This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിക്‌ ദി റെഡ്‌ (എ.ഡി. 10-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എറിക്‌ ദി റെഡ്‌ (എ.ഡി. 10-ാം ശ.) == == Eric the Red == ഗ്രീന്‍ലന്‍ഡിൽ സ്‌കാന്...)
(Eric the Red)
 
വരി 5: വരി 5:
== Eric the Red ==
== Eric the Red ==
-
ഗ്രീന്‍ലന്‍ഡിൽ സ്‌കാന്‍ഡിനേവിയന്‍ അധിനിവേശത്തിന്റെ (ഏ.ഡി.985) സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പുത്രനായ ലേവ്‌ എറിക്‌സണ്‍ ആണ്‌ വടക്കേ അമേരിക്ക കണ്ടുപിടിച്ച ആദ്യത്തെ യൂറോപ്യന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. നാടുകടത്തപ്പെട്ട പിതാവിനോടൊപ്പം എറിക്‌ ബാല്യത്തിൽത്തന്നെ സ്വരാജ്യമായ നോർവേ വിട്ടു. എറിക്‌ തോർവാള്‍ഡ്‌സണ്‍ എന്നായിരുന്നു പേരെങ്കിലും ചെറുപ്പത്തിൽത്തന്നെ എറിക്‌ ദി റെഡ്‌ എന്ന പരിഹാസപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഇവർ പശ്ചിമഐസ്‌ലന്‍ഡിൽ താമസമാക്കി. ഐസ്‌ലന്‍ഡിനു വടക്കു പടിഞ്ഞാറുള്ള പർവതത്തിന്റെ മുകളിൽനിന്ന്‌ സമുദ്രത്തിൽ കുറുകെയായി 280 കി.മീ. അകലെയുള്ള ഗ്രീന്‍ലന്‍ഡ്‌ ദർശിക്കാമായിരുന്നു. പിന്നീട്‌ മൂന്നുവർഷത്തേക്ക്‌ എറിക്കിനെയും നാടുകടത്തിയപ്പോള്‍ ഗ്രീന്‍ലന്‍ഡിന്റെ പശ്ചിമതീരം കണ്ടുപിടിക്കാനായിരുന്നു ഈ കാലം അദ്ദേഹം വിനിയോഗിച്ചത്‌. 981-തന്റെ കുടുംബാംഗങ്ങളിൽ 30 പേരുമായി എറിക്‌ പടിഞ്ഞറോട്ടു പുറപ്പെട്ടു. പല ദിക്കുകളിലും ചുറ്റിത്തിരിഞ്ഞ്‌ മൂന്ന്‌ വർഷത്തോളം ഈ യാത്ര തുടർന്നു. അവസാനം ബിയർ ഐലന്‍ഡ്‌ (ഇപ്പോഴത്തെ ഡിസ്‌കോ) എന്ന പ്രദേശത്തെത്തി. ഐസ്‌ലന്‍ഡിനെക്കാള്‍ കാലിമേയ്‌ക്കലിനു പറ്റിയ സ്ഥലമാണ്‌ ഇതെന്നു മനസ്സിലാക്കിയ അവർ ഈ പ്രദേശത്തിന്‌ ഗ്രീന്‍ലന്‍ഡ്‌ എന്നു പേരിട്ടു.
+
ഗ്രീന്‍ലന്‍ഡില്‍ സ്‌കാന്‍ഡിനേവിയന്‍ അധിനിവേശത്തിന്റെ (ഏ.ഡി.985) സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പുത്രനായ ലേവ്‌ എറിക്‌സണ്‍ ആണ്‌ വടക്കേ അമേരിക്ക കണ്ടുപിടിച്ച ആദ്യത്തെ യൂറോപ്യന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. നാടുകടത്തപ്പെട്ട പിതാവിനോടൊപ്പം എറിക്‌ ബാല്യത്തില്‍ത്തന്നെ സ്വരാജ്യമായ നോര്‍വേ വിട്ടു. എറിക്‌ തോര്‍വാള്‍ഡ്‌സണ്‍ എന്നായിരുന്നു പേരെങ്കിലും ചെറുപ്പത്തില്‍ത്തന്നെ എറിക്‌ ദി റെഡ്‌ എന്ന പരിഹാസപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഇവര്‍ പശ്ചിമഐസ്‌ലന്‍ഡില്‍ താമസമാക്കി. ഐസ്‌ലന്‍ഡിനു വടക്കു പടിഞ്ഞാറുള്ള പര്‍വതത്തിന്റെ മുകളില്‍നിന്ന്‌ സമുദ്രത്തില്‍ കുറുകെയായി 280 കി.മീ. അകലെയുള്ള ഗ്രീന്‍ലന്‍ഡ്‌ ദര്‍ശിക്കാമായിരുന്നു. പിന്നീട്‌ മൂന്നുവര്‍ഷത്തേക്ക്‌ എറിക്കിനെയും നാടുകടത്തിയപ്പോള്‍ ഗ്രീന്‍ലന്‍ഡിന്റെ പശ്ചിമതീരം കണ്ടുപിടിക്കാനായിരുന്നു ഈ കാലം അദ്ദേഹം വിനിയോഗിച്ചത്‌. 981-ല്‍ തന്റെ കുടുംബാംഗങ്ങളില്‍ 30 പേരുമായി എറിക്‌ പടിഞ്ഞറോട്ടു പുറപ്പെട്ടു. പല ദിക്കുകളിലും ചുറ്റിത്തിരിഞ്ഞ്‌ മൂന്ന്‌ വര്‍ഷത്തോളം ഈ യാത്ര തുടര്‍ന്നു. അവസാനം ബിയര്‍ ഐലന്‍ഡ്‌ (ഇപ്പോഴത്തെ ഡിസ്‌കോ) എന്ന പ്രദേശത്തെത്തി. ഐസ്‌ലന്‍ഡിനെക്കാള്‍ കാലിമേയ്‌ക്കലിനു പറ്റിയ സ്ഥലമാണ്‌ ഇതെന്നു മനസ്സിലാക്കിയ അവര്‍ ഈ പ്രദേശത്തിന്‌ ഗ്രീന്‍ലന്‍ഡ്‌ എന്നു പേരിട്ടു.
-
985-ഐസ്‌ലന്‍ഡിലേക്കു മടങ്ങിയെത്തിയ എറിക്‌ 986-25 കപ്പലുകളോടെ തെക്കുപടിഞ്ഞാറോട്ടുതിരിച്ചു. 14 എണ്ണം മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിച്ചേർന്നുള്ളൂ. പിന്നീട്‌ "കിഴക്കന്‍ കോളനി' എന്നു വിളിക്കപ്പെട്ട സ്ഥലത്ത്‌ 350 ആളുകള്‍ വാസമുറപ്പിച്ചു. 1002-ഉണ്ടായ പകർച്ചവ്യാധിയെത്തുടർന്ന്‌ അനേകം പേർ മരിച്ചു.
+
985-ല്‍ ഐസ്‌ലന്‍ഡിലേക്കു മടങ്ങിയെത്തിയ എറിക്‌ 986-ല്‍ 25 കപ്പലുകളോടെ തെക്കുപടിഞ്ഞാറോട്ടുതിരിച്ചു. 14 എണ്ണം മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിച്ചേര്‍ന്നുള്ളൂ. പിന്നീട്‌ "കിഴക്കന്‍ കോളനി' എന്നു വിളിക്കപ്പെട്ട സ്ഥലത്ത്‌ 350 ആളുകള്‍ വാസമുറപ്പിച്ചു. 1002-ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന്‌ അനേകം പേര്‍ മരിച്ചു.
-
999-എറിക്കിന്റെ മൂന്ന്‌ പുത്രന്മാരിൽ രണ്ടാമനായ ലേവ്‌ ഗ്രീന്‍ലന്‍ഡിൽ നിന്നു ഹെബ്രിഡിസ്‌ വഴി നോർവെയിലേക്കു തിരിച്ചു. 1000-ൽ നോർവെയിൽ നിന്നു മടങ്ങിയ ലേവ്‌ ഗ്രീന്‍ലന്‍ഡിന്റെ തെക്കേ മുനമ്പിലെത്താനാണ്‌ ശ്രമിച്ചതെങ്കിലും വഴിതെറ്റിയതിന്റെ ഫലമായി ലാബ്രഡോറിലെ ഹാമിൽടണ്‍ ഉള്‍ക്കടലിനു സമീപത്തോടുചേർന്നു വടക്കേ അമേരിക്കന്‍ വന്‍കരയിലാണെത്തിച്ചേർന്നത്‌. നോ. ഗ്രീന്‍ലന്‍ഡ്‌
+
999-ല്‍ എറിക്കിന്റെ മൂന്ന്‌ പുത്രന്മാരില്‍ രണ്ടാമനായ ലേവ്‌ ഗ്രീന്‍ലന്‍ഡില്‍ നിന്നു ഹെബ്രിഡിസ്‌ വഴി നോര്‍വെയിലേക്കു തിരിച്ചു. 1000-ല്‍ നോര്‍വെയില്‍ നിന്നു മടങ്ങിയ ലേവ്‌ ഗ്രീന്‍ലന്‍ഡിന്റെ തെക്കേ മുനമ്പിലെത്താനാണ്‌ ശ്രമിച്ചതെങ്കിലും വഴിതെറ്റിയതിന്റെ ഫലമായി ലാബ്രഡോറിലെ ഹാമില്‍ടണ്‍ ഉള്‍ക്കടലിനു സമീപത്തോടുചേര്‍ന്നു വടക്കേ അമേരിക്കന്‍ വന്‍കരയിലാണെത്തിച്ചേര്‍ന്നത്‌. നോ. ഗ്രീന്‍ലന്‍ഡ്‌

Current revision as of 09:18, 16 ഓഗസ്റ്റ്‌ 2014

എറിക്‌ ദി റെഡ്‌ (എ.ഡി. 10-ാം ശ.)

Eric the Red

ഗ്രീന്‍ലന്‍ഡില്‍ സ്‌കാന്‍ഡിനേവിയന്‍ അധിനിവേശത്തിന്റെ (ഏ.ഡി.985) സ്ഥാപകന്‍. ഇദ്ദേഹത്തിന്റെ പുത്രനായ ലേവ്‌ എറിക്‌സണ്‍ ആണ്‌ വടക്കേ അമേരിക്ക കണ്ടുപിടിച്ച ആദ്യത്തെ യൂറോപ്യന്‍ എന്ന്‌ വിശ്വസിക്കപ്പെടുന്നു. നാടുകടത്തപ്പെട്ട പിതാവിനോടൊപ്പം എറിക്‌ ബാല്യത്തില്‍ത്തന്നെ സ്വരാജ്യമായ നോര്‍വേ വിട്ടു. എറിക്‌ തോര്‍വാള്‍ഡ്‌സണ്‍ എന്നായിരുന്നു പേരെങ്കിലും ചെറുപ്പത്തില്‍ത്തന്നെ എറിക്‌ ദി റെഡ്‌ എന്ന പരിഹാസപ്പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. ഇവര്‍ പശ്ചിമഐസ്‌ലന്‍ഡില്‍ താമസമാക്കി. ഐസ്‌ലന്‍ഡിനു വടക്കു പടിഞ്ഞാറുള്ള പര്‍വതത്തിന്റെ മുകളില്‍നിന്ന്‌ സമുദ്രത്തില്‍ കുറുകെയായി 280 കി.മീ. അകലെയുള്ള ഗ്രീന്‍ലന്‍ഡ്‌ ദര്‍ശിക്കാമായിരുന്നു. പിന്നീട്‌ മൂന്നുവര്‍ഷത്തേക്ക്‌ എറിക്കിനെയും നാടുകടത്തിയപ്പോള്‍ ഗ്രീന്‍ലന്‍ഡിന്റെ പശ്ചിമതീരം കണ്ടുപിടിക്കാനായിരുന്നു ഈ കാലം അദ്ദേഹം വിനിയോഗിച്ചത്‌. 981-ല്‍ തന്റെ കുടുംബാംഗങ്ങളില്‍ 30 പേരുമായി എറിക്‌ പടിഞ്ഞറോട്ടു പുറപ്പെട്ടു. പല ദിക്കുകളിലും ചുറ്റിത്തിരിഞ്ഞ്‌ മൂന്ന്‌ വര്‍ഷത്തോളം ഈ യാത്ര തുടര്‍ന്നു. അവസാനം ബിയര്‍ ഐലന്‍ഡ്‌ (ഇപ്പോഴത്തെ ഡിസ്‌കോ) എന്ന പ്രദേശത്തെത്തി. ഐസ്‌ലന്‍ഡിനെക്കാള്‍ കാലിമേയ്‌ക്കലിനു പറ്റിയ സ്ഥലമാണ്‌ ഇതെന്നു മനസ്സിലാക്കിയ അവര്‍ ഈ പ്രദേശത്തിന്‌ ഗ്രീന്‍ലന്‍ഡ്‌ എന്നു പേരിട്ടു. 985-ല്‍ ഐസ്‌ലന്‍ഡിലേക്കു മടങ്ങിയെത്തിയ എറിക്‌ 986-ല്‍ 25 കപ്പലുകളോടെ തെക്കുപടിഞ്ഞാറോട്ടുതിരിച്ചു. 14 എണ്ണം മാത്രമേ ലക്ഷ്യസ്ഥാനത്തെത്തിച്ചേര്‍ന്നുള്ളൂ. പിന്നീട്‌ "കിഴക്കന്‍ കോളനി' എന്നു വിളിക്കപ്പെട്ട സ്ഥലത്ത്‌ 350 ആളുകള്‍ വാസമുറപ്പിച്ചു. 1002-ല്‍ ഉണ്ടായ പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന്‌ അനേകം പേര്‍ മരിച്ചു.

999-ല്‍ എറിക്കിന്റെ മൂന്ന്‌ പുത്രന്മാരില്‍ രണ്ടാമനായ ലേവ്‌ ഗ്രീന്‍ലന്‍ഡില്‍ നിന്നു ഹെബ്രിഡിസ്‌ വഴി നോര്‍വെയിലേക്കു തിരിച്ചു. 1000-ല്‍ നോര്‍വെയില്‍ നിന്നു മടങ്ങിയ ലേവ്‌ ഗ്രീന്‍ലന്‍ഡിന്റെ തെക്കേ മുനമ്പിലെത്താനാണ്‌ ശ്രമിച്ചതെങ്കിലും വഴിതെറ്റിയതിന്റെ ഫലമായി ലാബ്രഡോറിലെ ഹാമില്‍ടണ്‍ ഉള്‍ക്കടലിനു സമീപത്തോടുചേര്‍ന്നു വടക്കേ അമേരിക്കന്‍ വന്‍കരയിലാണെത്തിച്ചേര്‍ന്നത്‌. നോ. ഗ്രീന്‍ലന്‍ഡ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍