This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എനൊമോതോ, ബയോ (തകീകി) (1836 -1908)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Enomoto, Bayo)
(Enomoto, Bayo)
 
വരി 5: വരി 5:
== Enomoto, Bayo ==
== Enomoto, Bayo ==
[[ചിത്രം:Vol5p98_LaterEnomoto thakeeki.jpg|thumb|ബയോ എനൊമോതോ]]   
[[ചിത്രം:Vol5p98_LaterEnomoto thakeeki.jpg|thumb|ബയോ എനൊമോതോ]]   
-
ജപ്പാനിലെ രാഷ്‌ട്രതന്ത്രജ്ഞന്‍. തൊകുഗവ ഷോഗണ്‍മാരുമായി ഉറ്റബന്ധം പുലർത്തിയിരുന്ന സാമുറായ്‌ കുടുംബത്തിൽ 1836 ഒ. 5-ന്‌ എഡോ (ടോക്യോവിലെ ടൈറ്റോ)യിൽ ജനിച്ചു. 18-ാമത്തെ വയസ്സിൽത്തന്നെ ഷോഗണൽ കോളജിൽ നിന്നു പുറത്തുവന്നശേഷം നാവികപരിശീലനത്തിനുവേണ്ടി നാഗസാക്കിയിലേക്കു പോയി. നാവിക സംബന്ധമായ പഠനത്തിനുവേണ്ടി നെതർലാന്‍ഡ്‌സിൽ എത്തിയ എനൊമോതോ പഠനം പൂർത്തിയാക്കി ജപ്പാനിൽ മടങ്ങിവന്ന്‌ ഷോഗണേറ്റ്‌ നാവികപ്പടയുടെ വൈസ്‌കമാന്‍ഡറായി. മൂന്നുവർഷക്കാലം പദവിയിൽ തുടർന്നു. ചക്രവർത്തി ഭരണത്തിനെതിരായിരുന്നു എനൊമോതോ. ഷോഗണും ചക്രവർത്തിയും തമ്മിലുണ്ടായ യുദ്ധത്തിൽ (1869) എനൊമോതോ തടവിലാക്കപ്പെട്ടു. മൂന്നുവർഷത്തെ ജയിൽജീവിതത്തിനുശേഷം ഹൊകായ്‌ദാ കോളനിയാക്കുന്ന പ്രവർത്തനങ്ങളുടെ സെക്രട്ടറി ജനറലായി നിയമിതനായി. ഇതിനകം ചക്രവർത്തിയുടെ പ്രീതിക്കുപാത്രമായിരുന്ന എനൊമോതോയ്‌ക്ക്‌ ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടി. 1873-76-റഷ്യയിലെ പ്രതിപുരുഷനായി. ഇക്കാലത്താണ്‌ പ്രമുഖമായ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ സന്ധി ഒപ്പുവച്ചത്‌. ഈ സന്ധിയിലെ വ്യവസ്ഥകളനുസരിച്ച്‌ സഖാലിന്‍ റഷ്യയ്‌ക്കു വിട്ടുകൊടുക്കുകയും ജപ്പാന്‌ കുറിൽസ്‌ ലഭിക്കുകയും ചെയ്‌തു. 1876 മുതൽ 82 വരെ നാവികമന്ത്രിയും തുടർന്ന്‌ 1884 വരെ ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള മന്ത്രിയുമായി. പിന്നീട്‌ വാർത്താവിനിമയം, വിദ്യാഭ്യാസം, വിദേശകാര്യങ്ങള്‍, കൃഷിയും വാണിജ്യവും എന്നിവയുടെ മന്ത്രിയായി സേവമനുഷ്‌ഠിച്ചു. 1887-വൈക്കൗണ്ട്‌ സ്ഥാനവും 1892-ൽ പ്രിവികൗണ്‍സിലർ സ്ഥാനവും ഇദ്ദേഹത്തിനു ലഭിച്ചു. 1908 ഒ. 26-ന്‌ എനൊമോതോ നിര്യാതനായി.
+
ജപ്പാനിലെ രാഷ്‌ട്രതന്ത്രജ്ഞന്‍. തൊകുഗവ ഷോഗണ്‍മാരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന സാമുറായ്‌ കുടുംബത്തില്‍ 1836 ഒ. 5-ന്‌ എഡോ (ടോക്യോവിലെ ടൈറ്റോ)യില്‍ ജനിച്ചു. 18-ാമത്തെ വയസ്സില്‍ത്തന്നെ ഷോഗണല്‍ കോളജില്‍ നിന്നു പുറത്തുവന്നശേഷം നാവികപരിശീലനത്തിനുവേണ്ടി നാഗസാക്കിയിലേക്കു പോയി. നാവിക സംബന്ധമായ പഠനത്തിനുവേണ്ടി നെതര്‍ലാന്‍ഡ്‌സില്‍ എത്തിയ എനൊമോതോ പഠനം പൂര്‍ത്തിയാക്കി ജപ്പാനില്‍ മടങ്ങിവന്ന്‌ ഷോഗണേറ്റ്‌ നാവികപ്പടയുടെ വൈസ്‌കമാന്‍ഡറായി. മൂന്നുവര്‍ഷക്കാലം പദവിയില്‍ തുടര്‍ന്നു. ചക്രവര്‍ത്തി ഭരണത്തിനെതിരായിരുന്നു എനൊമോതോ. ഷോഗണും ചക്രവര്‍ത്തിയും തമ്മിലുണ്ടായ യുദ്ധത്തില്‍ (1869) എനൊമോതോ തടവിലാക്കപ്പെട്ടു. മൂന്നുവര്‍ഷത്തെ ജയില്‍ജീവിതത്തിനുശേഷം ഹൊകായ്‌ദാ കോളനിയാക്കുന്ന പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറി ജനറലായി നിയമിതനായി. ഇതിനകം ചക്രവര്‍ത്തിയുടെ പ്രീതിക്കുപാത്രമായിരുന്ന എനൊമോതോയ്‌ക്ക്‌ ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടി. 1873-76-ല്‍ റഷ്യയിലെ പ്രതിപുരുഷനായി. ഇക്കാലത്താണ്‌ പ്രമുഖമായ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ സന്ധി ഒപ്പുവച്ചത്‌. ഈ സന്ധിയിലെ വ്യവസ്ഥകളനുസരിച്ച്‌ സഖാലിന്‍ റഷ്യയ്‌ക്കു വിട്ടുകൊടുക്കുകയും ജപ്പാന്‌ കുറില്‍സ്‌ ലഭിക്കുകയും ചെയ്‌തു. 1876 മുതല്‍ 82 വരെ നാവികമന്ത്രിയും തുടര്‍ന്ന്‌ 1884 വരെ ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള മന്ത്രിയുമായി. പിന്നീട്‌ വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, വിദേശകാര്യങ്ങള്‍, കൃഷിയും വാണിജ്യവും എന്നിവയുടെ മന്ത്രിയായി സേവമനുഷ്‌ഠിച്ചു. 1887-ല്‍ വൈക്കൗണ്ട്‌ സ്ഥാനവും 1892-ല്‍ പ്രിവികൗണ്‍സിലര്‍ സ്ഥാനവും ഇദ്ദേഹത്തിനു ലഭിച്ചു. 1908 ഒ. 26-ന്‌ എനൊമോതോ നിര്യാതനായി.

Current revision as of 08:08, 14 ഓഗസ്റ്റ്‌ 2014

എനൊമോതോ, ബയോ (തകീകി) (1836 -1908)

Enomoto, Bayo

ബയോ എനൊമോതോ

ജപ്പാനിലെ രാഷ്‌ട്രതന്ത്രജ്ഞന്‍. തൊകുഗവ ഷോഗണ്‍മാരുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്ന സാമുറായ്‌ കുടുംബത്തില്‍ 1836 ഒ. 5-ന്‌ എഡോ (ടോക്യോവിലെ ടൈറ്റോ)യില്‍ ജനിച്ചു. 18-ാമത്തെ വയസ്സില്‍ത്തന്നെ ഷോഗണല്‍ കോളജില്‍ നിന്നു പുറത്തുവന്നശേഷം നാവികപരിശീലനത്തിനുവേണ്ടി നാഗസാക്കിയിലേക്കു പോയി. നാവിക സംബന്ധമായ പഠനത്തിനുവേണ്ടി നെതര്‍ലാന്‍ഡ്‌സില്‍ എത്തിയ എനൊമോതോ പഠനം പൂര്‍ത്തിയാക്കി ജപ്പാനില്‍ മടങ്ങിവന്ന്‌ ഷോഗണേറ്റ്‌ നാവികപ്പടയുടെ വൈസ്‌കമാന്‍ഡറായി. മൂന്നുവര്‍ഷക്കാലം ഈ പദവിയില്‍ തുടര്‍ന്നു. ചക്രവര്‍ത്തി ഭരണത്തിനെതിരായിരുന്നു എനൊമോതോ. ഷോഗണും ചക്രവര്‍ത്തിയും തമ്മിലുണ്ടായ യുദ്ധത്തില്‍ (1869) എനൊമോതോ തടവിലാക്കപ്പെട്ടു. മൂന്നുവര്‍ഷത്തെ ജയില്‍ജീവിതത്തിനുശേഷം ഹൊകായ്‌ദാ കോളനിയാക്കുന്ന പ്രവര്‍ത്തനങ്ങളുടെ സെക്രട്ടറി ജനറലായി നിയമിതനായി. ഇതിനകം ചക്രവര്‍ത്തിയുടെ പ്രീതിക്കുപാത്രമായിരുന്ന എനൊമോതോയ്‌ക്ക്‌ ഉദ്യോഗക്കയറ്റങ്ങള്‍ കിട്ടി. 1873-76-ല്‍ റഷ്യയിലെ പ്രതിപുരുഷനായി. ഇക്കാലത്താണ്‌ പ്രമുഖമായ സെന്റ്‌ പീറ്റേഴ്‌സ്‌ബര്‍ഗ്‌ സന്ധി ഒപ്പുവച്ചത്‌. ഈ സന്ധിയിലെ വ്യവസ്ഥകളനുസരിച്ച്‌ സഖാലിന്‍ റഷ്യയ്‌ക്കു വിട്ടുകൊടുക്കുകയും ജപ്പാന്‌ കുറില്‍സ്‌ ലഭിക്കുകയും ചെയ്‌തു. 1876 മുതല്‍ 82 വരെ നാവികമന്ത്രിയും തുടര്‍ന്ന്‌ 1884 വരെ ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള മന്ത്രിയുമായി. പിന്നീട്‌ വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, വിദേശകാര്യങ്ങള്‍, കൃഷിയും വാണിജ്യവും എന്നിവയുടെ മന്ത്രിയായി സേവമനുഷ്‌ഠിച്ചു. 1887-ല്‍ വൈക്കൗണ്ട്‌ സ്ഥാനവും 1892-ല്‍ പ്രിവികൗണ്‍സിലര്‍ സ്ഥാനവും ഇദ്ദേഹത്തിനു ലഭിച്ചു. 1908 ഒ. 26-ന്‌ എനൊമോതോ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍