This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫേസ്യാലേഖനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഫേസ്യാലേഖനം == == Ephesian Epistle == ബൈബിളിലെ പുതിയനിയമഗ്രന്ഥങ്ങളിലൊന...)
(Ephesian Epistle)
 
വരി 5: വരി 5:
== Ephesian Epistle ==
== Ephesian Epistle ==
-
ബൈബിളിലെ പുതിയനിയമഗ്രന്ഥങ്ങളിലൊന്ന്‌. അപ്പോസ്‌തലനായ പൗലോസ്‌ തടവറയിൽനിന്ന്‌ എഫേസോസിലെ ക്രസ്‌തവവിശ്വാസികള്‍ക്കെഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ഒരെഴുത്താണിത്‌. ഇതിന്റെ കർത്താവ്‌ പൗലോസാണെന്നതിനു ചില ന്യായങ്ങള്‍ ഉന്നയിക്കപ്പെട്ടുവരുന്നു. (1) പൗലോസ്‌ ഗ്രന്ഥകർത്തൃത്വം അവകാശപ്പെടുന്നു (1 : 1 ; 3 : 1) (2) സന്ദർഭം കൊലൊസ്യർ, ഫിലെമോന്‍ ലേഖനങ്ങളുടേതാണ്‌. (3) പ്രാരംഭസ്‌തുതികീർത്തനം ഇവയോടു സാധർമ്യം വഹിക്കുന്നു. (4) ഇതിലെ തീക്ഷ്‌ണതയും അഗാധതയും പൗലോസിനു ചേർന്നതാണ്‌. (5) റോമിലെ ക്ലെമന്റ്‌, ഇഗ്നാത്തിയോസ്‌, ഹെർമസ്‌, പൊളിക്കാർപ്‌, ഇടയലേഖനങ്ങളുടെ കർത്താവ്‌ എന്നിവർക്ക്‌ എഫേസ്യാലേഖനം പരിചിതമായിരുന്നു. (6) പൗലോസിന്റെ ലേഖനങ്ങളുടെ ആദ്യസമാഹാരത്തിൽ ഈ ലേഖനവും ഉള്‍പ്പെട്ടിരുന്നു. (7) മാർസിയന്‍ ഇത്‌ അംഗീകരിച്ചിരുന്നു. (8) വ്യക്തിപരമായ പരാമർശമുണ്ട്‌ (3 : 1 - 13). (9) രണ്ടാം ശതകത്തിന്റെ അവസാനത്തോടെ ഇതു പൗലോസിന്റെ കർത്തൃത്വത്തിലുള്ളതെന്ന നിലയിൽ കനോനകളിൽ സ്ഥലംപിടിച്ചു.
+
ബൈബിളിലെ പുതിയനിയമഗ്രന്ഥങ്ങളിലൊന്ന്‌. അപ്പോസ്‌തലനായ പൗലോസ്‌ തടവറയില്‍നിന്ന്‌ എഫേസോസിലെ ക്രസ്‌തവവിശ്വാസികള്‍ക്കെഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ഒരെഴുത്താണിത്‌. ഇതിന്റെ കര്‍ത്താവ്‌ പൗലോസാണെന്നതിനു ചില ന്യായങ്ങള്‍ ഉന്നയിക്കപ്പെട്ടുവരുന്നു. (1) പൗലോസ്‌ ഗ്രന്ഥകര്‍ത്തൃത്വം അവകാശപ്പെടുന്നു (1 : 1 ; 3 : 1) (2) സന്ദര്‍ഭം കൊലൊസ്യര്‍, ഫിലെമോന്‍ ലേഖനങ്ങളുടേതാണ്‌. (3) പ്രാരംഭസ്‌തുതികീര്‍ത്തനം ഇവയോടു സാധര്‍മ്യം വഹിക്കുന്നു. (4) ഇതിലെ തീക്ഷ്‌ണതയും അഗാധതയും പൗലോസിനു ചേര്‍ന്നതാണ്‌. (5) റോമിലെ ക്ലെമന്റ്‌, ഇഗ്നാത്തിയോസ്‌, ഹെര്‍മസ്‌, പൊളിക്കാര്‍പ്‌, ഇടയലേഖനങ്ങളുടെ കര്‍ത്താവ്‌ എന്നിവര്‍ക്ക്‌ എഫേസ്യാലേഖനം പരിചിതമായിരുന്നു. (6) പൗലോസിന്റെ ലേഖനങ്ങളുടെ ആദ്യസമാഹാരത്തില്‍ ഈ ലേഖനവും ഉള്‍പ്പെട്ടിരുന്നു. (7) മാര്‍സിയന്‍ ഇത്‌ അംഗീകരിച്ചിരുന്നു. (8) വ്യക്തിപരമായ പരാമര്‍ശമുണ്ട്‌ (3 : 1 - 13). (9) രണ്ടാം ശതകത്തിന്റെ അവസാനത്തോടെ ഇതു പൗലോസിന്റെ കര്‍ത്തൃത്വത്തിലുള്ളതെന്ന നിലയില്‍ കനോനകളില്‍ സ്ഥലംപിടിച്ചു.
-
യേശുക്രിസ്‌തുവിൽക്കൂടി ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യം അവന്റെ സഭയിൽ നിറവേറ്റുന്നതിനെപ്പറ്റിയുള്ള അദ്‌ഭുതമാർന്ന പ്രഖ്യാപനമാണ്‌ 1-3 അധ്യായങ്ങള്‍; ആ ഉദ്ദേശ്യത്തിന്റെ പ്രായോഗികഫലങ്ങള്‍ ക്രിസ്‌ത്യാനികള്‍ പ്രകടമാക്കേണ്ടതിന്റെ ആവശ്യകതയത്ര 4-6 അധ്യായങ്ങള്‍. ഈ ലേഖനത്തിലെ പ്രതിപാദ്യം സഭയാണ്‌. ഏക-വിശുദ്ധ-കത്തോലിക-അപ്പോസ്‌തോലിക സഭ;  മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പു സാധിക്കുവാന്‍ ദൈവം ആസൂത്രണം ചെയ്‌തതും സ്ഥാപിച്ചതുമായ സഭ. സഭ ക്രിസ്‌തുവിന്റെ ശരീരവും ക്രിസ്‌തു അതിന്റെ തലയുമാകുന്നു. അതിന്റെ ദൗത്യം സ്വർഗത്തിലോ ഭൂമിയിലോ ഉള്ളതെല്ലാം ക്രിസ്‌തുവിൽ സംയോജിപ്പിക്കുക എന്നതാണ്‌.
+
യേശുക്രിസ്‌തുവില്‍ക്കൂടി ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യം അവന്റെ സഭയില്‍ നിറവേറ്റുന്നതിനെപ്പറ്റിയുള്ള അദ്‌ഭുതമാര്‍ന്ന പ്രഖ്യാപനമാണ്‌ 1-3 അധ്യായങ്ങള്‍; ആ ഉദ്ദേശ്യത്തിന്റെ പ്രായോഗികഫലങ്ങള്‍ ക്രിസ്‌ത്യാനികള്‍ പ്രകടമാക്കേണ്ടതിന്റെ ആവശ്യകതയത്ര 4-6 അധ്യായങ്ങള്‍. ഈ ലേഖനത്തിലെ പ്രതിപാദ്യം സഭയാണ്‌. ഏക-വിശുദ്ധ-കത്തോലിക-അപ്പോസ്‌തോലിക സഭ;  മനുഷ്യവര്‍ഗത്തിന്റെ വീണ്ടെടുപ്പു സാധിക്കുവാന്‍ ദൈവം ആസൂത്രണം ചെയ്‌തതും സ്ഥാപിച്ചതുമായ സഭ. സഭ ക്രിസ്‌തുവിന്റെ ശരീരവും ക്രിസ്‌തു അതിന്റെ തലയുമാകുന്നു. അതിന്റെ ദൗത്യം സ്വര്‍ഗത്തിലോ ഭൂമിയിലോ ഉള്ളതെല്ലാം ക്രിസ്‌തുവില്‍ സംയോജിപ്പിക്കുക എന്നതാണ്‌.
(ഡോ.ടി. ജോണ്‍)
(ഡോ.ടി. ജോണ്‍)

Current revision as of 05:26, 16 ഓഗസ്റ്റ്‌ 2014

എഫേസ്യാലേഖനം

Ephesian Epistle

ബൈബിളിലെ പുതിയനിയമഗ്രന്ഥങ്ങളിലൊന്ന്‌. അപ്പോസ്‌തലനായ പൗലോസ്‌ തടവറയില്‍നിന്ന്‌ എഫേസോസിലെ ക്രസ്‌തവവിശ്വാസികള്‍ക്കെഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ഒരെഴുത്താണിത്‌. ഇതിന്റെ കര്‍ത്താവ്‌ പൗലോസാണെന്നതിനു ചില ന്യായങ്ങള്‍ ഉന്നയിക്കപ്പെട്ടുവരുന്നു. (1) പൗലോസ്‌ ഗ്രന്ഥകര്‍ത്തൃത്വം അവകാശപ്പെടുന്നു (1 : 1 ; 3 : 1) (2) സന്ദര്‍ഭം കൊലൊസ്യര്‍, ഫിലെമോന്‍ ലേഖനങ്ങളുടേതാണ്‌. (3) പ്രാരംഭസ്‌തുതികീര്‍ത്തനം ഇവയോടു സാധര്‍മ്യം വഹിക്കുന്നു. (4) ഇതിലെ തീക്ഷ്‌ണതയും അഗാധതയും പൗലോസിനു ചേര്‍ന്നതാണ്‌. (5) റോമിലെ ക്ലെമന്റ്‌, ഇഗ്നാത്തിയോസ്‌, ഹെര്‍മസ്‌, പൊളിക്കാര്‍പ്‌, ഇടയലേഖനങ്ങളുടെ കര്‍ത്താവ്‌ എന്നിവര്‍ക്ക്‌ എഫേസ്യാലേഖനം പരിചിതമായിരുന്നു. (6) പൗലോസിന്റെ ലേഖനങ്ങളുടെ ആദ്യസമാഹാരത്തില്‍ ഈ ലേഖനവും ഉള്‍പ്പെട്ടിരുന്നു. (7) മാര്‍സിയന്‍ ഇത്‌ അംഗീകരിച്ചിരുന്നു. (8) വ്യക്തിപരമായ പരാമര്‍ശമുണ്ട്‌ (3 : 1 - 13). (9) രണ്ടാം ശതകത്തിന്റെ അവസാനത്തോടെ ഇതു പൗലോസിന്റെ കര്‍ത്തൃത്വത്തിലുള്ളതെന്ന നിലയില്‍ കനോനകളില്‍ സ്ഥലംപിടിച്ചു.

യേശുക്രിസ്‌തുവില്‍ക്കൂടി ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യം അവന്റെ സഭയില്‍ നിറവേറ്റുന്നതിനെപ്പറ്റിയുള്ള അദ്‌ഭുതമാര്‍ന്ന പ്രഖ്യാപനമാണ്‌ 1-3 അധ്യായങ്ങള്‍; ആ ഉദ്ദേശ്യത്തിന്റെ പ്രായോഗികഫലങ്ങള്‍ ക്രിസ്‌ത്യാനികള്‍ പ്രകടമാക്കേണ്ടതിന്റെ ആവശ്യകതയത്ര 4-6 അധ്യായങ്ങള്‍. ഈ ലേഖനത്തിലെ പ്രതിപാദ്യം സഭയാണ്‌. ഏക-വിശുദ്ധ-കത്തോലിക-അപ്പോസ്‌തോലിക സഭ; മനുഷ്യവര്‍ഗത്തിന്റെ വീണ്ടെടുപ്പു സാധിക്കുവാന്‍ ദൈവം ആസൂത്രണം ചെയ്‌തതും സ്ഥാപിച്ചതുമായ സഭ. സഭ ക്രിസ്‌തുവിന്റെ ശരീരവും ക്രിസ്‌തു അതിന്റെ തലയുമാകുന്നു. അതിന്റെ ദൗത്യം സ്വര്‍ഗത്തിലോ ഭൂമിയിലോ ഉള്ളതെല്ലാം ക്രിസ്‌തുവില്‍ സംയോജിപ്പിക്കുക എന്നതാണ്‌.

(ഡോ.ടി. ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍