This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഗെൽ, യൊഹാന്‍ കാറൽ ലുദ്‌വിഗ്‌ (1778-1840)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എന്‍ഗെൽ, യൊഹാന്‍ കാറൽ ലുദ്‌വിഗ്‌ (1778-1840) == == Engel, Johan Carl Ludvig == ജർമന്‍ വ...)
(Engel, Johan Carl Ludvig)
വരി 4: വരി 4:
== Engel, Johan Carl Ludvig ==
== Engel, Johan Carl Ludvig ==
-
+
[[ചിത്രം:Vol5p98_CFEngel.jpg|thumb|യൊഹാന്‍ കാറൽ ലുദ്‌വിഗ്‌ എന്‍ഗെൽ]]
ജർമന്‍ വാസ്‌തുവിദ്യാവിദഗ്‌ധന്‍. 1778 ജൂല. 3-ന്‌ ബർലിനിൽ ജനിച്ചു. ബർലിന്‍ അക്കാദമിയിലെ കാറൽ ഫ്രീഡ്‌റിഷ്‌ ഷിങ്കെലിന്റെ ശിഷ്യനായിരുന്നു എന്‍ഗെൽ. 1809 മുതൽ 14 വരെ എസ്‌തോണിയയിൽ നഗരവാസ്‌തു വിദ്യാവിദഗ്‌ധനായി സേവനമനുഷ്‌ഠിച്ചു. 1816-ൽ ഹെൽസിങ്കി നഗരം പുനഃസംവിധാനം ചെയ്യുന്നതിനുള്ള സമിതിയിൽ മുഖ്യവാസ്‌തുവിദ്യാവിദഗ്‌ധനായി നിയമിതനായി. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനം തുർക്കുവിൽ നിന്ന്‌ ഹെൽസിങ്കിയിലേക്കു മാറ്റിയതോടെ അവിടെ ഒരു ഭരണകാര്യാലയം പണിയുന്നതിന്‌ എന്‍ഗെൽ നിയോഗിക്കപ്പെട്ടു. സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിന്റെ നിർമാണരീതിയിൽനിന്നു പ്രചോദനം നേടിയ എന്‍ഗെൽ ആണ്‌ ഹെൽസിങ്കിയിലെ സെനറ്റ്‌സ്‌ക്വയറിലുള്ള സെനറ്റ്‌ ഹൗസ്‌ (1818-22), നിക്കോളാസ്‌ ദേവാലയം (1832-52), സർവകലാശാല (1828-32), ലൈബ്രറി (1836-44) എന്നിവ സംവിധാനം ചെയ്‌തത്‌. 1824-ൽ കണ്‍ട്രാളർ ഒഫ്‌ വർക്‌സ്‌ ആയി നിയുക്തനായ എന്‍ഗെൽ പല ഫിന്നിഷ്‌ നഗരങ്ങളും അവയിലെ ടൗണ്‍ഹാളുകളും ഭരണകാര്യാലയങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. 1840 മേയ്‌ 4-ന്‌ ഹെൽസിങ്കിയിൽ നിര്യാതനായി.

10:19, 17 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍ഗെൽ, യൊഹാന്‍ കാറൽ ലുദ്‌വിഗ്‌ (1778-1840)

Engel, Johan Carl Ludvig

യൊഹാന്‍ കാറൽ ലുദ്‌വിഗ്‌ എന്‍ഗെൽ

ജർമന്‍ വാസ്‌തുവിദ്യാവിദഗ്‌ധന്‍. 1778 ജൂല. 3-ന്‌ ബർലിനിൽ ജനിച്ചു. ബർലിന്‍ അക്കാദമിയിലെ കാറൽ ഫ്രീഡ്‌റിഷ്‌ ഷിങ്കെലിന്റെ ശിഷ്യനായിരുന്നു എന്‍ഗെൽ. 1809 മുതൽ 14 വരെ എസ്‌തോണിയയിൽ നഗരവാസ്‌തു വിദ്യാവിദഗ്‌ധനായി സേവനമനുഷ്‌ഠിച്ചു. 1816-ൽ ഹെൽസിങ്കി നഗരം പുനഃസംവിധാനം ചെയ്യുന്നതിനുള്ള സമിതിയിൽ മുഖ്യവാസ്‌തുവിദ്യാവിദഗ്‌ധനായി നിയമിതനായി. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനം തുർക്കുവിൽ നിന്ന്‌ ഹെൽസിങ്കിയിലേക്കു മാറ്റിയതോടെ അവിടെ ഒരു ഭരണകാര്യാലയം പണിയുന്നതിന്‌ എന്‍ഗെൽ നിയോഗിക്കപ്പെട്ടു. സെന്റ്‌ പീറ്റേഴ്‌സ്‌ ബർഗിന്റെ നിർമാണരീതിയിൽനിന്നു പ്രചോദനം നേടിയ എന്‍ഗെൽ ആണ്‌ ഹെൽസിങ്കിയിലെ സെനറ്റ്‌സ്‌ക്വയറിലുള്ള സെനറ്റ്‌ ഹൗസ്‌ (1818-22), നിക്കോളാസ്‌ ദേവാലയം (1832-52), സർവകലാശാല (1828-32), ലൈബ്രറി (1836-44) എന്നിവ സംവിധാനം ചെയ്‌തത്‌. 1824-ൽ കണ്‍ട്രാളർ ഒഫ്‌ വർക്‌സ്‌ ആയി നിയുക്തനായ എന്‍ഗെൽ പല ഫിന്നിഷ്‌ നഗരങ്ങളും അവയിലെ ടൗണ്‍ഹാളുകളും ഭരണകാര്യാലയങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. 1840 മേയ്‌ 4-ന്‌ ഹെൽസിങ്കിയിൽ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍