This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഥിൽ അമീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എഥിൽ അമീന്‍)
(Ethylameen)
 
വരി 4: വരി 4:
== Ethylameen ==
== Ethylameen ==
-
രൂക്ഷഗന്ധമുള്ള ഒരു ഓർഗാനിക്‌ യൗഗികം. പ്രമറി അമീന്‍ ആണ്‌. ഫോർമുല: C2H5NH2.4º-0.706 ആപേക്ഷികഘനത്വമുള്ള ഇത്‌ 16.6C-തിളയ്‌ക്കുന്നു. എളുപ്പം കത്തിപ്പിടിക്കുന്ന വസ്‌തുവാണ്‌. ജലത്തിൽ അനായാസമായി കലർന്ന്‌ അമോണിയയുടെ മരണത്തോടുകൂടിയ ലായനി ലഭ്യമാക്കുന്നു. ലായനിക്ക്‌ അല്‌പം മത്സ്യഗന്ധമുണ്ടായിരിക്കും. എഥിൽ അമീന്‍ ലായനി അമോണിയാ ലായനിയുമായി ഗന്ധത്തിൽ മാത്രമല്ല പലേ രാസഗുണധർമങ്ങളിലും അടുത്ത സാദൃശ്യമുള്ളതാണ്‌. ഉദാഹരണമായി എഥിൽ അമീന്‍ ലായനി ചൂടാക്കിയാൽ ലഭിക്കുന്ന വാതകം സാന്ദ്ര ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെ സമ്പർക്കത്തിൽ പുകയുന്നു. എഥിൽ അമീന്‍ ലായനി ലോഹലവണലായനികളിൽ കലർത്തിയാൽ ലോഹഹൈഡ്രാക്‌സൈഡുകളുടെ അവക്ഷിപ്‌തം (precipitate)ലഭ്യമാക്കുന്നു. എഥിൽ അമീന്‍ ലായനി അമ്ലങ്ങളെ ഉദാസീനികരിച്ച്‌ ജലലേയ ലവണങ്ങള്‍ തരുന്നു. ആകയാൽ അമോണിയപോലെ എഥിൽ അമീന്‍ ഒരു ഓർഗാനിക്‌ ബേസ്‌ ആണ്‌. ജലീയ ലായനി ചൂടാക്കുമ്പോള്‍ ഉന്മുക്തമാകുന്ന എഥിൽ അമീന്‍ വാതകം കത്തിക്കാവുന്ന ഒന്നാണ്‌ (അമോണിയയിൽനിന്നുള്ള വ്യത്യാസം). എഥിൽ അമീന്‍ സ്ഥിരതയുള്ള ഒരു യൗഗികമാണെങ്കിലും നൈട്രസ്‌ അമ്ലവുമായി പ്രതിപ്രവർത്തിച്ച്‌ എഥിൽ ആൽക്കഹോളും നെട്രജനും തരുന്നു. ക്ലോറൊഫോം, ആൽക്കഹോളികപൊട്ടാഷ്‌ എന്നിവ ചേർത്ത്‌ എഥിൽ അമീന്‍ ചൂടാക്കിയാൽ വിഷാലുത്വവും അസഹ്യമായ ദുർഗന്ധവുമുള്ള എഥിൽ കാർബിൽ അമീന്‍ ഉണ്ടാകുന്നു (ഈ രണ്ട്‌ രാസപ്രവർത്തനങ്ങള്‍ എല്ലാ പ്രമറി അമീനുകള്‍ക്കും സാമാന്യമായിട്ടുള്ളതാണ്‌). ഇത്‌ ഒഇക, ഒ2ടഛ4 എന്നീ അമ്ലങ്ങളുമായി നേരിട്ടു യോജിച്ച്‌ എഥിൽ അമീന്‍ ഹൈഡ്രാക്ലോറൈഡ്‌, എഥിൽ അമീന്‍ നോർമൽ സള്‍ഫേറ്റ്‌ എന്നീ പ്രസ്വേദനസ്വഭാവമുള്ള ലവണങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. എഥിൽ അമീന്റെ ഹാലജന്‍ ലവണങ്ങള്‍ പ്ലാറ്റിനം, സ്വർണം എന്നിവയുടെ ക്ലോറൈഡുകളുമായി യോജിച്ച്‌ പ്രത്യേകം നിറമുള്ള സങ്കീർണയൗഗികങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട്‌ ഈ യൗഗികങ്ങളെ ഈ അമീന്റെ അഭിനിർധാരണ(detection)ത്തിനായി പ്രയോജനപ്പെടുത്താം.
+
രൂക്ഷഗന്ധമുള്ള ഒരു ഓര്‍ഗാനിക്‌ യൗഗികം. പ്രമറി അമീന്‍ ആണ്‌. ഫോര്‍മുല: C2H5NH2.4º-ല്‍ 0.706 ആപേക്ഷികഘനത്വമുള്ള ഇത്‌ 16.6C-ല്‍ തിളയ്‌ക്കുന്നു. എളുപ്പം കത്തിപ്പിടിക്കുന്ന വസ്‌തുവാണ്‌. ജലത്തില്‍ അനായാസമായി കലര്‍ന്ന്‌ അമോണിയയുടെ മരണത്തോടുകൂടിയ ലായനി ലഭ്യമാക്കുന്നു. ലായനിക്ക്‌ അല്‌പം മത്സ്യഗന്ധമുണ്ടായിരിക്കും. എഥില്‍ അമീന്‍ ലായനി അമോണിയാ ലായനിയുമായി ഗന്ധത്തില്‍ മാത്രമല്ല പലേ രാസഗുണധര്‍മങ്ങളിലും അടുത്ത സാദൃശ്യമുള്ളതാണ്‌. ഉദാഹരണമായി എഥില്‍ അമീന്‍ ലായനി ചൂടാക്കിയാല്‍ ലഭിക്കുന്ന വാതകം സാന്ദ്ര ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെ സമ്പര്‍ക്കത്തില്‍ പുകയുന്നു. എഥില്‍ അമീന്‍ ലായനി ലോഹലവണലായനികളില്‍ കലര്‍ത്തിയാല്‍ ലോഹഹൈഡ്രാക്‌സൈഡുകളുടെ അവക്ഷിപ്‌തം (precipitate)ലഭ്യമാക്കുന്നു. എഥില്‍ അമീന്‍ ലായനി അമ്ലങ്ങളെ ഉദാസീനികരിച്ച്‌ ജലലേയ ലവണങ്ങള്‍ തരുന്നു. ആകയാല്‍ അമോണിയപോലെ എഥില്‍ അമീന്‍ ഒരു ഓര്‍ഗാനിക്‌ ബേസ്‌ ആണ്‌. ജലീയ ലായനി ചൂടാക്കുമ്പോള്‍ ഉന്മുക്തമാകുന്ന എഥില്‍ അമീന്‍ വാതകം കത്തിക്കാവുന്ന ഒന്നാണ്‌ (അമോണിയയില്‍നിന്നുള്ള വ്യത്യാസം). എഥില്‍ അമീന്‍ സ്ഥിരതയുള്ള ഒരു യൗഗികമാണെങ്കിലും നൈട്രസ്‌ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച്‌ എഥില്‍ ആല്‍ക്കഹോളും നെട്രജനും തരുന്നു. ക്ലോറൊഫോം, ആല്‍ക്കഹോളികപൊട്ടാഷ്‌ എന്നിവ ചേര്‍ത്ത്‌ എഥില്‍ അമീന്‍ ചൂടാക്കിയാല്‍ വിഷാലുത്വവും അസഹ്യമായ ദുര്‍ഗന്ധവുമുള്ള എഥില്‍ കാര്‍ബില്‍ അമീന്‍ ഉണ്ടാകുന്നു (ഈ രണ്ട്‌ രാസപ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രമറി അമീനുകള്‍ക്കും സാമാന്യമായിട്ടുള്ളതാണ്‌). ഇത്‌ ഒഇക, ഒ2ടഛ4 എന്നീ അമ്ലങ്ങളുമായി നേരിട്ടു യോജിച്ച്‌ എഥില്‍ അമീന്‍ ഹൈഡ്രാക്ലോറൈഡ്‌, എഥില്‍ അമീന്‍ നോര്‍മല്‍ സള്‍ഫേറ്റ്‌ എന്നീ പ്രസ്വേദനസ്വഭാവമുള്ള ലവണങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. എഥില്‍ അമീന്റെ ഹാലജന്‍ ലവണങ്ങള്‍ പ്ലാറ്റിനം, സ്വര്‍ണം എന്നിവയുടെ ക്ലോറൈഡുകളുമായി യോജിച്ച്‌ പ്രത്യേകം നിറമുള്ള സങ്കീര്‍ണയൗഗികങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട്‌ ഈ യൗഗികങ്ങളെ ഈ അമീന്റെ അഭിനിര്‍ധാരണ(detection)ത്തിനായി പ്രയോജനപ്പെടുത്താം.
-
എഥിൽ കാർബിമൈഡും പൊട്ടാഷും ചേർത്തു ചൂടാക്കിയാണ്‌ വുർട്‌സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ആദ്യമായി എഥിൽ അമീന്‍ നിർമിച്ചത്‌. എഥിൽ ബ്രാമൈഡ്‌ ആൽക്കഹോളിക-അമോണിയയുടെ പ്രതിപ്രവർത്തനത്തിനു വിധേയമാക്കി എഥിൽ അമീന്‍ പരീക്ഷണശാലകളിൽ നിർമിക്കാം. നോ. അമീനുകള്‍
+
എഥില്‍ കാര്‍ബിമൈഡും പൊട്ടാഷും ചേര്‍ത്തു ചൂടാക്കിയാണ്‌ വുര്‍ട്‌സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ആദ്യമായി എഥില്‍ അമീന്‍ നിര്‍മിച്ചത്‌. എഥില്‍ ബ്രാമൈഡ്‌ ആല്‍ക്കഹോളിക-അമോണിയയുടെ പ്രതിപ്രവര്‍ത്തനത്തിനു വിധേയമാക്കി എഥില്‍ അമീന്‍ പരീക്ഷണശാലകളില്‍ നിര്‍മിക്കാം. നോ. അമീനുകള്‍

Current revision as of 08:05, 14 ഓഗസ്റ്റ്‌ 2014

എഥില്‍ അമീന്‍

Ethylameen

രൂക്ഷഗന്ധമുള്ള ഒരു ഓര്‍ഗാനിക്‌ യൗഗികം. പ്രമറി അമീന്‍ ആണ്‌. ഫോര്‍മുല: C2H5NH2.4º-ല്‍ 0.706 ആപേക്ഷികഘനത്വമുള്ള ഇത്‌ 16.6C-ല്‍ തിളയ്‌ക്കുന്നു. എളുപ്പം കത്തിപ്പിടിക്കുന്ന വസ്‌തുവാണ്‌. ജലത്തില്‍ അനായാസമായി കലര്‍ന്ന്‌ അമോണിയയുടെ മരണത്തോടുകൂടിയ ലായനി ലഭ്യമാക്കുന്നു. ലായനിക്ക്‌ അല്‌പം മത്സ്യഗന്ധമുണ്ടായിരിക്കും. എഥില്‍ അമീന്‍ ലായനി അമോണിയാ ലായനിയുമായി ഗന്ധത്തില്‍ മാത്രമല്ല പലേ രാസഗുണധര്‍മങ്ങളിലും അടുത്ത സാദൃശ്യമുള്ളതാണ്‌. ഉദാഹരണമായി എഥില്‍ അമീന്‍ ലായനി ചൂടാക്കിയാല്‍ ലഭിക്കുന്ന വാതകം സാന്ദ്ര ഹൈഡ്രാക്ലോറിക്‌ അമ്ലത്തിന്റെ സമ്പര്‍ക്കത്തില്‍ പുകയുന്നു. എഥില്‍ അമീന്‍ ലായനി ലോഹലവണലായനികളില്‍ കലര്‍ത്തിയാല്‍ ലോഹഹൈഡ്രാക്‌സൈഡുകളുടെ അവക്ഷിപ്‌തം (precipitate)ലഭ്യമാക്കുന്നു. എഥില്‍ അമീന്‍ ലായനി അമ്ലങ്ങളെ ഉദാസീനികരിച്ച്‌ ജലലേയ ലവണങ്ങള്‍ തരുന്നു. ആകയാല്‍ അമോണിയപോലെ എഥില്‍ അമീന്‍ ഒരു ഓര്‍ഗാനിക്‌ ബേസ്‌ ആണ്‌. ജലീയ ലായനി ചൂടാക്കുമ്പോള്‍ ഉന്മുക്തമാകുന്ന എഥില്‍ അമീന്‍ വാതകം കത്തിക്കാവുന്ന ഒന്നാണ്‌ (അമോണിയയില്‍നിന്നുള്ള വ്യത്യാസം). എഥില്‍ അമീന്‍ സ്ഥിരതയുള്ള ഒരു യൗഗികമാണെങ്കിലും നൈട്രസ്‌ അമ്ലവുമായി പ്രതിപ്രവര്‍ത്തിച്ച്‌ എഥില്‍ ആല്‍ക്കഹോളും നെട്രജനും തരുന്നു. ക്ലോറൊഫോം, ആല്‍ക്കഹോളികപൊട്ടാഷ്‌ എന്നിവ ചേര്‍ത്ത്‌ എഥില്‍ അമീന്‍ ചൂടാക്കിയാല്‍ വിഷാലുത്വവും അസഹ്യമായ ദുര്‍ഗന്ധവുമുള്ള എഥില്‍ കാര്‍ബില്‍ അമീന്‍ ഉണ്ടാകുന്നു (ഈ രണ്ട്‌ രാസപ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രമറി അമീനുകള്‍ക്കും സാമാന്യമായിട്ടുള്ളതാണ്‌). ഇത്‌ ഒഇക, ഒ2ടഛ4 എന്നീ അമ്ലങ്ങളുമായി നേരിട്ടു യോജിച്ച്‌ എഥില്‍ അമീന്‍ ഹൈഡ്രാക്ലോറൈഡ്‌, എഥില്‍ അമീന്‍ നോര്‍മല്‍ സള്‍ഫേറ്റ്‌ എന്നീ പ്രസ്വേദനസ്വഭാവമുള്ള ലവണങ്ങള്‍ ഉത്‌പാദിപ്പിക്കുന്നു. എഥില്‍ അമീന്റെ ഹാലജന്‍ ലവണങ്ങള്‍ പ്ലാറ്റിനം, സ്വര്‍ണം എന്നിവയുടെ ക്ലോറൈഡുകളുമായി യോജിച്ച്‌ പ്രത്യേകം നിറമുള്ള സങ്കീര്‍ണയൗഗികങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട്‌ ഈ യൗഗികങ്ങളെ ഈ അമീന്റെ അഭിനിര്‍ധാരണ(detection)ത്തിനായി പ്രയോജനപ്പെടുത്താം.

എഥില്‍ കാര്‍ബിമൈഡും പൊട്ടാഷും ചേര്‍ത്തു ചൂടാക്കിയാണ്‌ വുര്‍ട്‌സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ആദ്യമായി എഥില്‍ അമീന്‍ നിര്‍മിച്ചത്‌. എഥില്‍ ബ്രാമൈഡ്‌ ആല്‍ക്കഹോളിക-അമോണിയയുടെ പ്രതിപ്രവര്‍ത്തനത്തിനു വിധേയമാക്കി എഥില്‍ അമീന്‍ പരീക്ഷണശാലകളില്‍ നിര്‍മിക്കാം. നോ. അമീനുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍