This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽബ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Elba)
(Elba)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== എൽബ ==
+
== എല്‍ബ ==
-
 
+
== Elba ==
== Elba ==
-
[[ചിത്രം:Vol5p329_Aerial_view_of_Elba_1.jpg|thumb|എൽബ ദ്വീപിന്റെ ഒരു ആകാശവീക്ഷണം]]
+
[[ചിത്രം:Vol5p329_Aerial_view_of_Elba_1.jpg|thumb|എല്‍ബ ദ്വീപിന്റെ ഒരു ആകാശവീക്ഷണം]]
-
മധ്യധരണ്യാഴിയുടെ ഭാഗമായ ടൈറീനിയന്‍ കടലിൽ ഇറ്റലിക്കും കോർസിക്കയ്‌ക്കും ഇടയ്‌ക്കുകിടക്കുന്ന ടസ്‌കന്‍ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്‌. 420 46' വ., 100 17' കി. ഭരണപരമായി ഇറ്റലിയുടെ ഭാഗമായ എൽബ സമ്പത്‌സമൃദ്ധവും പ്രകൃതിരമണീയവുമാണ്‌. വിസ്‌തീർണം 223 ച.കി.മീ. ജനസംഖ്യ: 31, 572 (2009). മുഖ്യനഗരം പോർട്ടോഫെറായിയോ.
+
മധ്യധരണ്യാഴിയുടെ ഭാഗമായ ടൈറീനിയന്‍ കടലില്‍ ഇറ്റലിക്കും കോര്‍സിക്കയ്‌ക്കും ഇടയ്‌ക്കുകിടക്കുന്ന ടസ്‌കന്‍ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്‌. 420 46' വ., 100 17' കി. ഭരണപരമായി ഇറ്റലിയുടെ ഭാഗമായ എല്‍ബ സമ്പത്‌സമൃദ്ധവും പ്രകൃതിരമണീയവുമാണ്‌. വിസ്‌തീര്‍ണം 223 ച.കി.മീ. ജനസംഖ്യ: 31, 572 (2009). മുഖ്യനഗരം പോര്‍ട്ടോഫെറായിയോ.
-
[[ചിത്രം:Vol5p329_tourism Fetovaia, Campo nell'Elba, Toscana, Italia.jpg|thumb|എൽബ ദ്വീപിലെ ഒരു വിനോദസഞ്ചാരകേന്ദ്രം]]
+
[[ചിത്രം:Vol5p329_tourism Fetovaia, Campo nell'Elba, Toscana, Italia.jpg|thumb|എല്‍ബ ദ്വീപിലെ ഒരു വിനോദസഞ്ചാരകേന്ദ്രം]]
-
എൽബയിലെ ഭൂപ്രകൃതി പൊതുവേ നിമ്‌നോന്നതമാണ്‌. പശ്ചിമ ഭാഗത്തായി സ്ഥിതിചെയ്യുന്ന മൗണ്ട്‌ കപാന്‍ (1,019 മീ.) ആണ്‌ ഈ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്ഥാനം. കടലോരം മിക്കവാറും ചെങ്കുത്തായ പാറക്കെട്ടുകള്‍ നിറഞ്ഞതാണ്‌. മെഡിറ്ററേനിയന്‍ മാതൃകയിലുള്ള കാലാവസ്ഥയും സസ്യജാലവുമാണുള്ളത്‌. മണ്ണ്‌ പൊതുവേ ഫലഭൂയിഷ്‌ഠമാണ്‌. സാമാന്യം നല്ല മഴ ലഭിക്കുന്ന പശ്ചിമഭാഗങ്ങള്‍ കൃഷിനിലങ്ങളായി മാറിയിരിക്കുന്നു. മുന്തിരിയും ഒലിവുമാണ്‌ പ്രധാന വിളകള്‍. ഗോതമ്പു തുടങ്ങിയ ധാന്യങ്ങളും മള്‍ബറിയും കൃഷിചെയ്‌തു വരുന്നു. എൽബയുടെ പൂർവാർധം ധാതുസമ്പന്നമായ ഒരു മേഖലയാണ്‌. നന്നേ പ്രാചീനകാലം മുതല്‌ക്കേ ആരംഭിച്ച ഇരുമ്പുഖനനം ഇപ്പോഴും തുടർന്നുവരുന്നു. ഇറ്റലിയിലെ ഇരുമ്പയിരുത്‌പാദനത്തിൽ 90 ശതമാനവും എൽബയിൽനിന്നാണ്‌. ചെമ്പ്‌, കറുത്തീയം, ഗന്ധകം, മാർബിള്‍, അലബാസ്റ്റർ എന്നീ ധാതുക്കളും ധാരാളമായി ഖനനം ചെയ്‌തുവരുന്നു. കടലോരപ്രദേശത്ത്‌ മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. എൽബ അറിയപ്പെടുന്ന വീഞ്ഞ്‌ ഉത്‌പാദക രാഷ്‌ട്രവും വിനോദസഞ്ചാര കേന്ദ്രവുമാണ്‌.
+
എല്‍ബയിലെ ഭൂപ്രകൃതി പൊതുവേ നിമ്‌നോന്നതമാണ്‌. പശ്ചിമ ഭാഗത്തായി സ്ഥിതിചെയ്യുന്ന മൗണ്ട്‌ കപാന്‍ (1,019 മീ.) ആണ്‌ ഈ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്ഥാനം. കടലോരം മിക്കവാറും ചെങ്കുത്തായ പാറക്കെട്ടുകള്‍ നിറഞ്ഞതാണ്‌. മെഡിറ്ററേനിയന്‍ മാതൃകയിലുള്ള കാലാവസ്ഥയും സസ്യജാലവുമാണുള്ളത്‌. മണ്ണ്‌ പൊതുവേ ഫലഭൂയിഷ്‌ഠമാണ്‌. സാമാന്യം നല്ല മഴ ലഭിക്കുന്ന പശ്ചിമഭാഗങ്ങള്‍ കൃഷിനിലങ്ങളായി മാറിയിരിക്കുന്നു. മുന്തിരിയും ഒലിവുമാണ്‌ പ്രധാന വിളകള്‍. ഗോതമ്പു തുടങ്ങിയ ധാന്യങ്ങളും മള്‍ബറിയും കൃഷിചെയ്‌തു വരുന്നു. എല്‍ബയുടെ പൂര്‍വാര്‍ധം ധാതുസമ്പന്നമായ ഒരു മേഖലയാണ്‌. നന്നേ പ്രാചീനകാലം മുതല്‌ക്കേ ആരംഭിച്ച ഇരുമ്പുഖനനം ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇറ്റലിയിലെ ഇരുമ്പയിരുത്‌പാദനത്തില്‍ 90 ശതമാനവും എല്‍ബയില്‍നിന്നാണ്‌. ചെമ്പ്‌, കറുത്തീയം, ഗന്ധകം, മാര്‍ബിള്‍, അലബാസ്റ്റര്‍ എന്നീ ധാതുക്കളും ധാരാളമായി ഖനനം ചെയ്‌തുവരുന്നു. കടലോരപ്രദേശത്ത്‌ മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. എല്‍ബ അറിയപ്പെടുന്ന വീഞ്ഞ്‌ ഉത്‌പാദക രാഷ്‌ട്രവും വിനോദസഞ്ചാര കേന്ദ്രവുമാണ്‌.
-
ഗ്രീക്കുകാർ ഇതാലിയ എന്നും റോമാക്കാർ ഇൽവ എന്നും വിളിച്ചുപോന്ന എൽബയ്‌ക്ക്‌ സുദീർഘവും സംഭവബഹുലവുമായ ഒരു ചരിത്രമുണ്ട്‌. ഈ ദ്വീപിനെ ആദ്യം അധിവസിച്ചത്‌ ലിഗൂറിയർ ആയിരുന്നു. തുടർന്ന്‌ എട്രൂറിയർ ഇവിടെ കുടിയേറി. ബി.സി. 453-സിറാക്കൂസിന്റെ അധീനതയിലായി. ഇരുമ്പും വാസ്‌തുശിലകളും സംഭരിക്കുന്നതിനായി റോമാക്കാർ ദ്വീപിൽ ആധിപത്യം സ്ഥാപിക്കുകയും ഇതിനെ തങ്ങളുടെ ഒരു നാവിക സേനാകേന്ദ്രമാക്കിത്തീർക്കുകയും ചെയ്‌തു. പില്‌കാലത്ത്‌ ലൊംബാർഡിയുടെയും തുടർന്ന്‌ പിസയുടെയും കീഴിലായി. ഇക്കാലത്തിനിടയ്‌ക്കുതന്നെ ഈ ദ്വീപ്‌ അറബികളുടെ ആക്രമണങ്ങള്‍ക്കുവിധേയമായിരുന്നു. 1290-ജെനോവയുടെയും 1399-ആപ്പിയാനോ പ്രഭുക്കന്മാരുടെയും നിയന്ത്രണത്തിലായി. 15 മുതൽ 18 വരെ നൂറ്റാണ്ടുകളിൽ കടൽക്കൊള്ളക്കാരുടെയും തുർക്കി, ഫ്രാന്‍സ്‌, ആരഗോണ്‍, സ്‌പെയിന്‍, ജർമനി, ടസ്‌കനി, ബ്രിട്ടന്‍ എന്നീ ദേശക്കാരുടെയും ഇടവിട്ടുള്ള ആക്രമണ, നശീകരണങ്ങള്‍ക്കും ഇവരിൽ ചിലരുടെ ഹ്രസ്വകാല അധീശത്വത്തിനും എൽബ വിധേയമായി. 1548-ആപ്പിയാനൊ പ്രഭുക്കന്മാർ ഈ ദ്വീപിന്റെ മേലുള്ള അവകാശം മെഡീസിയിലെ കോസിമോ I-നു കൈമാറി. 1596 മുതൽ 1709 വരെ സ്‌പെയിനിന്റെ അധീനതയിലും തുടർന്ന്‌ 1802 വരെ ഫ്രഞ്ച്‌ ഭരണത്തിലും കഴിഞ്ഞശേഷം ഏതാണ്ട്‌ അനാഥാവസ്ഥയിലെത്തി. 1814-ഇവിടേക്കു നാടുകടത്തപ്പെട്ട നെപ്പോളിയന്‍ എൽബ കേന്ദ്രമാക്കി ഒരു പരമാധികാരഭരണകൂടം സ്ഥാപിച്ചു. നെപ്പോളിയനാണ്‌ ഈ ദ്വീപിന്റെ അഭിവൃദ്ധിക്കു തുടക്കമിട്ടത്‌. ഒരു വർഷത്തിനകംതന്നെ പോർട്ടോ ഫെറായിയോയെ ഒരു തുറമുഖമാക്കി വികസിപ്പിക്കുവാന്‍ നെപ്പോളിയനു കഴിഞ്ഞു. ഇദ്ദേഹം ദ്വീപിൽ കോട്ടകൊത്തളങ്ങള്‍ ഉറപ്പിക്കുകയും ഗതാഗതസൗകര്യങ്ങള്‍ വർധിപ്പിക്കുകയും ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സൈനിക പരിശീലനം നല്‌കുകയും ചെയ്‌തു. സാമൂഹിക സാമ്പത്തികരംഗത്തും നിരവധി പരിഷ്‌കാരങ്ങളേർപ്പെടുത്തി. നെപ്പോളിയന്റെ പതനത്തെത്തുടർന്ന്‌ എൽബ ടസ്‌കനിയോടു ചേർക്കപ്പെട്ടു. പിന്നീട്‌ 1860-ടസ്‌കനിയോടൊപ്പം ഐക്യ ഇറ്റലിയുടെ ഭാഗമായി. ഒന്നാംലോക യുദ്ധക്കാലത്ത്‌ ഫ്രഞ്ചധീനതയിൽപ്പെട്ടുവെങ്കിലും വീണ്ടും ഇറ്റലിയുടെ ഭാഗമായി. ഇപ്പോള്‍ എൽബ ഇറ്റലിയിലെ ലിവോർണാ പ്രവിശ്യയുടെ ഭാഗമാണ്‌.
+
ഗ്രീക്കുകാര്‍ ഇതാലിയ എന്നും റോമാക്കാര്‍ ഇല്‍വ എന്നും വിളിച്ചുപോന്ന എല്‍ബയ്‌ക്ക്‌ സുദീര്‍ഘവും സംഭവബഹുലവുമായ ഒരു ചരിത്രമുണ്ട്‌. ഈ ദ്വീപിനെ ആദ്യം അധിവസിച്ചത്‌ ലിഗൂറിയര്‍ ആയിരുന്നു. തുടര്‍ന്ന്‌ എട്രൂറിയര്‍ ഇവിടെ കുടിയേറി. ബി.സി. 453-ല്‍ സിറാക്കൂസിന്റെ അധീനതയിലായി. ഇരുമ്പും വാസ്‌തുശിലകളും സംഭരിക്കുന്നതിനായി റോമാക്കാര്‍ ദ്വീപില്‍ ആധിപത്യം സ്ഥാപിക്കുകയും ഇതിനെ തങ്ങളുടെ ഒരു നാവിക സേനാകേന്ദ്രമാക്കിത്തീര്‍ക്കുകയും ചെയ്‌തു. പില്‌കാലത്ത്‌ ലൊംബാര്‍ഡിയുടെയും തുടര്‍ന്ന്‌ പിസയുടെയും കീഴിലായി. ഇക്കാലത്തിനിടയ്‌ക്കുതന്നെ ഈ ദ്വീപ്‌ അറബികളുടെ ആക്രമണങ്ങള്‍ക്കുവിധേയമായിരുന്നു. 1290-ല്‍ ജെനോവയുടെയും 1399-ല്‍ ആപ്പിയാനോ പ്രഭുക്കന്മാരുടെയും നിയന്ത്രണത്തിലായി. 15 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ കടല്‍ക്കൊള്ളക്കാരുടെയും തുര്‍ക്കി, ഫ്രാന്‍സ്‌, ആരഗോണ്‍, സ്‌പെയിന്‍, ജര്‍മനി, ടസ്‌കനി, ബ്രിട്ടന്‍ എന്നീ ദേശക്കാരുടെയും ഇടവിട്ടുള്ള ആക്രമണ, നശീകരണങ്ങള്‍ക്കും ഇവരില്‍ ചിലരുടെ ഹ്രസ്വകാല അധീശത്വത്തിനും എല്‍ബ വിധേയമായി. 1548-ല്‍ ആപ്പിയാനൊ പ്രഭുക്കന്മാര്‍ ഈ ദ്വീപിന്റെ മേലുള്ള അവകാശം മെഡീസിയിലെ കോസിമോ I-നു കൈമാറി. 1596 മുതല്‍ 1709 വരെ സ്‌പെയിനിന്റെ അധീനതയിലും തുടര്‍ന്ന്‌ 1802 വരെ ഫ്രഞ്ച്‌ ഭരണത്തിലും കഴിഞ്ഞശേഷം ഏതാണ്ട്‌ അനാഥാവസ്ഥയിലെത്തി. 1814-ല്‍ ഇവിടേക്കു നാടുകടത്തപ്പെട്ട നെപ്പോളിയന്‍ എല്‍ബ കേന്ദ്രമാക്കി ഒരു പരമാധികാരഭരണകൂടം സ്ഥാപിച്ചു. നെപ്പോളിയനാണ്‌ ഈ ദ്വീപിന്റെ അഭിവൃദ്ധിക്കു തുടക്കമിട്ടത്‌. ഒരു വര്‍ഷത്തിനകംതന്നെ പോര്‍ട്ടോ ഫെറായിയോയെ ഒരു തുറമുഖമാക്കി വികസിപ്പിക്കുവാന്‍ നെപ്പോളിയനു കഴിഞ്ഞു. ഇദ്ദേഹം ദ്വീപില്‍ കോട്ടകൊത്തളങ്ങള്‍ ഉറപ്പിക്കുകയും ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സൈനിക പരിശീലനം നല്‌കുകയും ചെയ്‌തു. സാമൂഹിക സാമ്പത്തികരംഗത്തും നിരവധി പരിഷ്‌കാരങ്ങളേര്‍പ്പെടുത്തി. നെപ്പോളിയന്റെ പതനത്തെത്തുടര്‍ന്ന്‌ എല്‍ബ ടസ്‌കനിയോടു ചേര്‍ക്കപ്പെട്ടു. പിന്നീട്‌ 1860-ല്‍ ടസ്‌കനിയോടൊപ്പം ഐക്യ ഇറ്റലിയുടെ ഭാഗമായി. ഒന്നാംലോക യുദ്ധക്കാലത്ത്‌ ഫ്രഞ്ചധീനതയില്‍പ്പെട്ടുവെങ്കിലും വീണ്ടും ഇറ്റലിയുടെ ഭാഗമായി. ഇപ്പോള്‍ എല്‍ബ ഇറ്റലിയിലെ ലിവോര്‍ണാ പ്രവിശ്യയുടെ ഭാഗമാണ്‌.

Current revision as of 06:12, 18 ഓഗസ്റ്റ്‌ 2014

എല്‍ബ

Elba

എല്‍ബ ദ്വീപിന്റെ ഒരു ആകാശവീക്ഷണം

മധ്യധരണ്യാഴിയുടെ ഭാഗമായ ടൈറീനിയന്‍ കടലില്‍ ഇറ്റലിക്കും കോര്‍സിക്കയ്‌ക്കും ഇടയ്‌ക്കുകിടക്കുന്ന ടസ്‌കന്‍ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്‌. 420 46' വ., 100 17' കി. ഭരണപരമായി ഇറ്റലിയുടെ ഭാഗമായ എല്‍ബ സമ്പത്‌സമൃദ്ധവും പ്രകൃതിരമണീയവുമാണ്‌. വിസ്‌തീര്‍ണം 223 ച.കി.മീ. ജനസംഖ്യ: 31, 572 (2009). മുഖ്യനഗരം പോര്‍ട്ടോഫെറായിയോ.

എല്‍ബ ദ്വീപിലെ ഒരു വിനോദസഞ്ചാരകേന്ദ്രം

എല്‍ബയിലെ ഭൂപ്രകൃതി പൊതുവേ നിമ്‌നോന്നതമാണ്‌. പശ്ചിമ ഭാഗത്തായി സ്ഥിതിചെയ്യുന്ന മൗണ്ട്‌ കപാന്‍ (1,019 മീ.) ആണ്‌ ഈ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ സ്ഥാനം. കടലോരം മിക്കവാറും ചെങ്കുത്തായ പാറക്കെട്ടുകള്‍ നിറഞ്ഞതാണ്‌. മെഡിറ്ററേനിയന്‍ മാതൃകയിലുള്ള കാലാവസ്ഥയും സസ്യജാലവുമാണുള്ളത്‌. മണ്ണ്‌ പൊതുവേ ഫലഭൂയിഷ്‌ഠമാണ്‌. സാമാന്യം നല്ല മഴ ലഭിക്കുന്ന പശ്ചിമഭാഗങ്ങള്‍ കൃഷിനിലങ്ങളായി മാറിയിരിക്കുന്നു. മുന്തിരിയും ഒലിവുമാണ്‌ പ്രധാന വിളകള്‍. ഗോതമ്പു തുടങ്ങിയ ധാന്യങ്ങളും മള്‍ബറിയും കൃഷിചെയ്‌തു വരുന്നു. എല്‍ബയുടെ പൂര്‍വാര്‍ധം ധാതുസമ്പന്നമായ ഒരു മേഖലയാണ്‌. നന്നേ പ്രാചീനകാലം മുതല്‌ക്കേ ആരംഭിച്ച ഇരുമ്പുഖനനം ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇറ്റലിയിലെ ഇരുമ്പയിരുത്‌പാദനത്തില്‍ 90 ശതമാനവും എല്‍ബയില്‍നിന്നാണ്‌. ചെമ്പ്‌, കറുത്തീയം, ഗന്ധകം, മാര്‍ബിള്‍, അലബാസ്റ്റര്‍ എന്നീ ധാതുക്കളും ധാരാളമായി ഖനനം ചെയ്‌തുവരുന്നു. കടലോരപ്രദേശത്ത്‌ മത്സ്യബന്ധനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌. എല്‍ബ അറിയപ്പെടുന്ന വീഞ്ഞ്‌ ഉത്‌പാദക രാഷ്‌ട്രവും വിനോദസഞ്ചാര കേന്ദ്രവുമാണ്‌.

ഗ്രീക്കുകാര്‍ ഇതാലിയ എന്നും റോമാക്കാര്‍ ഇല്‍വ എന്നും വിളിച്ചുപോന്ന എല്‍ബയ്‌ക്ക്‌ സുദീര്‍ഘവും സംഭവബഹുലവുമായ ഒരു ചരിത്രമുണ്ട്‌. ഈ ദ്വീപിനെ ആദ്യം അധിവസിച്ചത്‌ ലിഗൂറിയര്‍ ആയിരുന്നു. തുടര്‍ന്ന്‌ എട്രൂറിയര്‍ ഇവിടെ കുടിയേറി. ബി.സി. 453-ല്‍ സിറാക്കൂസിന്റെ അധീനതയിലായി. ഇരുമ്പും വാസ്‌തുശിലകളും സംഭരിക്കുന്നതിനായി റോമാക്കാര്‍ ഈ ദ്വീപില്‍ ആധിപത്യം സ്ഥാപിക്കുകയും ഇതിനെ തങ്ങളുടെ ഒരു നാവിക സേനാകേന്ദ്രമാക്കിത്തീര്‍ക്കുകയും ചെയ്‌തു. പില്‌കാലത്ത്‌ ലൊംബാര്‍ഡിയുടെയും തുടര്‍ന്ന്‌ പിസയുടെയും കീഴിലായി. ഇക്കാലത്തിനിടയ്‌ക്കുതന്നെ ഈ ദ്വീപ്‌ അറബികളുടെ ആക്രമണങ്ങള്‍ക്കുവിധേയമായിരുന്നു. 1290-ല്‍ ജെനോവയുടെയും 1399-ല്‍ ആപ്പിയാനോ പ്രഭുക്കന്മാരുടെയും നിയന്ത്രണത്തിലായി. 15 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ കടല്‍ക്കൊള്ളക്കാരുടെയും തുര്‍ക്കി, ഫ്രാന്‍സ്‌, ആരഗോണ്‍, സ്‌പെയിന്‍, ജര്‍മനി, ടസ്‌കനി, ബ്രിട്ടന്‍ എന്നീ ദേശക്കാരുടെയും ഇടവിട്ടുള്ള ആക്രമണ, നശീകരണങ്ങള്‍ക്കും ഇവരില്‍ ചിലരുടെ ഹ്രസ്വകാല അധീശത്വത്തിനും എല്‍ബ വിധേയമായി. 1548-ല്‍ ആപ്പിയാനൊ പ്രഭുക്കന്മാര്‍ ഈ ദ്വീപിന്റെ മേലുള്ള അവകാശം മെഡീസിയിലെ കോസിമോ I-നു കൈമാറി. 1596 മുതല്‍ 1709 വരെ സ്‌പെയിനിന്റെ അധീനതയിലും തുടര്‍ന്ന്‌ 1802 വരെ ഫ്രഞ്ച്‌ ഭരണത്തിലും കഴിഞ്ഞശേഷം ഏതാണ്ട്‌ അനാഥാവസ്ഥയിലെത്തി. 1814-ല്‍ ഇവിടേക്കു നാടുകടത്തപ്പെട്ട നെപ്പോളിയന്‍ എല്‍ബ കേന്ദ്രമാക്കി ഒരു പരമാധികാരഭരണകൂടം സ്ഥാപിച്ചു. നെപ്പോളിയനാണ്‌ ഈ ദ്വീപിന്റെ അഭിവൃദ്ധിക്കു തുടക്കമിട്ടത്‌. ഒരു വര്‍ഷത്തിനകംതന്നെ പോര്‍ട്ടോ ഫെറായിയോയെ ഒരു തുറമുഖമാക്കി വികസിപ്പിക്കുവാന്‍ നെപ്പോളിയനു കഴിഞ്ഞു. ഇദ്ദേഹം ദ്വീപില്‍ കോട്ടകൊത്തളങ്ങള്‍ ഉറപ്പിക്കുകയും ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ജനങ്ങള്‍ക്ക്‌ മെച്ചപ്പെട്ട സൈനിക പരിശീലനം നല്‌കുകയും ചെയ്‌തു. സാമൂഹിക സാമ്പത്തികരംഗത്തും നിരവധി പരിഷ്‌കാരങ്ങളേര്‍പ്പെടുത്തി. നെപ്പോളിയന്റെ പതനത്തെത്തുടര്‍ന്ന്‌ എല്‍ബ ടസ്‌കനിയോടു ചേര്‍ക്കപ്പെട്ടു. പിന്നീട്‌ 1860-ല്‍ ടസ്‌കനിയോടൊപ്പം ഐക്യ ഇറ്റലിയുടെ ഭാഗമായി. ഒന്നാംലോക യുദ്ധക്കാലത്ത്‌ ഫ്രഞ്ചധീനതയില്‍പ്പെട്ടുവെങ്കിലും വീണ്ടും ഇറ്റലിയുടെ ഭാഗമായി. ഇപ്പോള്‍ എല്‍ബ ഇറ്റലിയിലെ ലിവോര്‍ണാ പ്രവിശ്യയുടെ ഭാഗമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B5%BD%E0%B4%AC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍