറേബ്യയുടെ വടക്കു പടിഞ്ഞാറുള്ള ജനവിഭാഗങ്ങളും ഇസ്രയേലിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ വളര്‍ച്ചയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌.

Current revision as of 09:09, 14 ഓഗസ്റ്റ്‌ 2014

ഏദോം

Edom

ഇസഹാക്കിന്റെ ഇരട്ടപ്പുത്രന്മാരില്‍ മൂത്തവനായ ഏശാവ്‌. അനുജനായ യാക്കോബിന്‌ ഏശാവ്‌ തന്റെ ജന്മാവകാശം കൊടുത്തു പകരം വാങ്ങിയ പയറ്റുപായസത്തിന്റെ ഓര്‍മ നിലനിര്‍ത്തുവാനായി സ്വീകരിച്ച പേരാണ്‌ "ഏദോം'. ഏദോം എന്ന പദത്തിന്‌ "ചുവപ്പ്‌' എന്നാണര്‍ഥം. ഏദോമിന്റെ വംശജര്‍ "ഏദോമ്യര്‍' (Edomites) എന്ന പേരില്‍ അറിയപ്പെടുന്നു.

ഏദോമ്യര്‍ കൈയടക്കിയ ഭൂപ്രദേശവും "ഏദോം' എന്ന പേരില്‍ അറിയപ്പെടുന്നു. ഈ പ്രദേശം ചാവുകടല്‍ മുതല്‍ അക്വാബാ ഉള്‍ക്കടല്‍വരെ ഏകദേശം 160 കി.മീ. നീളത്തില്‍ വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ അതിര്‍ത്തിപ്രദേശങ്ങളാണ്‌ മോബ്‌, ജൂഡാ (Judah), തെക്ക്‌ പലസ്‌തീന്‍, സീനായ്‌ ഉപദ്വീപ്‌, വടക്ക്‌ അറേബ്യ, സിറിയന്‍ മരുഭൂമി എന്നിവ. കുന്നുംകുഴിയും നിറഞ്ഞ ഈ പര്‍വതപ്രദേശത്ത്‌ ഏകദേശം 1,067 മീ. വരെ ഉയരമുള്ള കൊടുമുടികള്‍ ഉണ്ട്‌. ഈ പ്രദേശം ഫലഭൂയിഷ്‌ഠമല്ലെങ്കിലും കൃഷിസ്ഥലങ്ങള്‍ വിരളമല്ല. ബൈബിള്‍ കാലഘട്ടത്തില്‍ ഏദോമിന്റെ കിഴക്കുഭാഗത്തുള്ള സമതലപ്രദേശത്തു കൂടിയായിരുന്നു രാജപാത കടന്നുപോയിരുന്നത്‌. പെട്രാ (petra)യുടെ പിന്നിലുള്ള ഒരു ചെറിയ സമതലപ്രദേശമായ "സെല' (Sela) എന്ന പട്ടണമായിരുന്നു ഇതിന്റെ തലസ്ഥാനം. ഈ പ്രദേശത്തെ പ്രധാനപ്പെട്ട മറ്റു രണ്ടു പട്ടണങ്ങളായിരുന്നു ബൊസാറും (Bozarh) ടെമാനും (Teman).

ഏദോമ്യര്‍ ഇസ്രയേലിനെ സഹോദരരാജ്യമായിട്ടാണ്‌ കരുതിയിരുന്നത്‌. ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു തെളിവായി പല കഥകളും പ്രചാരത്തിലുണ്ട്‌. ഏശാവിന്റെ സന്തതികളാണ്‌ ഏദോമ്യര്‍. യാക്കോബിന്റെ സന്തതികളാണ്‌ ഇസ്രയേലികള്‍. ഏശാവും യാക്കോബും ശത്രുതയിലായിരുന്നതുപോലെതന്നെ അവരുടെ സന്താനങ്ങളായ ഏദോമ്യരും ഇസ്രയേലികളും പരസ്‌പര വൈരത്തിലാണ്‌ കഴിഞ്ഞിരുന്നത്‌. ഏദോമ്യര്‍ തങ്ങളുടെ ദേശത്തുകൂടി ഇസ്രയേല്‍കാരെ കാസന്‍ ദേശത്തേക്കു പോകാന്‍ അനുവദിച്ചിരുന്നില്ല. ഇവര്‍ തമ്മില്‍ കൂടെക്കൂടെ യുദ്ധങ്ങളും നടന്നിരുന്നു. ഇസ്രയേല്‍ സന്തതികള്‍ക്കു രാജാക്കന്മാര്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ ഏദോം രാജവാഴ്‌ചയിലായിരുന്നു. ഏദോമ്യരും അറേബ്യയുടെ വടക്കു പടിഞ്ഞാറുള്ള ജനവിഭാഗങ്ങളും ഇസ്രയേലിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ വളര്‍ച്ചയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%A6%E0%B5%8B%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍