This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഡ്‌മർ (1064?-1141)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എഡ്‌മർ (1064?-1141))
(Edmer)
 
വരി 4: വരി 4:
== Edmer ==
== Edmer ==
-
ബ്രിട്ടീഷ്‌ ചരിത്രകാരന്‍. ഈസ്റ്റ്‌ കെന്റിലാണ്‌ ജനിച്ചതെന്നു കരുതപ്പെടുന്നു. കാന്റർബറിയിലെ ക്രസ്റ്റ്‌ ദേവാലയത്തിലെ ഒരു അന്തേവാസിയായിരുന്ന ഇദ്ദേഹം പിന്നീട്‌ അവിടത്തെ പുരോഹിതനും മുഖ്യഗായകനുമായിത്തീർന്നു. 1093-ൽ കാന്റർബറിയിലെ ആർച്ച്‌ ബിഷപ്പായി ആന്‍സെലം നിയമിതനായതിനെത്തുടർന്ന്‌ എഡ്‌മർ ഇവിടത്തെ ചാപ്ലിനും ആന്‍സെലത്തിന്റെ മുഖ്യോപദേശകനുമായി. 1124-ഇദ്ദേഹം ആന്‍സെലത്തിന്റെ ജീവചരിത്രം (De vita et Conversatione Anselmi) തയ്യാറാക്കി. പല ബ്രിട്ടീഷ്‌ പുണ്യവാളന്മാരുടെയും ജീവചരിത്രം ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇദ്ദേഹം രചിച്ച ഹിസ്റ്റോറിയ നൊവോറം ഇന്‍ ആംഗ്ലിയ 1066 മുതൽ 1122 വരെയുള്ള കാലഘട്ടത്തിലെ ഇംഗ്ലണ്ടിന്റെ ചരിത്രമാണ്‌. അനുചിതവും അസത്യവുമായ പലതുമുണ്ടെങ്കിലും ഇക്കാലയളവിലെ ബ്രിട്ടീഷ്‌ ചരിത്രത്തെയും ആംഗ്ലിക്കന്‍ സഭയെയും പറ്റി മനസ്സിലാക്കുവാനുള്ള മികച്ച ഒരു മൂലഗ്രന്ഥമായി ഇത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. 1141-നോടടുത്താണ്‌ ഇദ്ദേഹം അന്തരിച്ചതെന്നു കരുതപ്പെടുന്നു.
+
ബ്രിട്ടീഷ്‌ ചരിത്രകാരന്‍. ഈസ്റ്റ്‌ കെന്റിലാണ്‌ ജനിച്ചതെന്നു കരുതപ്പെടുന്നു. കാന്റര്‍ബറിയിലെ ക്രസ്റ്റ്‌ ദേവാലയത്തിലെ ഒരു അന്തേവാസിയായിരുന്ന ഇദ്ദേഹം പിന്നീട്‌ അവിടത്തെ പുരോഹിതനും മുഖ്യഗായകനുമായിത്തീര്‍ന്നു. 1093-ല്‍ കാന്റര്‍ബറിയിലെ ആര്‍ച്ച്‌ ബിഷപ്പായി ആന്‍സെലം നിയമിതനായതിനെത്തുടര്‍ന്ന്‌ എഡ്‌മര്‍ ഇവിടത്തെ ചാപ്ലിനും ആന്‍സെലത്തിന്റെ മുഖ്യോപദേശകനുമായി. 1124-ല്‍ ഇദ്ദേഹം ആന്‍സെലത്തിന്റെ ജീവചരിത്രം (De vita et Conversatione Anselmi) തയ്യാറാക്കി. പല ബ്രിട്ടീഷ്‌ പുണ്യവാളന്മാരുടെയും ജീവചരിത്രം ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇദ്ദേഹം രചിച്ച ഹിസ്റ്റോറിയ നൊവോറം ഇന്‍ ആംഗ്ലിയ 1066 മുതല്‍ 1122 വരെയുള്ള കാലഘട്ടത്തിലെ ഇംഗ്ലണ്ടിന്റെ ചരിത്രമാണ്‌. അനുചിതവും അസത്യവുമായ പലതുമുണ്ടെങ്കിലും ഇക്കാലയളവിലെ ബ്രിട്ടീഷ്‌ ചരിത്രത്തെയും ആംഗ്ലിക്കന്‍ സഭയെയും പറ്റി മനസ്സിലാക്കുവാനുള്ള മികച്ച ഒരു മൂലഗ്രന്ഥമായി ഇത്‌ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. 1141-നോടടുത്താണ്‌ ഇദ്ദേഹം അന്തരിച്ചതെന്നു കരുതപ്പെടുന്നു.

Current revision as of 10:24, 13 ഓഗസ്റ്റ്‌ 2014

എഡ്‌മര്‍ (1064?-1141)

Edmer

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%A1%E0%B5%8D%E2%80%8C%E0%B4%AE%E0%B5%BC_(1064%3F-1141)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍