This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ജിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍ജിന്‍ == == Engine == ഊർജത്തെ ഉപയോഗയോഗ്യമായ യാന്ത്രിക ചലനമാക്ക...)
(Engine)
വരി 4: വരി 4:
== Engine ==
== Engine ==
-
 
+
[[ചിത്രം:Vol5p152_The steam engine, a major driver in the Industrial Revolution, underscores the importance of engi.jpg|thumb|ആവിയന്ത്രം-വ്യാവസായിക വിപ്ലവത്തിനു വഴിത്തിരിവായ കണ്ടെത്തൽ]]
ഊർജത്തെ ഉപയോഗയോഗ്യമായ യാന്ത്രിക ചലനമാക്കി മാറ്റുന്ന യന്ത്രം. ഇത്‌ പൂർണമായ നിർവചനമല്ല. ഒരു എന്‍ജിന്റെ പ്രധാന അഭിലക്ഷണം (characteristic) ഗണ്യമായ തോതിൽ യാന്ത്രികശക്തി (mechanical power) പ്രദാനം ചെയ്യാനുള്ള കഴിവാണ്‌. പ്രയോഗത്തിൽ, ഇന്ധനം ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രമാണ്‌ എന്‍ജിന്‍ എന്നു പറയാം. എന്‍ജിനും മെഷീനും യന്ത്രം എന്ന സംജ്ഞകൊണ്ടുതന്നെയാണ്‌ ഭാഷയിൽ വ്യവഹരിക്കപ്പെടാറുള്ളതെങ്കിലും എല്ലാ മെഷീനുകളും എന്‍ജിനുകളല്ല. പദാർഥത്തിന്റെ ഘടന(composition)യിൽ മാറ്റം വരുത്താതെ തന്നെ യാന്ത്രികശക്തി ഉത്‌പാദിപ്പിക്കുന്ന ഇലക്‌ട്രിക്‌ മെഷീന്‍ എന്‍ജിനല്ല. നോ. ആന്തരദഹനയന്ത്രം; ആവിടർബൈന്‍; ആവിയന്ത്രം; ഓട്ടോമൊബൈൽ; ടർബൈനുകള്‍; ഡീസൽ എന്‍ജിന്‍; റെഫ്രിജറേഷന്‍; മറൈന്‍ എന്‍ജിനീയറിങ്‌; വ്യോമവാഹനനോദനം; റോക്കറ്റുകളും നിയന്ത്രിതമിസൈലുകളും

04:11, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍ജിന്‍

Engine

ആവിയന്ത്രം-വ്യാവസായിക വിപ്ലവത്തിനു വഴിത്തിരിവായ കണ്ടെത്തൽ

ഊർജത്തെ ഉപയോഗയോഗ്യമായ യാന്ത്രിക ചലനമാക്കി മാറ്റുന്ന യന്ത്രം. ഇത്‌ പൂർണമായ നിർവചനമല്ല. ഒരു എന്‍ജിന്റെ പ്രധാന അഭിലക്ഷണം (characteristic) ഗണ്യമായ തോതിൽ യാന്ത്രികശക്തി (mechanical power) പ്രദാനം ചെയ്യാനുള്ള കഴിവാണ്‌. പ്രയോഗത്തിൽ, ഇന്ധനം ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രമാണ്‌ എന്‍ജിന്‍ എന്നു പറയാം. എന്‍ജിനും മെഷീനും യന്ത്രം എന്ന സംജ്ഞകൊണ്ടുതന്നെയാണ്‌ ഭാഷയിൽ വ്യവഹരിക്കപ്പെടാറുള്ളതെങ്കിലും എല്ലാ മെഷീനുകളും എന്‍ജിനുകളല്ല. പദാർഥത്തിന്റെ ഘടന(composition)യിൽ മാറ്റം വരുത്താതെ തന്നെ യാന്ത്രികശക്തി ഉത്‌പാദിപ്പിക്കുന്ന ഇലക്‌ട്രിക്‌ മെഷീന്‍ എന്‍ജിനല്ല. നോ. ആന്തരദഹനയന്ത്രം; ആവിടർബൈന്‍; ആവിയന്ത്രം; ഓട്ടോമൊബൈൽ; ടർബൈനുകള്‍; ഡീസൽ എന്‍ജിന്‍; റെഫ്രിജറേഷന്‍; മറൈന്‍ എന്‍ജിനീയറിങ്‌; വ്യോമവാഹനനോദനം; റോക്കറ്റുകളും നിയന്ത്രിതമിസൈലുകളും

താളിന്റെ അനുബന്ധങ്ങള്‍