This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍സെലാദോസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍സെലാദോസ്‌ == == Encelados == ഗ്രീക്കുപുരാണങ്ങളിലെ ടാർഗാറസ്സിന്...)
(Encelados)
 
വരി 5: വരി 5:
== Encelados ==
== Encelados ==
-
ഗ്രീക്കുപുരാണങ്ങളിലെ ടാർഗാറസ്സിന്റെയും ഗെത്രയുടെയും പുത്രനായ രാക്ഷസന്‍. നൂറു ബാഹുക്കളുള്ള ഈ രാക്ഷസന്‍ ദേവന്മാരുമായി യുദ്ധത്തിലേർപ്പെട്ടു. ഒരു ഇടിവാള്‍കൊണ്ട്‌ ജൂപ്പിറ്റർ ഈ രാക്ഷസനെ വധിച്ച്‌ എറ്റ്‌നാ പർവതത്തിൽ കുഴിച്ചിട്ടു.  
+
ഗ്രീക്കുപുരാണങ്ങളിലെ ടാര്‍ഗാറസ്സിന്റെയും ഗെത്രയുടെയും പുത്രനായ രാക്ഷസന്‍. നൂറു ബാഹുക്കളുള്ള ഈ രാക്ഷസന്‍ ദേവന്മാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ഒരു ഇടിവാള്‍കൊണ്ട്‌ ജൂപ്പിറ്റര്‍ ഈ രാക്ഷസനെ വധിച്ച്‌ എറ്റ്‌നാ പര്‍വതത്തില്‍ കുഴിച്ചിട്ടു.  
-
2. സർ വില്യം ഹെർഷൽ 1789 ആഗ. 28-ന്‌ കണ്ടുപിടിച്ച ശനിഗ്രഹത്തിന്റെ രണ്ടാമത്തെ ഉപഗ്രഹത്തിന്‌ എന്‍സെലാദോസ്‌ എന്ന പേരാണ്‌ നൽകിയിരിക്കുന്നത്‌.
+
2. സര്‍ വില്യം ഹെര്‍ഷല്‍ 1789 ആഗ. 28-ന്‌ കണ്ടുപിടിച്ച ശനിഗ്രഹത്തിന്റെ രണ്ടാമത്തെ ഉപഗ്രഹത്തിന്‌ എന്‍സെലാദോസ്‌ എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത്‌.
-
അഥീനാദേവി സിസിലി ദ്വീപമെടുത്തെറിഞ്ഞ്‌ ഈ രാക്ഷസനെ വീഴ്‌ത്തിയെന്നും അതിനിടയിൽ അമർന്ന്‌ അവന്‍ മരിച്ചുപോയെന്നുമാണ്‌ മറ്റൊരു കഥ
+
അഥീനാദേവി സിസിലി ദ്വീപമെടുത്തെറിഞ്ഞ്‌ ഈ രാക്ഷസനെ വീഴ്‌ത്തിയെന്നും അതിനിടയില്‍ അമര്‍ന്ന്‌ അവന്‍ മരിച്ചുപോയെന്നുമാണ്‌ മറ്റൊരു കഥ

Current revision as of 05:04, 16 ഓഗസ്റ്റ്‌ 2014

എന്‍സെലാദോസ്‌

Encelados

ഗ്രീക്കുപുരാണങ്ങളിലെ ടാര്‍ഗാറസ്സിന്റെയും ഗെത്രയുടെയും പുത്രനായ രാക്ഷസന്‍. നൂറു ബാഹുക്കളുള്ള ഈ രാക്ഷസന്‍ ദേവന്മാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ഒരു ഇടിവാള്‍കൊണ്ട്‌ ജൂപ്പിറ്റര്‍ ഈ രാക്ഷസനെ വധിച്ച്‌ എറ്റ്‌നാ പര്‍വതത്തില്‍ കുഴിച്ചിട്ടു. 2. സര്‍ വില്യം ഹെര്‍ഷല്‍ 1789 ആഗ. 28-ന്‌ കണ്ടുപിടിച്ച ശനിഗ്രഹത്തിന്റെ രണ്ടാമത്തെ ഉപഗ്രഹത്തിന്‌ എന്‍സെലാദോസ്‌ എന്ന പേരാണ്‌ നല്‍കിയിരിക്കുന്നത്‌. അഥീനാദേവി സിസിലി ദ്വീപമെടുത്തെറിഞ്ഞ്‌ ഈ രാക്ഷസനെ വീഴ്‌ത്തിയെന്നും അതിനിടയില്‍ അമര്‍ന്ന്‌ അവന്‍ മരിച്ചുപോയെന്നുമാണ്‌ മറ്റൊരു കഥ

താളിന്റെ അനുബന്ധങ്ങള്‍